by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കടനാട് പഞ്ചായത്തിലെ എലിവാലി കുരിശു പള്ളിക്കു സമീപം ഒരേക്കര് സ്ഥലം കത്തിനശിച്ചു കൊല്ലപ്പള്ളി മേലുകാവ് റോഡ് സൈഡിലുള്ള പാമ്പക്കല് പുരയിടത്തിലാണ് ഞായര് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത് ഓടിക്കൂടിയ നാട്ടുകാരും പാലാ ഫയര് ഫോഴ് സും ചേര് ന്നാണ് തീയണച്ചത് തൊട്ടടുത്ത വാഴത്തോട്ടത്തിലേക്കും റബര് തോട്ടത്തിലേക്കും തീ പടരാതെ തടയാനായത് കൂടുതല് നഷ്ടങ്ങള് ഒഴിവാക്കി വേലിക്കകത്ത് കുടിവെള്ള പദ്ധതി പൈപ്പ് ലൈനും അഗ് നിക്കിരയായി ഇതു മൂലം കുടിവെള്ള വിതരണവും തടസപ്പെട്ടു മേലുകാവ് പോലീസും സ്ഥലത്തെത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി സോമന് സിപിഎം ലോക്കല് കമ്മിറ്റിയംഗം ജോര് ജ് കണങ്കൊമ്പില് ജോസുകുട്ടി എലിവാലി തുടങ്ങിയവര് സ്ഥലത്തെത്തി തീയണക്കാന് നേതൃത്വം നല്കി
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
നെ ടു മ്പാ ശേ രി വി ദേ ശ ത്ത് നി ന്നും കൊ ണ്ടു വ ന്ന കി ലോ ഗ്രാം ഹെ ബ്രി ഡ് ക ഞ്ചാ വുമായി മും ബൈ സ്വ ദേ ശി നി ക ളാ യ സ ഫ സ ഹി യ എ ന്നി വ രെ കൊ ച്ചി വി മാ ന ത്താ വ ള ത്തി ൽ എ യ ർ ക സ്റ്റം സ് ഇ ന് റ ലി ജ ൻ സ് വി ഭാ ഗം പി ടി കൂടി ല ക്ഷം വി ല മ തി ക്കു ന്ന ക ഞ്ചാ വാണ് പിടിച്ചെടുത്തത് ബാ ങ്കോ ക്കിൽനി ന്ന് താ യ് എ യ ർ വേ സ് വി മാ ന ത്തി ൽ ക ഞ്ചാ വു മാ യി എ ത്തി യ യുവതിക ൾ ബാ ഗ... Read More →
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →
തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ എൻ ജി ഒ സംഘ് നാല് പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന... Read More →
വൈക്കം കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി കിലോമീറ്റർ നീന്തി കടന്നു കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ മിനിറ്റ് കൊണ്ട് കിലോമീറ്റർ നീന്തി കടന്നത് രാവിലെ ന് ആലപ്... Read More →
കൊച്ചി വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ് സുകളുമായി കൊച്ചി എയർപോർട്ടിന്റെ സിയാൽ ഉപ സ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി കുസാറ്റിന്റെ അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ് മെന്റ് എയർക്രാഫ്റ്റ് റെസ് ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ് സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ് മെന്... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് എം മലയോര ജാഥ നാളെ മുതൽ വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും കേരള കോൺ എം ലെ കേന്ദ്ര വനം വന്യ ജീവി നിയമം ഭേദഗതി ചെയ്യുക ഒരുകാലത്ത് ഹൈറേഞ്ചിലേയും മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് ... Read More →
തി രു വ ന ന്ത പു രം വീ ട്ടു മു റ്റ ത്ത് കി ട ന്ന വാ ഹ ന ങ്ങ ൾ ക്ക് തീ വ ച്ച യാ ളി നെ ക ണ്ടെ ത്തി പോ ലീ സ് ഇ ന് ഫോ സി സി ന് സ മീ പം കു ള ത്തൂ ർ കോ രാ ളം കു ഴി യി ൽ ഗീ തു ഭ വ നി ൽ പാ ർ ക്ക് ചെ യ്തി രു ന്ന വാ ഹ ന ങ്ങ ളാ യി രു ന്നു ക ഴി ഞ്ഞ ദി വ സം പു ല ർ ച്ചെ ക ത്തി ന ശി ച്ച താ യി ക ണ്ട ത് സം ഭ വ ത്തി ൽ വ ലി യ വേ ളി മ ണ ക്കാ ട്ടി ൽ പു ത്ത ൻ വീ ട്ടി ൽ സ ജി ത്തി നെ യാ ണ് തു മ്പ പോ ലീ സ... Read More →
തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →
മേലുകാവ് കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു പി സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുന്നു മ... Read More →
സംസ്ഥാനത്ത് ഇന്നും ഉയര് ന്ന താപനില മുന്നറിയിപ്പ് ചൂട് സാധാരണയേക്കാള് രണ്ടു ഡിഗ്രി മുതല് മൂന്നു ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കൊല്ലം പാലക്കാട് കോഴിക്കോട് ജില്ലയില് ഉയര് ന്ന താപനില ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാം പത്തനംതിട്ട തൃശൂര് കണ്ണൂര് ജില്ലകളില് ഉയര് ന്ന താപനില ഡ... Read More →
കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില് പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര് ബൈപ്പാസ് റോഡില് കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില് കെട്ടിയ മാലിന്യങ്ങള് തള്ളുന്നത് മാലിന്യം തള്ളുന്നതിനാല് നായകളുടെയും കുറുക്കന്റെയും ശല്യവും വര് ധി... Read More →
കോട്ടയം കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു മണിക്കൂർ മിനിറ്റുകൊണ്ട് കിലോമീറ്റർ ദൂരം ആദിത്യൻ നീന്തിക്കടന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തി... Read More →
മുതലക്കോടം മാവിന് ചുവട്ടില് നിര് മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര് ചോര് ന്ന് തീപിടിത്തമുണ്ടായി വെള്ളിയാഴ്ച വൈകിട്ട് ഓടെ മാവിന് ചുവട് മീന് മാര് ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര് ഡ് അപകടാവസ്ഥയിലായിരുന്നതിനാല് അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില... Read More →
ഇടമറ്റം ടിടിഐ റിട്ട പ്രിന് സിപ്പാള് പേരൂർ റോഡ് കേദാരം വീട്ടിൽ വി റ്റി ലളിത നിര്യാതയായി ഇടമറ്റം വരകപ്പള്ളിൽ കുടുംബാംഗമാണ് ഭർത്താവ് പരേതനായ കെ രാമഭദ്രൻ നായർ റിട്ട സീനിയർ ഓഡിറ്റ് ഓഫീസർ അക്കൗണ്ടന്റ് ജനറൽ ഓഫീസ് തിരുവനന്തപുരം മക്കൾ ഹരികൃഷ്ണൻ ഗോപീകൃഷ്ണൻ മരുമക്കൾ കവിത സന്ധ്യ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മണിക്ക് വീട്ടുവളപ്പിൽ Read More →
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →
ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു എം ജി യൂണിവേഴ്സ ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ ... Read More →
കോട്ടയം പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ഓയിൽ കമ്പനി പ്രതിനിധികൾ പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ എന... Read More →
തിരുവാർപ്പ് ഒൻപതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി ഇതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ് നെല്ല് സംഭരണത്തിന് അനുമതി ലഭിച്ച ഏജൻസികൾ നെല്ല് എടുക്കാൻ കാലതാമസം വരുത്തിയതിനാലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത് സംഭരിക്കുന്ന നെല്ലിന് കിന്റലിന് കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക... Read More →
ചങ്ങനാശേരി പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് മരിച്ചത് ഇക്കഴിഞ്ഞ ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ച... Read More →
ഹരിപ്പാ ട് പ ള്ളി പ്പാ ട് പ ഞ്ചാ യ ത്തി ന് റെ വി വി ധ വാ ർ ഡു ക ളി ൽ ത രി ശുനി ല ങ്ങ ളും പു ഞ്ച നി ല ങ്ങ ളും വ്യാ പ ക മാ യി നി ക ത്തു ന്ന ത് തു ട രു ക യാ ണ് ക ള ക്ട റു ടെ ഉ ത്ത ര വി നെ പോ ലും കാ റ്റി ൽപ റ ത്തി ക്കൊ ണ്ടാ ണ് രാ ത്രി യു ടെ മ റ വി ൽ ടി പ്പ ർ ലോ റി ക ളി ൽ ഗ്രാ വ ല ടി ക്കു ന്ന ത് പ ത്താം വാ ർ ഡി ൽ പ റ യ കാ ട്ടി ൽ പ ന്ത്ര ണ്ടാം വാ ർ ഡി ൽ പേ റു കാ ട്ട് പള്ളിക്ക് വ ട ... Read More →
റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു മാർച്ച് മുതൽ മാർച്ച് വരെയാണ് തിരുനാൾ ആഘോഷിക്കുന്നത് ഇന്നലെ നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ... Read More →
പള്ളിക്കത്തോട് സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ... Read More →
മാനത്തൂർ ജില്ലാ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽപ്പെട്ട പൂക്കുളത്തേൽ വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ സംരക്ഷണഭിത്തിയും പഞ്... Read More →
തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ... Read More →
പാലാ നഗരസഭയിലെ ബധിര വനിതകള് ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില് പരിശീലനം നല് കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര് മാന് തോമസ് പീറ്റര് പറഞ്ഞു നിലവില് ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള് ഉടന് നീക്കും ഇവര് ക്കായി ബാത്ത് റൂം ടോയ് ലറ്റ് സൗകര്യങ്ങള് ഏര് പ്പാടാക്കുന്നതിനും ഉട... Read More →
കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
കോട്ടയം കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശികൾ അറസ്റ്റിൽ ഈരാറ്റുപേട്ട സ്വദേശി ഷിബിലി തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പുളിയൻമലയ്ക്കു സമീപം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടക വസ്തുക്കൾ പിടികൂടിയത് ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലറ്റിൻ സ്റ്റിക്... Read More →
മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല് പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന് പോലീസ് എത്തിയപ്പോള് പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന് സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന് ഡ് ചെയതു ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ് മുണ്ടക്കയം മൈല് കീച്ചന് ... Read More →
തിരുവനന്തപുരം ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത് ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന് റെ വാഹന പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന അഖിൽ ശ്രദ്ധയിൽപ്പെട്ടത് പിന്നാലെ ഇയാളെ തടഞ്ഞ് നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു പിന്നാലെ ഇയാളെ പൊലീസ് പിന... Read More →
പാലക്കാട് വൈദ്യുത കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ മകൻ അനന്തു എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ചെ ന് ഷൊർണൂർ കുളപ്പുള്ളി യു പി സ്കൂളിനു മുന്നിലായിരുന്നു സംഭവം ഷൊർണൂര് റയിൽവേ സ് റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടി... Read More →
സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ഗതാഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട് ഇതിൽ നിന്നാണ് പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു ഗ്രാമപ്രദേശങ്ങളിലും നഗരത്തി... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാ... Read More →
കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം