by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കെപിഎംഎസ് അയര് ക്കുന്നം ടൗണ് ശാഖയുടെ ാമത് വാര് ഷികം കുടകശേരി ഹാളില് നടന്നു ശാഖ പ്രസിഡണ്ട് പി കെ സലിം അധ്യക്ഷത വഹിച്ചു പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന് പ്രസിഡന്റ് വി ആര് അനില് ഉദ്ഘാടനം ചെയ്തു യൂണിയന് കമ്മിറ്റിയംഗം എം കെ ഗോപി സംഘടന റിപ്പോര് ട്ട് അവതരിപ്പിച്ചു ഭാരവാഹികളായി പികെ സലീം പ്രസിഡന്റ് കെ അനില് കുമാര് വൈസ് പ്രസിഡണ്ട് ഇ പി ഉദയകുമാര് സെക്രട്ടറി പി ടി ബിനു അസിസ്റ്റന്റ് സെക്രട്ടറി ടി എസ് കൃഷ്ണന് ട്രഷറര് യൂണിയന് പ്രതിനിധികളായി രാജീവ് പി രാജന് അനില് കുമാര് എന്നിവരെ തിരഞ്ഞെടുത്തു
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →
പ്ലാശനാല് സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് ൽ ഒന്നാം സമ്മാനം ഇ എം ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി രണ്ടാം സമ്മാനം കെ എം തോമസ് ചേറ്റുകുളം മെമ്മോ... Read More →
ഈരാറ്റുപേട്ട പൗരന്റെ വോട്ടവകാശം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ കഴിയുന്ന ജനാധിപത്യ ഭരണസംവിധാനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഈരാറ്റുപേട്ട ഗവ മു... Read More →
ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദ... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
പാലാ ടൗണ് കുരിശുപള്ളിയില് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള് ഡിസംബര് ഒന്നു മുതല് എട്ടു വരെ ആഘോഷിക്കും പാലാ കത്തീഡ്രല് ളാലം പഴയപള്ളി ളാലം പുത്തന് പള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് തിരുനാള് ആഘോഷം ഡിസംബര് ന് വൈകിട്ട് ആറരയ്ക്ക് തിരുനാളിന് കൊടിയേറും ഘോഷയാത്ര ടൂ വീലര് ഫാന് സിഡ്രസ് മത്സരം ബൈബിള് ടാബ്ലോ മത്സരം എന്നിവയുടെ തിര... Read More →
ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
രാജ്യതലസ്ഥാനമായ ഡൽഹിയ്ക്ക് സമീപം ചെങ്കോട്ടയിൽ കാറിൽ സ്ഫോടനം സംഭവത്തിൽ ഒരാൾ മ രിച്ചതായാണ് പ്രാഥമിക വിവരം കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം സമീപത്തെ കാ റുകളും കത്തിനശിച്ചു സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പേർക്ക് പരിക്കേറ്റു ഫരീദാബാദിൽ നിന്നും സ്ഫോടക വസ് തുക്കളുമായി ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് ... Read More →
സപ്ലൈകോ മൊബൈൽ മാവേലിസ്റ്റോർസപ്ലൈക്കോയുടെ ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ച സഞ്ചരിക്കുന്ന മൊബൈൽ മാവേലി പാലാ പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ തീയതികളിൽ വിപണനം നടത്തും ആം തീയതി പാലാ നിയോജകമണ്ഡലത്തിൽ ഇല്ലിമുക്ക് പിഴക് കുറുമണ്ണ് നീലൂർ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും ആം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്... Read More →
ഇസ്ലാമാബാദ് പാകിസ്താനില് ചാവേറാക്രമണം സ് ഫോടനത്തില് പേര് കൊല്ലപ്പെട്ടു പേര് ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര് ട്ട് ചെയ്തു ഇസ്ലാമാബാദ് ജുഡീഷ്യല് കോംപ്ലക് സിന് സമീപമാണ് സ് ഫോടനമുണ്ടായത് കോംപ്ലക് സിന് സമീപം വാഹനങ്ങള് പാര് ക്ക് ചെയ്ത സ്ഥലത്താണ് സ് ഫോടനമുണ്ടായത് ഇന്ന് ഉച്ചയ്ക്ക് ഓടെയാണ് ആക്രമണമുണ്ടായതെന്ന് ... Read More →
ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന് റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി സംസ്ഥാനത്തെ ഇടങ്ങളിലായി കസ്റ്റംസ് പ്രിവന് റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന് റെ തുടർച്ചയായിട്ടാണ് ഇ ഡി അന്വേഷണം വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട് നടൻ ദുൽഖറിന... Read More →
ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ആദരവ് അധ്യാപകർക്ക് ആദരവ് അർപ്പിച്ച് രാമപുരം ഉപജില്ല പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യ... Read More →
പിഴക് മാനത്തൂർ ഇല്ല്യാരത്ത് ഗോപിനാഥൻ നായരുടെ മകൻ അരുൺ ജി നായർ ബൈക്ക് അപകടത്തെ തുടർന്ന് മരണമടഞ്ഞു ബി ജെ പി യുവമോർച്ച ജില്ലാ സെക്രട്ടറിയായും പിഴക് ശാഖയുടെ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട് ഇപ്പോൾ ബിജെപിയുടെ സജീവ പ്രവർത്തകനുമാണ് കടനാട് പഞ്ചായത്തിൽ യുവമോർച്ച നേതാവായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജില്ലയുടെ നിറസാന്നിധ്യമായി ... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ ലഹരിയില്ലാത്ത പുലരിക്കായ് എന്ന എൽ ഇ ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സി മിനി... Read More →
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →
ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →
ഏറ്റുമാനൂര് നഗരസഭ ാം വാര് ഡില് മുന്നണി സ്ഥാനാര് ത്ഥികളും സ്വതന്ത്ര സ്ഥാനാര് ത്ഥിയും മത്സര രംഗത്ത് സജീവമായി സ്ഥാനാര് ഥിയായ പുരുഷനും സ്ഥാനാര് ത്ഥിയായി വിഷ്ണു ചെമ്മുണ്ടവളളിയും സ്ഥാനാര് ത്ഥിയായി വേണു ഗോപാലന് നായരും മത്സരിക്കുമ്പോള് സ്വതന്ത്രനായ അഡ്വ രാജീവും പ്രചരണം ശക്തമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കും കരസ്ഥമാക്കി മ... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് വൻ തുക സർക്കാർ കുടിശ്ശിക വരുത്തിയതോടെ ആശുപത്രികൾക്ക് നൽകിയ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെയാണ് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്ക... Read More →
തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →
മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
ബാക്കു അസര് ബൈജാന് അതിര് ത്തിയില് വിമാനം തകര് ന്ന് വീണ് പേര് കൊല്ലപ്പെട്ടു ജോര് ജിയ അസര് ബൈജാന് അതിര് ത്തിയിലാണ് തുര് ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത് വിമാനത്തിലുണ്ടായിരുന്ന പേരും സൈനികരായിരുന്നു അസര് ബൈജാനില് നിന്ന് തുര് ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം സി ഹെര് കുലിസ് വിഭാഗത്തില് പെട്ട വിമാനമാണ് തകര് ന... Read More →
എം ജി നീന്തൽ പാലാ സെന്റ് തോമസ് അൽഫോൻസാ കോളേജുകൾ ജേതാക്കൾ പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡിഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന എം ജി സർവകലാശാല സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് പോയിന്റ് നേടി പുരുഷ വിഭാഗം ചാമ്പ്യന്മാരായി കോതമംഗലം മാർ അത്ത്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോള... Read More →
തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുന് പെ മാഞ്ഞൂര് പഞ്ചായത്തിലെ വാര് ഡുകളിലും സ്ഥാനാര് ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മുന്നേറ്റം ചരിത്രത്തില് ആദ്യമായാണ് വിഭാഗീയത ഇല്ലാതെ ഐക്യകണ് ഠേന യുഡിഎഫിന് ഒരു പൊതു തിരഞ്ഞെടുപ്പില് സ്ഥാനാര് ത്ഥികളെ കാലേകൂട്ടി പ്രഖ്യാപിക്കുവാന് കഴിഞ്ഞത് മുതിര് ന്ന രാഷ്ട്രീയപ്രവര് ത്തകരും യുഡിഎഫ് നേതാക്കളു... Read More →
സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവത്തിൽ പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ് ചിട്ടായ പരിശീലനവും മികവാർന്ന പ്രവർത്തന ശൈലിയും ആണ് സ്കൂളിനെ മുന്നോട്ടു നയിച്ചത് എണ്ണത്തിൽ കൂടുതലുള്ള പല സ... Read More →
തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →
അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
സംസ്ഥാനത്തെ കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന് ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാ... Read More →
ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം കോടിയിലധികം രൂപയ്ക്കും വിദേശ വിതരണാവകാശം ഏകദേശം കോടി രൂപയ്ക്കും വിറ്റുപോയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് സിനിമയുടെ സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇതിന് കാരണമായി ഓഡിയോ അവകാശം കോടി രൂപയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട് ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം കോടി ... Read More →
ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും ഹോമിയോപ്പതി ഡോക്ടര് മാര് ക്കായുള്ള ഓട്ടോ ഇമ്മ്യൂണ് സെമിനാറും മന്ത്രി വാസവന് ഉദ്ഘാടനം ചെയ്തു കേരളീയരുടെ ആരോഗ്യ സംരക്ഷണത്തില് ഹോമിയോപ്പതി ചികിത്സ രീതി വലിയ സ്വാധീനം ചെലുത്തി കഴിഞ്ഞതായി മന്ത്രി വി എന് വാസവന് പറഞ്ഞു ജപ്പാന് ജ്വരത്തെയും ചിക്കന് ഗുനിയയും പടിയ്ക്... Read More →
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →
ചങ്ങനാശേരി അതിരൂപത കൃപ പ്രോലൈഫേഴ് സിന്റെ ആഭിമുഖ്യത്തിൽ മതുമൂല കവലയിൽ പ്രോലൈഫ് ബോധവത്കരണവും ജപമാല പ്രാർത്ഥനയും നടത്തി ഫാ അലക് സ് വാച്ചാപറമ്പിൽ ഫാ ലൂയീസ് വെള്ളാനിക്കൽ എന്നിവർ സന്ദേശം നൽകി ജീവനെതിരായി വളർന്നുവരുന്ന മദ്യം മയക്കുമരുന്ന് ലൈംഗിക തിന്മകൾ തുടങ്ങിയവയിൽനിന്നും ഗർഭഛിദ്രം ആത്മഹത്യ ദയാവധം തുടങ്ങിയ തിന്മകൾക്കെതിരേയും സമ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം