by News Desk | on 02 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ പുഴുവരിച്ച സംഭവത്തില് അന്വേഷണത്തിന് മൂന്നംഗ സമിതി മെഡിക്കല് കോളേജ് വൈസ് പ്രിന് സിപ്പലിനെയും സര് ജറി ഓര് ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് 24 മണിക്കൂറിനുള്ളില് റിപ്പോര് ട്ട് നല് കാന് നിര് ദ്ദേശിച്ചിട്ടുണ്ട് രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗണ് സിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട് അതേസമയം സംഭവത്തില് റിപ്പോര് ട്ട് സമര് പ്പിക്കാന് നിര് ദേശം നല് കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞു റിപ്പോര് ട്ട് ലഭിച്ച ഉടന് നടപടിയുണ്ടാകും മോശമായി പെരുമാറിയ സ്റ്റാഫിനെ കൗണ് സിലിങ്ങിന് വിധേയമാക്കും ഇതുവരെ റിട്ടണ് പരാതി ലഭിച്ചിട്ടില്ല മാധ്യമങ്ങളിലൂടെയാണ് വാര് ത്ത കണ്ടത് പരാതിക്കാര് ക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം മുഖം നോക്കാതെ നടപടി ഉണ്ടാകും ഇപ്പോള് സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു രോഗി കട്ടിലില് നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു മരണകാരണം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു മെഡിക്കല് കോളേജില് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില് നിന്ന് വാര് ഡിലേക്ക് മാറ്റാനിരുന്ന രോഗിയുടെ കാലിലായിരുന്നു പുഴുവരിച്ച നിലയില് കണ്ടെത്തിയത് കൊല്ലം പാരിപ്പള്ളി സ്വദേശിയായ 61കാരന് രാജേന്ദ്രപ്രസാദിനായിരുന്നു ഈ ദുരവസ്ഥ ശസ്ത്രക്രിയില് കമ്പിയിട്ട രാജേന്ദ്രപ്രസാദിന്റെ കാല് ചെറുമകന് പതിയെ ഉയര് ത്തി നോക്കിയപ്പോഴാണ് പുഴുവരിച്ചത് ശ്രദ്ധയില് പ്പെടുന്നത് തുടര് ന്ന് ഡ്യൂട്ടിയിലുള്ള നഴ്സിനോട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു വാഹനാപകടത്തിലായിരുന്നു രാജേന്ദ്രപ്രസാദിന് പരിക്കേറ്റത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →
വെള്ളികുളം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമവും ഇക്കഴിഞ്ഞ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും നടത്തി സ്കൂൾ ഹാളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു അലുംനി അസോസിയേഷൻ ... Read More →
ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →
കൊളുക്കുമല കൊളുക്കുമലയില് നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 400 അടി താഴ്ചയില് നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന് ദ്രവിനേഷി 25 ന്റെ മൃതദേഹം ഫയര് ഫോഴ് സ് കണ്ടെത്തിയത് ഇന്ന് രാവിലെയാണ് സംഭവം നടന്നത് ഡ്രോണ് ഉപയോഗിച്ചാണ് തെരച്ചില് നടത്തിയത്ബന്ധുക്കള് ക്കൊപ്പം കൊളുക്കുമലയില് സൂര്യോദയം കാണാന് ട്രക്കിങ് ജീപ... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →

കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള് ആവിഷ്കരിക്കാന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് റെ അധ്യക്ഷതയില് ചേര് ന്ന യോഗം തീരുമാനിച്ചു ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള് നടത്തുന്നതിനും ദീര് ഘകാലാടിസ്ഥാനത്തില് നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള് ആവി... Read More →
ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
കൊളുക്കുമല കൊളുക്കുമലയില് നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 400 അടി താഴ്ചയില് നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന് ദ്രവിനേഷി 25 ന്റെ മൃതദേഹം ഫയര് ഫോഴ് സ് കണ്ടെത്തിയത് ഇന്ന് രാവിലെയാണ് സംഭവം നടന്നത് ഡ്രോണ് ഉപയോഗിച്ചാണ് തെരച്ചില് നടത്തിയത്ബന്ധുക്കള് ക്കൊപ്പം കൊളുക്കുമലയില് സൂര്യോദയം കാണാന് ട്രക്കിങ് ജീപ... Read More →
ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →
തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →
തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →
തിരുവനന്തപുരം പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള് ഉസ്മാനെ തെരഞ്ഞെടുത്തു 99 വോട്ടുകളാണ് ഷാനിമോള് ഉസ്മാന് ലഭിച്ചത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര് കേരള നിയമസഭയിലുണ്ടാകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള് ഉസ്മാന് ഷാനിമോള് ഉസ്മാനും സിപിഐ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →
തിരുവനന്തപുരം അട്ടക്കുളങ്ങര സര് ക്കാര് സെന് ട്രല് സ് കൂള് കെട്ടിടം തകര് ന്ന് വീണ സംഭവത്തില് ഫിറ്റ് നസിനെ ചൊല്ലി രാഷ്ട്രീയ തര് ക്കം കോര് പ്പറേഷന് ഫിറ്റ് നസ് നല് കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര് വി വി രാജേഷ് പറഞ്ഞത് കോര് പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ട... Read More →
ചെന്നൈ താന് മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തമിഴ് ജനതയും വിജയ് യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര് ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു തമിഴ് നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല് അത് ചോദ്യം ചെയ്യാന് താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര് വ്വജന്മ ബന്ധ... Read More →
തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ശസ്ത്രിക്രിയ കഴിഞ്ഞ് ഐസിയുവില് നിന്ന് വാര് ഡിലേക്ക് മാറ്റാനിരുന്ന 61കാരന്റെ കാലില് പുഴുവരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസ്ഥ ഉണ്ടായത് ചികിത്സാപ്പിഴവില് മുഖ്യമന്ത്ര... Read More →
തിരുവനന്തപുരം അട്ടക്കുളങ്ങര സര് ക്കാര് സെന് ട്രല് സ് കൂള് കെട്ടിടം തകര് ന്ന് വീണ സംഭവത്തില് ഫിറ്റ് നസിനെ ചൊല്ലി രാഷ്ട്രീയ തര് ക്കം കോര് പ്പറേഷന് ഫിറ്റ് നസ് നല് കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര് വി വി രാജേഷ് പറഞ്ഞത് കോര് പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ട... Read More →
ചെന്നൈ താന് മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തമിഴ് ജനതയും വിജയ് യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര് ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു തമിഴ് നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല് അത് ചോദ്യം ചെയ്യാന് താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര് വ്വജന്മ ബന്ധ... Read More →
തിരുവനന്തപുരം അട്ടക്കുളങ്ങര സര് ക്കാര് സെന് ട്രല് സ് കൂള് കെട്ടിടം തകര് ന്ന് വീണ സംഭവത്തില് ഫിറ്റ് നസിനെ ചൊല്ലി രാഷ്ട്രീയ തര് ക്കം കോര് പ്പറേഷന് ഫിറ്റ് നസ് നല് കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര് വി വി രാജേഷ് പറഞ്ഞത് കോര് പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ട... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
ചെന്നൈ താന് മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തമിഴ് ജനതയും വിജയ് യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര് ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു തമിഴ് നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല് അത് ചോദ്യം ചെയ്യാന് താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര് വ്വജന്മ ബന്ധ... Read More →
വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →
തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം