സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി മോന്‍സ് ജോസഫ്

by News Desk | on 01 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലയുടെ പൊതു വികസനം ലക്ഷ്യമിട്ടുള്ള പ്രവര് ത്തനങ്ങള് ക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ് മുടങ്ങിക്കിടക്കുന്ന പദ്ധതികള് പുനരാരംഭിക്കണം ഒന് പതു നിയമസഭാ നിയോജക മണ്ഡലങ്ങള് ക്കും തുല്യനീതി ലഭിക്കുന്നതിനും വികസനം കൈവരിക്കുന്നതിനും സര് ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു സ് കൂളുകളുടെയും കോളജുകളുടെയും മുന്നിലെ റോഡുകളില് വ്യക്തമായി കാണുന്ന രീതിയില് സീബ്രാ ലൈനുകള് ഉണ്ടെന്ന് ഉറപ്പാക്കണം സ് കൂള് മേഖലയാണെന്ന് സൂചിപ്പിക്കുന്ന ദിശാബോര് ഡുകള് നശിച്ചുപോയിട്ടുണ്ടെങ്കില് അടിയന്തരമായി സ്ഥാപിക്കാന് നടപടി വേണം അപകടകരമായി നില് ക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചു നീക്കുന്നതിന് വകുപ്പുകള് സഹകരിച്ചു പ്രവര് ത്തിക്കണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് തിരുവനന്തപുരത്തു ചേര് ന്ന സംസ്ഥാനതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തില് മഴക്കാല പൂര് വ്വ അവലോകന യോഗം ചേര് ന്നത് ജില്ലയില് മുപ്പതു വകുപ്പുകളുടെ തയ്യാറെടുപ്പുകള് യോഗം വിലയിരുത്തി തികഞ്ഞ ഉത്തരവാദിത്വത്തോടെ തൃപ്തികരമായി സജ്ജമാകാന് വകുപ്പുകള് ക്ക് സാധിച്ചിട്ടുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു അവലോകന യോഗത്തില് അവതരിപ്പിക്കപ്പെട്ട നിര് ദേശങ്ങള് സര് ക്കാരിന് സമര് പ്പിക്കും ജില്ലയില് തന്നെ തീരുമാനമെടുത്ത് പരിഹരിക്കാവുന്ന വിഷയങ്ങള് സമയബന്ധിതമായി പരിഹരിക്കണം അനധികൃത പാറമടകളില് പ്രവര് ത്തിക്കുന്ന മേഖലകളില് റവന്യൂ പോലീസ് വകുപ്പുകളും പഞ്ചായത്തുകളും ചേര് ന്ന് പരിശോധന നടത്തണം എല്ലാ മേഖലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം ഭാരവാഹനങ്ങള് ക്ക് സ് കൂള് സമയങ്ങളില് ഏര് പ്പെടുത്തിയിട്ടുള്ള നിയന്ത്രണം കര് ശനമായി പാലിക്കപ്പെടണം നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കുന്നതു സംബന്ധിച്ച് നിരന്തരം ഉയരുന്ന പരാതികള് ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സര് ക്കാര് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി നിലവിലുള്ള കുടിശിക തീര് ക്കുന്നതിനൊപ്പം ഭാവിയില് കുടിശികയാകാതിരിക്കുന്നതിനും നടപടിയുണ്ടാകും പ്രകൃതിക്ഷോഭത്തില് വീടു നഷ്ടപ്പെട്ടവര് ക്കും കൃഷിനാശം സംഭവിച്ചവര് ക്കും വര് ഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്തത് സര് ക്കാരിന്റെ ശ്രദ്ധയില് പെടുത്തുമെന്നും മന്ത്രി പറഞ്ഞു വിവിധ വകുപ്പുകള് സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകള് മേധാവികള് യോഗത്തില് അറിയിച്ചു കെ ബിനിമോന് എം എല് എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാ കളക്ടര് ചേതന് കുമാര് മീണ മുനിസിപ്പല് ചെയര് മാന് എം പി സന്തോഷ് കുമാര് ജില്ലാ പോലീസ് മേധാവി എ ഷാഹുല് ഹമീദ് അഡീഷണല് ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫ് എം എല് എമാരുടെ പ്രതിനിധികള് തുടങ്ങിയവരും പങ്കെടുത്തു

  • വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി

    വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി ജപമാല പ്രാർത്ഥന വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു വികാരി ഫാ സ് കറിയ വേകത്താനം പ്ര... Read More →

  • കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

    മലപ്പുറം കേടായതിനെ തുടര് ന്ന് വഴിയരികില് ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ് മലപ്പുറം എടപ്പാളിലാണ് സംഭവം വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില് ക്കാന് ശ്രമിച്ചത് ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത് തുടര് ന്ന് പൊലീസില് വിവരം അറിയിക്കുകയായിരുന്നു 21 വ... Read More →

  • കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം

    കൊളുക്കുമല കൊളുക്കുമലയില് നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 400 അടി താഴ്ചയില് നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന് ദ്രവിനേഷി 25 ന്റെ മൃതദേഹം ഫയര് ഫോഴ് സ് കണ്ടെത്തിയത് ഇന്ന് രാവിലെയാണ് സംഭവം നടന്നത് ഡ്രോണ് ഉപയോഗിച്ചാണ് തെരച്ചില് നടത്തിയത്ബന്ധുക്കള് ക്കൊപ്പം കൊളുക്കുമലയില് സൂര്യോദയം കാണാന് ട്രക്കിങ് ജീപ... Read More →

  • കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കൊല്ലം കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം കൊല്ലം കുഴിമതിക്കാടിലാണ് സംഭവം കാറില് ഉണ്ടായിരുന്നവര് അത്ഭുതകരമായി രക്ഷപ്പെട്ടു ഭരണിക്കാവ് സ്വദേശി മനു ഓടിച്ച കാറാണ് കത്തിയത് കാര് പൂര് ണമായും കത്തി നശിച്ചു കുണ്ടറയില് നിന്ന് ഫയര് ഫോഴ് സ് എത്തിയാണ് തീ അണച്ചത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലി... Read More →

  • സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണയം; പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഈ മാസം ആറ് വരെ അപേക്ഷിക്കാം

    ന്യൂഡല് ഹി സിബിഎസ് ഇ പോര് ട്ടലിന്റെ സാങ്കേതിക തകരാര് പരിഹരിച്ചു പുനര് മൂല്യനിര് ണയത്തിനായുള്ള അപേക്ഷ നല് കാനുള്ളപോര് ട്ടല് പ്രവര് ത്തിച്ചു തുടങ്ങി എന്നാല് ഇന്നലെ രാവിലെ മുതല് അര് ധരാത്രി വരെയും വെബ് സൈറ്റുകള് പൂര് ണമായും പണിമുടക്കിയിരുന്നു ഇന്ന് മുതല് ഈ മാസം ആറ് വരെയാണ് അപേക്ഷ നല് കാനുള്ള സമയം 12 ാം ക്ലാസ് ഫലപ്രഖ്യാപനത്തില് പിഴവ് ... Read More →

  • തിടനാട് ജി. വി. എച്ച്. എസ് .എസ് പ്രവേശനോത്സവം

    തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →

  • രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

    തിരുവനന്തപുരം കാട്ടാക്കട പിആര് വില്യം സ് കൂളിലെ പത്താംക്ലാസ് വിദ്യാര് ത്ഥി ജീവനൊടുക്കിയ നിലയില് കുറ്റിച്ചല് അരികില് സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത് മൊബൈല് ഫോണ് ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര് ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു പത്താം ക്ലാസ... Read More →

  • കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം.എൽ.എ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു

    വൈക്കം കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം എൽ എ കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്... Read More →

  • വീണ്ടും യുദ്ധകാഹളം, ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

    ടെഹ്റാൻ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേൽ നടപ്പിലാക്കിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന് റെ മുന്നറിയിപ്പ് ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന് റെ സെൻട്രൽ മിലിട്ടറി കമാൻഡ് വടക്കൻ ഇസ്രായേലിലെ താമസ... Read More →

  • നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞെന്നും റിപ്പോ‍ർട്ട്

    തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →

  • കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തു

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • 'ശസ്ത്രക്രിയ കഴിഞ്ഞ കാല്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് പുഴു അരിച്ച നിലയില്‍', നടപടി വൈകിയെന്നും കുടുംബം

    തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ശസ്ത്രിക്രിയ കഴിഞ്ഞ് ഐസിയുവില് നിന്ന് വാര് ഡിലേക്ക് മാറ്റാനിരുന്ന 61കാരന്റെ കാലില് പുഴുവരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസ്ഥ ഉണ്ടായത് ചികിത്സാപ്പിഴവില് മുഖ്യമന്ത്ര... Read More →

  • ചക്രവാത ചുഴി മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, കൊല്ലം മുതൽ കോഴിക്കോട് വരെ മഴ സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് റെ മുന്നറിയിപ്പ് ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്... Read More →

  • വെള്ളികുളം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

    വെള്ളികുളം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമവും ഇക്കഴിഞ്ഞ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും നടത്തി സ്കൂൾ ഹാളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു അലുംനി അസോസിയേഷൻ ... Read More →

  • നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞെന്നും റിപ്പോ‍ർട്ട്

    തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →

  • 'ഞാന്‍ മുഖ്യമന്ത്രിയല്ല മുഖ്യ സേവകന്‍; ഞാന്‍ മാത്രമാണ് തമിഴ് ജനതയുടെ യഥാര്‍ത്ഥ പ്രതിനിധി': വിജയ്

    ചെന്നൈ താന് മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തമിഴ് ജനതയും വിജയ് യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര് ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു തമിഴ് നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല് അത് ചോദ്യം ചെയ്യാന് താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര് വ്വജന്മ ബന്ധ... Read More →

  • സ്‌കൂൾ കെട്ടിടം തകർന്നുവീണ സംഭവം; ഫിറ്റ്‌നസ് നൽകിയിട്ടില്ലെന്ന് മേയ‍‍ർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് ശിവൻകുട്ടി

    തിരുവനന്തപുരം അട്ടക്കുളങ്ങര സര് ക്കാര് സെന് ട്രല് സ് കൂള് കെട്ടിടം തകര് ന്ന് വീണ സംഭവത്തില് ഫിറ്റ് നസിനെ ചൊല്ലി രാഷ്ട്രീയ തര് ക്കം കോര് പ്പറേഷന് ഫിറ്റ് നസ് നല് കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര് വി വി രാജേഷ് പറഞ്ഞത് കോര് പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ട... Read More →

  • കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

    മലപ്പുറം കേടായതിനെ തുടര് ന്ന് വഴിയരികില് ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ് മലപ്പുറം എടപ്പാളിലാണ് സംഭവം വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില് ക്കാന് ശ്രമിച്ചത് ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത് തുടര് ന്ന് പൊലീസില് വിവരം അറിയിക്കുകയായിരുന്നു 21 വ... Read More →

  • വിജനമായ പ്രദേശത്ത് തകർത്ത നിലയിൽ കാർ, വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ, അകത്ത് രക്തക്കറ; പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തി

    കണ്ണൂർ കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി വാഹനത്തിനുള്ളിൽ രക്തക്കറയും കണ്ടെത്തി വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ് കാറിന്റെ ഉടമ സ്വർണ വിൽപനക്കാരൻ അശോക് യശ്വന്ത് എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി പിലാത്തറയിൽ ഒഴിഞ്ഞ സ്ഥലത്ത് കാർ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത് പ... Read More →

  • ‘മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയില്ല, സർക്കാർ വീട് നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്’; മുഖ്യമന്ത്രി

    മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിഷയം രമ്യമായി പരിഹരിക്കും സ്ഥലം കൊടുത്ത് വീട് നിർമ്മിച്ചു നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് താമസക്കാർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനാണ് മലയിടംതിരുത്... Read More →

  • തിടനാട് ജി. വി. എച്ച്. എസ് .എസ് പ്രവേശനോത്സവം

    തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →

  • ഇന്ധനവിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

    പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത് ഇന്ധനവിലവർധനയിൽ പരിശോധിച്ച് സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു പത്ത് ദിവസം കാത്തിരുന്നേ നടപടി എടുക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി തീരുമാനമാകട്ടെ എന്ന് ... Read More →

  • കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കൊല്ലം കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം കൊല്ലം കുഴിമതിക്കാടിലാണ് സംഭവം കാറില് ഉണ്ടായിരുന്നവര് അത്ഭുതകരമായി രക്ഷപ്പെട്ടു ഭരണിക്കാവ് സ്വദേശി മനു ഓടിച്ച കാറാണ് കത്തിയത് കാര് പൂര് ണമായും കത്തി നശിച്ചു കുണ്ടറയില് നിന്ന് ഫയര് ഫോഴ് സ് എത്തിയാണ് തീ അണച്ചത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലി... Read More →

  • കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തു

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • 'ശസ്ത്രക്രിയ കഴിഞ്ഞ കാല്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് പുഴു അരിച്ച നിലയില്‍', നടപടി വൈകിയെന്നും കുടുംബം

    തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ശസ്ത്രിക്രിയ കഴിഞ്ഞ് ഐസിയുവില് നിന്ന് വാര് ഡിലേക്ക് മാറ്റാനിരുന്ന 61കാരന്റെ കാലില് പുഴുവരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസ്ഥ ഉണ്ടായത് ചികിത്സാപ്പിഴവില് മുഖ്യമന്ത്ര... Read More →

  • രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

    തിരുവനന്തപുരം കാട്ടാക്കട പിആര് വില്യം സ് കൂളിലെ പത്താംക്ലാസ് വിദ്യാര് ത്ഥി ജീവനൊടുക്കിയ നിലയില് കുറ്റിച്ചല് അരികില് സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത് മൊബൈല് ഫോണ് ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര് ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു പത്താം ക്ലാസ... Read More →

  • ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ‌ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

    തെഹ്റാൻ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ചെന്ന് അറിയിച്ച് ഇറാൻ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത് ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ ഗ്ചി പറയുന്നത് ലെബനനിൽ ഇസ്രയേൽ നടത്തുന... Read More →

  • പ്രവാസലോകത്തെ നടുക്കി കൊടുംക്രൂരത; രണ്ടുവയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു, രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ

    ഷാർജ യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ രണ്ട് കുട്ടികൾ ചേർന്ന് കെട്ടിടത്തിന് റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത് ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ... Read More →

  • കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തു

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • തിടനാട് ജി. വി. എച്ച്. എസ് .എസ് പ്രവേശനോത്സവം

    തിടനാട് ജി വി എച്ച് എസ് എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി പി ടി എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് മെമ്പർ അജിത മോഹൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ... Read More →

  • വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ഭക്തിസാന്ദ്രമായി

    വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി ഇടവകയിലെ മാതൃവേദി അംഗങ്ങൾ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി ജപമാല പ്രാർത്ഥന വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു വികാരി ഫാ സ് കറിയ വേകത്താനം പ്ര... Read More →

  • ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • പ്രവാസലോകത്തെ നടുക്കി കൊടുംക്രൂരത; രണ്ടുവയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു, രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ

    ഷാർജ യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ രണ്ട് കുട്ടികൾ ചേർന്ന് കെട്ടിടത്തിന് റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത് ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ... Read More →

  • വീണ്ടും യുദ്ധകാഹളം, ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

    ടെഹ്റാൻ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേൽ നടപ്പിലാക്കിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന് റെ മുന്നറിയിപ്പ് ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന് റെ സെൻട്രൽ മിലിട്ടറി കമാൻഡ് വടക്കൻ ഇസ്രായേലിലെ താമസ... Read More →

  • കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം

    പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു അധ്യയന വർഷത്തിൽ കുട്ടികൾ പഠനത്തോടൊപ്പം മൂല്യങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓ... Read More →

  • കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തു

    ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്തതായി പരാതി ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് വീട്ടിൽ സാദിഖ് ആണ് വാഗമൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കഴിഞ്ഞ 24 ആം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനമ... Read More →

  • രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്‍

    തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ പുഴുവരിച്ച സംഭവത്തില് അന്വേഷണത്തിന് മൂന്നംഗ സമിതി മെഡിക്കല് കോളേജ് വൈസ് പ്രിന് സിപ്പലിനെയും സര് ജറി ഓര് ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് 24 മണിക്കൂറിനുള്ളില് റിപ്പോര് ട്ട് നല് കാന് നിര് ദ്ദേശിച്ചിട്ടുണ്ട് രോഗികളോട് മോശമായി പെരുമ... Read More →

  • നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞെന്നും റിപ്പോ‍ർട്ട്

    തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല് ചവിട്ടില് അർഷിദിന്റെ ഏഴ് വാരിയെല്ലുകള് ഒടിഞ്ഞു തുടര് ന്ന് ആന്തരികാവയവങ്ങള് ക്ക് പരിക്കേറ്റു തലയ് ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര് ക്കെട്ടുണ്ടാക്കിയെന്നും കോടതിയില് പൊലീസ് അറിയിച്ചു കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines