by News Desk | on 16 Feb 2025
Share: Facebook | Twitter | WhatsApp | LinkedIn
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വാർഡ് മൈത്രി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യൂ അത്ത്യാലിൽ നിർവഹിച്ചു വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു മെമ്പർമാരായ ആനിയമ്മ സണ്ണി സജി സിബി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു
വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര് മ്മിപ്പിച്ചു കൊണ്ട് മാര് ച്ച് ലോക വൃക്ക ദിനമായി ആചരിച്ചു എല്ലാവര് ഷവും മാര് ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില് ബോധവല് ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു Read More →
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘ... Read More →
കോട്ടയം കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ് കരിച്ച ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →
ഉ ളി ക്ക ൽ കേ ര ള സം സ്ഥാ ന വ്യാ പാ രി വ്യ വ സാ യ സ മി തി യൂ ണി റ്റ് രൂ പീ ക ര ണ വും ഓ ഫീ സ് ഉ ദ്ഘാ ട ന വും ജി ല്ലാ പ്ര സി ഡ ന് റ് പി വി ജ യ ൻ നി ർ വ ഹി ച്ചു ച ട ങ്ങി ൽ ചാ ണ്ടി കോ യി ക്ക ൽ അ ധ്യ ക്ഷ ത വ ഹി ച്ചു വ്യാ പാ രി മി ത്ര വി ശ ദീ ക ര ണം ജി ല്ലാ ജോ യി ൻ സെ ക്ര ട്ട റി സ ഹ ദേ വ ൻ ന ട ത്തി പ ഞ്ചാ യ ത്ത് അം ഗം സ രു ൺ തോ മ സ് എ ജെ ജോ സ ഫ് മാ ത്തു ക്കു ട്ടി ഉ ള്ള ഹ യി ൽ മാ ത്യു വ ട ക... Read More →
എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →
കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →
തൊ ടു പു ഴ നെ യ്യ ശേ രി യി ൽ വീ ടി നോ ടു ചേ ർ ന്നു ള്ള ഔ ട്ട്ഹൗ സി ലെ അ ടു ക്ക ള യ്ക്ക് തീ പി ടി ച്ച് ഉ ണ ക്കാ നി ട്ടി രു ന്ന റ ബ ർ ഷീ റ്റ് ക ത്തിന ശി ച്ചു ഇ ന്ന ലെ രാ വി ലെ പ ത്ത ര യോ ടെ ആ യി രു ന്നു സം ഭ വം വാ ഴേ പ്പ റ ന്പി ൽ സി ബി മാ ത്യു വി ന് റെ വീ ടി നോ ട് ചേ ർ ന്നു ള്ള ഒൗ ട്ട് ഹൗ സി ലെ അ ടു ക്ക ള യി ലാ ണ് തീ പി ടി ത്തം ഉ ണ്ടാ യ ത് ഉ ണ ക്കാ ൻ ഇ ട്ടി രു ന്ന റ ബ ർ ഷീ ... Read More →
നെ ടു മ്പാ ശേ രി വി ദേ ശ ത്ത് നി ന്നും കൊ ണ്ടു വ ന്ന കി ലോ ഗ്രാം ഹെ ബ്രി ഡ് ക ഞ്ചാ വുമായി മും ബൈ സ്വ ദേ ശി നി ക ളാ യ സ ഫ സ ഹി യ എ ന്നി വ രെ കൊ ച്ചി വി മാ ന ത്താ വ ള ത്തി ൽ എ യ ർ ക സ്റ്റം സ് ഇ ന് റ ലി ജ ൻ സ് വി ഭാ ഗം പി ടി കൂടി ല ക്ഷം വി ല മ തി ക്കു ന്ന ക ഞ്ചാ വാണ് പിടിച്ചെടുത്തത് ബാ ങ്കോ ക്കിൽനി ന്ന് താ യ് എ യ ർ വേ സ് വി മാ ന ത്തി ൽ ക ഞ്ചാ വു മാ യി എ ത്തി യ യുവതിക ൾ ബാ ഗ... Read More →
പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു മാർച്ച് മുതൽ മാർച്ച് വരെയാണ് തിരുനാൾ ആഘോഷിക്കുന്നത് ഇന്നലെ നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ... Read More →
മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല് പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന് പോലീസ് എത്തിയപ്പോള് പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന് സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന് ഡ് ചെയതു ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ് മുണ്ടക്കയം മൈല് കീച്ചന് ... Read More →
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →
കോട്ടയം ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിന് സീനിയർ ചേംബർ ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ വിജയ സ്മൃതി പുരസ്കാരം കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപക നിഷ സ്നേഹക്കൂടിന് ലഭിച്ചു അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് മാർച്ച് ന് കർണ്ണാടകയിലെ ഉടുപ്പിയിൽ നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണലിൻ്റെ മത് നാഷണൽ കോൺഫറൻസിനോടനുബന്ധിച്ച... Read More →
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പ... Read More →
കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് കല്ലേറില് തകര് ന്നു ചൊവ്വാഴ്ച രാത്രിയിലാണ് അക്രമം നടന്നത് രാവിലെ നടക്കാനിറങ്ങിയവര് ആണ് ഗ്രോട്ടോയുടെ മുന് വശത്തെ ചില്ല് തകര് ന്നു കിടക്കുന്ന കണ്ടത് കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മത സൗഹാര് ദ്ദം തകര് ക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്ന നാട്ടുകള് ആവശ്യപ... Read More →
ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത് ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത് എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തി... Read More →
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
മുതലക്കോടം മാവിന് ചുവട്ടില് നിര് മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര് ചോര് ന്ന് തീപിടിത്തമുണ്ടായി വെള്ളിയാഴ്ച വൈകിട്ട് ഓടെ മാവിന് ചുവട് മീന് മാര് ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര് ഡ് അപകടാവസ്ഥയിലായിരുന്നതിനാല് അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില... Read More →
പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത് എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട് നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി പ്രദേശത... Read More →
പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് സ് കൂളില് പാലാ സബ് ജില്ലാതല പഠനോത്സവം മാര് ച്ച് ന് നടക്കും അധ്യയന വര് ഷത്തില് വിദ്യര് ത്ഥികള് ആര് ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല എന്ന പേരില് സംഘടിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന് ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പെഴ് സണ് മഞ്ജു ബിജു അധ്യക്ഷയായ... Read More →
റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള് ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന് സ് ഫോര് മര് സ്ഥാപിച്ചു ട്രാന് സ് ഫോര് മറിന്റെ സ്വിച്ച്ഓണ് കര് മ്മം മാണി സി കാപ്പന് ഉദ്ഘാടനം നിര് വ്വഹിച്ചു ആര് വി റോഡ് റസിഡന്റ് സ് അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജോഷി കല്ലുകാലായില് സ്വാഗതവും ... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →
ല് ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് സംഭവം അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല മൂന്നിലവ് പഞ്ചായത്തിലെ രണ... Read More →
മേലുകാവ് കുട്ടികൾക്കിടയിൽ ദേശീയതാഭാവം ഉണർത്തുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും അവസരമേകുന്ന ഇന്ത്യയെ സ്നേഹിക്കുക ഗാന്ധിജിയിലൂയുടെ എന്ന വിഷയത്തെ ആസ്പദമാക്കി മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും കൊച്ചുമകൻ തുഷാർ ഗാന്ധി മേലുകാവ്മറ്റം സെൻ്റ് തോമസ് യു പി സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുന്നു മ... Read More →
തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →
പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് താ പ നി ല കൂ ടു ന്ന തി നൊ പ്പം അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ളെ യും സൂ ക്ഷി ക്ക ണ മെ ന്ന് മു ന്ന റി യി പ്പ് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി പു റ ത്തു വി ട്ട ക ണ ക്ക് പ്ര കാ രം ര ണ്ടി ട ത്ത് ഓ റ ഞ്ച് അ ല ർ ട്ട് പു റ പ്പെ ടു വി ച്ചി ട്ടു ണ്ട് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി സ്ഥാ പി ച്ച സ്റ്റേ ഷ നു ക ളി ലെ ത ത്സ മ യ അ ള് ട്രാ വ യ ല റ്റ് സൂ ചി കാ ... Read More →
പു ൽ പ്പ ള്ളി താ ഴെ യ ങ്ങാ ടി വേ ട ങ്കോ ട്ട് കൃ ഷി യി ട ത്തി ൽ ക ടു വ യെ ക ണ്ട താ യി വ ഴി യാ ത്ര ക്കാ ര നാ യ ഗോ ത്ര യു വാ വ് ഇ ന്ന ലെ ഉ ച്ച യ്ക്ക് ഓ ടെ യാ ണ് സം ഭ വം ക ടു വ യെ ക ണ്ട് ഭ യ ന്ന് യു വാ വ് ഓ ടി സ മീ പ ത്തെ വീ ട്ടി ലെ ത്തി വി വ രം അ റി യി ക്കു ക യാ യി രു ന്നു നാ ട്ടു കാ ർ വി വ ര മ റി യി ച്ച തി നെ തു ട ർ ന്ന് വ ന പാ ല ക ർ സ്ഥ ല ത്തെ ത്തി പ രി ശോ ധ ന ന ട ത്തി യെ ങ്കി ... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
കുറുമുള്ളൂര് വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള് ക്ക് തുടക്കമായി ആധാര ശിലാന്യാസം ക്ഷേത്രം തന്ത്രി കുമരകം ജിതിന് ഗോപാലിന്റെ മുഖ്യകാര് മികത്വത്തില് നടത്തി ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര് ദേവദാസ് മാന്നാര് അനന്തനാചാരി ക്ഷേത്രം ചെയര് മാന് ഉണ്ണികൃഷ്ണന് ഇടശ്ശേരില് വൈസ് ചെയര് മാന് ശ്യാം വി ദേവ് പ്രസിഡന... Read More →
വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് അരുൺ സി ഐ ചെമ്മലമറ്റം സ്വദേശികളായ അജിത് ടി എസ് പ്രശാന്ത് വി എസ് എന്നിവർക്ക് പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം ചക്ക പറ... Read More →
ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →
ചങ്ങനാശേരി പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് മരിച്ചത് ഇക്കഴിഞ്ഞ ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ച... Read More →
ആ ലു വ : പു തി യ മാ ർ ക്ക റ്റ് കെ ട്ടി ട സ മു ച്ച യം നി ർ മ്മി ക്കു ന്ന തി ന് മു ന്നോ ടി യാ യി പ ഴ യ കെ ട്ടി ട ത്തി ലെ വ്യാ പാ രി ക ൾ ക്ക് ഒ ഴി ഞ്ഞു പോ കാ നു ള്ള ര ണ്ടാ മ ത്തെ നോ ട്ടീ സി ന് റെ കാ ലാ വ ധി ഇ ന്ന വ സാ നി ക്കും കേ ന്ദ്ര സ ർ ക്കാ ർ കോ ടി രൂ പ പ ദ്ധ തി ക്കാ യി അ നു വ ദി ച്ചെ ങ്കി ലും വ്യാ പാ രി ക ൾ ഒ ഴി ഞ്ഞു പോ കാ ത്ത തി നെ തു ട ർ ന്നാ ണ് വീ ണ്ടും നോ ട്ടീ ന് ന ൽ കി ... Read More →
കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് വലത് മുന്നണികൾക്കെതിരെ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും യുടെ ... Read More →
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭ കൗണ് സിലര് മാര് രാത്രി നടത്തം സംഘടിപ്പിച്ചു നഗരസഭയിലെ വനിത കൗണ് സിലര് മാര് കുടുംബശ്രീ പ്രവര് ത്തകര് അംഗന് വാടി അധ്യാപകര് എന്നിവര് ഉള് പ്പെടെ അംഗ സംഘമാണ് രാത്രി നടത്തത്തില് പങ്കു ചേര് ന്നത് നഗരസഭ മന്ദിരത്തിന് മുന്നില് നിന്നും ആരംഭിച്ച നടത്തം ടൗണ് ചുറ്റി യു ജി എം തിയേറ്ററില് അവസാനിച... Read More →
കരൂര് പഞ്ചായത്തില് കാര് ഷിക വികസനം ലക്ഷ്യമിട്ട് വാര് ഷിക ബജറ്റില് ഉള് പ്പെടുത്തി അനുവദിച്ച ട്രാക്ടര് പാടശേഖര സമിതിക്ക് കൈമാറി കരൂര് തൊണ്ടിയോടി ചെറുനില പാടശേഖരത്തില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് ട്രാക്ടര് ഫ് ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര് വഹിച്ചു വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു ജനകീയാസൂ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം