by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു സജി പാലവിള ആണ് മരിച്ചത് ചക്കയിടാൻ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ സജിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ചോലത്തടം സ്വദേശിയാണ്
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാള് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊടിയേറ്റ് ന... Read More →
കു മ ളി തേ ക്ക ടി യി ൽ പെ രി യാ ർ ഹൗ സി ന് സ മീ പം കാ ട്ടാ ന ഇ റ ങ്ങി റോ ഡി ൽ കാ ട്ടാ ന കൂ ട്ട ത്തി ന് മു ൻ പി ൽ നി ന്നും ത ല നാ രി ഴ ക്കാ ണ് കെ ടി ഡി സി ജീ വ ന ക്കാ ര നാ യ വെ ള്ളി വേ ല ൻ ര ക്ഷ പെ ട്ട ത് കു മ ളി യി ൽനി ന്നു തേ ക്ക ടി ക്ക് പോ കു ന്ന വ ഴി യി ൽ പെ രി യാ ർ ടൈ ഗ ർ റി സ ർ വി നു ള്ളി ലാ ണ് സം ഭ വം പെ രി യാ ർ ഹൗ സ് ഹോ ട്ട ലി നു സ മീ പ മു ള്ള ആ നത്താ ര യി ലു ടെ ആ ന ക ൾ റേ... Read More →
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →
ദി ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും പാലാ ലയണ് സ് ക്ലബ്ബ് ഹാളില് നടന്നു മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് റ് ഡോ ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു ഡോ ലിബിന് ജോബ് സ്വാഗതമാശംസിച്ചു ഓട്ടിസം കേസുകളില് ഹോമിയോപ്പതിയുടെ സാധ്യതകളെപ്പറ്റി മാര് സ്ലീവാ മെഡിസിറ്റി ഹോമിയോപ്പത... Read More →
കോട്ടയം കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ് കരിച്ച ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
എന് ജിഒ സംഘ് നാല്പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ ഉദ്ഘാടനം ചെയ്തു കേരളത്തിലെ സര് ക്കാര് ജീവനക്കാര് ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള് കവര് ന്നെടുക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അവര് പറഞ്ഞു മുന് എംഎല് എ പി സി ജോര് ജ് മുഖ്യപ്രഭാഷണം നടത്തി കേന്ദ്രസര് ക്കാര് ജീവനക്കാര് ക്ക് കൊടുക്കുന്ന... Read More →
പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →
തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്... Read More →
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക് നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ തോമസ... Read More →
പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →
തൃ ശൂ ർ ചൂ ടു കൂ ടി യ സാ ഹ ച ര്യ ത്തി ൽ ത്വ ക്ക് നേ ത്ര രോ ഗ ങ്ങ ൾ ക്കും സൂ ര്യാ ത പ ത്തി നും ഇ ട യാ ക്കു ന്ന അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ൾ ശ രീ ര ത്തി ൽ ഏ ൽ ക്കാ തെ സൂ ക്ഷി ക്ക ണ മെ ന്നു മു ന്ന റി യി പ്പ് കേ ര ള ത്തി ൽ മ ണി ക്കൂ റി ൽ രേ ഖ പ്പെ ടു ത്തി യ ഉ യ ർ ന്ന അ ൾ ട്രാ വ യ ല റ്റ് സൂ ചി ക യി ൽ മു ൻ ക രു ത ൽ സ്വീ ക രി ക്കേ ണ്ട മേ ഖ ല യാ യി ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി യു ട... Read More →
പാളയത്ത് പള്ളിയിലേക്കു പോയ വഴിയാത്രക്കാർക്ക് കാർ ഇടിച്ചു പരുക്കേറ്റു നിയന്ത്രണം വിട്ട കാർ പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരെ ഇടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ പാളയം സ്വദേശികളായ ജോളി ലിയോ ജോസഫ് എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നു രാവില മണിയോടെ പാളയത്തിനു സമീപമായിരുന്നു സംഭവം Read More →
കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →
ആ ലു വ : പു തി യ മാ ർ ക്ക റ്റ് കെ ട്ടി ട സ മു ച്ച യം നി ർ മ്മി ക്കു ന്ന തി ന് മു ന്നോ ടി യാ യി പ ഴ യ കെ ട്ടി ട ത്തി ലെ വ്യാ പാ രി ക ൾ ക്ക് ഒ ഴി ഞ്ഞു പോ കാ നു ള്ള ര ണ്ടാ മ ത്തെ നോ ട്ടീ സി ന് റെ കാ ലാ വ ധി ഇ ന്ന വ സാ നി ക്കും കേ ന്ദ്ര സ ർ ക്കാ ർ കോ ടി രൂ പ പ ദ്ധ തി ക്കാ യി അ നു വ ദി ച്ചെ ങ്കി ലും വ്യാ പാ രി ക ൾ ഒ ഴി ഞ്ഞു പോ കാ ത്ത തി നെ തു ട ർ ന്നാ ണ് വീ ണ്ടും നോ ട്ടീ ന് ന ൽ കി ... Read More →
ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് താ പ നി ല കൂ ടു ന്ന തി നൊ പ്പം അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ളെ യും സൂ ക്ഷി ക്ക ണ മെ ന്ന് മു ന്ന റി യി പ്പ് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി പു റ ത്തു വി ട്ട ക ണ ക്ക് പ്ര കാ രം ര ണ്ടി ട ത്ത് ഓ റ ഞ്ച് അ ല ർ ട്ട് പു റ പ്പെ ടു വി ച്ചി ട്ടു ണ്ട് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി സ്ഥാ പി ച്ച സ്റ്റേ ഷ നു ക ളി ലെ ത ത്സ മ യ അ ള് ട്രാ വ യ ല റ്റ് സൂ ചി കാ ... Read More →
കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →
പാലാ പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്തിനെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു ഇടമറ്റം സ്വദേശി എം ജി രാജേഷ് ആണ് മരിച്ചത് ബസ്സ് അപകടത്തിൽപ്പെട്ടു പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് സംഭവം ചേറ്റുതോട് പാലാ റൂട്ടില് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത് പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More →
വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് അരുൺ സി ഐ ചെമ്മലമറ്റം സ്വദേശികളായ അജിത് ടി എസ് പ്രശാന്ത് വി എസ് എന്നിവർക്ക് പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം ചക്ക പറ... Read More →
കോട്ടയം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫോർ റിസൽട്ട് സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു വൈക്കം തഹസിൽദാർ എ എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു വൈക്കം കടുത്തുരുത്തി ക്ലസ്റ്റർ മേഖയിലെ പ്രളയ സാ... Read More →
സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറൽ സെക്രട്ടറിയായി പ്രമുഖ ദൈവശാസ്ത്രജ്ഞൻ റവ ഫാ അരുൺ കലമറ്റത്തിലിനെ നിയമിച്ചു കമ്മീഷൻ ജനറൽ സെക്രട്ടറിയായിരുന്ന റവ ഫാ ജോബി മൂലയിൽ സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനം പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനു... Read More →
ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →
കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത് ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത് നീരാവിൽ സ്വദേശികളായ ശബരിനാഥ് ആരോമൽ പെരുമൺ സ്വദേശി സിദ്ദി എന്നിവരാണ് പ്രതികൾ ഗ്രാം കഞ്ചാവാ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
ച ങ്ങ നാ ശേ രി കാ ന് സ ര് രോ ഗി ക ള് ക്കു ള്ള സ ര് ഗ ക്ഷേ ത്ര യു ടെ വി ഗ് ഡൊ ണേ ഷ ന് പ ദ്ധ തി യി ലേ ക്ക് മു ടി ദാ നം ചെ യ്ത് മു പ്പ തു യു വ തി ക ള് വ നി താ ദി ന ത്തോ ട നു ബ ന്ധി ച്ച് കോ ട്ട യം ലു ലു മാ ളും സ ര് ഗ ക്ഷേ ത്ര എ ഫ്എം റേ ഡി യോ യും ചേ ര് ന്നാ ണ് മെ ഗാ ഹെ യ ര് ഡൊ ണേ ഷ ന് പ്രോ ഗ്രാം ഉ ന്നാ ല് മു ടി യും പ്രോ ഗ്രാം സം ഘ ടി പ്പി ച്ച ത് ലു ലു മാ ളി ല് ന ട ന്ന ഹെ യ ര് ഡൊ... Read More →
തോമസ് ആൽവ എഡിസന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണം മാണി സി കാപ്പൻ എം എൽ എ തോമസ് ആൽവ എഡിസന്റെ ജീവിത കഥ കുട്ടികളും മാതാപിതാക്കളും മാതൃകയാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു മറ്റ് എൽ പി സ് കുളുകളെ വച്ച് നോക്കുമ്പോൾ അസൂയ വഹമായ വളർച്ചയാണ് ദയാനന്ദ സ്കൂളിന് ഉണ്ടായിരിക്കുന്നത് സ്കൂളിന് ഒരു പ്രോത്സാഹനമായി സ്മാർട്ട് ക്ലാസ് റും നിർമ്മിക്... Read More →
കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →
വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →
കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →
കാ സ ര് ഗോ ഡ് ജ ന റ ല് ആ ശു പ ത്രി യി ല് ഓ പ്പ റേ ഷ ന് തി യേ റ്റ റി ല് ശ സ്ത്ര ക്രി യ ന ട ക്കു ന്നി നി ടെ ജ ന റേ റ്റ ര് കേ ടാ യി വൈ ദ്യു തി മു ട ക്കം തു ട രു ന്ന തി നി ടെ യാ ണ് ജ ന റേ റ്റ റും പ ണി മു ട ക്കി യ ത് തു ട ർ ന്ന് അ ടി യ ന്ത ര മാ യി മ റ്റൊ രു ജ ന റേ റ്റ ർ എ ത്തി ച്ച് ശ സ്ത്ര ക്രി യ പൂ ർ ത്തി യാ ക്കി പ്ര ധാ ന ശ സ്ത്ര ക്രി യ ഉ ള് പ്പെ ടെ ന ട ത്തു മ്പോ ള് വൈ ദ്യു തി മു ട ... Read More →
കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →
മൂന്നിലവ് കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു മൂന്നിലവ് മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത് പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം