തൈറോയിഡ് പരിശോധനാ ക്യാമ്പ് നടത്തി

by News Desk | on 16 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


ഇടപ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജെ സി ഐ പാലാ സൈലോഗ്സിൻ്റേയും പാലയുടേയും സഹകരണത്തോടെ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ് ഇടപ്പാടിയിൽ വെച്ച് നടത്തി റെസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ത്രേസ്യാ മ്മ താഴത്തു വരിക്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഭരണങ്ങാനം ഗ്രാമ പഞ്ചായത്തംഗങ്ങളായ രാഹുൽ ജി ജോസുകുട്ടി അമ്പലമറ്റത്തിൽ അസ്സോസിയേഷൻ രക്ഷാധികാരി റ്റി കെ ഫ്രാൻസീസ് തുമ്മനിക്കുന്നേൽ ടോമി കോർക്കുഴിയിൽ പി കെ മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു പ്രോഗ്രാം കോർഡിനേറ്റർമാരായ ടോം കളപ്പുരയിൽ ഡെന്നി തോമസ് എന്നിവർ നേതൃത്വം നൽകി ജെ സി ഐ പാലാ സൈലോഗ്സിനെ പ്രതിനിധീകരിച്ച് അലക്സ് ടെസ്സി ജോസ് റസിയ ഇസ്മായേൽ റോസ്മിൻ ജോസ് ജെറിൻ ജോസ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി വ്യക്തികൾക്ക് സൗജന്യമായി തൈറോയ്ഡ് പരിശോധന ചെയ്തു

  • കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

    ഈരാറ്റുപേട്ടയില് വന് തോതില് സ് ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ഈരാറ്റുപേട്ട നടക്കല് ഇര് ഷാദ് പി എ എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസം സ് ഫോടക വാസ്തുക്കളുമായി വണ്ടന് മേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെ പിടികൂടിയിരുന്നു തുടര് ന്ന് നടത്തിയ അന്വേഷണ... Read More →

  • കൈ കാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കീഴടക്കി ഒൻപതാം ക്ലാസ് വിദ്യാർഥി

    വൈക്കം കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി കിലോമീറ്റർ നീന്തി കടന്നു കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ മിനിറ്റ് കൊണ്ട് കിലോമീറ്റർ നീന്തി കടന്നത് രാവിലെ ന് ആലപ്... Read More →

  • സമരമുഖത്തുള്ള ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവും; പാലായിൽ യൂത്ത് കോൺഗ്രസിന്റെ സമര ജ്വാല

    സർക്കാരിനോട് ന്യായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ സമര ജ്വാല സംഘടിപ്പിച്ചു പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യൊഗം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാ... Read More →

  • ക​ന്നു​കാ​ലി​ക​ളി​ലെ സൂ​ര്യാ​ഘാ​തം : ക​രു​ത​ല്‍ വേ​ണം

    കാസർഗോഡ് വേ ന ല് ക ന ത്ത തി നാ ല് ക ന്നു കാ ലി ക ളി ലെ സൂ ര്യാ ഘാ തം ക രു ത ല് വേ ണം വ ള ര് ത്തു മൃ ഗ ങ്ങ ളെ രാ വി ലെ നും ഉ ച്ച ക ഴി ഞ്ഞ് മൂ ന്നി നും ഇ ട യി ല് നേ രി ട്ട് വെ യി ല് ഏ ല് ക്കാ തെ ശ്ര ദ്ധി ക്കു ക തൊ ഴു ത്തി ന് മു ക ളി ല് തെ ങ്ങോ ല പ ന യോ ല ചാ ക്ക് ഗ്രീ ന് നെ റ്റ് പ ച്ച പ്പു ല്ല് തു ട ങ്ങി യ വ നി ര ത്തി യി ടു ക യും ഇ ട യ്ക്കി ടെ ന ന യ്ക്കു ക യും തൊ ഴു ത്തി നു ള ള... Read More →

  • ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള -കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും

    ദി ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും പാലാ ലയണ് സ് ക്ലബ്ബ് ഹാളില് നടന്നു മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് റ് ഡോ ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു ഡോ ലിബിന് ജോബ് സ്വാഗതമാശംസിച്ചു ഓട്ടിസം കേസുകളില് ഹോമിയോപ്പതിയുടെ സാധ്യതകളെപ്പറ്റി മാര് സ്ലീവാ മെഡിസിറ്റി ഹോമിയോപ്പത... Read More →

  • സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി : ക​ള​ക്ട​റേ​റ്റി​ലേ​ക്ക് തൊ​ഴി​ലാ​ളി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും

    സ്കൂ ൾ പാ ച ക തൊ ഴി ലാ ളി കോ ൺ ഗ്ര സ് ഐ എ ൻ ടി യു സി യു ടെ നേ തൃ ത്വ ത്തി ൽ വി വി ധ ആ വ ശ്യ ങ്ങ ൾ ഉ ന്ന യി ച്ച് ന് രാ വി ലെ ന് ക ള ക്ട റേ റ്റി ലേ ക്ക് തൊ ഴി ലാ ളി മാ ർ ച്ചും ധ ർ ണ യും ന ട ത്തും മു ട ങ്ങി കി ട ക്കു ന്ന വേ ത നം ന ൽ കു ക വി ര മി ക്കു ന്ന തൊ ഴി ലാ ളി ക ൾ ക്ക് ആ നു കൂ ല്യം ന ൽ കു ക വേ ത ന വ ർ ധ ന ഉ ട ൻ ന ട പ്പി ലാ ക്കു ക ഇ എ സ്ഐ പ ദ്ധ തി ന ട പ്പി ലാ ക്കു ക തു ട ങ്ങി യ ആ വ ... Read More →

  • ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂരില്‍ തിരുവാറാട്ട്.

    ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →

  • കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ്

    പു ൽ പ്പ ള്ളി താ ഴെ യ ങ്ങാ ടി വേ ട ങ്കോ ട്ട് കൃ ഷി യി ട ത്തി ൽ ക ടു വ യെ ക ണ്ട താ യി വ ഴി യാ ത്ര ക്കാ ര നാ യ ഗോ ത്ര യു വാ വ് ഇ ന്ന ലെ ഉ ച്ച യ്ക്ക് ഓ ടെ യാ ണ് സം ഭ വം ക ടു വ യെ ക ണ്ട് ഭ യ ന്ന് യു വാ വ് ഓ ടി സ മീ പ ത്തെ വീ ട്ടി ലെ ത്തി വി വ രം അ റി യി ക്കു ക യാ യി രു ന്നു നാ ട്ടു കാ ർ വി വ ര മ റി യി ച്ച തി നെ തു ട ർ ന്ന് വ ന പാ ല ക ർ സ്ഥ ല ത്തെ ത്തി പ രി ശോ ധ ന ന ട ത്തി യെ ങ്കി ... Read More →

  • കെ.കെ.കുഞ്ഞുമോന് ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ ആയിരങ്ങൾ

    വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →

  • ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ്: ആദ്യഘട്ടം വിജയം, ജില്ലയിൽ ശേഖരിച്ചത് 11 ടൺ ഇ-മാലിന്യം, ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്നു ടൺ വീതം, കുറിച്ചി പഞ്ചായത്തിൽനിന്ന് അഞ്ചു ടണ്ണിലേറെ.

    കോട്ടയം കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ് കരിച്ച ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്... Read More →

  • സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

    വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →

  • ഇടിമിന്നലേറ്റ് വയോധിക മരിച്ചു.

    ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →

  • കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ 2 കോട്ടയം സ്വദേശികൾ അറസ്റ്റിൽ.

    കോട്ടയം കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശികൾ അറസ്റ്റിൽ ഈരാറ്റുപേട്ട സ്വദേശി ഷിബിലി തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പുളിയൻമലയ്ക്കു സമീപം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടക വസ്തുക്കൾ പിടികൂടിയത് ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലറ്റിൻ സ്റ്റിക്... Read More →

  • ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും

    സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →

  • ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടു

    മൂന്നാനി ജസ്റ്റിൻ ജോസ് എന്ന വ്യക്തിയുടെ പേരിലുള്ള ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ ചില സർട്ടിഫിക്കറ്റുകൾ രസീതുകൾ എന്നിവയടങ്ങിയ ഒരു പ്ലാസ്റ്റിക് ഫോൾഡർ ളാലം വില്ലേജ് ഓഫീസിൽ നിന്നും പാലാ മൂന്നാനിയിലുള്ള വീട്ടിലേക്കു വരുന്ന വഴിയിലെവിടെയോ ഇന്നലെ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മണിയോടടുത്തു നഷ്ടപ്പെട്ടതായി പരാതി... Read More →

  • വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം) മലയോര ജാഥ (14.03.25) നാളെമുതൽ....വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും: കേരള കോൺ (എം)

    വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് എം മലയോര ജാഥ നാളെ മുതൽ വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും കേരള കോൺ എം ലെ കേന്ദ്ര വനം വന്യ ജീവി നിയമം ഭേദഗതി ചെയ്യുക ഒരുകാലത്ത് ഹൈറേഞ്ചിലേയും മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് ... Read More →

  • പാലാ ഗാഢലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു

    പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു മാർച്ച് മുതൽ മാർച്ച് വരെയാണ് തിരുനാൾ ആഘോഷിക്കുന്നത് ഇന്നലെ നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ ഫാ ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ... Read More →

  • ബ​ഫ​ർ സോ​ണ്‍ 200ൽനി​ന്നു 20 മീ​റ്റ​റാ​യി കു​റ​ച്ചു: മ​ന്ത്രി റോഷി അഗസ്റ്റിന്‍

    ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും ബഫര് സോണ് നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില് വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന് ഡാമുകളുടെ ബഫര് സോണ് മീറ്ററില് നിന്ന് മീറ്റര് ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും മീറ്റര് ബഫര് സോണില് നിലവിലുള്ള നിര... Read More →

  • കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത…

    സംസ്ഥാനത്ത് ഇന്നും ഉയര് ന്ന താപനില മുന്നറിയിപ്പ് ചൂട് സാധാരണയേക്കാള് രണ്ടു ഡിഗ്രി മുതല് മൂന്നു ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കൊല്ലം പാലക്കാട് കോഴിക്കോട് ജില്ലയില് ഉയര് ന്ന താപനില ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാം പത്തനംതിട്ട തൃശൂര് കണ്ണൂര് ജില്ലകളില് ഉയര് ന്ന താപനില ഡ... Read More →

  • വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →

  • പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്

    കോഴിക്കോട് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിലായത് വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്... Read More →

  • ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും

    ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി ആശ്രയയും കോട്ടയം ലയണസ് ലയണ് സ് ക്ലബ്ബും ചേര് ന്ന് വൃക്കരോഗികള് ക്കാണ് ഡയാലിസിസ് കിറ്റുകളും ധനസഹായവും നല് കിയത് ആശ്രയയുടെ സെക്രട്ടറി ഫാ ജോണ് ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില് കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര് ... Read More →

  • മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം.

    വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →

  • സ്കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

    തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →

  • സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം: മാണി സി. കാപ്പൻ എം.എൽ.എ

    സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →

  • മൂന്നിലവിലെ കടപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു.

    ല് ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് സംഭവം അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല മൂന്നിലവ് പഞ്ചായത്തിലെ രണ... Read More →

  • കരൂർ മണ്ഡലത്തിലെ വള്ളിച്ചിറയിൽ കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം

    നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →

  • അമ്മയും മക്കളും തീവണ്ടിക്ക് മുന്നിൽ ജീവനൊടുക്കിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ.

    കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →

  • ആശവർക്കാർമാർക്ക്‌ അവരുടെ ന്യായമായ അനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം: എം വി ഗോപകുമാർ.

    പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →

  • ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.

    ഈരാറ്റുപേട്ട ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത് പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഗ്രാം ബ്രൗൺ ഷുഗർ പോലീസ് ... Read More →

  • ഗ്യാസ് സിലിണ്ടർ ചോര്‍ന്ന് തീപിടിച്ചു

    മുതലക്കോടം മാവിന് ചുവട്ടില് നിര് മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര് ചോര് ന്ന് തീപിടിത്തമുണ്ടായി വെള്ളിയാഴ്ച വൈകിട്ട് ഓടെ മാവിന് ചുവട് മീന് മാര് ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര് ഡ് അപകടാവസ്ഥയിലായിരുന്നതിനാല് അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില... Read More →

  • പർദ്ദയണിഞ്ഞ പത്മനാഭനെ പൊക്കി തലയോലപ്പറമ്പ് പോലീസ്, തലയോലപ്പറമ്പ് സെന്റ്.ജോ‍ർജ് പള്ളിയിൽ നിന്നും കവർന്നത് രണ്ടു ലക്ഷം രൂപ.

    തലയോലപ്പറമ്പ് സെന്റ് ജോ ർജ് പള്ളിയിൽ നിന്നും രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ പിടികൂടി തലയോലപ്പറമ്പ് പോലീസ് വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് പിടിയിലായത് ഫെബ്രുവരി നായിരുന്നു സംഭവം രണ്ടു ലക്ഷം രൂപയാണ് പള്ളിയിൽ നിന്നും ഇയാൾ കവ ർന്നത് സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങുന്ന ശീലമില്ലാത്ത ഇയാളെ ഒരു മാസത്തോളം നീണ... Read More →

  • മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മയും സഹോദരിയും ആശുപത്രിയിൽ.......

    കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →

  • വി​ശ്വാ​സചൈ​ത​ന്യം വി​ളി​ച്ചോ​തി മ​ലേ​ക്കു​രി​ശ് തീ​ർ​ഥാ​ട​നം

    വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള് ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള് അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര് ഥാടനം നടത്തി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില് നിന്നുമുള്ള തീര് ഥാടകര് കുരിശിന്റെ വഴിയില് പങ്കാളികളായി ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര് ഥാടനത്തിന് തുടക... Read More →

  • പാളയത്ത് പള്ളിയിലേക്കു പോയ വഴിയാത്രക്കാർക്ക് കാർ ഇടിച്ചു പരുക്കേറ്റു.

    പാളയത്ത് പള്ളിയിലേക്കു പോയ വഴിയാത്രക്കാർക്ക് കാർ ഇടിച്ചു പരുക്കേറ്റു നിയന്ത്രണം വിട്ട കാർ പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരെ ഇടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ പാളയം സ്വദേശികളായ ജോളി ലിയോ ജോസഫ് എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നു രാവില മണിയോടെ പാളയത്തിനു സമീപമായിരുന്നു സംഭവം Read More →

  • അമ്മേ നാരായണ…; ഭക്തിയില്‍ അലിഞ്ഞ് അനന്തപുരി; പൊങ്കാല നിവേദിച്ച സായൂജ്യം നേടി ഭക്തലക്ഷങ്ങള്‍…

    അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →

  • തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡ്: മന്ത്രി വീണാ ജോർജ്.

    തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →

  • ഉയർന്ന ചൂട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

    കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →

  • ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

    മലപ്പുറം മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് മര് ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര് ട്ട... Read More →

  • സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു.

    അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂട... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines