by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം കോട്ടയം മൂന്നിലവിലാണ് സംഭവം മൂന്നിലവ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത് ഇതേ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളും മറ്റൊരു സ്കൂളിലെ രണ്ടുപേരും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ചയായിരുന്നു സംഭവം ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പോസ്റ്റിനടിയിൽ ഒരു വിദ്യാർഥിയിട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം ഇത് ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സംസാരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു വീടിനടുത്തുള്ള ഒഴിഞ്ഞ വീടിന് സമീപം വെച്ച് കാറിൽ എത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചു നിർത്തിയും മർദ്ദിച്ചു നിലത്തുവീണ കുട്ടിയെ ദേഹമാസകലം ചവിട്ടി പരിക്ക് ഏൽപിക്കുകയും ചെയ്തു സമീപവാസികൾ വരുന്നത് കണ്ടു ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു വീട്ടുകാർ ചേർന്ന് പിന്നീട് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ചിലർ ലഹരിക്ക് അടിമകളാണെന്ന് വിദ്യാർത്ഥി പറയുന്നു സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാൾ മുൻപ് റബ്ബർ റോളർ മോഷണകേസിൽ ഉൾപ്പെട്ടയാളാണ് സംഭവത്തിൽ പരാതി നൽകുമെന്നും കേസുമായി മുന്നോട്ടുപോകുന്നു പിതാവ് പറഞ്ഞു
കുറവിലങ്ങാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്രയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സരിക്കുന്നു ആശാ പ്രവര് ത്തകരുടെ അവകാശ സമരങ്ങളിര് പങ്കെടുത്ത ഇടതുപക്ഷ സഹയാത്രികയായ സിന്ധു രവീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര് ത്ഥിയായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സര രംഗത്ത് എത്തുന്നത് കുറവിലങ്ങാട് ഗ്രാമ... Read More →
ശബരിമല മണ്ഡലകാലത്തെ തീര് ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില് വേ സ് പെഷല് സര് വീസുകള് പ്രഖ്യാപിച്ചു ചെന്നൈ ഹൈദരാബാദ് മഹാരാഷ്ട്ര ആന്ധ്ര തെലങ്കാന എന്നിവിടങ്ങളില് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര് വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇരുദിശയിലേക്കും സ് പെഷലുകള് വിന്യസിച്ച് സര് വീസുകളാണ് നടത്തുക ഇതില് കാക്കിനാട കോട്ടയ... Read More →
പാട്ടെഴുത്തിന്റെ വഴിയില് വര് ഷം പൂര് ത്തിയാക്കിയ ഗാനരചയിതാവും അഭിനേതാവും ആയ ഹരി ഏറ്റുമാനൂര് എന്നറിയപ്പെടുന്ന ബി ഹരികുമാറിനെ ചൂരക്കുളങ്ങര ദേവീവിലാസം എന് എസ് എസ് കരയോഗം ആദരിച്ചു വി സാംബശിവന് അഭിനയിച്ച പല്ലാങ്കുഴി സിനിമയുടെ നിര് മാതാവ് കൂടിയാണ് ഹരി ഏറ്റുമാനൂര് സമ്മേളനത്തില് ഗോപാലകൃഷ്ണപ്പണിക്കര് സ്വാഗതം ആശംസിച്ചു പ്രസിഡന്റ് ദി... Read More →
പെന് ഷന് മുടങ്ങിയതില് പ്രതിഷേധിച്ച് സംസ്ഥാന സര് ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതിരഞ്ഞെടുപ്പില് മത്സരിക്കാന് ആലോചന അടിമാലി പഞ്ചായത്തില് ബിജെപി സ്ഥാനാര് ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത് ബിജെപി നേതാക്കള് ആവശ്യം അറിയിച്ചതായി മറിയക്കുട്ടി വെളിപ്പെടുത്തി പാര് ട്ടി മത്സരിക്കാന് പറയുന്നുണ്ട് ത... Read More →
പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹി... Read More →
ഉഴവൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ പെൺകരുത്ത് ആകെയുള്ള വാർഡുകളിൽ പത്തിടത്തും വനിതകളാണ് മത്സരിക്കുന്നത് പട്ടിക ജാതി സംവരണവാർഡിലും വനിതയാണ് സ്ഥാനാർത്ഥി പ്രസിഡന്റ് സ്ഥാനം വനിത സംവരണം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ചുവടുപിഴയ്ക്കാത്ത യുഡിഎഫ് നീക്കം രണ്ട് ജനറൽ വാർഡുകളിൽ വനിതകളാണ് മത്സരിക്കുന്നത് സമീപ പഞ്ചായത്തുക... Read More →
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു ജനുവരി ആദ്യ ആഴ്ച ഡോ മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു... Read More →
ജില്ലാ പഞ്ചായത്ത് അനുവദിച്ച ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച ലക്ഷവും ചേർത്ത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം വാർഡിൽ ടൈൽ പാകി നവീകരിച്ച പുത്തൻ ശബരിമല എസ് സി റോഡിൻറെ ഉദ്ഘാടനം ഞായറാഴ്ച നടക്കും പൊട്ടി പൊളിഞ്ഞു കിടന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു ഞായറാഴ്ച രാവിലെ ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →
തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →
തിരുവനന്തപുരം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ് ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു കാർഡ് തരം മാറ്റുന്നതിന് നവംബർ മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് അർഹതപ്പെട്ടവർക്ക... Read More →
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →
ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →
സ്കൂൾ വർഷത്തിലെ പാലാ ഉപജില്ല കലോത്സവത്തിൽ പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എൽ പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ് ചിട്ടായ പരിശീലനവും മികവാർന്ന പ്രവർത്തന ശൈലിയും ആണ് സ്കൂളിനെ മുന്നോട്ടു നയിച്ചത് എണ്ണത്തിൽ കൂടുതലുള്ള പല സ... Read More →
ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര് തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സംഭവത്തില് ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →
പാലാ പാലാ നിയോജകമണ്ഡലത്തിലെ മുതിർന്ന വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടിക എസ് ഐ ആറിൻ്റെ എന്യുമറേഷൻ ഫോറം നൽകി വയസ് പിന്നിട്ട കുറുമണ്ണ് ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചനാണ് ബി എൽ ഒ വിനി കെ വി ഫോറം കൈമാറിയത് ആവേശപൂർവ്വമാണ് ഔസേപ്പച്ചൻ ഫോറം ഏറ്റുവാങ്ങിയത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയരംഗത്തും സജീവ... Read More →
പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീ... Read More →
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക് സസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സിബിഎസ്ഇ സ് കൂൾ കലോത്സവം സ്റ്റീം കാർണിവലി ന് ഇന്ന് പാല മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ് കൂളിൽ തുടക്കമാവും വിദ്യാലയങ്ങളിൽ നിന്നെത്തുന്ന ൽ അധികം പ്രതിഭകൾ പങ്കെടുക്കും വേദികളിലായി ഇനങ്ങളിലാണു മത്സരം ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ വേദികൾക്കു പുറമേ മരങ്ങാട്ട... Read More →
പിഴക് മാനത്തൂർ ഇല്ല്യാരത്ത് ഗോപിനാഥൻ നായരുടെ മകൻ അരുൺ ജി നായർ ബൈക്ക് അപകടത്തെ തുടർന്ന് മരണമടഞ്ഞു ബി ജെ പി യുവമോർച്ച ജില്ലാ സെക്രട്ടറിയായും പിഴക് ശാഖയുടെ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട് ഇപ്പോൾ ബിജെപിയുടെ സജീവ പ്രവർത്തകനുമാണ് കടനാട് പഞ്ചായത്തിൽ യുവമോർച്ച നേതാവായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജില്ലയുടെ നിറസാന്നിധ്യമായി ... Read More →
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →
ഔഷധ ഗുണമേറെയുള്ള കറ്റാര് വാഴ എല്ലാവര് ക്കും സുപരിചിതമാണെങ്കിലും കറ്റാര് വാഴയില് പൂക്കളുണ്ടാവുന്നത് അപൂര് വക്കാഴ്ചയാണ് ഏറ്റുമാനൂര് സ്വദേശിനി ആക്കിത്തൊട്ടിയില് മായ രവീന്ദ്രന് പരിപാലിച്ച് വളര് ത്തിയ കറ്റാര് വാഴകള് പൂവണിഞ്ഞത് കൗതുക കാഴ്ചയായി ചര് മ്മസംരക്ഷണത്തിനും ആയുര് വേദ ചികിത്സയിലും കറ്റാര് വാഴയ്ക്ക് എറെ പ്രാധാന്യമാണുള്ളത... Read More →
വൈറ്റ് കോളർ ഭീകര ശൃംഖല ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത് ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ ഫരീദാബാദിലെ ധേര കോളനിയിലെ അൽ ഫലാഹ് പള്ളിയിലെ ഇമാമായ ഹഫീസ് മുഹ... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →
മേയ് ന് കടലില് മുങ്ങിയ എംഎസ് സി എല് സ കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ് നറിന്റെ ഭാഗം കോവളത്ത് കടലിനടിയില് കണ്ടെത്തി കപ്പല് മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ് നറിന്റെ സാന്നിധ്യം കടലിനടിയില് കണ്ടെത്തുന്നത് കോവളം അശോക ബീച്ചിന് സമീപം കടലില് പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള് നല് കിയ സൂചനയെ തുടര് ന്ന് ദിവസമായി നടത്തിയ തിരച്ചിലിലാണ... Read More →
കെഴുവംകുളം സംഗീത പുരുഷ അയല് ക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില് ജനമൈത്രി പൊലീസ് സന് മനസ് കൂട്ടായ്മ മാര് സ്ലീവാ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സൗജന്യമായി ഡയാലിസിസ് കിറ്റുകള് വിതരണം ചെയ്യുന്നു ചേര് പ്പുങ്കല് മാര് സ്ലീവാ പാരിഷ് ഹാളില് ശനിയാഴ്ച രാവിലെ ന് നടക്കുന്ന ചടങ്ങില് മാണി സി കാപ്പന് ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും പ... Read More →
കോട്ടയം ജില്ല മോട്ടോര് ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര് സംഘത്തിന്റെ നേതൃത്വത്തില് സ്വകാര്യ ബസ്സ് ജീവനക്കാര് ക്കായി മെമ്പര് ഷിപ്പ് ക്യാമ്പയിന് സംഘടിപ്പിച്ചു യൂണിയന് ജില്ലാ ജനറല് സെക്രട്ടറി രതീഷ് രാജ് ഉദ്ഘാടനം ചെയ്തു പാലാ മേഖല പ്രസിഡന്റ് ജോസ് ജോര് ജ്ജ് അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി ശങ്കരന് കുട്ടി നിലപ്പന യൂണിറ്റ് ഭാരവാഹികളായ ര... Read More →
മുണ്ടക്കയം സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം മുണ്ടക്കയം പുഞ്ചവയൽ നഗർ ഇടപ്പള്ളിൽ വെസ് ലി ജോൺസൺ ആണ് മരിച്ചത് തിങ്കളാഴ് ച പുലർച്ചെയായിരുന്നു അപകടം റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ് ലി ജോലിയുടെ ഭാഗമായി അൽ അഹ് സയിലേക്ക് പോയതാണ് അവിടെ വെച്ച് പുലർച്ചെ ഓടെയാണ് അപകടമുണ്ടായത് വെസ് ലി ഓടിച്ച മിനി ... Read More →
സംസ്ഥാനത്തെ കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന് ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം