by News Desk | on 17 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം:ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡിറ്റിം ഗ് ന്യൂസ് വീഡിയോ ഗ്രഫി ഫോട്ടോ ഗ്രഫി ലൈവ് ടെലികാസ്റ്റിം ഗ് ന്യൂസ് റീഡിങ് ആങ്കറിങ് സ്റ്റേജ് കോമ്പെയറിങ് റിപ്പോർട്ടിം ഗ് കണ്ടന്റ് റൈറ്റിം ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം ഉടൻ രജിസ്റ്റർ ചെയ്യൂ കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത് കൂടുതൽ തുക വേണ്ടി വന്നാൽ എം എൽ എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു തിരുവാർപ്പ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവെച്ച വികസന പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചു വരികയാണ് മലരിക്കൽ പ്രദേശത്തെ റോഡ് ന് ഉദ്ഘാടനം ചെയ്യും തിരുവാർപ്പ് കിളിരൂർ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളും നടന്നുവരികയാണ് എം എൽ എ ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് തിരുവാർപ്പ് പഞ്ചായത്തിലാണെന്നും മന്ത്രി പറഞ്ഞു മാധവശേരി പാലത്തിനു സമീപം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി ടി രാജേഷ് കെ ആർ അജയ് പി എസ് ഷീനാമോൾ സംഘാടകസമിതി ചെയർമാൻ അജയൻ കെ മേനോൻ ഗ്രാമപഞ്ചായത്തംഗം റൂബി ചാക്കോ ഹാർബർ എൻജിനീയറിംഗ് സെൻട്രൽ സർക്കിൾ അസിസ്റ്റന്റ് എക് സിക്യൂട്ടീവ് എൻജിനീയർ എസ് ഷർമിളി സംഘാടകസമതി സെക്രട്ടറി പ്രേമദാസ് ഹാർബർ എൻജിനീയറിംഗ് എക് സിക്യൂട്ടീവ് എൻജിനിയർ കെ യു അനിൽ എന്നിവർ പ്രസംഗിച്ചു
പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്... Read More →
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ എൻ ജി ഒ സംഘ് നാല് പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന... Read More →
സ്കൂ ൾ പാ ച ക തൊ ഴി ലാ ളി കോ ൺ ഗ്ര സ് ഐ എ ൻ ടി യു സി യു ടെ നേ തൃ ത്വ ത്തി ൽ വി വി ധ ആ വ ശ്യ ങ്ങ ൾ ഉ ന്ന യി ച്ച് ന് രാ വി ലെ ന് ക ള ക്ട റേ റ്റി ലേ ക്ക് തൊ ഴി ലാ ളി മാ ർ ച്ചും ധ ർ ണ യും ന ട ത്തും മു ട ങ്ങി കി ട ക്കു ന്ന വേ ത നം ന ൽ കു ക വി ര മി ക്കു ന്ന തൊ ഴി ലാ ളി ക ൾ ക്ക് ആ നു കൂ ല്യം ന ൽ കു ക വേ ത ന വ ർ ധ ന ഉ ട ൻ ന ട പ്പി ലാ ക്കു ക ഇ എ സ്ഐ പ ദ്ധ തി ന ട പ്പി ലാ ക്കു ക തു ട ങ്ങി യ ആ വ ... Read More →
പാലാ നഗരസഭയിലെ ബധിര വനിതകള് ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില് പരിശീലനം നല് കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര് മാന് തോമസ് പീറ്റര് പറഞ്ഞു നിലവില് ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള് ഉടന് നീക്കും ഇവര് ക്കായി ബാത്ത് റൂം ടോയ് ലറ്റ് സൗകര്യങ്ങള് ഏര് പ്പാടാക്കുന്നതിനും ഉട... Read More →
കോട്ടയം: തീവണ്ടി തട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസി... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →
പാലാ ലൗ ജിഹാദിലൂടെ മീനച്ചില് താലൂക്കില് നഷ്ടപ്പെട്ടത് പെണ് കുട്ടികളെയാണെന്ന് പി സി ജോർജ്ജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ ആണ് വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോർജ് എത്തിയത് മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത് എത്ര എണ്ണത്തെ തിരിച്ചുകിട്ടി എണ്ണത്തെ തിരിച്ചുകിട്ടി എനിക്ക... Read More →
പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക് നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ തോമസ... Read More →
തൃ ശൂ ർ ചൂ ടു കൂ ടി യ സാ ഹ ച ര്യ ത്തി ൽ ത്വ ക്ക് നേ ത്ര രോ ഗ ങ്ങ ൾ ക്കും സൂ ര്യാ ത പ ത്തി നും ഇ ട യാ ക്കു ന്ന അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ൾ ശ രീ ര ത്തി ൽ ഏ ൽ ക്കാ തെ സൂ ക്ഷി ക്ക ണ മെ ന്നു മു ന്ന റി യി പ്പ് കേ ര ള ത്തി ൽ മ ണി ക്കൂ റി ൽ രേ ഖ പ്പെ ടു ത്തി യ ഉ യ ർ ന്ന അ ൾ ട്രാ വ യ ല റ്റ് സൂ ചി ക യി ൽ മു ൻ ക രു ത ൽ സ്വീ ക രി ക്കേ ണ്ട മേ ഖ ല യാ യി ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി യു ട... Read More →
വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് അരുൺ സി ഐ ചെമ്മലമറ്റം സ്വദേശികളായ അജിത് ടി എസ് പ്രശാന്ത് വി എസ് എന്നിവർക്ക് പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം ചക്ക പറ... Read More →
പാലാ മരിയസദനത്തില് വനിതാ ദിനാചരണം നടന്നു വനിതാദിന ആഘോഷ പരിപാടികള് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഉദ്ഘാടനം ചെയ്തു സമൂഹത്തില് അമ്മമാര് ക്കും സഹോദരിമാര് ക്കും മക്കളും ഉള് പ്പെടെ എല്ലാവര് ക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന് എല്ലാവരും ഒരുമിച്ച് പ്രവര് ത്തിക്കണം എന്ന് ചെയര് മാന് അഭിപ്രായപ്പെട്ട... Read More →
തിരുവനന്തപുരം ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത് ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന് റെ വാഹന പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന അഖിൽ ശ്രദ്ധയിൽപ്പെട്ടത് പിന്നാലെ ഇയാളെ തടഞ്ഞ് നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു പിന്നാലെ ഇയാളെ പൊലീസ് പിന... Read More →
തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →
ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →
റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല് പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന് പോലീസ് എത്തിയപ്പോള് പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന് സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന് ഡ് ചെയതു ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ് മുണ്ടക്കയം മൈല് കീച്ചന് ... Read More →
ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →
മൂ വാ റ്റു പു ഴ റോ ഡ് വി ക സ ന പ്ര വ ർ ത്ത ന ങ്ങ ളു ടെ ഭാ ഗ മാ യി ന ഗ ര ത്തി ൽ പൊ ടി ശ ല്യം രൂ ക്ഷം പൊ ടി ക്ക് ഒ പ്പം ക ന ത്ത ചൂ ടു മാ യ തോ ടെ കാ ൽ ന ട യാ ത്ര ക്കാ രു ടെ യും സ മീ പ ത്തെ വ്യാ പാ രി ക ളു ടെ യും അ വ സ്ഥ ദ യ നീ യ മാ യി രി ക്കു ക യാ ണ് നി ർ മാ ണ പ്ര വ ർ ത്ത ന ങ്ങ ൾ ന ട ക്കു ന്ന ഭാ ഗ ങ്ങ ൾ വെ ള്ള മൊ ഴി ച്ച് ന ന ച്ചാ ൽ പ്ര ശ്ന പ രി ഹാ ര മാ കു മെ ങ്കി ലും ബ ന്ധ പ്പെ ... Read More →
ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →
വൈക്കം മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക ദേവിക സ്മ്രിതി നിമിഷ അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു ഹിരണ... Read More →
പള്ളിക്കത്തോട് സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ... Read More →
ഈരാറ്റുപേട്ടയില് വന് തോതില് സ് ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ഈരാറ്റുപേട്ട നടക്കല് ഇര് ഷാദ് പി എ എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസം സ് ഫോടക വാസ്തുക്കളുമായി വണ്ടന് മേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെ പിടികൂടിയിരുന്നു തുടര് ന്ന് നടത്തിയ അന്വേഷണ... Read More →
ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →
കോട്ടയം കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കോട്ടയം സ്വദേശികൾ അറസ്റ്റിൽ ഈരാറ്റുപേട്ട സ്വദേശി ഷിബിലി തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പുളിയൻമലയ്ക്കു സമീപം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടക വസ്തുക്കൾ പിടികൂടിയത് ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലറ്റിൻ സ്റ്റിക്... Read More →
കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →
ഇ ടു ക്കി കാ ണാ താ യ ഓ ട്ടോ റി ക്ഷാ ഡ്രൈ വ റെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി മൂ ല മ റ്റം സ്വ ദേ ശി ടോ ണി യാ ണ് മ രി ച്ച ത് ആ ശ്ര മം കോ ട്ട മ ല റോ ഡി ലെ പൊ ട്ട ൻ പ ടി ക്ക് സ മീ പ മാ ണ് ടോ ണി യെ മ രി ച്ച നി ല യി ല് ക ണ്ടെ ത്തി യ ത് തി ങ്ക ളാ ഴ്ച ഉ ച്ച മു ത ൽ ടോ ണി യെ കാ ണാ നി ല്ലാ യി രു ന്നു പി ന്നീ ട് ന ട ത്തി യ അ ന്വേ ഷ ണ ത്തി ലാ ണ് ചെ ങ്കു ത്താ യ പാ റ ക്കെ ട്ടി ന് സ മീ പം മൃ ത ... Read More →
കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →
അടിമാലി ഇരുമ്പുപാലത്തിന് സമീപം കെ എസ് ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം ഇന്നലെ വൈകീട്ട് ഓടെ ചെറായിപ്പാലത്തിന് സമീപത്തായായിരുന്നു അപകടം ഉടുമൽപേട്ടയിൽ നിന്നും അടിമാലിയിലെത്തി കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് പുഴയലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാ... Read More →
തോമസ് ആൽവ എഡിസന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണം മാണി സി കാപ്പൻ എം എൽ എ തോമസ് ആൽവ എഡിസന്റെ ജീവിത കഥ കുട്ടികളും മാതാപിതാക്കളും മാതൃകയാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു മറ്റ് എൽ പി സ് കുളുകളെ വച്ച് നോക്കുമ്പോൾ അസൂയ വഹമായ വളർച്ചയാണ് ദയാനന്ദ സ്കൂളിന് ഉണ്ടായിരിക്കുന്നത് സ്കൂളിന് ഒരു പ്രോത്സാഹനമായി സ്മാർട്ട് ക്ലാസ് റും നിർമ്മിക്... Read More →
തി രു വ ന ന്ത പു രം വീ ട്ടു മു റ്റ ത്ത് കി ട ന്ന വാ ഹ ന ങ്ങ ൾ ക്ക് തീ വ ച്ച യാ ളി നെ ക ണ്ടെ ത്തി പോ ലീ സ് ഇ ന് ഫോ സി സി ന് സ മീ പം കു ള ത്തൂ ർ കോ രാ ളം കു ഴി യി ൽ ഗീ തു ഭ വ നി ൽ പാ ർ ക്ക് ചെ യ്തി രു ന്ന വാ ഹ ന ങ്ങ ളാ യി രു ന്നു ക ഴി ഞ്ഞ ദി വ സം പു ല ർ ച്ചെ ക ത്തി ന ശി ച്ച താ യി ക ണ്ട ത് സം ഭ വ ത്തി ൽ വ ലി യ വേ ളി മ ണ ക്കാ ട്ടി ൽ പു ത്ത ൻ വീ ട്ടി ൽ സ ജി ത്തി നെ യാ ണ് തു മ്പ പോ ലീ സ... Read More →
തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →
ക ള മ ശേ രി പൊ ളി ടെ ക്നി ക് കോ ള ജ് മെ ൻ സ് ഹോ സ്റ്റ ലി ൽ ക ഞ്ചാ വ് വേ ട്ട ഹോ സ്റ്റ ലി ൽ നി ന്നും ഒ ൻ പ ത് കി ലോ യി ല ധി കം ക ഞ്ചാ വ് പി ടി കൂ ടി പോ ലീ സി നെ ക ണ്ട് ചി ല വി ദ്യാ ർ ഥി ക ൾ ഓ ടി ര ക്ഷ പെ ട്ടു സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് മൂ ന്ന് വി ദ്യാ ർ ഥി ക ളെ പോ ലീ സ് ക സ്റ്റ ഡി യി ലെ ടു ത്തു ഹ രി പ്പാ ട് സ്വ ദേ ശി ആ ദി ത്യ ൻ ക രു നാ ഗ പ്പ ള്ളി സ്വ ദേ ശി അ ഭി രാ ജ് എ ന്നി ... Read More →
സംസ്ഥാനത്ത് ഇന്നും ഉയര് ന്ന താപനില മുന്നറിയിപ്പ് ചൂട് സാധാരണയേക്കാള് രണ്ടു ഡിഗ്രി മുതല് മൂന്നു ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കൊല്ലം പാലക്കാട് കോഴിക്കോട് ജില്ലയില് ഉയര് ന്ന താപനില ഡിഗ്രി സെല് ഷ്യസ് വരെ ഉയര് ന്നേക്കാം പത്തനംതിട്ട തൃശൂര് കണ്ണൂര് ജില്ലകളില് ഉയര് ന്ന താപനില ഡ... Read More →
മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →
മൂന്നിലവ് കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു മൂന്നിലവ് മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത് പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു ... Read More →
ഭക്തിയുടെ നിറവില് ഏറ്റുമാനൂരില് തിരുവാറാട്ട് പത്തു ദിവസത്തെ തിരുവുത്സവാഘോഷങ്ങള് ക്ക് സമാപനം കുറിച്ചു കൊണ്ട് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ് തിരുവാറാട്ട് നടന്നത് ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഭക്തി നിര് ഭരമായ വരവേല്പാണ് ഭക്തസഹസ്രങ്ങള് നല് കിയത് Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം