by News Desk | on 02 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
ഗുരുവായൂർ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഫുഡ് സേഫ്റ്റി ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ എച്ച് ആർ എ സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു സർക്കുലറിൽ ഹോട്ടൽ ജീവനക്കാർ ശ്രദ്ധിക്കേണ്ട 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് ദിനംപ്രതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില വർദ്ധനവ് പിടിച്ച് നിറുത്തുവാൻ കേന്ദ്ര സർക്കാർ സൻമനസ്സ് ഹോട്ടൽ മേഖലയൊട് കാണിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു ഗ്യാസ് വില വർദ്ധനവ് ഈ മേഖലയെ തകർക്കുമെന്നും യോഗം വിലയിരുത്തി പാചക വാതകത്തോടൊപ്പം പാൽ വില വർദ്ധനവും കൂടി അടിച്ചേൽപ്പിക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ വളരെ അധികം ബുദ്ധിമുട്ടായിരിക്കെ ഭക്ഷണ സാധന വില വർദ്ധനവ് ഇതിന് ഒരു പരിഹാരമാകില്ല എന്നതും യോഗം വിലയിരുത്തി കെ എച്ച് ആർ എ പ്രസ്ഥാനത്തിന് കരുത്തായി നേതൃത്വം നൽകിയിരുന്ന സി എ ലോകനാഥ് വിട്ടുപിരിഞ്ഞ് ഒന്നാം ചരമവാർഷിക ദിനം ജൂൺ 6 ന് ശനിയാഴ്ച രുഗ്മിണി റീജൻസിയിൽ വിപുലമായ രീതിയിൽ അനുസ് മരണ സമ്മേളനവും പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും നടത്തുന്നതിനും യോഗം തീരുമാനിച്ചു യൂണിറ്റ് പ്രസിഡൻ്റ് ഒ കെ ആർ മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ രവീന്ദ്രൻ നമ്പ്യാർ എൻ കെ രാമകൃഷ്ണൻ കെ പി സുന്ദരൻ ഒ കെ നാരായണൻ നായർ സന്തോഷ് സൗപർണ്ണിക എൻ പി അഷ് റഫ് രാജേഷ് ഗോകുലം സിജോ കണ്ടാണ്ണശ്ശേരി ചന്ദ്രബാബു അബൂബക്കർ സുൽത്താനിയാ സൂരജ് ബാബു രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ സെൻ്റ് തോമസ് ടി ടിഐയുടെ പ്രവേശനോത്സവം വർണ്ണാഭമായി അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ ഫാദർ ഐസക് പെരിങ്ങാമലയിലിൻ്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു റവ ജാൻസി പീറ്റർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ... Read More →
നടി രവീണ ടണ്ടന്റെ കുടുംബത്തിന്റെ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിൽ 47 കാരിയായ റാഷി ഛബ്രിയയെ മുംബൈയിലെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു 2020 മുതൽ പ്രതി ടണ്ടൻ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു രവീണ ടണ്ടന്റെ 86 വയസ്സുള്ള അമ്മ വീണ ടണ്ടനെ പരിചരിക്കുന്നതിനായി പതിവായി അവരുടെ വീട്ടിൽ എത്തിയിരുന്നുവ... Read More →
ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന അറിയിപ്പുമായി കോക്രോച്ച് ജന്റാ പാർട്ടി എന്നാൽ ആരാണ് പാർട്ടിയില് ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും ഇതുവരെ നല് കിയിട്ടില്ല കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ് ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും ജ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ജൂൺ മൂന്ന് നാല് ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വ... Read More →
സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത് കേരള ലക... Read More →
വാഷിങ്ടൺ ലെബനനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ തർക്കമുണ്ടായെന്ന് വിവരം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക് സിയോ ആണ് വാർത്ത പുറത്തുവിട്ടത് കുപിതനായ ട്രംപ് നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്ന... Read More →
ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള് നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം 2026 ലെ ഫിഫ ലോകകപ്പിന് റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന് റർടൈൻമെന് റ് സ്വന്തമാക്കി ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ യുണൈറ്റഡ്8 സ്പോർട്സ് ടെലിവിഷൻ ചാനലുകളിലൂടെ ... Read More →

ഷാർജ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത് ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം പ്രതി മലയാളിയാണന്നാണ് വിവരം സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു ടിക്ടോക്ക് ലൈവിനിടെ പരസ്പരം വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്... Read More →
എറണാകുളം കലൂരിൽ നടന്നുപോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ ക്രൂരമർദ്ദനം അക്രമിസംഘത്തിലെ മൂന്ന് പേർ പിടിയിലായി മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട് കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ 4 30 ഓടെയാണ് സംഭവം പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്... Read More →

ന്യൂഡല് ഹി ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് ഒരു വീട് പൂര് ണമായും തകര് ന്നു ആറ് പേര് ക്ക് പരിക്കേറ്റു വടക്കന് ഡല് ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം അവശിഷ്ടങ്ങള് ക്കിടയില് ആളുകള് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര് ട്ട് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ സ് ഫോടനത്തെത്തുടര് ന്ന് ഏകദേശം 250 ചതുരശ്ര യാര് ഡ് വിസ്തീര് ണ്ണമുള... Read More →
ലണ്ടൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കി ഇറാൻ പിടിമുറുക്കുന്നതോടെ മേഖലയിലൂടെയുള്ള എണ്ണ വാതക കപ്പൽ ഗതാഗതം ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സാമ്പത്തിക ഊർജ്ജ വിദഗ്ദ്ധർ ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ നേരിയ പുരോഗതി കൈവര... Read More →
ന്യൂഡല് ഹി ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് ഒരു വീട് പൂര് ണമായും തകര് ന്നു ആറ് പേര് ക്ക് പരിക്കേറ്റു വടക്കന് ഡല് ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം അവശിഷ്ടങ്ങള് ക്കിടയില് ആളുകള് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര് ട്ട് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ സ് ഫോടനത്തെത്തുടര് ന്ന് ഏകദേശം 250 ചതുരശ്ര യാര് ഡ് വിസ്തീര് ണ്ണമുള... Read More →
കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയ തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള് ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വാക്ക് പാലിക്കാന് സതീശന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അതി ഗുരുതരമായ സ... Read More →
പാലാ ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് അഭിമാനകരമായ നേട്ടം കൈവരിച്ചു ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ അക്കാദമിക് ഇൻസൈറ്റ് മാഗസിൻ നടത്തിയ സർവേയിൽ 44 ാം സ്ഥാനം സ്വന്തമാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം ഇതിനുപുറമെ ഇന്ത... Read More →
ടൊറന്റോ കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും ജനപ്രിയ കുടിയേറ്റ പദ്ധതികളിലൊന്നായ ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം പൂർണ്ണമായി നിർത്തലാക്കി ഒന്റാറിയോ പ്രവിശ്യയിലെ നിലവിലുള്ള ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകളും ഔദ്യ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ജൂൺ മൂന്ന് നാല് ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വ... Read More →
പാലാ കൊട്ടാരമറ്റത്ത് റോഡിരികിലെ ഓട്ടോസ്റ്റാന് ഡ് ബസ് സ്റ്റാന് ഡിനോട് ചേര് ന്ന സ്ഥലത്തേയ്ക്ക് ഓട്ടോഡ്രൈവര് മാര് മാറ്റിയതിനെ ചൊല്ലി വിവാദം സിപിഎം പാര് ട്ടി ഓഫീസിന് മുന് വശത്ത് പ്രധാന റോഡിനേട് ചേര് ന്നുണ്ടായിരുന്ന സ്റ്റാന് ഡാണ് നഗരസഭാ വക സ്ഥലത്തേയ്ക്ക് മാറ്റിയത് എന്നാല് ഇതിന് നഗരസഭയോട് അനുവാദം വാങ്ങിയിട്ടില്ല നഗരസഭാ ഉദ്യോഗസ്ഥ... Read More →
പാലാ സെൻ്റ് തോമസ് ടി ടിഐയുടെ പ്രവേശനോത്സവം വർണ്ണാഭമായി അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ ഫാദർ ഐസക് പെരിങ്ങാമലയിലിൻ്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു റവ ജാൻസി പീറ്റർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ... Read More →
ഗുരുവായൂർ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഫുഡ് സേഫ്റ്റി ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ എച്ച് ആർ എ സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു സർക്കുലറിൽ ഹോ... Read More →
വാഷിങ്ടൺ ലെബനനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ തർക്കമുണ്ടായെന്ന് വിവരം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക് സിയോ ആണ് വാർത്ത പുറത്തുവിട്ടത് കുപിതനായ ട്രംപ് നെതന്യാഹുവിനെതിരെ അസഭ്യവർഷം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്ന... Read More →
ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള് നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം 2026 ലെ ഫിഫ ലോകകപ്പിന് റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന് റർടൈൻമെന് റ് സ്വന്തമാക്കി ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ യുണൈറ്റഡ്8 സ്പോർട്സ് ടെലിവിഷൻ ചാനലുകളിലൂടെ ... Read More →
വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ കഴിഞ്ഞ മെയ് 25 ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരു... Read More →
കോട്ടയം സര് ക്കാര് സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന് എല്ലാ വകുപ്പുകളും ജാഗ്രത പുലര് ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന് സ് ജോസഫ് പറഞ്ഞു മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില് ചേര് ന്ന യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേ... Read More →
ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന അറിയിപ്പുമായി കോക്രോച്ച് ജന്റാ പാർട്ടി എന്നാൽ ആരാണ് പാർട്ടിയില് ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും ഇതുവരെ നല് കിയിട്ടില്ല കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ് ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും ജ... Read More →
കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയ തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള് ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വാക്ക് പാലിക്കാന് സതീശന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അതി ഗുരുതരമായ സ... Read More →
പാലാ സെൻ്റ് തോമസ് ടി ടിഐയുടെ പ്രവേശനോത്സവം വർണ്ണാഭമായി അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ ഫാദർ ഐസക് പെരിങ്ങാമലയിലിൻ്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു റവ ജാൻസി പീറ്റർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ... Read More →
കാർഷിക രംഗത്ത് നൂതനമായ ആശയങ്ങൾ മുൻനിറുത്തിയുള്ള നവ സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ സമ്മാന തുകയെന്ന വിധം ഗ്രാൻ്റ് അനുവദിക്കുമെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ ഇൻകുബേഷൻ മേധാവി ഡോ കെ പി സുരേഷ് അഭിപ്രായപ്പെട്ടു വിദ്യാർത്ഥികളായിരിക്കുന്ന നൂതന സംരംഭകർക്ക് ആരംഭ ഘട്ടത്തിൽ തന്നെ അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നതായും ഇത... Read More →
കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയ തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള് ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വാക്ക് പാലിക്കാന് സതീശന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അതി ഗുരുതരമായ സ... Read More →
വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ കഴിഞ്ഞ മെയ് 25 ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരു... Read More →
എറണാകുളം കലൂരിൽ നടന്നുപോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ ക്രൂരമർദ്ദനം അക്രമിസംഘത്തിലെ മൂന്ന് പേർ പിടിയിലായി മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട് കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ 4 30 ഓടെയാണ് സംഭവം പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്... Read More →
ഹോട്ടൽ മേഖല പ്രതിസന്ധിയിൽ വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പാചക വാതകം അസംസ്കൃത വസ്തുക്കൾ പാൽ പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട്ടൽ മേഖല നിലനിൽപ്പിന... Read More →
സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത് കേരള ലക... Read More →
പൂവരണി ഗവ യു പി സ്കൂളിൽ പ്രവേശനോത്സവം ആഹ്ലാദനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി ഐസക് വട്ടോത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു കുട്ടികളെ മധുരം നൽകി സ്വീകരിച്ചു പി റ്റി എ പ്രസിഡന്റ് ശ്രീ സിബി ജോസഫ് അധ്യക്ഷത വഹിച്ചു എം പി റ്റി എ പ്രസിഡന്റ് നീതു ആന്റണി പ്രസംഗിച്ചു സ്കൂൾ ലീഡർ കുമാരി ബനീറ്റ ജിൻസ് സ... Read More →
പാലാ സെൻ്റ് തോമസ് ടി ടിഐയുടെ പ്രവേശനോത്സവം വർണ്ണാഭമായി അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ ഫാദർ ഐസക് പെരിങ്ങാമലയിലിൻ്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു റവ ജാൻസി പീറ്റർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ... Read More →
ഗുരുവായൂർ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഫുഡ് സേഫ്റ്റി ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ എച്ച് ആർ എ സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു സർക്കുലറിൽ ഹോ... Read More →
കാർഷിക രംഗത്ത് നൂതനമായ ആശയങ്ങൾ മുൻനിറുത്തിയുള്ള നവ സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ സമ്മാന തുകയെന്ന വിധം ഗ്രാൻ്റ് അനുവദിക്കുമെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ ഇൻകുബേഷൻ മേധാവി ഡോ കെ പി സുരേഷ് അഭിപ്രായപ്പെട്ടു വിദ്യാർത്ഥികളായിരിക്കുന്ന നൂതന സംരംഭകർക്ക് ആരംഭ ഘട്ടത്തിൽ തന്നെ അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നതായും ഇത... Read More →
പ്രസിദ്ധീകരണത്തിന് ഹോട്ടൽ മേഖല പ്രതിസന്ധിയിൽ വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പാചക വാതകം അസംസ്കൃത വസ്തുക്കൾ പാൽ പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട... Read More →
ഷാർജ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരം എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത് ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം പ്രതി മലയാളിയാണന്നാണ് വിവരം സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു ടിക്ടോക്ക് ലൈവിനിടെ പരസ്പരം വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം