by News Desk | on 17 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ ബജറ്റിന് എതിരെ കേരള കോൺഗ്രസ് കടപ്ലാമറ്റം കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി അധ്യക്ഷൻ തോമസ് ആൽബർട്ട് ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് എംഎൽഎ അഡ്വ ജെയ്സൺ ഒഴുകയിൽ മാഞ്ഞൂർ മോഹൻകുമാർ തോമസ് കണ്ണന്തറ ലൂയി ലൂയിസ് അഡ്വ റോയ് പുത്തൻപുര ജോസഫ് നിരവത്ത് ജോയ് കടിയംകുറ്റി ഷിബു ജോസ് എന്നിവർ പ്രസംഗിച്ചു
പാലാ ലൗ ജിഹാദിലൂടെ മീനച്ചില് താലൂക്കില് നഷ്ടപ്പെട്ടത് പെണ് കുട്ടികളെയാണെന്ന് പി സി ജോർജ്ജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയിൽ ആണ് വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോർജ് എത്തിയത് മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത് എത്ര എണ്ണത്തെ തിരിച്ചുകിട്ടി എണ്ണത്തെ തിരിച്ചുകിട്ടി എനിക്ക... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
ഈരാറ്റുപേട്ടയില് ബ്രൗണ് ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില് കല് ക്കട്ട സ്വദേശിയായ റംകാന് മുബാറക് എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ് ഷുഗറുമായി ഇയാളെ പിടികൂടിയത് ഇയാളുടെ പക്കല് നിന്നും ഗ്രാം ബ്രൗണ് ഷുഗര് പോലീസ് കണ്ടെടുത്തു ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനാ... Read More →
പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില് പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു പൊതു ഇടങ്ങളില് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര് ബൈപ്പാസ് റോഡില് കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില് കെട്ടിയ മാലിന്യങ്ങള് തള്ളുന്നത് മാലിന്യം തള്ളുന്നതിനാല് നായകളുടെയും കുറുക്കന്റെയും ശല്യവും വര് ധി... Read More →
ക ട്ട പ്പ ന ക ട്ട പ്പ ന ന ഗ ര സ ഭ യു ടെ ഉ ട മ സ്ഥ ത യി ലു ള്ള പ ച്ച ക്ക റി മാ ർ ക്ക റ്റി ലെ വ്യാ പാ ര സ്ഥാ പ ന ങ്ങ ളി ൽ വെ ളി യി ലേ ക്ക് ഇ റ ക്കി വ സ്തു ക്ക ൾ ഡി സ്പ്ലേ ചെ യ്ത തും കെ ട്ടി ട ത്തി ന് വെ ളി യി ലേ ക്ക് ഡെസ്കും അ നു ബ ന്ധ സാ ധ ന ങ്ങ ളും വ ച്ച് വി ൽ പ്പ ന ന ട ത്തി യ തു മാ യ വ സ്തു ക്ക ൾ ന ഗ ര സ ഭാ അ ധി കൃ ത ർ പി ടി ച്ചെ ടു ത്തു ഇ വ ന ഗ ര സ ഭ യു ടെ വാ ഹ ന ത്തി ൽ കൊ ണ്ടു പ... Read More →
ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →
വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →
ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു എം ജി യൂണിവേഴ്സ ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ ... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
ഇടമറ്റം ടിടിഐ റിട്ട പ്രിന് സിപ്പാള് പേരൂർ റോഡ് കേദാരം വീട്ടിൽ വി റ്റി ലളിത നിര്യാതയായി ഇടമറ്റം വരകപ്പള്ളിൽ കുടുംബാംഗമാണ് ഭർത്താവ് പരേതനായ കെ രാമഭദ്രൻ നായർ റിട്ട സീനിയർ ഓഡിറ്റ് ഓഫീസർ അക്കൗണ്ടന്റ് ജനറൽ ഓഫീസ് തിരുവനന്തപുരം മക്കൾ ഹരികൃഷ്ണൻ ഗോപീകൃഷ്ണൻ മരുമക്കൾ കവിത സന്ധ്യ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മണിക്ക് വീട്ടുവളപ്പിൽ Read More →
പു ൽ പ്പ ള്ളി താ ഴെ യ ങ്ങാ ടി വേ ട ങ്കോ ട്ട് കൃ ഷി യി ട ത്തി ൽ ക ടു വ യെ ക ണ്ട താ യി വ ഴി യാ ത്ര ക്കാ ര നാ യ ഗോ ത്ര യു വാ വ് ഇ ന്ന ലെ ഉ ച്ച യ്ക്ക് ഓ ടെ യാ ണ് സം ഭ വം ക ടു വ യെ ക ണ്ട് ഭ യ ന്ന് യു വാ വ് ഓ ടി സ മീ പ ത്തെ വീ ട്ടി ലെ ത്തി വി വ രം അ റി യി ക്കു ക യാ യി രു ന്നു നാ ട്ടു കാ ർ വി വ ര മ റി യി ച്ച തി നെ തു ട ർ ന്ന് വ ന പാ ല ക ർ സ്ഥ ല ത്തെ ത്തി പ രി ശോ ധ ന ന ട ത്തി യെ ങ്കി ... Read More →
സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →
കാ സ ര് ഗോ ഡ് ജ ന റ ല് ആ ശു പ ത്രി യി ല് ഓ പ്പ റേ ഷ ന് തി യേ റ്റ റി ല് ശ സ്ത്ര ക്രി യ ന ട ക്കു ന്നി നി ടെ ജ ന റേ റ്റ ര് കേ ടാ യി വൈ ദ്യു തി മു ട ക്കം തു ട രു ന്ന തി നി ടെ യാ ണ് ജ ന റേ റ്റ റും പ ണി മു ട ക്കി യ ത് തു ട ർ ന്ന് അ ടി യ ന്ത ര മാ യി മ റ്റൊ രു ജ ന റേ റ്റ ർ എ ത്തി ച്ച് ശ സ്ത്ര ക്രി യ പൂ ർ ത്തി യാ ക്കി പ്ര ധാ ന ശ സ്ത്ര ക്രി യ ഉ ള് പ്പെ ടെ ന ട ത്തു മ്പോ ള് വൈ ദ്യു തി മു ട ... Read More →
പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →
ചങ്ങനാശേരി പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് മരിച്ചത് ഇക്കഴിഞ്ഞ ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ച... Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ... Read More →
ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →
പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →
കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →
കോട്ടയം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫോർ റിസൽട്ട് സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു വൈക്കം തഹസിൽദാർ എ എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു വൈക്കം കടുത്തുരുത്തി ക്ലസ്റ്റർ മേഖയിലെ പ്രളയ സാ... Read More →
എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘ... Read More →
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
വൈക്കം മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക ദേവിക സ്മ്രിതി നിമിഷ അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു ഹിരണ... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിഗില് രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അസ്ത്രനാഷണല് ടെക് ഫെസ്റ്റ് സമാപിച്ചു അസ്ത്രയുടെ ഒന് പതാം പതിപ്പിനാണ് തിരശീല വീണത് ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു അസ്ത്ര കോളേജിലെ വിവിധ ഡിപ്പാര് ട്ട് മെന്റുകള് ചേര് ന്നാണ് അസ്ത്ര യാഥാര് ഥ്യമാക്കിയത് ഇലക്ട്രിക്കല് ഇലക്ട്... Read More →
ഭു നികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി അഡ്വ വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്ക... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
മലപ്പുറം മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര് ട്ടം റിപ്പോര് ട്ട് മര് ദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോര് ട്ട... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമിക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു ഭക്തിനിര് ഭരമായ ഉത്സവബലി ദര് ശനത്തിന് നിരവധി ഭക്തരെത്തി ഓട്ടന് തുള്ളല് ചാക്യാര് ക്കൂത്ത് ഭജന് സ് എന്നിവയും നടന്നു കാഴ്ചശ്രീബലിയോടനുബന്ധിച്ച് തിരുമുമ്പില് വേലയും സേവയും നടന്നു കിടങ്ങൂര് നടനകലാകേന്ദ്രത്തില് പരിശീലന... Read More →
പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാ... Read More →
വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള് ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള് അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര് ഥാടനം നടത്തി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില് നിന്നുമുള്ള തീര് ഥാടകര് കുരിശിന്റെ വഴിയില് പങ്കാളികളായി ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര് ഥാടനത്തിന് തുടക... Read More →
കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →
പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത് സാംബ്രാണിക്കൊടി എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ മൺറോ തുരുത്തിലെ വള്ള... Read More →
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം