by News Desk | on 17 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം സുധീഷ് എം പി എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് ഇയാൾ കഴിഞ്ഞമാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ എറണാകുളം ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു എരുമേലി സ്റ്റേഷൻ എസ് ഐ രാജ്മോഹൻ സി പി ഓ മാരായ സ്റ്റാൻലി തോമസ് നിയാസ് വിഷ്ണുരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് ഇയാൾക്ക് കാളികാവ് തേഞ്ഞിപ്പലം മഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
പൊൻകുന്നം ആശവർക്കർമാർക്ക് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക് വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്... Read More →
ഏറ്റുമാനൂര് പാറോലിക്കലില് യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ ഭര് ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി റിമാന് ഡില് ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര് കോടതിയില് ജാമ്യ അപേക്ഷ നല് കിയിരുന്നു ഷൈനിയുടെ ഫോണ് കണ്ടെടുത്ത സാഹചര്യത്തില് ഇവരുടെ ഭര് ത്താവും പ്ര... Read More →
പാലാ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും മരിയൻ മെഡിക്കൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയസംഘം പ്രസിഡൻ്റ് എബിൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാ... Read More →
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →
മൂ വാ റ്റു പു ഴ റോ ഡ് വി ക സ ന പ്ര വ ർ ത്ത ന ങ്ങ ളു ടെ ഭാ ഗ മാ യി ന ഗ ര ത്തി ൽ പൊ ടി ശ ല്യം രൂ ക്ഷം പൊ ടി ക്ക് ഒ പ്പം ക ന ത്ത ചൂ ടു മാ യ തോ ടെ കാ ൽ ന ട യാ ത്ര ക്കാ രു ടെ യും സ മീ പ ത്തെ വ്യാ പാ രി ക ളു ടെ യും അ വ സ്ഥ ദ യ നീ യ മാ യി രി ക്കു ക യാ ണ് നി ർ മാ ണ പ്ര വ ർ ത്ത ന ങ്ങ ൾ ന ട ക്കു ന്ന ഭാ ഗ ങ്ങ ൾ വെ ള്ള മൊ ഴി ച്ച് ന ന ച്ചാ ൽ പ്ര ശ്ന പ രി ഹാ ര മാ കു മെ ങ്കി ലും ബ ന്ധ പ്പെ ... Read More →
കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →
വൈക്കം കൈ കാലുകൾ ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി കിലോമീറ്റർ നീന്തി കടന്നു കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ്റേയും ദിവ്യയുടേയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് ഒരു മണിക്കൂർ മിനിറ്റ് കൊണ്ട് കിലോമീറ്റർ നീന്തി കടന്നത് രാവിലെ ന് ആലപ്... Read More →
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →
വൈക്കം മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക ദേവിക സ്മ്രിതി നിമിഷ അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു ഹിരണ... Read More →
പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ് കൂളിന്റെയും നഴ് സറി സ് കൂളിന്റെയും ാമത് വാര് ഷാകാഘോഷം നടന്നു വിജ്ഞാനത്തിന്റെ തിലകക്കുറിയും നാടിന്റെ അഭിമാനവുമായ സ് കൂളിന്റെ വാര് ഷികാഘോഷ സമ്മേളനം പാലാ കത്തീഡ്രല് വികാരി ഫാദര് ജോസ് കാക്കല്ലില് ഉദ്ഘാടനം ചെയ്തു സ് കൂള് മാനേജര് റവ സി ആനീസ് ജോണ് അദ്ധ്യക്ഷയായിരുന്നു സ് കൂള് ഹെഡ്മിസ്ട്രസ് സി സബിത റ... Read More →
കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത് ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത് നീരാവിൽ സ്വദേശികളായ ശബരിനാഥ് ആരോമൽ പെരുമൺ സ്വദേശി സിദ്ദി എന്നിവരാണ് പ്രതികൾ ഗ്രാം കഞ്ചാവാ... Read More →
എറണാകുളം സി പി എം സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ താൻ സി പി എം നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ സി പി എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേത... Read More →
നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ച് പേർക്ക് പരിക്ക് കുടയത്തൂർ കണ്ടനാനിക്കൽ ജയൻ മായ മാധുരി മാധവി എന്നിവർക്കാണ് പരിക്കേറ്റത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഓടെ മൂലമറ്റം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാംമൈൽ ജങ്ഷന് സമീപം അപകടത്തിൽപെടുകയായിരുന്നു പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്... Read More →
വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര് മ്മിപ്പിച്ചു കൊണ്ട് മാര് ച്ച് ലോക വൃക്ക ദിനമായി ആചരിച്ചു എല്ലാവര് ഷവും മാര് ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില് ബോധവല് ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു Read More →
ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പ... Read More →
കേരളത്തില് ലഹരി ലൗ ജിഹാദുകള് ക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി നേതാവ് എന് ഹരി സമൂഹത്തിലെ ഒരു യാഥാര് ത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാര് പങ്കെടുത്ത ചടങ്ങില് ആവര് ത്തിച്ചതിന് പിസി ജോര് ജിനെതിരെ യൂത്ത് കോണ് ഗ്രസ് യൂത്ത് ലീഗ് പ്രവര് ത്തകര് നല് കിയ പരാതികള് ആരെ സന്തോഷിപ്പിക്കാന് ആണെന്ന് ... Read More →
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →
ഉ ളി ക്ക ൽ കേ ര ള സം സ്ഥാ ന വ്യാ പാ രി വ്യ വ സാ യ സ മി തി യൂ ണി റ്റ് രൂ പീ ക ര ണ വും ഓ ഫീ സ് ഉ ദ്ഘാ ട ന വും ജി ല്ലാ പ്ര സി ഡ ന് റ് പി വി ജ യ ൻ നി ർ വ ഹി ച്ചു ച ട ങ്ങി ൽ ചാ ണ്ടി കോ യി ക്ക ൽ അ ധ്യ ക്ഷ ത വ ഹി ച്ചു വ്യാ പാ രി മി ത്ര വി ശ ദീ ക ര ണം ജി ല്ലാ ജോ യി ൻ സെ ക്ര ട്ട റി സ ഹ ദേ വ ൻ ന ട ത്തി പ ഞ്ചാ യ ത്ത് അം ഗം സ രു ൺ തോ മ സ് എ ജെ ജോ സ ഫ് മാ ത്തു ക്കു ട്ടി ഉ ള്ള ഹ യി ൽ മാ ത്യു വ ട ക... Read More →
അ ഞ്ച ൽ അ ഞ്ച ൽ പ ഞ്ചാ യ ത്തി ന് റെ പ ന യ ഞ്ചേ രി ഹോ മി യോ ആ ശു പ ത്രി യി ൽ മ രു ന്ന് എ ടു ത്ത് ന ൽ കാ ൻ ഫാ ർ മ സി സ്റ്റ് ഇ ല്ല പ ല ത വ ണ പ ഞ്ചാ യ ത്ത് ഭ ര ണ സ മി തി യി ൽ ഇ ക്കാ ര്യം ഉ ന്ന യി ച്ചി ട്ടും ന ട പ ടി ഉ ണ്ടാ കാ ത്ത ത്തി ൽ പ്ര തി ഷേ ധി ച്ച് ആ രോ ഗ്യ വി ദ്യാ ഭ്യാ സ സ്ഥി രം സ മി തി അ ധ്യ ക്ഷ ൻ തോ യി ത്ത ല മോ ഹ ന ൻ പ ഞ്ചാ യ ത്ത് സെ ക്ര ട്ട റി യു ടെ ഓ ഫീ സി ന് മു ന്നി ൽ കു ത... Read More →
കാസർകോട് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ കാരിയേയും അയൽവാസിയായ കാരനെയും മരിച്ച നിലയിൽ കണ്ടെത്തി പ്രിയേഷ് പ്രഭാവതി ദമ്പതികളുടെ മകള് ശ്രേയ അയൽവാസിയായ പ്രദീപ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെ ദിവസം മുൻപാണ് കാണാതായത് പെൺകുട്ടിയെ കണ്ടെത്താനായി ഇന്നു രാവിലെ മുതൽ അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ... Read More →
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക് നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ തോമസ... Read More →
H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് ഇപ്പ... Read More →
പ്രളയം തകര് ത്തിട്ട് ഏഴ് വര് ഷം വടക്കേല് ചെക്കുഡാമിന് ഇപ്പോള് പുനര് ജ്ജനി ലെ പ്രളയത്തില് തകര് ന്നുപോയ കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര് ഡിലെ വടക്കേല് ചെക്ക് ഡാം പുനരുദ്ധരിക്കുന്നു കഴിഞ്ഞ വര് ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് അനുവദിച്ച ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള് നടത്തുന്നത് കഴി... Read More →
മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
കോട്ടയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു പരിപാടിയിൽ വിവിധ മേഖലകളില് മികച്ച പ്രവര് ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു തുടര... Read More →
റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് എന്നയാളാണ് പിടിയിലായത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ് ക്വാഡ് സർക്കിൾ ഇൻസ് പെക്ടർ ആർ പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത് Read More →
പാലക്കാട് വൈദ്യുത കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ മകൻ അനന്തു എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ചെ ന് ഷൊർണൂർ കുളപ്പുള്ളി യു പി സ്കൂളിനു മുന്നിലായിരുന്നു സംഭവം ഷൊർണൂര് റയിൽവേ സ് റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടി... Read More →
ഇപ്പോള് എംഎല് എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര് ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന തരത്തിലുളള തരംതാന്ന രാഷ്ട്രീയ നിലപാടാണ് എന്ന് അരി ആഹാരം കഴിക്കുന്ന ഏവര് ക്കും മനസ്സിലാകുമെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര് ലി ഐസക്കും മുന് പ്രസിഡന്റ് പി എല് ജോസഫും പറഞ്ഞു മുന്നിലവിന്റെ വികസനത്തിന് വിലങ്ങുതടിയായി നില് ക്കുന്നത് എ... Read More →
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →
മൂന്നിലവ് കൊല്ലം മുൻപുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ മാത്രം കടന്നുപോയ്ക്കൊണ്ടിരുന്ന മൂന്നിലവിലെ കടപുഴ പാലം തകർന്ന് വീണു മൂന്നിലവ് മെച്ചാൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണ് നിലം പതിച്ചത് പ്രളയത്തിൽ പാലത്തിനു കേടുപാടുകൾ സംഭവായിച്ചതോടെ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ലായിരുന്നു ... Read More →
ക ള മ ശേ രി പൊ ളി ടെ ക്നി ക് കോ ള ജ് മെ ൻ സ് ഹോ സ്റ്റ ലി ൽ ക ഞ്ചാ വ് വേ ട്ട ഹോ സ്റ്റ ലി ൽ നി ന്നും ഒ ൻ പ ത് കി ലോ യി ല ധി കം ക ഞ്ചാ വ് പി ടി കൂ ടി പോ ലീ സി നെ ക ണ്ട് ചി ല വി ദ്യാ ർ ഥി ക ൾ ഓ ടി ര ക്ഷ പെ ട്ടു സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് മൂ ന്ന് വി ദ്യാ ർ ഥി ക ളെ പോ ലീ സ് ക സ്റ്റ ഡി യി ലെ ടു ത്തു ഹ രി പ്പാ ട് സ്വ ദേ ശി ആ ദി ത്യ ൻ ക രു നാ ഗ പ്പ ള്ളി സ്വ ദേ ശി അ ഭി രാ ജ് എ ന്നി ... Read More →
തൃശൂര് നെടുപുഴയിലെ വാടക വീട്ടില് നിന്ന് നാല് കിലോ കഞ്ചാവും ഗ്രാം എംഡിഎംഎയും പിടികൂടി സഹോദരന്മാരടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട് ജില്ലാ പൊലീസ് മേധാവി ആര് ഇളങ്കോയുടെ നിര് ദേശാനുസരണം നടപ്പാക്കി വരുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി നെടുപുഴ ... Read More →
ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →
പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് സ് കൂളില് പാലാ സബ് ജില്ലാതല പഠനോത്സവം മാര് ച്ച് ന് നടക്കും അധ്യയന വര് ഷത്തില് വിദ്യര് ത്ഥികള് ആര് ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല എന്ന പേരില് സംഘടിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന് ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പെഴ് സണ് മഞ്ജു ബിജു അധ്യക്ഷയായ... Read More →
തി രു വ ന ന്ത പു രം വീ ട്ടു മു റ്റ ത്ത് കി ട ന്ന വാ ഹ ന ങ്ങ ൾ ക്ക് തീ വ ച്ച യാ ളി നെ ക ണ്ടെ ത്തി പോ ലീ സ് ഇ ന് ഫോ സി സി ന് സ മീ പം കു ള ത്തൂ ർ കോ രാ ളം കു ഴി യി ൽ ഗീ തു ഭ വ നി ൽ പാ ർ ക്ക് ചെ യ്തി രു ന്ന വാ ഹ ന ങ്ങ ളാ യി രു ന്നു ക ഴി ഞ്ഞ ദി വ സം പു ല ർ ച്ചെ ക ത്തി ന ശി ച്ച താ യി ക ണ്ട ത് സം ഭ വ ത്തി ൽ വ ലി യ വേ ളി മ ണ ക്കാ ട്ടി ൽ പു ത്ത ൻ വീ ട്ടി ൽ സ ജി ത്തി നെ യാ ണ് തു മ്പ പോ ലീ സ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം