by News Desk | on 17 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ രക്തം ദാനം നൽകി കോളേജ് എൻ എസ് എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത് കാരിത്താസ് മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് എസ് എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഹാദർ ഉദ്ഘാടനം നിർവ്വഹിച്ചു ഉദ്ഘാടന യോഗത്തിൽ വെച്ച് കോളേജിൽ നിന്നും രക്തദാനത്തിനു തയ്യാറായ വിദ്യാർത്ഥികളുടെ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ രക്ത ദാന ഡയറക്ടറിയുടെ പ്രകാശനവും നടന്നു ലയൺസ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് സജി പുറപ്പന്താനം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ക്യാമ്പിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഡെന്നി തോമസ് മരിയ തോമസ് വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ് അഡോണിസ് തോമസ് ഫിദ ഫർസീൻ ഈരാറ്റുപേട്ട ലയൺസ് ക്ലബാംഗം ബിനോയി സി ജോർജ് എന്നിവർ നേതൃത്വം നൽകി
വാഗമണ്‍ കുരിശുമലയില് നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച രാവിലെ മണിക്ക് പാലാ രൂപത യിലെ പെരിങ്ങളം ശാന്തിഗിരി ഇടവകയുടെ നേതൃത്വത്തില് കുരിശിന്റെ വഴിയും ന് മലമുകളില് വി കുര് ബാനയും നടത്തപ്പെട്ടു തുടര് ന്ന് നേര് ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു പെരിങ്ങളം പള്ളി വികാരി ഫാ ജോര് ജ്ജ് മടുക്കാവില് സഹവികാരി ഫാ തോമസ് മധുരപുഴ ശാന്തിഗിരി പള്ളി വികാരി ... Read More →
H1N1 ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എരുമേലി സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗറിൽ വേട്ടണായിൽ രവീന്ദ്രന്റെ മകൻ വിശാഖ് രവീന്ദ്രൻ ആണ് അതീവ ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഒരു പനിയിൽ തുടക്കം കുറിച്ച അസുഖം മൂർച്ചിച്ച് ഇപ്പ... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
ഭു നികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി അഡ്വ വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്ക... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
സർക്കാരിനോട് ന്യായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ സമര ജ്വാല സംഘടിപ്പിച്ചു പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യൊഗം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാ... Read More →
ഇടിമിന്നലേറ്റ് വയോധിക മരിച്ചു അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് മരിച്ചത് വയസായിരുന്നു അങ്കമാലി നഗരസഭ ബി ജെ പി കൗൺസിലർ എ വി രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ Read More →
തൊ ടു പു ഴ നെ യ്യ ശേ രി യി ൽ വീ ടി നോ ടു ചേ ർ ന്നു ള്ള ഔ ട്ട്ഹൗ സി ലെ അ ടു ക്ക ള യ്ക്ക് തീ പി ടി ച്ച് ഉ ണ ക്കാ നി ട്ടി രു ന്ന റ ബ ർ ഷീ റ്റ് ക ത്തിന ശി ച്ചു ഇ ന്ന ലെ രാ വി ലെ പ ത്ത ര യോ ടെ ആ യി രു ന്നു സം ഭ വം വാ ഴേ പ്പ റ ന്പി ൽ സി ബി മാ ത്യു വി ന് റെ വീ ടി നോ ട് ചേ ർ ന്നു ള്ള ഒൗ ട്ട് ഹൗ സി ലെ അ ടു ക്ക ള യി ലാ ണ് തീ പി ടി ത്തം ഉ ണ്ടാ യ ത് ഉ ണ ക്കാ ൻ ഇ ട്ടി രു ന്ന റ ബ ർ ഷീ ... Read More →
പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →
വനിതാ ദിനത്തിൽ നേഴ്സിങ് വിദ്യാർഥിനിക്ക് കരുത്തുറ്റ കൈത്താങ്ങുമായി പാലാ രൂപതയിൽപെട്ട മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പിതൃവേദി യൂണിറ്റ് ഇടവകയിൽപ്പെട്ട ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട വൃക്ക രോഗിയുടെ മകളുടെ നേഴ്സിങ് പഠനത്തിന്റെ ഈ വർഷത്തെയും വരും വർഷത്തെയും ഫീസായ രൂപ നൽകി കൊണ്ടാണ് അവർ മാതൃകയായത് കഴിഞ്ഞവർഷത്തെ ... Read More →
ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത് ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത് എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തി... Read More →
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →
കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
പാലാ മരിയസദനത്തില് വനിതാ ദിനാചരണം നടന്നു വനിതാദിന ആഘോഷ പരിപാടികള് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഉദ്ഘാടനം ചെയ്തു സമൂഹത്തില് അമ്മമാര് ക്കും സഹോദരിമാര് ക്കും മക്കളും ഉള് പ്പെടെ എല്ലാവര് ക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവാന് എല്ലാവരും ഒരുമിച്ച് പ്രവര് ത്തിക്കണം എന്ന് ചെയര് മാന് അഭിപ്രായപ്പെട്ട... Read More →
കാ സ ര് ഗോ ഡ് ജ ന റ ല് ആ ശു പ ത്രി യി ല് ഓ പ്പ റേ ഷ ന് തി യേ റ്റ റി ല് ശ സ്ത്ര ക്രി യ ന ട ക്കു ന്നി നി ടെ ജ ന റേ റ്റ ര് കേ ടാ യി വൈ ദ്യു തി മു ട ക്കം തു ട രു ന്ന തി നി ടെ യാ ണ് ജ ന റേ റ്റ റും പ ണി മു ട ക്കി യ ത് തു ട ർ ന്ന് അ ടി യ ന്ത ര മാ യി മ റ്റൊ രു ജ ന റേ റ്റ ർ എ ത്തി ച്ച് ശ സ്ത്ര ക്രി യ പൂ ർ ത്തി യാ ക്കി പ്ര ധാ ന ശ സ്ത്ര ക്രി യ ഉ ള് പ്പെ ടെ ന ട ത്തു മ്പോ ള് വൈ ദ്യു തി മു ട ... Read More →
മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല് പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന് പോലീസ് എത്തിയപ്പോള് പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന് സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന് ഡ് ചെയതു ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ് മുണ്ടക്കയം മൈല് കീച്ചന് ... Read More →
മൂ വാ റ്റു പു ഴ റോ ഡ് വി ക സ ന പ്ര വ ർ ത്ത ന ങ്ങ ളു ടെ ഭാ ഗ മാ യി ന ഗ ര ത്തി ൽ പൊ ടി ശ ല്യം രൂ ക്ഷം പൊ ടി ക്ക് ഒ പ്പം ക ന ത്ത ചൂ ടു മാ യ തോ ടെ കാ ൽ ന ട യാ ത്ര ക്കാ രു ടെ യും സ മീ പ ത്തെ വ്യാ പാ രി ക ളു ടെ യും അ വ സ്ഥ ദ യ നീ യ മാ യി രി ക്കു ക യാ ണ് നി ർ മാ ണ പ്ര വ ർ ത്ത ന ങ്ങ ൾ ന ട ക്കു ന്ന ഭാ ഗ ങ്ങ ൾ വെ ള്ള മൊ ഴി ച്ച് ന ന ച്ചാ ൽ പ്ര ശ്ന പ രി ഹാ ര മാ കു മെ ങ്കി ലും ബ ന്ധ പ്പെ ... Read More →
അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചത... Read More →
ചങ്ങനാശ്ശേരി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന് റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില് വനിതാ ശക്തിയേയും ആത്മവിശ്വാസത്തെയും ഉയര് ത്തിപ്പിടിക്കുന്ന വനിതകളുടെ മെഗാ വാക്കത്തോണ് സംഘടിപ്പിച്ചു സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ചങ്ങനാശേരിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ആശയമാണ് ... Read More →
പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് സ് കൂളില് പാലാ സബ് ജില്ലാതല പഠനോത്സവം മാര് ച്ച് ന് നടക്കും അധ്യയന വര് ഷത്തില് വിദ്യര് ത്ഥികള് ആര് ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല എന്ന പേരില് സംഘടിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന് ഉദ്ഘാടനം ചെയ്യും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പെഴ് സണ് മഞ്ജു ബിജു അധ്യക്ഷയായ... Read More →
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു പി സ് കൂളിനുള്ള പുരസ് കാരം കൈപ്പുഴ സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ലഭിച്ചു വര് ഷങ്ങള് ക്കു മുന് പ് ദൈവദാസന് മാര് മാക്കില് പിതാവ് സ്ഥാപിച്ച സെന്റ് മാര് ഗരറ്റ് യു പി സ് കൂളിന് ബെസ്റ്റ് യു പി സ് കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത് കോട്ടയം സിഎംഎസ് കോളേജില് നടന്ന ചടങ്ങില് മഹാത്മാഗാന്ധി യൂ... Read More →
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ... Read More →
പ്രളയം തകര് ത്തിട്ട് ഏഴ് വര് ഷം വടക്കേല് ചെക്കുഡാമിന് ഇപ്പോള് പുനര് ജ്ജനി ലെ പ്രളയത്തില് തകര് ന്നുപോയ കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര് ഡിലെ വടക്കേല് ചെക്ക് ഡാം പുനരുദ്ധരിക്കുന്നു കഴിഞ്ഞ വര് ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് അനുവദിച്ച ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള് നടത്തുന്നത് കഴി... Read More →
കൊച്ചി വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ് സുകളുമായി കൊച്ചി എയർപോർട്ടിന്റെ സിയാൽ ഉപ സ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി കുസാറ്റിന്റെ അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ് മെന്റ് എയർക്രാഫ്റ്റ് റെസ് ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ് സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ് മെന്... Read More →
വീട്ടില് ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം നീണ്ടൂര് പഞ്ചായത്ത് എട്ടാം വാര് ഡില് ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില് ഫല് ഗുനന്റെ വീടാണ് ജപ്തി ചെയ്തത് മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന് അനുവദിക്കാതെ വീട്ടുകാര് അറിയാതെ വീട് ജപ്തി ചെയ്തതായി ഫല് ഗുനനും ഭാര്യ മിന... Read More →
കോഴിക്കോട് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിലായത് വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്... Read More →
പാലാ എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ള... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമിക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു ഭക്തിനിര് ഭരമായ ഉത്സവബലി ദര് ശനത്തിന് നിരവധി ഭക്തരെത്തി ഓട്ടന് തുള്ളല് ചാക്യാര് ക്കൂത്ത് ഭജന് സ് എന്നിവയും നടന്നു കാഴ്ചശ്രീബലിയോടനുബന്ധിച്ച് തിരുമുമ്പില് വേലയും സേവയും നടന്നു കിടങ്ങൂര് നടനകലാകേന്ദ്രത്തില് പരിശീലന... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →
സ്റ്റുഡിയോ ഫ്രണ്ട് സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന് മെഡിക്കല് സെന്ററിന്റെയും ആഭിമുഖ്യത്തില് ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി മരിയന് മെഡിക്കല് സെന്റര് കോണ് ഫ്രന് സ് ഹാളില് സംഘം പ്രസിഡന്റ് എബിന് ബാബുവിന്റെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പന് എം എല് എ ദിനാച... Read More →
ഈരാറ്റുപേട്ടയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ് ഫോടക വസ്തു ശേഖരം പിടികൂടി നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്ന് ഈരാറ്റുപേട്ട പോലീസ് സ് ഫോടക വസ്തു ശേഖരം പിടികൂടയത് ജലാറ്റിൻ സ്റ്റിക്ക് ഡിറ്റനേറ്റർ മീറ്റർ ഫ്യൂസ് വയറുകൾ ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത് കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് ... Read More →
പാ ലൂ ർ ക്കാ വ് പെ രു വ ന്താ നം പ ഞ്ചാ യ ത്തി ലെ പാ ലൂ ർ ക്കാ വി ൽ പു ലി ഇ റ ങ്ങി നാ യ യെ ആ ക്ര മി ച്ചു ഊ ട്ടു ക ള ത്തി ൽ ബി ൻ സി യു ടെ നാ യ യ്ക്കാ ണ് പു ലി യു ടെ ആ ക്ര മ ണ ത്തി ൽ ഗു രു ത ര പ രി ക്കേ റ്റ ത് കഴിഞ്ഞ ദിവസം വൈ കു ന്നേ രം നാ ണ് സം ഭ വം നാ യ യു ടെ ക ര ച്ചി ൽ കേ ട്ടു ബി ൻ സി യും വീ ട്ടു കാ രും ഓ ടി യെ ത്തി ബ ഹ ളം ഉ ണ്ടാ ക്കി യ തോ ടെ അ ജ്ഞാ ത ജീ വി നാ യ യെ ഉ പേ ക്ഷി ച്... Read More →
ഏറ്റുമാനൂർ പാറോലിക്കലിൽ ഭാര്യയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നോബിയെ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതോടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ് നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനി പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന... Read More →
കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര ... Read More →
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികൾക്കുമുള്ള ഏക പ്രതിവിധി ഗാന്ധിയൻ സന്ദേശങ്ങളും ചിന്തകളും ആണെന്ന് മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ടോമി കല്ലാനി പ്രസ്താവിച്ചു നാട്ടിൽ നടമാടുന്ന അഴിമതിയും അക്രമവും കൊള്ളയും കൊലപാതകങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഹൃദയങ്ങളിൽ കുടിപാർപ്... Read More →
പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത് എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട് നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി പ്രദേശത... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം