by News Desk | on 17 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ചാക്കോ അനുകൂലികള് ഒഴികെയുള്ളവരുടെ ആവശ്യം മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര് ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന് കഴിയുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ് പവാറിനോട് തന്റെ ആവശ്യം തോമസ് കെ തോമസ് ഉന്നയിച്ചേക്കും എന്നാല് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പി സി ചാക്കോയുടെ രാജി പവാര് സ്വീകരിച്ചാല് മറ്റ് പേരുകള് നിര് ദേശിക്കാന് പിസി ചാക്കോയും ശ്രമിക്കും എന്നാല് എന് സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന് ശരദ് പവാര് എന്തു തീരുമാനമെടുക്കുന്നോ അതാണ് അവസാന വാക്ക് എന്നും ശശീന്ദ്രന് പ്രതികരിച്ചിരുന്നു
എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസിന്റെ നേതൃത്വത്തില് ജ്വാല വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി ഷാഹുല് ഹമീദ് നിര് വഹിച്ചു ജില്ലാ നോഡല് ഓഫീസര് സാജു വര് ഗീസ് സ്വാഗതം ആശംസിച്ചു ബ്രില്ലിയന്റ് സ്റ്റഡി സെന്റര് ഡയറക്... Read More →
പാളയത്ത് പള്ളിയിലേക്കു പോയ വഴിയാത്രക്കാർക്ക് കാർ ഇടിച്ചു പരുക്കേറ്റു നിയന്ത്രണം വിട്ട കാർ പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരെ ഇടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ പാളയം സ്വദേശികളായ ജോളി ലിയോ ജോസഫ് എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നു രാവില മണിയോടെ പാളയത്തിനു സമീപമായിരുന്നു സംഭവം Read More →
റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
പാ ലൂ ർ ക്കാ വ് പെ രു വ ന്താ നം പ ഞ്ചാ യ ത്തി ലെ പാ ലൂ ർ ക്കാ വി ൽ പു ലി ഇ റ ങ്ങി നാ യ യെ ആ ക്ര മി ച്ചു ഊ ട്ടു ക ള ത്തി ൽ ബി ൻ സി യു ടെ നാ യ യ്ക്കാ ണ് പു ലി യു ടെ ആ ക്ര മ ണ ത്തി ൽ ഗു രു ത ര പ രി ക്കേ റ്റ ത് കഴിഞ്ഞ ദിവസം വൈ കു ന്നേ രം നാ ണ് സം ഭ വം നാ യ യു ടെ ക ര ച്ചി ൽ കേ ട്ടു ബി ൻ സി യും വീ ട്ടു കാ രും ഓ ടി യെ ത്തി ബ ഹ ളം ഉ ണ്ടാ ക്കി യ തോ ടെ അ ജ്ഞാ ത ജീ വി നാ യ യെ ഉ പേ ക്ഷി ച്... Read More →
അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →
തുടർ ഭരണം ലഭിച്ചതിലൂടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നിട്ടുള്ളത് കേരളത്തിലെ സർക്കാർ ജീവനക്കാരാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ എൻ ജി ഒ സംഘ് നാല് പത്തിയാറാമത് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന... Read More →
മീനമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകീട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുണ് കുമാര് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടര് ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില് അഗ് നി പകരും ശബരിമല ദര് ശനത്തിന് ഏര് പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും നാളെ പുലര് ച്ചെ ന് ന... Read More →
പാലാ ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില് വിശുദ്ധ ഔസേപ്പിതാവിന്റെ മരണത്തിരുനാൾ മാര് ച്ച് തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് പള്ളി അധികൃതര് പാലാ മീഡിയ ക്ലബ്ബില് വച്ച് നടന്ന വാര് ത്ത സമ്മേളനത്തില് അറിയിച്ചു വിശുദ്ധ വാരത്തിന് ഒരുക്കമായി ഫാ ജോണ് മരുതൂര് നയിക്കുന്ന കുടുംബം നവീകരണ ധ്യാനം നാളെ അവസാനിക്കും മാര് ച്ച് പത്തിന് ഉച്ചയ്ക്ക് ന് കൊട... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ... Read More →
പാലാ ബിഷപ് വിളിച്ചുചേർത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി സി ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം പി മാ... Read More →
കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് വലത് മുന്നണികൾക്കെതിരെ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും യുടെ ... Read More →
കോട്ടയം കൈ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്നെത്തി ഒമ്പതാംക്ലാസ് വിദ്യാർഥി ആദിത്യൻ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു മണിക്കൂർ മിനിറ്റുകൊണ്ട് കിലോമീറ്റർ ദൂരം ആദിത്യൻ നീന്തിക്കടന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള കിലോമീറ്റർ ദൂരമാണ് ആദിത്യൻ നീന്തി... Read More →
തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭ കൗണ് സിലര് മാര് രാത്രി നടത്തം സംഘടിപ്പിച്ചു നഗരസഭയിലെ വനിത കൗണ് സിലര് മാര് കുടുംബശ്രീ പ്രവര് ത്തകര് അംഗന് വാടി അധ്യാപകര് എന്നിവര് ഉള് പ്പെടെ അംഗ സംഘമാണ് രാത്രി നടത്തത്തില് പങ്കു ചേര് ന്നത് നഗരസഭ മന്ദിരത്തിന് മുന്നില് നിന്നും ആരംഭിച്ച നടത്തം ടൗണ് ചുറ്റി യു ജി എം തിയേറ്ററില് അവസാനിച... Read More →
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പ... Read More →
ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →
കുടക്കച്ചിറ ഗ്രാമത്തിന് അനുഗ്രഹ വര് ഷം ചൊരിയുന്ന ആദിനാരായണ സ്വാമി ക്ഷേത്രത്തില് കലശവും ലക്ഷ്മീ നരസിംഹ മൂര് ത്തിയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളും തിങ്കളാഴ്ച നടക്കും ദേവ പ്രശ് നവിധി പ്രകാരമുള്ള പരിഹാര ക്രിയകള് ക്കും പുനരുദ്ധാരണ പ്രവര് ത്തനങ്ങള് ക്കും ശേഷം നടക്കുന്ന പ്രതിഷ്ഠാ നവീകരണ കലശ ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റി... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
പ്രായാധിക്യത്തിന്റെ ആകുലതകള് മാറ്റി വച്ച് പാലായിലെ വയോധികരുടെ വിനോദയാത്ര നഗരസഭയില് സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചത് അമ്പതോളം പേരാണ് വിനോദയാത്രയില് പങ്കെടുത്തത് കൊല്ലത്തെ മണ് റോ തുരുത്ത് സാംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര വയസിനു മുകളില് പ്ര... Read More →
സർക്കാരിനോട് ന്യായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ സമര ജ്വാല സംഘടിപ്പിച്ചു പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യൊഗം ഡിസിസി ജനറൽ സെക്രട്ടറി സി ടി രാ... Read More →
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ കെ കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട കെ കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ... Read More →
ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →
ക ള മ ശേ രി പൊ ളി ടെ ക്നി ക് കോ ള ജ് മെ ൻ സ് ഹോ സ്റ്റ ലി ൽ ക ഞ്ചാ വ് വേ ട്ട ഹോ സ്റ്റ ലി ൽ നി ന്നും ഒ ൻ പ ത് കി ലോ യി ല ധി കം ക ഞ്ചാ വ് പി ടി കൂ ടി പോ ലീ സി നെ ക ണ്ട് ചി ല വി ദ്യാ ർ ഥി ക ൾ ഓ ടി ര ക്ഷ പെ ട്ടു സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് മൂ ന്ന് വി ദ്യാ ർ ഥി ക ളെ പോ ലീ സ് ക സ്റ്റ ഡി യി ലെ ടു ത്തു ഹ രി പ്പാ ട് സ്വ ദേ ശി ആ ദി ത്യ ൻ ക രു നാ ഗ പ്പ ള്ളി സ്വ ദേ ശി അ ഭി രാ ജ് എ ന്നി ... Read More →
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു കോതമംഗലം സ്വദേശികളായ ജയ്മോൻ ജോയ്ന എന്നിവരാണ് മരിച്ചത് അപകടത്തില് മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര് യാത്രികരാണ് അപകടത്തില് പ്പെട്ടത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരി... Read More →
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →
പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര് ഖാന് ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച വയസ് തികയുന്ന സന്ദര് ഭത്തില് മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര് പരിചയപ്പെടുത്തിയിരി ക്കുന്നത് വര് ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര് ഷമായി ഗൗരിയുമായി പ്രണയത്തിലാണെന... Read More →
മൂന്നിലവില് കടവുപുഴ പാലം തകര് ന്നത് പാലത്തിലൂടെ ക്രെയിന് കടന്നുപോയതിന് പിന്നാലെ ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ടണ് കണക്കിന് ഭാരമുള്ള ക്രെയിന് കടന്നുപോയത് സ്ലാബിന്റെ ഒരു ഭാഗം മാത്രം തൂണില് താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില് പതിക്കുകയുമായിരുന്നു ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്... Read More →
ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും ബഫര് സോണ് നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില് വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന് ഡാമുകളുടെ ബഫര് സോണ് മീറ്ററില് നിന്ന് മീറ്റര് ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും മീറ്റര് ബഫര് സോണില് നിലവിലുള്ള നിര... Read More →
കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →
പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത് സാംബ്രാണിക്കൊടി എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ മൺറോ തുരുത്തിലെ വള്ള... Read More →
തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →
ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു എം ജി യൂണിവേഴ്സ ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ ... Read More →
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത് സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂട... Read More →
തി രു വ ന ന്ത പു രം കേ ന്ദ്ര വ്യോ മ യാ ന മ ന്ത്രാ ല യ ത്തി ന് റെ ഡി ജി യാ ത്ര പ ദ്ധ തി യി ൽ തി രു വ ന ന്ത പു രം മം ഗ ളൂ രു അ ന്താ രാ ഷ് ട്ര വി മാ ന ത്താ വ ള ങ്ങ ളെ ക്കൂ ടി ഉ ൾ പ്പെ ടു ത്തു ന്ന താ യി അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സ് ലി മി റ്റ ഡ് പ്ര ഖ്യാ പി ച്ചു ഇ തോ ടെ അ ദാ നി എ യ ർ പോ ർ ട്ട്സ് ഹോ ൾ ഡിം ഗ്സി ന് റെ ഏ ഴ് വി മാ ന ത്താ വ ള ങ്ങ ളി ലും ഡി ജി യാ ത്ര സേ വ നം ല ഭ... Read More →
പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത് മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത് എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട് നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി പ്രദേശത... Read More →
കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →
ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →
മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ് നാളെ രാവിലെ നാണ് അടുപ്പുവെട്ട് ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകുകയാണ് അടുപ്പ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം