വെന്തുരുകി കോട്ടയം! ചൂട് കൂടുന്നു, ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

by News Desk | on 16 Feb 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


കോട്ടയം: കോട്ടയത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൂട് കൂടുതലായതിനാൽ കോട്ടയം വെന്തുരുകുകയാണ് പകൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചൂട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ് ശനിയാഴ്ച്ച കോട്ടയത്ത് ഉയർന്ന താപനിലയായ ആണ് രേഖപ്പെടുത്തിയത് കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും നഗരത്തിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ് ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉഷ് ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം കോട്ടയത്തെ താപനില വരെ ഉയർന്നിരുന്നു വരും ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കഴിഞ്ഞ വര് ഷത്തിനിടെ ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് വർഷങ്ങൾ മുൻപ് വരെ മാർച്ച് മാസം മുതലായിരുന്നു ചൂട് കൂടിയിരുന്നത് എന്നാൽ മുതൽ സ്ഥിഗതികൾ മാറി മറിഞ്ഞു ജനുവരി മാസം മുതൽ തന്നെ ചൂട് കൂടാൻ തുടങ്ങിയിരുന്നു ഇത്തവണയും ജനുവരി ആദ്യം മുതൽ തന്നെ താപനിലയിൽ മാറ്റം വന്നു തുടങ്ങിയിരുന്നു കഴിഞ്ഞ വർഷങ്ങളിലായി പലപ്പോഴും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് താപനില ഉയരുന്നത് സൂര്യാഘാതം സൂര്യാതപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ജാ ഗ്രത പാലിക്കണമെന്നും കേന്ദ്ര സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഫെബ്രുവരിയിൽ തന്നെ കോട്ടയത്തെ താപനില ഡിഗ്രി ആയിരുന്നു കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയായ ഡിഗ്രി മുൻപും വിവിധ വർഷങ്ങളിൽ നമ്മുടെ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട് അവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരുന്നു കഴിഞ്ഞ വർഷവും ജില്ലയിൽ ചൂട് വർധിച്ചിരുന്നു കോട്ടയം ഉൾപ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാധ്യത ദിവസേന ഉയരുന്ന ചൂടിൽ വെന്തുരുകുകയാണ് കോട്ടയം താരതമ്യേന ചൂട് കുറവായിരുന്ന കോട്ടയം ഇപ്പോൾ വെന്തുരുകുകയാണ് പകൽ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ദിവസേന ശരാശരി താപനിലയിൽ രണ്ട് ഡിഗ്രി വരെയാണ് വർദ്ധനവ് ഉണ്ടാകുന്നത് ചൂട് കൂടിയതോടെ വേനൽ കടുത്തതിനാൽ ജില്ലയിലെ പ്രധാന ജലാശയങ്ങളെല്ലാം ഇടമുറിഞ്ഞാണ് ഒഴുകുന്നത് ചിലയിടങ്ങളിൽ ഒഴുക്ക് നിലച്ച മട്ടാണ് മീനച്ചിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു

  • ഭാര്യാ മാതാവിനെ ആക്രമിച്ച യുവാവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തി...പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന്‍ സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയതു.... ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ്....

    മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല് പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന് പോലീസ് എത്തിയപ്പോള് പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന് സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന് ഡ് ചെയതു ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ് മുണ്ടക്കയം മൈല് കീച്ചന് ... Read More →

  • അല്‍ഫോന്‍സാ കോളേജില്‍ സംരംഭക സമ്മേളനം 13ന്

    കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം മാര് ച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളേജില് വച്ച് നടത്തുമെന്ന് കോളേജ് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപതാ മെത്രാന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്... Read More →

  • വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ.

    വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശി പിടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശി ലാൽചന്ദ് മമൂദ് എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടിയത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ പി എസിന്റ... Read More →

  • ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്നവർക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ്/​ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

    കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →

  • നട്ടുവളർത്തിയ് 39 കഞ്ചാവ് ചെടികൾ.. ഒടുവിൽ കയ്യോടെ പിടികൂടി എക്സൈസ്…

    ഇടുക്കി കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് എന്നയാളാണ് പിടിയിലായത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ് ക്വാഡ് സർക്കിൾ ഇൻസ് പെക്ടർ ആർ പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത് Read More →

  • വടക്കേല്‍ ചെക്കുഡാം പുനരുദ്ധരിക്കുന്നു... തലയെടുപ്പോടെ ഉയരും, ഇനി ജലസമൃദ്ധമാകും...

    പ്രളയം തകര് ത്തിട്ട് ഏഴ് വര് ഷം വടക്കേല് ചെക്കുഡാമിന് ഇപ്പോള് പുനര് ജ്ജനി ലെ പ്രളയത്തില് തകര് ന്നുപോയ കൊഴുവനാല് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര് ഡിലെ വടക്കേല് ചെക്ക് ഡാം പുനരുദ്ധരിക്കുന്നു കഴിഞ്ഞ വര് ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് അനുവദിച്ച ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള് നടത്തുന്നത് കഴി... Read More →

  • ബ​ഫ​ർ സോ​ണ്‍ 200ൽനി​ന്നു 20 മീ​റ്റ​റാ​യി കു​റ​ച്ചു: മ​ന്ത്രി റോഷി അഗസ്റ്റിന്‍

    ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും ബഫര് സോണ് നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില് വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന് ഡാമുകളുടെ ബഫര് സോണ് മീറ്ററില് നിന്ന് മീറ്റര് ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകള് ക്ക് ചുറ്റും മീറ്റര് ബഫര് സോണില് നിലവിലുള്ള നിര... Read More →

  • ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ്: ആദ്യഘട്ടം വിജയം, ജില്ലയിൽ ശേഖരിച്ചത് 11 ടൺ ഇ-മാലിന്യം, ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്നു ടൺ വീതം, കുറിച്ചി പഞ്ചായത്തിൽനിന്ന് അഞ്ചു ടണ്ണിലേറെ.

    കോട്ടയം കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ് കരിച്ച ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്... Read More →

  • സ്ത്രീശക്തി തെളിയിച്ച് ചങ്ങനാശേരിയിൽ വനിതകളുടെ നൈറ്റ് വാക്കത്തോൺ.

    ചങ്ങനാശ്ശേരി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന് റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില് വനിതാ ശക്തിയേയും ആത്മവിശ്വാസത്തെയും ഉയര് ത്തിപ്പിടിക്കുന്ന വനിതകളുടെ മെഗാ വാക്കത്തോണ് സംഘടിപ്പിച്ചു സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ചങ്ങനാശേരിയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ആശയമാണ് ... Read More →

  • പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ ന​ഗ​ര​സഭ​യു​ടെ ലോ​റി ത​ട​ഞ്ഞി​ട്ടു

    ക ട്ട പ്പ ന ക ട്ട പ്പ ന ന ഗ ര സ ഭ യു ടെ ഉ ട മ സ്ഥ ത യി ലു ള്ള പ ച്ച ക്ക റി മാ ർ ക്ക റ്റി ലെ വ്യാ പാ ര സ്ഥാ പ ന ങ്ങ ളി ൽ വെ ളി യി ലേ ക്ക് ഇ റ ക്കി വ സ്തു ക്ക ൾ ഡി സ്പ്ലേ ചെ യ്ത തും കെ ട്ടി ട ത്തി ന് വെ ളി യി ലേ ക്ക് ഡെസ്കും അ നു ബ ന്ധ സാ ധ ന ങ്ങ ളും വ ച്ച് വി ൽ പ്പ ന ന ട ത്തി യ തു മാ യ വ സ്തു ക്ക ൾ ന ഗ ര സ ഭാ അ ധി കൃ ത ർ പി ടി ച്ചെ ടു ത്തു ഇ വ ന ഗ ര സ ഭ യു ടെ വാ ഹ ന ത്തി ൽ കൊ ണ്ടു പ... Read More →

  • വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

    കൊച്ചി വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ് സുകളുമായി കൊച്ചി എയർപോർട്ടിന്റെ സിയാൽ ഉപ സ്ഥാപനമായ സി ഐ എ എസ് എൽ അക്കാദമി കുസാറ്റിന്റെ അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ് മെന്റ് എയർക്രാഫ്റ്റ് റെസ് ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ് സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ് മെന്... Read More →

  • ഓക്സിജന്റെ ലഭ്യതക്കുറവ്: എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം.

    എരുമേലി ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടർന്ന് എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്കും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം മുക്കട സ്വദേശി അനീഷ് എരുമേലിയിലെ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത് മുക്കട സ്വദേശിയായ അനീഷ് കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങി ജോലികൾ ചെയ്യുന്നതിനിടെ ശ്വാസ തടസ്സം അ... Read More →

  • വനിതാ ദിനത്തോടനുബന്ധിച്ച് “സെൽഫ് ഹിപ്നോസിസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

    ബത്തേരി വിശ്വ സനാതന ധർമ്മ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സെൽഫ് ഹിപ്നോസിസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു വർദ്ധിച്ചുവരുന്ന മാനസീക പിരിമുറക്കങ്ങളുടെയും പലവിധത്തിലുള്ള മാനസീക സമ്മർദ്ദത്താലും ശിഥിലമായി കൊണ്ടിരിക്കുന്ന യുവതലമുറയെയും കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുവാനും പലവിധത്തിലുള്ള മാനസീക സമ്മർദ്ധങ്ങളെ ലഘൂക... Read More →

  • മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മയും സഹോദരിയും ആശുപത്രിയിൽ.......

    കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക് കെ എസ് ആർ ടി സി ഡ്രൈവറായ മരുമകൻ പിടിയിൽ വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന ജേഷ്ഠ സഹോദരി സോമവല്ലി എന്നിവർക്കാണ് വെട്ടേറ്റത് മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യ... Read More →

  • സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

    ചങ്ങനാശേരി സ് കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി എം ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് ആണ് മരിച്ചത് കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കുരിശുമൂടിന് സമീപം ആ... Read More →

  • ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള -കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും

    ദി ഇന് സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കോട്ടയം ജില്ലാ സമ്മേളനവും സെമിനാറും പാലാ ലയണ് സ് ക്ലബ്ബ് ഹാളില് നടന്നു മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് റ് ഡോ ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു ഡോ ലിബിന് ജോബ് സ്വാഗതമാശംസിച്ചു ഓട്ടിസം കേസുകളില് ഹോമിയോപ്പതിയുടെ സാധ്യതകളെപ്പറ്റി മാര് സ്ലീവാ മെഡിസിറ്റി ഹോമിയോപ്പത... Read More →

  • തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

    തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →

  • സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം ജോസ്.കെ.മാണി എം.പി.

    കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു ജില്ലാ പോലീസ് സൂപ്രണ്ട് പാലാ ഡി വൈ എസ് പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയ... Read More →

  • ഇടമറ്റം ടിടിഐ റിട്ട. പ്രിന്‍സിപ്പാള്‍ വി.റ്റി ലളിത നിര്യാതയായി

    ഇടമറ്റം ടിടിഐ റിട്ട പ്രിന് സിപ്പാള് പേരൂർ റോഡ് കേദാരം വീട്ടിൽ വി റ്റി ലളിത നിര്യാതയായി ഇടമറ്റം വരകപ്പള്ളിൽ കുടുംബാംഗമാണ് ഭർത്താവ് പരേതനായ കെ രാമഭദ്രൻ നായർ റിട്ട സീനിയർ ഓഡിറ്റ് ഓഫീസർ അക്കൗണ്ടന്റ് ജനറൽ ഓഫീസ് തിരുവനന്തപുരം മക്കൾ ഹരികൃഷ്ണൻ ഗോപീകൃഷ്ണൻ മരുമക്കൾ കവിത സന്ധ്യ സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മണിക്ക് വീട്ടുവളപ്പിൽ Read More →

  • ലഹരി വില്‍പ്പന: സഹോദരന്മാരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

    തൃശൂര് നെടുപുഴയിലെ വാടക വീട്ടില് നിന്ന് നാല് കിലോ കഞ്ചാവും ഗ്രാം എംഡിഎംഎയും പിടികൂടി സഹോദരന്മാരടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട് ജില്ലാ പൊലീസ് മേധാവി ആര് ഇളങ്കോയുടെ നിര് ദേശാനുസരണം നടപ്പാക്കി വരുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി നെടുപുഴ ... Read More →

  • എം​ഡി​എം​എ പി​ടി കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

    തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൗറീഷ്യസിന്റെ പരമോന്നത ബഹുമതി

    മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →

  • അസ്ത്ര നാഷണല്‍ ടെക് ഫെസ്റ്റ് സമാപിച്ചു.

    പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിഗില് രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അസ്ത്രനാഷണല് ടെക് ഫെസ്റ്റ് സമാപിച്ചു അസ്ത്രയുടെ ഒന് പതാം പതിപ്പിനാണ് തിരശീല വീണത് ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു അസ്ത്ര കോളേജിലെ വിവിധ ഡിപ്പാര് ട്ട് മെന്റുകള് ചേര് ന്നാണ് അസ്ത്ര യാഥാര് ഥ്യമാക്കിയത് ഇലക്ട്രിക്കല് ഇലക്ട്... Read More →

  • ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു

    തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്... Read More →

  • സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

    ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൻ്റെ മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ ന് സ്കൂൾ ഹാളിൽ വച്ച് നടക്കും സ്കൂൾ മാനേജർ റവ ഫാ മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും കു... Read More →

  • അറുപതാം പിറന്നാൾ ആഘോഷ വേളയിൽ … പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ…

    പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര് ഖാന് ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച വയസ് തികയുന്ന സന്ദര് ഭത്തില് മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര് പരിചയപ്പെടുത്തിയിരി ക്കുന്നത് വര് ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര് ഷമായി ഗൗരിയുമായി പ്രണയത്തിലാണെന... Read More →

  • മൈ​ന​ര്‍​സി​റ്റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം : അ​ഞ്ചേ​ക്ക​റോ​ളം ക​ത്തി​ന​ശി​ച്ചു

    നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →

  • ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു... 76 വയസായിരുന്നു.

    ചിന്തകനും സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു വയസായിരുന്നു ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ ... Read More →

  • സ്കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

    തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →

  • ഈഴവ സമുദായത്തിലെ വനിതകള്‍ ഉയര്‍ത്തെണീക്കുന്നു, അധികാര കേന്ദ്രങ്ങള്‍ ലക്ഷ്യം - സുരേഷ് ഇട്ടിക്കുന്നേല്‍.

    മീനച്ചില് താലൂക്കിലെ ഈഴവ സമുദായത്തിലെ വനിതകള് ഉയര് ത്തെണീല് പ്പിന്റെ പാതയിലാണെന്നും അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഏത് രാഷ്ട്രീയ പാര് ട്ടിയിലൂടെയാണെങ്കിലും അധികാരത്തിലേറാന് സമുദായത്തിലെ വനിതകളെ ശാക്തീകരിക്കുമെന്നും അതിനായുള്ള തുടക്കമാണ് ശാ... Read More →

  • സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം: മാണി സി. കാപ്പൻ എം.എൽ.എ

    സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →

  • അല്‍ഫോണ്‍സാ കോളജില്‍ സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു

    പ്രമുഖ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് പാലാ അല് ഫോണ് സാ കോളജില് സംരംഭക സമ്മേളനം സംഘടപ്പിക്കുന്നു മാര് ച്ച് പതിമൂന്നിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അല് ഫോന് സാ കോളജില് നടക്കുന്ന സംരംഭക സമ്മേളനത്തില് കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകര് പങ്കെടുക്കും എന്ന സംരഭക കൂട്ടായ്മ്മയുമായി ചേര് ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത് പാലാ രൂപ... Read More →

  • അര്‍ച്ചന ഫെസ്റ്റ് 2025 സംരംഭകമേള സമാപിച്ചു

    അര് ച്ചന വിമന് സ് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച അര് ച്ചന ഫെസ്റ്റ് സംരംഭകമേള സമാപിച്ചു മേളയുടെ മൂന്നാം ദിനം സി എ ജി സംഗമ ദിനമായി ആചരിച്ചു പൊതുസമ്മേളനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു അര് ച്ചന വിമന് സ് സെന്റര് ഡയറക്ടര് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര് മാന് റവ ഫാ മൈക്കിള് വെട്ടിക്കാട... Read More →

  • ഒളിക്യാമറ വച്ച യുവാവ് അറസ്റ്റില്‍

    മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ് സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ് പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭ... Read More →

  • ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.

    ഈരാറ്റുപേട്ട ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു കൽക്കട്ട സ്വദേശിയായ റംകാൻ മുബാറക് എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത് പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഗ്രാം ബ്രൗൺ ഷുഗർ പോലീസ് ... Read More →

  • കടുത്ത കുറ്റബോധത്തിൽ പോലീസ് സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞു നോബി

    ഏറ്റുമാനൂർ പാറോലിക്കലിൽ ഭാര്യയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നോബിയെ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതോടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ് നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനി പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന... Read More →

  • കുറുന്തോട്ടി തൂണും സൂത്രധാരന്‍ കൂത്തും കിടങ്ങൂര്‍ ഉത്സവത്തിന്റെ സവിശേഷത

    ഐതിഹ്യ പ്രശസ്തമായ കുറുന്തോട്ടി തൂണും പുരാണകഥാസന്ദര് ഭങ്ങള് ചിത്രീകരിക്കുന്ന കൊത്തുപണികളും കിടങ്ങൂര് സുബ്രഹ് മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പ്രത്യേകതയാണ് കൂത്തമ്പലത്തില് കൊടിയേറ്റിനും കൊടിയിറക്കിനും സൂത്രധാരന് കൂത്തും എല്ലാ ഉത്സവദിവസങ്ങളിലും ചാക്യാര് കൂത്തും നടക്കുന്നത് കിടങ്ങൂര് ഉത്സവത്തിന്റെ സവിശേഷതയാണ് Read More →

  • വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു

    ഇല്ലിക്കൽകല്ലിലെത്തിയ വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേര് റു ഞായറാഴ്ച രാവിലെ ഓടെയാണ് സംഭവം പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി ആരുടേയും പരിക്ക് ഗുരുതരമല്ലജെറിൻ എബ്രാഹം വിഴിക്കത്തോട് എയ്ഞ്ചൽ കുറുപ്പന്തറ അഖിലൻ കാക്കനാട് അമൽ സോണി കുറുപ്പന്തറ നന്ദു കാഞ്... Read More →

  • അ​ന​ധി​കൃ​ത വെ​ബ്‌​സൈ​റ്റി​ലൂ​ടെ ടി​വി ചാ​ന​ലു​ക​ള്‍; ര​ണ്ടു​പേ​ർ പിടിയിൽ

    കൊ ച്ചി സ്റ്റാ ര് ഇ ന്ത്യ പ്രൈ വ റ്റ് ലി മി റ്റ ഡ് ക മ്പ നി ക്ക് മാ ത്രം സം പ്രേ ഷ ണാ വ കാ ശ മു ള്ള നി ര വ ധി ചാ ന ലു ക ള് നീ പ്ലേ എം എ ച്ച്ഡി ടി വി വേ ള് ഡ് എ ന്നീ വൈ ബ് സൈ റ്റു ക ളി ലൂ ടെ പ്ര ച രി പ്പി ച്ച കേ സി ല് അ ഡ്മി ന് മാ രാ യ ര ണ്ടു പേ രെ അ റ സ്റ്റ് ചെ യ്തു നീ പ്ലേ വെ ബ് സൈ റ്റ് അ ഡ്മി ന് ഷി ബി നെ മ ല പ്പു റ ത്തു നി ന്നും എം എ ച്ച്ഡി ടി വി വേ ള് ഡ് അ ഡ്മി ന് മു ഹ... Read More →

  • വി​ശ്വാ​സചൈ​ത​ന്യം വി​ളി​ച്ചോ​തി മ​ലേ​ക്കു​രി​ശ് തീ​ർ​ഥാ​ട​നം

    വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധീകരണത്തിന്റെയും ജീവിത നവീകരണത്തിന്റെയും ചൈതന്യം ഉള് ക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികള് അതിപുരാതനമായ ആരക്കുഴ മലേക്കുരിശിലേക്ക് തീര് ഥാടനം നടത്തി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളില് നിന്നുമുള്ള തീര് ഥാടകര് കുരിശിന്റെ വഴിയില് പങ്കാളികളായി ഇന്നലെ വൈകുന്നേരം ആറോടെയാണ് തീര് ഥാടനത്തിന് തുടക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines