by News Desk | on 16 Feb 2025 Last Updated by admin on
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം: കഴിഞ്ഞ മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും കണ്ടെടുത്ത മൊബൈൽ ഫോണുകൾ തിരികെ നൽകുകയും ചെയ്തു കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ നിരന്തരമായി നടത്തിയ പരിശോധനകള് ക്ക് ഒടുവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്താനായത് ചടങ്ങിൽ അഡീഷണൽ എസ്പി വിനോദ് പിള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ് സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ജഗദീഷ് വി ആർ എ എസ് ഐ ഷൈൻ സൈബർ സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു ഫോൺ തിരികെ ലഭിച്ചവർ പോലീസിനോട് നന്ദി രേഖപ്പെടുത്താനും മറന്നില്ല
പാലാ ബിഷപ് വിളിച്ചുചേർത്ത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി സി ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം പി മാ... Read More →
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ദാരുണമായി മരണപ്പെട്ട കോട്ടയം ക് നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും മക്കൾ അലീന ഇവാന എന്നിവരുടെയും വേർപാടിൽ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടേയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി കോട്ടയം അതിരൂപതാ വികാരി ജനറാളും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഫാ തോമസ... Read More →
മുതലക്കോടം മാവിന് ചുവട്ടില് നിര് മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര് ചോര് ന്ന് തീപിടിത്തമുണ്ടായി വെള്ളിയാഴ്ച വൈകിട്ട് ഓടെ മാവിന് ചുവട് മീന് മാര് ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര് ഡ് അപകടാവസ്ഥയിലായിരുന്നതിനാല് അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില... Read More →
വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാന് സംസ്ഥാന വ്യാപകമായി എക് സൈസിന്റെ നേതൃത്വത്തില് ആരംഭിച്ച ഓപ്പറേഷന് ക്ലീന് സ്ലേറ്റ് സ് പെഷല് ഡ്രൈവിന്റെ ഭാഗമായി കേസുകള് ജില്ലയില് ഇതുവരെ രജിസ്റ്റര് ചെയ്തു ഹൈബ്രിഡ് കഞ്ചാവ് കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആര് ട്ടിസ്റ്റ് ആര് ജി വയനാടന് എന്ന രഞ്ജിത് ഗോപിനാഥ് ഉള്... Read More →
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘ... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം ഇന്ന് വൈകിട്ട് പൂഞ്ഞാർ കല്ലേക്കുളത്ത്പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ ജെ തോമസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് മണിയോടെ പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
തലയോലപ്പറമ്പിൽ പള്ളിയുടെ വാതിൽ തകർത്ത് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇടുക്കി വെള്ളത്തൂവൽ ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ എന്നയാളെയാണ് തലയോലപ്പറമ... Read More →
കോ ഴി ക്കോ ട് ബാ ലു ശേ രി യി ൽ ഗൃ ഹോ പ ക ര ണ ങ്ങ ൾ വി ൽ ക്കു ന്ന വ്യാ പാ ര സ്ഥാ പ ന ത്തി ന് തീ പി ടി ച്ചു ലാ വ ണ്യ ഹോം അ പ്ല യ ൻ സ സി നാ ണ് രാ ത്രി ഓ ടെ തീ പി ടി ച്ച ത് ക ട പൂ ർ ണ മാ യും ക ത്തി ന ശി ച്ചു ബാ ലു ശേ രി യി ൽ നി ന്നും പേ രാ മ്പ്ര യി ൽ നി ന്ന ട ക്കം ഫ യ ർ ഫോ ഴ്സ് യൂ ണി റ്റെ ത്തി യാ ണ് തീ യ ണ ച്ച ത് Read More →
സമൂഹത്തില് ഇപ്പോള് വര് ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഭീതി ഉളവാക്കുന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളില് കേരളത്തിലെ പല ഭാഗങ്ങളില് നിന്നും വരുന്ന ഭയമുളവാക്കുന്നു വാര് ത്തകള് ലഹരിയുടെ ഭീകരത വ്യക്തമാക്കുന്നു പുതുതലമുറയെ കാര് ന്ന് തിന്നുന്ന ലഹരിയുടെ പിടിയില് നിന്നും കേരളത്തെ മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്ന് കേരളാ ... Read More →
കൊ ച്ചി വി ദേ ശ ജോ ലി വാ ഗ്ദാ നം ചെ യ്ത് ല ക്ഷ ങ്ങ ൾ ത ട്ടി യെ ടു ത്ത പ്ര തി പോ ലീ സി ന് റെ പി ടി യി ലാ യി ക ട വ ന്ത്ര യി ലെ ആ വേ മ രി യ അ സോ സി യേ റ്റ് സ് എ ന്ന സ്ഥാ പ ന ത്തി ലെ ഓ ഫീ സ് ഇ ന് ചാ ര് ജാ യ ഇ ടു ക്കി അ യ്യ പ്പ ന് കോ വി ല് സ്വ ദേ ശി സി എം അ മ്പി ളി യെ യാ ണ് എ റ ണാ കു ളം സൗ ത്ത് പോ ലീ സ് അ റ സ്റ്റ് ചെ യ്ത ത് മാ ൾട്ട യി ല് ജോ ലി വി സ ത ര പ്പെ ടു ത്തി ത രാ മെ ന്ന് പ റ ഞ... Read More →
തൃശൂര് നെടുപുഴയിലെ വാടക വീട്ടില് നിന്ന് നാല് കിലോ കഞ്ചാവും ഗ്രാം എംഡിഎംഎയും പിടികൂടി സഹോദരന്മാരടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ഇവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട് ജില്ലാ പൊലീസ് മേധാവി ആര് ഇളങ്കോയുടെ നിര് ദേശാനുസരണം നടപ്പാക്കി വരുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി നെടുപുഴ ... Read More →
ദുരൂഹ സാഹചര്യത്തില് തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവില് ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂര് പുത്തന് പുരയില് ലിബിന് ബേബിയുടെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസില് പരാതി നല് കി ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മര് ദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം ആറു വര് ഷമായി ലിബിന് ബംഗളുരുവിലെ ജോബ് കണ് സള് ട... Read More →
വൈക്കം മേജർ വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഹളാദചരിതം കഥകളി പ്രേക്ഷക മനസ്സുകളെ ഭക്തിസാന്ദ്രമാക്കി കൃഷ്ണനും ഗോപികമാരും ആയി അഞ്ച് വേഷത്തിൽ കലാശക്തി മാളവിക ദേവിക സ്മ്രിതി നിമിഷ അനാമിക എന്നിവർ ചേർന്ന് അവതരിപ്പിച്ച പുറപ്പാടോടു കൂടി തുടങ്ങിയ കഥകളിയിൽ പള്ളിപ്പുറം സുനിൽ നരസിംഹമായി അവതരിച്ചു ഹിരണ... Read More →
റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള് ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന് സ് ഫോര് മര് സ്ഥാപിച്ചു ട്രാന് സ് ഫോര് മറിന്റെ സ്വിച്ച്ഓണ് കര് മ്മം മാണി സി കാപ്പന് ഉദ്ഘാടനം നിര് വ്വഹിച്ചു ആര് വി റോഡ് റസിഡന്റ് സ് അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജോഷി കല്ലുകാലായില് സ്വാഗതവും ... Read More →
പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →
ഈരാറ്റുപേട്ടയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ് ഫോടക വസ്തു ശേഖരം പിടികൂടി നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്ന് ഈരാറ്റുപേട്ട പോലീസ് സ് ഫോടക വസ്തു ശേഖരം പിടികൂടയത് ജലാറ്റിൻ സ്റ്റിക്ക് ഡിറ്റനേറ്റർ മീറ്റർ ഫ്യൂസ് വയറുകൾ ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത് കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് ... Read More →
ആറ്റുകാൽ പൊങ്കാല ആരംഭിച്ചു അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് രാവിലെ ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും രാവിലെ നാണ് അടുപ്പുവെട്ട് നിവേദ്യം ഉച്ചയ്ക്ക് ന് ഇന്നലെ വൈ... Read More →
കോട്ടയം പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ഓയിൽ കമ്പനി പ്രതിനിധികൾ പാതകവാതക വിതരണ ഏജൻസി പ്രതിനിധികൾ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ പൊതുജനങ്ങൾ എന... Read More →
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് നെല്ലുവേലിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ മ... Read More →
മൂന്നാനി ജസ്റ്റിൻ ജോസ് എന്ന വ്യക്തിയുടെ പേരിലുള്ള ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പടെയുള്ള രേഖകൾ ചില സർട്ടിഫിക്കറ്റുകൾ രസീതുകൾ എന്നിവയടങ്ങിയ ഒരു പ്ലാസ്റ്റിക് ഫോൾഡർ ളാലം വില്ലേജ് ഓഫീസിൽ നിന്നും പാലാ മൂന്നാനിയിലുള്ള വീട്ടിലേക്കു വരുന്ന വഴിയിലെവിടെയോ ഇന്നലെ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മണിയോടടുത്തു നഷ്ടപ്പെട്ടതായി പരാതി... Read More →
ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചുനെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ ണ് മരിച്ചത് റോഡരികിലൂടെ നടന്ന ഇവരെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറിയാണ് മരിച്ചത് ഇന്ന് രാവിലെ നായിരുന്നു സംഭവം നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി സി എം ബസാണ് അപകടത്തിൽപ്പെട്ടത് നെല്ലിക്കലിൽ നിന്നും... Read More →
മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ് കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന് റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ് വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ ... Read More →
വൃക്ക രോഗ നിയന്ത്രണത്തിന്റെ പ്രാധാന്യം ഓര് മ്മിപ്പിച്ചു കൊണ്ട് മാര് ച്ച് ലോക വൃക്ക ദിനമായി ആചരിച്ചു എല്ലാവര് ഷവും മാര് ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില് ബോധവല് ക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് എന് എസ് എസ് യൂണിറ്റ് സഹപാഠിക്ക് ഒരു സ് നേഹഭവനം പദ്ധതിയിലൂടെ നിര് മ്മിച്ചു നല് കിയ വീടിന്റെ താക്കോല് ദാനം ഫ്രാന് സിസ് ജോര് ജ് നിര് വ്വഹിച്ചു സ് കൂളിലെ വിദ്യാര് ത്ഥികളായ സഹോദരങ്ങള് ക്കു വേണ്ടിയാണ് മുത്തോലിയില് സ് നേഹഭവനം നിര് മ്മിച്ചു നല് കിയത് സ് നേഹഭവനത്തിന്റെ താക്കോല് കൈമാറ്റ ചട... Read More →
തെ ള്ള കം ത ട്ടു ക ട യി ൽ ഗ്രേ വി യെ ച്ചൊ ല്ലി ഉ ണ്ടാ യ സം ഘ ർ ഷ ത്തി ൽ മൂ ന്നു പേ ർ ക്ക് പ രി ക്ക് ക ട യു ട മ ഉ ൾ പ്പെ ടെ ര ണ്ടു പേ രെ ഏ റ്റു മാ നൂ ർ പോ ലീ സ് അ റ സ്റ്റ് ചെ യ്തു തെ ള്ള കം മാ താ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്താ യി എം സി റോ ഡ രി കി ൽ പ്ര വ ർ ത്തി ക്കു ന്ന തീ പ്പൊ രി ത ട്ടു ക ട യി ൽ ഞാ യ റാ ഴ്ച രാ ത്രി യി ലാ ണ് സം ഘ ർ ഷ മു ണ്ടാ യ ത് സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് ... Read More →
കാ സ ര് ഗോ ഡ് ജ ന റ ല് ആ ശു പ ത്രി യി ല് ഓ പ്പ റേ ഷ ന് തി യേ റ്റ റി ല് ശ സ്ത്ര ക്രി യ ന ട ക്കു ന്നി നി ടെ ജ ന റേ റ്റ ര് കേ ടാ യി വൈ ദ്യു തി മു ട ക്കം തു ട രു ന്ന തി നി ടെ യാ ണ് ജ ന റേ റ്റ റും പ ണി മു ട ക്കി യ ത് തു ട ർ ന്ന് അ ടി യ ന്ത ര മാ യി മ റ്റൊ രു ജ ന റേ റ്റ ർ എ ത്തി ച്ച് ശ സ്ത്ര ക്രി യ പൂ ർ ത്തി യാ ക്കി പ്ര ധാ ന ശ സ്ത്ര ക്രി യ ഉ ള് പ്പെ ടെ ന ട ത്തു മ്പോ ള് വൈ ദ്യു തി മു ട ... Read More →
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര് നഗരസഭ കൗണ് സിലര് മാര് രാത്രി നടത്തം സംഘടിപ്പിച്ചു നഗരസഭയിലെ വനിത കൗണ് സിലര് മാര് കുടുംബശ്രീ പ്രവര് ത്തകര് അംഗന് വാടി അധ്യാപകര് എന്നിവര് ഉള് പ്പെടെ അംഗ സംഘമാണ് രാത്രി നടത്തത്തില് പങ്കു ചേര് ന്നത് നഗരസഭ മന്ദിരത്തിന് മുന്നില് നിന്നും ആരംഭിച്ച നടത്തം ടൗണ് ചുറ്റി യു ജി എം തിയേറ്ററില് അവസാനിച... Read More →
റോഡരുകിൽ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തെക്കുംമുറി സ്വദേശിക്ക് പരിക്ക്പരിക്കേറ്റ തെക്കുംമുറി സ്വദേശി സുധിഷിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
വാഗമണ്‍ കുരിശുമലയില് നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച രാവിലെ മണിക്ക് പാലാ രൂപത യിലെ പെരിങ്ങളം ശാന്തിഗിരി ഇടവകയുടെ നേതൃത്വത്തില് കുരിശിന്റെ വഴിയും ന് മലമുകളില് വി കുര് ബാനയും നടത്തപ്പെട്ടു തുടര് ന്ന് നേര് ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു പെരിങ്ങളം പള്ളി വികാരി ഫാ ജോര് ജ്ജ് മടുക്കാവില് സഹവികാരി ഫാ തോമസ് മധുരപുഴ ശാന്തിഗിരി പള്ളി വികാരി ... Read More →
കൊ ല്ലം ഉ ത്സ വ ങ്ങ ളും മ റ്റു ആ ഘോ ഷ ങ്ങ ളും ന ട ക്കു ന്ന ആ രാ ധ നാ ല യ ങ്ങ ളി ലും പ രി സ ര ങ്ങ ളി ലും ഭ ക്ഷ്യ വ സ്തു ക്ക ള് വി ല് ക്കു ന്ന താ ല് ക്കാ ലി ക സ്റ്റാ ളു ക ള് സ്ഥാ പ ന ങ്ങ ള് ഭ ക്ഷ്യ വ സ്തു ക്ക ള് കാ ര് ട്ടു ക ളി ലും മ റ്റും കൊ ണ്ടു ന ട ന്ന് വി ല് ക്കു ന്ന വ ര് തു ട ങ്ങി യ വ ര് ക്ക് ഭ ക്ഷ്യ സു ര ക്ഷാ ലൈ സ ന് സ് ര ജി സ് ട്രേ ഷ ന് നി ര് ബ ന്ധ മാ ണെ ന്ന് ഭ ക്ഷ്യ സ... Read More →
വനിതാ ദിനത്തിൽ നേഴ്സിങ് വിദ്യാർഥിനിക്ക് കരുത്തുറ്റ കൈത്താങ്ങുമായി പാലാ രൂപതയിൽപെട്ട മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പിതൃവേദി യൂണിറ്റ് ഇടവകയിൽപ്പെട്ട ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട വൃക്ക രോഗിയുടെ മകളുടെ നേഴ്സിങ് പഠനത്തിന്റെ ഈ വർഷത്തെയും വരും വർഷത്തെയും ഫീസായ രൂപ നൽകി കൊണ്ടാണ് അവർ മാതൃകയായത് കഴിഞ്ഞവർഷത്തെ ... Read More →
എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു പഴയ തീയേറ്ററിന് പുറകിലുള്ള എരുമേലി തുണ്ടത്തിൽ വീടിന്റെ കിണർ വൃത്തിയാക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് മുക്കട സ്വദേശിയായ യുവാവാണ് ആദ്യം കിണറ്റിൽ ഇറങ്ങിയത് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തിയ വാഴക്കാല സ്വദേശിയും അപകടത്തിൽ പെടുകയായിരുന... Read More →
തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ നെയ്യാറ്റിന് കര പെരുമ്പഴൂതുര് വടക്കോട് തളിയാഴ്ച്ചല് വീട്ടില് ജയകൃഷ്ണന് ചെങ്കല് ശിവപാര് വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില് വീട്ടില് മനോജ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ഉച്ചക്കട ചന്ത... Read More →
ല് ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് സംഭവം അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല മൂന്നിലവ് പഞ്ചായത്തിലെ രണ... Read More →
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണം മാണി സി കാപ്പൻ എം എൽ എകാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി യുടെ മുൻവശത്തുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു പോലീസ് അധികാരികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയെന്നും കർശന... Read More →
പാലാ പാലായിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്തിനെ തുടർന്ന് കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു ഇടമറ്റം സ്വദേശി എം ജി രാജേഷ് ആണ് മരിച്ചത് ബസ്സ് അപകടത്തിൽപ്പെട്ടു പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് സംഭവം ചേറ്റുതോട് പാലാ റൂട്ടില് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത് പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More →
പള്ളിക്കത്തോട് സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു തേനി ആണ്ടിപ്പെട്ടി സ്വദേശി വാഴൂർ കാപ്പുകാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രൻ മുത്തയ്യ യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ... Read More →
തൃ ശൂ ർ തൃ ശൂ ർ ന ഗ ര ത്തി ൽ ഇ രു ച ക്ര വാ ഹ ന ങ്ങ ൾ ക ത്തി ന ശി ച്ചു തൃ ശൂ ർ ഷൊ ർ ണൂ ർ റോ ഡി ൽ ജി ല്ലാ സ ഹ ക ര ണ ആ ശു പ ത്രി ക്ക് എ തി ർ വ ശ ത്തു ള്ള ഷോ പ്പിം ഗ് കോം പ്ല ക്സി നു മു ന്നി ൽ പാ ർ ക്ക് ചെ യ്ത മൂ ന്നു ബൈ ക്കു ക ളാ ണ് ഇ ന്ന ലെ ഉ ച്ച യ്ക്കു ക ത്തി ന ശി ച്ച ത് പാ ർ ക്ക് ചെ യ്ത ബു ള്ള റ്റ് ബൈ ക്കി ൽ നി ന്ന് ആ ദ്യം പു ക യു യ ർ ന്നു പി ന്നാ ലെ തീ മ റ്റു ബൈ ക്കു ക ള... Read More →
കോട്ടയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതാപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് പക... Read More →
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം