സാമ്പത്തിക ആഘാതം ചെറുക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം

by News Desk | on 03 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് വിദേശനാണ്യ ശേഖരത്തെ രക്ഷിക്കാൻ ആർ ബി ഐ വിറ്റഴിച്ചത് 1 14 ലക്ഷം കോടി രൂപ 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ക്രൂഡ് ഓയിൽ വിലവർധന രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപം പിൻവലിക്കൽ എന്നിവ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു റിസർവ് ബാങ്കിന്റെ ഇടപെടൽ വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട് സ്വർണ ശേഖരം കുറയുന്നുമേയ് 22 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സ്വർണം റിസർവ് ബാങ്ക് വിറ്റഴിച്ചത് ഇതേ കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7 5 ബില്യൺ ഡോളറിന്റെ വർധനവുണ്ടായെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയിട്ടും ആർബിഐയുടെ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ കുറവുണ്ടായത് വിൽപന നടന്നുവെന്നതിന്റെ സൂചനയാണ് സാധാരണഗതിയിൽ ഇറക്കുമതി തീരുവ വർധിക്കുമ്പോൾ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം വർധിക്കാറുണ്ട് കറന്റ് അക്കൗണ്ട് കമ്മി കൂടുന്ന സാഹചര്യത്തിൽ രൂപയെ സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ വിദേശനാണ്യ വിനിമയ വിപണിയിൽ പെട്ടെന്ന് ഇടപെടാൻ സഹായിക്കുന്ന ആസ്തികൾ കൈവശം വയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ പശ്ചിമേഷ്യൻ സംഘർഷം പ്രത്യാഘാതങ്ങൾലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ സംഘർഷം കനത്ത സമ്മർദമാണുണ്ടാക്കുന്നത് ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സവും ഇന്ധനവില ഉയരാൻ കാരണമായി വിദേശികൾ വിപണിയിൽനിന്ന് വിറ്റൊഴിയുന്നതും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തെ ബാധിച്ചു മെയ് 20 ന് രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി ജൂൺ രണ്ടിലെ കണക്കനുസരിച്ച് ഡോളറിനെതിരെ 95 17 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത് യുക്രെയിൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കരുതൽ ശേഖരം മരവിപ്പിച്ചത് വിദേശത്ത് ആസ്തികൾ സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ് സ് എന്നിവയിലാണ് ഇന്ത്യയുടെ ഭൂരിഭാഗം വിദേശ സ്വർണശേഖരവും ഉള്ളത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • കനത്ത മഴയിൽ പുല്ലുപാറയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ അപകടത്തിൽ ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.

    മുണ്ടക്കയം ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല് രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത് തിങ്... Read More →

  • സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ

    റിയാദ് ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ വിപുലിനെ സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് റിയാദിൽ നിലവിൽ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മധ്യപ്രദേശ് സ്വദേശി ഡോ സുഹേൽ അജാസ് ഖാെൻറ പിൻഗാമിയായാണ് ബിഹാർ സ്വദേശിയായ വിപുൽ എത... Read More →

  • സാമ്പത്തിക ആഘാതം ചെറുക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം

    പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് വിദേശനാണ്യ ശേഖരത്തെ രക്ഷിക്കാൻ ആർ ബി ഐ വിറ്റഴിച്ചത് 1 14 ലക്ഷം കോടി രൂപ 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ക്രൂഡ് ഓയിൽ വിലവർധന രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപം പിൻവലിക്കൽ എന്നിവ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി സൃഷ്ടിച്... Read More →

  • ഡല്‍ഹി തീപിടിത്തം: ഭയന്നവര്‍ കെട്ടിടത്തില്‍ നിന്ന് ചാടി, അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

    ന്യൂഡല് ഹി സൗത്ത് ഡല് ഹിയിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര് ട്ട് സര് ക്യൂട്ടെന്ന് പ്രാഥമിക നിഗമനം 20 പേരാണ് അപകടത്തില് മരിച്ചത് നാല് പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട് ഇതില് 7 പേരുടെ നില ഗുരുതരമാണ് അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചിരിക്കുന്നത് സംഭവത്തില് ഹോട്ടല് ഉടമയ് ക്കെതിരെ എഫ് ഐആര് രജിസ... Read More →

  • ഇന്ത്യയിലെ മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിന്.

    കേന്ദ്ര സർക്കാരിന്റെ 2023 24 2024 25 വർഷത്തെ ഇന്ഫ്രാ സ്ട്രക്ചർ വിഭാഗത്തില് മേലുകാവ് ഗ്രാമപഞ്ചായത്ത് ദേശീയ തലത്തില് ഒന്നാം സ്ഥാനത്തിനും ഒരു കോടി രൂപയ്ക്കും അർഹത നേടി ഐ എസ്സ് ഒ നിലവാരത്തിലുള്ള പഞ്ചായത്ത് കെട്ടിടവും പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ ഓഫീസുകളും ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് പഞ്ചായത്ത് സ്കൂള് അത്യാധുനിക ഉപകരണങ്ങളുമായി പ്രവർത... Read More →

  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി

    പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത് 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത് വിമാനം പുറപ്പെടാൻ ആരംഭിക്കാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളില... Read More →

  • സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ.

    തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →

  • ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി

    ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി വിജയ് വിമലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതിയുടേതാണ് നടപടി കേസിൽ അവസാനം അറസ്റ്റിലായത് വിജയ് അമലായിരുന്നു വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അം ഗം കൂടിയാണ് വിജയ് വിമൽ മുൻ കേ... Read More →

  • പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കുറയുന്നത് ദുരിതമാകുന്നു.

    ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനില് പാര് ക്കിംഗ് സൗകര്യങ്ങള് കുറയുന്നത് ഇരുചക്ര വാഹനങ്ങളില് എത്തുന്നവര് ക്ക് ദുരിതമാകുന്നു ഇരു ചക്ര വാഹനങ്ങള് ക്ക് പാര് ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ നിര് മ്മാണ പ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതിനാല് നവീകരണ പ്രവര് ത്തനങ്ങള് ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്... Read More →

  • പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ട് മമതാ ബാനർജി

    കൊല് ക്കത്ത തൃണമൂൽ കോൺഗ്രസ് പിളര് പ്പ് ഭീഷണി നേരിടുന്നതിനിടെ കടുത്ത നടപടിയുമായി മമതാ ബാനർജി സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം അറിയിച്ചു വിശദമായ വിലയിരുത്തലുകള് ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര് ട്ടി വാര് ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട് തന്നെ പ്രതിപക്ഷ നേതാവാക്കണമെന... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines