by News Desk | on 04 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം വാഹനങ്ങളുടെ മോഡിഫിക്കേഷന് സംബന്ധിച്ച് ചര് ച്ചകള് തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര് ട്ട് കൈമാറാന് ഗതാഗത കമ്മീഷണര് അനുവദനീയമായ വാഹന മാറ്റങ്ങള് മാത്രം ആകാമെന്നാണ് റിപ്പോര് ട്ടില് പറയുന്നത് 18 തരം സ്റ്റാന് ഡേര് ഡ് എക്യുപ് മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന് സ് പോര് ട്ട് കമ്മീഷണറുടെ റിപ്പോര് ട്ട് റിപ്പോര് ട്ടില് ആൾട്രേഷന് വിഭാഗം സെക്ഷന് 52നെ കുറിച്ച് പരാമര് ശമില്ല സര് ക്കാര് പരിശോധിച്ച് റിപ്പോര് ട്ടില് അന്തിമ തീരുമാനമെടുക്കും മോട്ടാര് വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില് വരുത്താവുന്ന മാറ്റങ്ങള് ഇങ്ങനെയാണ് സീറ്റ് കവറുകൾ ഫ്ലോർ മാറ്റുകൾ സ്റ്റിയറിംഗ് വീൽ കവറുകൾ ക്രോം ഗാർണിഷ് ഡോർ വൈസറുകൾ മഡ് ഫ്ലാപ്പുകൾ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാം അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള് വാഹനങ്ങളില് പതിക്കാം വാഹനത്തിനുള്ളില് ഇന്റീരിയര് ആംബിയന്റ് സ് ലൈറ്റിങ് ഉപയോഗിക്കാം ആന് ഡ്രോയിഡ് ഇന് ഫോടെയിന് മെന്റ് സിറ്റം വെക്കാം കൂടുതല് സ്പീക്കറുകള് ഘടിപ്പിക്കാംസുരക്ഷയ്ക്കായി ഡാഷ് കാമറ റിവേഴ് സ് കാമറ പാര് ക്കിങ് സെന് സറുകള് ജിപിഎസ് ട്രാക്കറുകള് ടയര് പ്രഷര് മോണിറ്ററിങ് സിറ്റം എന്നിവ വാഹനത്തില് ഘടിപ്പിക്കാം ടൗ ഹൂക്കുകളും അനുവദനീയമാണ് ലഗേജുകള് കൊണ്ടുപോകാന് റൂഫ് കാരിയറുകള് ഘടിപ്പിക്കാവുന്നതാണ് 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ് ഫിലിമുകളും ഒട്ടിക്കാം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →

സംസ്ഥാന സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വെളിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത് ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ ഇപ്പോൾ സൗജന്... Read More →
തെക്കു പടിഞ്ഞാറന് കാലവര് ഷം നാളെയോടെ കേരളത്തിലെത്താന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കന് കേരള തീരത്തിന് സമീപം തെക്കുകിഴക്കന് അറബിക്കടലിനു മുകളില് നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില് മധ്യ കിഴക്കന് അറബിക്കടലിനും അതിനോട് ചേര് ന്നുള്ള കര് ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു ഇന്നും നാളെയും കേ... Read More →
കോഴിക്കോട് കോഴിക്കോട് മെഡിക്കല് കോളേജില് രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര് ന്നെന്ന് പരാതി വാണിമേല് സ്വദേശി റീജിത്താണ് മരിച്ചത് കിഡ് നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത് കഴിഞ്ഞ വര് ഷം ഓഗസ്റ്റിലാണ് കിഡ് നി സ്റ്റോണ് ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല് കോളേജിലെ യൂറോളജി ഡിപ്പാര് ട്ട് മെന്റില് എത്തിയത് ഓഗസ്... Read More →
തെക്കു പടിഞ്ഞാറന് കാലവര് ഷം നാളെയോടെ കേരളത്തിലെത്താന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കന് കേരള തീരത്തിന് സമീപം തെക്കുകിഴക്കന് അറബിക്കടലിനു മുകളില് നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില് മധ്യ കിഴക്കന് അറബിക്കടലിനും അതിനോട് ചേര് ന്നുള്ള കര് ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു ഇന്നും നാളെയും കേ... Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
തിരുവനന്തപുരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര് ക്കാര് മുന് ധനമന്ത്രി കെ എന് ബാലഗോപാല് വിയോജിപ്പ് അറിയിച്ചു ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന് ബാലഗോപാല് പറഞ്ഞു ധവളപത്രം തയ്യാറാക്കുന്നതിനായി സര് ക്കാര് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര് ക്... Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കാലവര് ഷം ഇന്നെത്തും ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് എട്ട് ജില്ലകളില് ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് നല് കിയിരിക്കുന്നത് മറ്റുജില്ലകളില് യെല്ലോ അലേര് ട്ടും ഉണ്ട് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂര് ജില്ലകളിലാ... Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →
ന്യൂയോർക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്നും ട്രംപ് വ്യക്തമാക്കി നെതന്യാഹുവിനോട് ഞാൻ ദേഷ്യപ്പെട്ടെന്ന് പറയില്ല ലെബനനുമായി അദ്ദേഹം നിരന്തരം പോരാടുന്നതിൽ എനിക്ക് അൽപ്... Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →
മുംബൈ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള് ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര് ക്ക് മഹാരാഷ്ട്രയിലാണ് സംഭവം പൂനെ ആസ്ഥാനമായി പ്രവര് ത്തിക്കുന്ന തിങ്ക് ടെക് നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര് ത്തനം അവസാനിപ്പിച്ചത് ഇതോടെ സോഫ്റ്റ് വെയ... Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →
തിരുവനന്തപുരം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ കെ എം ചന്ദ്രശേഖര് അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത് കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത് ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട് ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവ... Read More →
പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യന് പനയ്ക്കപ്പാലം ൽ സ്വീകരണം നൽകി പ്രസിഡൻറ് ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻറ് തോമസ് സ്വാഗതം ചെയ്തു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോമി ബെന്നി വാർഡ് മെമ്പർ സുധ രഘു പഞ്ചായത്ത് മെമ്പർമാരായ ജോയി ജോസഫ് സജീവൻ എന്നിവരും തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബി ജോസഫും മാത്യു എന്നി... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
പാലാ പൊൻകുന്നം റൂട്ടിൽ കുറ്റില്ലത്തു ആംബുലൻസ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കാഞ്ഞിരപ്പള്ളിയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്ക് പോയി തിരിച്ചു വന്ന വഴിയാണ് അപകടം കഴിഞ്ഞദിവസം ഇവിടെ ഒരു ബൊലേറോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു Read More →
സഞ്ജു സാംസൺ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷന്റെ പരസ്യ ചിത്രം ലോഞ്ച് ചെയ്തു ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ബ്രാൻഡ് അംബാസിഡറാണ് സഞ്ജു സാംസൺ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തീർത്തും വ്യതസ്തമായ രീതിയിലാണ് സഞ്ജു സാംസൺ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകതയും പരസ്യ ചിത്രത്തിനുണ്ട... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
തെഹ്റാൻ അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ കുവൈറ്റിനെയും ബഹ്റൈനെയും പരാമർശിച്ച് കൊണ്ടാണ് ഇറാൻ്റെ മുന്നറിയിപ്പ് അമേരിക്കൻ ആക്രമണത്തെ യുദ്ധനടപടിയായും വെടിനിർത്തൽ ലംഘനമായുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ... Read More →
പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യന് പനയ്ക്കപ്പാലം ൽ സ്വീകരണം നൽകി പ്രസിഡൻറ് ജോയിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻറ് തോമസ് സ്വാഗതം ചെയ്തു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോമി ബെന്നി വാർഡ് മെമ്പർ സുധ രഘു പഞ്ചായത്ത് മെമ്പർമാരായ ജോയി ജോസഫ് സജീവൻ എന്നിവരും തലപ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഷിബി ജോസഫും മാത്യു എന്നി... Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
ഇടുക്കി പാമ്പനാറില് അഞ്ചു നില കെട്ടിടം തകര് ന്ന് വീണ് അപകടം നിര് മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര് ന്നത് സംഭവസമയം തൊഴിലാളികള് ആരും കെട്ടിടത്തില് ഇല്ലാതിരുന്നതിനാല് വന് അപകടമാണ് ഒഴിവായത് പാമ്പനാര് സ്വദേശി ആഗ്നല് എന്നയാളുടേതാണ് കെട്ടിടം നിര് മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന് കാരണമെന്ന് ആരോപണം ഉയര് ന്നിട്ടുണ്ട് ചാനൽ സബ്സ്... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന് എഡിജിപി എംആര് അജിത് കുമാറിന്റെ ഓഫീസില് ശ്രമം നടന്നെന്ന മൊഴിയില് എസ് ഐമാര് ക്ക് നോട്ടീസ് അജിത് കുമാറിന്റെ ഓഫീസില് ഉണ്ടായിരുന്ന ഗ്രേഡ് എസ് ഐമാരായ ഗിരീഷ് ശ്രീകാന്ത് എന്നി... Read More →
ടെല് അവീവ് അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന് അമേരിക്കയുടെ കമാന് ഡന്റ് കണ് ട്രോള് സെന്റര് ആക്രമിച്ചു ഹോര് മുസിലെ പടക്കപ്പലും ആക്രമിച്ചു അമേരിക്ക തുടര് ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള് ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന് പറഞ്ഞു കുവൈറ്റ് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്നും ഇറാന് വ്യക്തമാക്കി കുവൈ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന് എഡിജിപി എംആര് അജിത് കുമാറിന്റെ ഓഫീസില് ശ്രമം നടന്നെന്ന മൊഴിയില് എസ് ഐമാര് ക്ക് നോട്ടീസ് അജിത് കുമാറിന്റെ ഓഫീസില് ഉണ്ടായിരുന്ന ഗ്രേഡ് എസ് ഐമാരായ ഗിരീഷ് ശ്രീകാന്ത് എന്നി... Read More →
തിരുവനന്തപുരം കണ്ണൂര് എഡിഎമ്മായിരുന്ന നവീന് ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന് തീരുമാനിച്ചതില് പ്രതികരണവുമായി കുടുംബം ആവശ്യങ്ങള് മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര് ക്കാരിനോട് നന്ദി പറയുന്നുവെന്ന... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
ഏറ്റുമാനൂർ കാണാക്കാരി ആശാഭവൻ സ്പെഷ്യൽ സ്കൂളിൻ്റെ പ്രവേശനോത്സവം റൈറ്റ് മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ അവാർഡുകൾ നൽകി ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം