by News Desk | on 04 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര് ക്കാര് മുന് ധനമന്ത്രി കെ എന് ബാലഗോപാല് വിയോജിപ്പ് അറിയിച്ചു ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന് ബാലഗോപാല് പറഞ്ഞു ധവളപത്രം തയ്യാറാക്കുന്നതിനായി സര് ക്കാര് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര് ക്കാര് സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില് നിര് ത്തി ബാഹ്യ സംവിധാനത്തെ ഏര് പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല് തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന് ബാലഗോപാല് പറഞ്ഞു നിയമപരമായ പിന് ബലമില്ല ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല സര് ക്കാര് വ്യവസ്ഥാപിത നടപടിക്രമങ്ങള് പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകള് ഇത്തരത്തില് സര് ക്കാര് സര് വ്വീസില് ഇല്ലാത്തവരെ ഏല് പ്പിച്ചത് അംഗീകരിക്കാന് കഴിയില്ല സംസ്ഥാന സര് ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള് പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ് കടുത്ത ചട്ടലംഘനമാണ് ഇതില് ഉണ്ടായിട്ടുള്ളത് അത്തരമൊരു രേഖ സഭാ നടപടികളുടെ ഭാഗമാകാന് അനുവദിച്ചുകൂടാ സര് ക്കാര് ആഗ്രഹിക്കുന്നുവെങ്കില് വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത് നടപടിക്രമങ്ങള് പാലിക്കാതെ തയ്യാറാക്കിയ ഇത്തരം പൊളിറ്റിക്കല് ഡോക്യുമെന്റ് സഭാരേഖകളുടെ ഭാഗമാക്കാന് അനുവദിച്ചുകൂടാ എന്നായിരുന്നു കെ എന് ബാലഗോപാലിന്റെ പ്രതികരണം എന്നാല് ബാലഗോപാല് പറഞ്ഞ കാര്യങ്ങള് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു രഹസ്യസ്വഭാവമുള്ള ഒരു വിവരവും പുറത്തുപോയിട്ടില്ല ധനകാര്യവകുപ്പിന്റെ നേതൃത്വത്തില് മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര് ത്ഥ ചിത്രം ജനങ്ങള് ഉള് പ്പെടെ എല്ലാവരും അറിയണം എന്നും വി ഡി സതീശന് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തെഹ്റാൻ അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ കുവൈറ്റിനെയും ബഹ്റൈനെയും പരാമർശിച്ച് കൊണ്ടാണ് ഇറാൻ്റെ മുന്നറിയിപ്പ് അമേരിക്കൻ ആക്രമണത്തെ യുദ്ധനടപടിയായും വെടിനിർത്തൽ ലംഘനമായുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ... Read More →
മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ പ്രേംകുമാർ എംഎ... Read More →
തിരുവനന്തപുരം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ കെ എം ചന്ദ്രശേഖര് അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത് കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത് ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട് ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവ... Read More →
അഗ്രി ഓറിയന്റഡ് ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ഈ സർക്കാർ ഊന്നൽ നൽകും സെബാസ്റ്റ്യൻ പനയ്ക്കപ്പാലം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പുതിയ സർക്കാരിൻറെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ആഗ്രോ ഓറിയന്റഡ് ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയും സാമ്പത്ത... Read More →
പട് ന ബിഹാര് മുസാഫര് പൂരില് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 10 മരണം രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര് ട്ട് പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു കെട്ടിടത്തിന്റെ അഞ്ചാം നിലയില് സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉ... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →
അങ്കാറ 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നൽകിയതെന്നാണ് ഐആർഐബിയുടെ റിപ്പോർ... Read More →
സംസ്ഥാനത്തിന് 5 07 ലക്ഷം കോടിരൂപയുടെ കടബാധ്യതയെന്ന് ധവളപത്രം സംസ്ഥാന വരുമാനത്തിന്റെ 77 ശമ്പളം പെന് ഷന് പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നു കിഫ്ബി അടിസ്ഥാന ആശയം ദുര് ബലമായി കിഫ്ബിയ്ക്കായി 26000 കോടിയുടെ വായ്പ ബാധ്യത ബജറ്റ് കണക്കുകൂട്ടലുകളും യഥാര് ത്ഥ വരുമാനവും തമ്മില് വ്യത്യാസം വികസന പ്രവര് ത്തനങ്ങള് ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്... Read More →
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു ധർണ്ണ സി പി ഐ എം കോട... Read More →
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര് ക്കാര് 5 07 ലക്ഷം കോടി രൂപയാണ് കടബാധ്യത വരുമാനത്തിന്റെ 77 ശതമാനം ശമ്പളം പെന് ഷന് പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത് കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില് വ്യക്തമാക്കുന്നു കേന്ദ്ര സഹായം കുറഞ്ഞെ... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
കേരളത്തിന്റെ ആകെ കടബാധ്യത 5 07 ലക്ഷം കോടിയെന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നത് സംസ്ഥാന വരുമാനത്തിന്റെ 77 ശമ്പളം പെൻഷൻ പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നുവെന്ന് ധവള പത്രത്തിൽ വ്യക്തമാക്കുന്നു ഇത് ശരിയായ ധവളപത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു മുഖ്യമന്ത്രി വീണെടുത്തു കിടന്ന് ... Read More →
ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത് ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹി... Read More →
ന്യൂഡല് ഹി സിബിഎസ്ഇ പോര് ട്ടല് ഹാക്ക് ചെയ്തതായി റിപ്പോര് ട്ട് എച്ച്ഡിഎഫ് സിയ്ക്ക് കീഴിലുളള പേയ് മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര് ആക്രമണം ഉണ്ടായത് ഇതുവഴിയാണ് ഉത്തരക്കടലാസുകള് ക്ക് വിദ്യാര് ത്ഥികള് ഉയര് ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല് ഒരു രൂപ മുതല് 68 000 വരെ ഫീസ് അടയ് ക്കേണ്ടി വന്നു എന്ന് വിദ്യാര് ത്ഥികള് ആരോപിച്ചി... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന് എഡിജിപി എംആര് അജിത് കുമാറിന്റെ ഓഫീസില് ശ്രമം നടന്നെന്ന മൊഴിയില് എസ് ഐമാര് ക്ക് നോട്ടീസ് അജിത് കുമാറിന്റെ ഓഫീസില് ഉണ്ടായിരുന്ന ഗ്രേഡ് എസ് ഐമാരായ ഗിരീഷ് ശ്രീകാന്ത് എന്നി... Read More →
ഇടുക്കി പാമ്പനാറില് അഞ്ചു നില കെട്ടിടം തകര് ന്ന് വീണ് അപകടം നിര് മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര് ന്നത് സംഭവസമയം തൊഴിലാളികള് ആരും കെട്ടിടത്തില് ഇല്ലാതിരുന്നതിനാല് വന് അപകടമാണ് ഒഴിവായത് പാമ്പനാര് സ്വദേശി ആഗ്നല് എന്നയാളുടേതാണ് കെട്ടിടം നിര് മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന് കാരണമെന്ന് ആരോപണം ഉയര് ന്നിട്ടുണ്ട് ചാനൽ സബ്സ്... Read More →
14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള് അച്ഛന് ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല് മീഡിയയിലൂടെ മകള് സ്വാതി വ്യക്തമാക്കുന്നത് വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര് മേയ് 21ാം തിയതി 10 മണി വരെ കോള് എടുക്കുന്നുണ്ടായിരുന്നു എന്നും വീട്ടില് നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ് കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത് 10 മ... Read More →
ബെം ഗളൂരു കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് ഡി കെ ശിവകുമാർ നടത്തിയത് യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി കൂടാതെ 56 000 സർക്കാർ തസ... Read More →
ന്യൂഡല് ഹി സിബിഎസ്ഇ പോര് ട്ടല് ഹാക്ക് ചെയ്തതായി റിപ്പോര് ട്ട് എച്ച്ഡിഎഫ് സിയ്ക്ക് കീഴിലുളള പേയ് മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര് ആക്രമണം ഉണ്ടായത് ഇതുവഴിയാണ് ഉത്തരക്കടലാസുകള് ക്ക് വിദ്യാര് ത്ഥികള് ഉയര് ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല് ഒരു രൂപ മുതല് 68 000 വരെ ഫീസ് അടയ് ക്കേണ്ടി വന്നു എന്ന് വിദ്യാര് ത്ഥികള് ആരോപിച്ചി... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
സംസ്ഥാന സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വെളിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത് ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ ഇപ്പോൾ സൗജന്... Read More →
മുംബൈ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള് ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര് ക്ക് മഹാരാഷ്ട്രയിലാണ് സംഭവം പൂനെ ആസ്ഥാനമായി പ്രവര് ത്തിക്കുന്ന തിങ്ക് ടെക് നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര് ത്തനം അവസാനിപ്പിച്ചത് ഇതോടെ സോഫ്റ്റ് വെയ... Read More →
പാലാ മുനിസിപ്പാലിറ്റിയിലെ വെള്ളാപ്പാട് വാർഡിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള 20 2340 1 നമ്പർ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരുന്ന കേരളാ ഗ്രോസ്റ്റോറിന്റെ പരസ്യ ബോർഡ് ഇന്നു രാവിലെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച... Read More →
ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില് പ്രചരിച്ച കാഫിര് സ് ക്രീന് ഷോട്ട് അന്വേഷിക്കാന് രൂപീകരിച്ച എസ് ഐടിയുടെ ആദ്യയോഗം നാളെ കോഴിക്കോട് റൂറല് എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ഇന്നലെയാണ് കേസില് പുനരന്വേഷണം പ്രഖ്യാപിച്ചത് കണ്ണൂര് റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല് നോട്ടം വഹിക്കുക പ്രത... Read More →
ബെം ഗളൂരു കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് ഡി കെ ശിവകുമാർ നടത്തിയത് യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി കൂടാതെ 56 000 സർക്കാർ തസ... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
കുവൈറ്റ് സിറ്റി കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത് ഇറാൻ അമേരിക്ക... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
ബെം ഗളൂരു കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് ഡി കെ ശിവകുമാർ നടത്തിയത് യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി കൂടാതെ 56 000 സർക്കാർ തസ... Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
കോഴിക്കോട് കോഴിക്കോട് മെഡിക്കല് കോളേജില് രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര് ന്നെന്ന് പരാതി വാണിമേല് സ്വദേശി റീജിത്താണ് മരിച്ചത് കിഡ് നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത് കഴിഞ്ഞ വര് ഷം ഓഗസ്റ്റിലാണ് കിഡ് നി സ്റ്റോണ് ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല് കോളേജിലെ യൂറോളജി ഡിപ്പാര് ട്ട് മെന്റില് എത്തിയത് ഓഗസ്... Read More →
പട് ന ബിഹാര് മുസാഫര് പൂരില് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 10 മരണം രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര് ട്ട് പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു കെട്ടിടത്തിന്റെ അഞ്ചാം നിലയില് സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉ... Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
വേലത്തുശ്ശേരി പാറയ്ക്കൽ ഇട്ടിയവിര തോമസ് കുഞ്ഞ് 67 നിര്യാതനായി സംസ്കാരം 04 06 2026 വ്യാഴം രാവിലെ 11ന് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് ഭാര്യ പരേതയായ മോളി കുന്നോന്നി തയ്യിൽ കുടുംബാഗമാണ് മക്കൾ ജിറ്റി എബ്രഹാം റ്റിജോ എബ്രഹാം മരുമകൻ അനീഷ് ആന്റണി മണിയ്ക്കത്തകുന്നേൽ ശാന്തിഗിരി Read More →
ന്യൂഡൽഹി തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു തൃണമൂല് കോണ് ഗ്രസിലെ പിളര് പ്പ് പാര് ലമെന്റിലേക്കും വ്യാപിച്ചേക്കും ഭൂരിപക്ഷം ലോക് സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന ടിഎംസിയുടെ 41എംപിമാരിൽ 10 പേരിൽ താഴെ മാത്രമാണ് മമതയ്ക്ക് ഒപ്പമെന്നാണ് റിപ്പോർട്ട് മൂന്നിൽ രണ്ട് എംപിമാരും മമത ബാനർജിയുമായുള്ള ബന്ധം വിച്ഛേദിച്ചേക്... Read More →
കോട്ടയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട് തെക്കുപടിഞ്ഞാറൻ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് തമിഴ് നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ വടക്കുകിഴക്കൻ മധ്യ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം