by News Desk | on 04 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
അങ്കാറ 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നൽകിയതെന്നാണ് ഐആർഐബിയുടെ റിപ്പോർട്ട് നിലവിൽ തുർക്കിയിൽ പരിശീലനത്തിലാണ് ഇറാനിയൻ ദേശീയ ഫുട്ബോൾ ടീം കളിക്കാർ നേരിട്ട് ഹാജരാകാതെയും മെക്സിക്കൻ എംബസിയിൽ വിരലടയാളം രേഖപ്പെടുത്താതെയും 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ദേശീയ ടീം കളിക്കാർക്കുള്ള വിസകൾ നൽകി എന്നാണ് മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ഇതിനിടെ ടൂ ർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഇറാനിയൻ ടീമിനുള്ള അമേരിക്കൻ വിസ ലഭിക്കാത്തത് ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി പ്രധാന തടസ്സം യുഎസ് വിസയാണ് പ്രക്രിയ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഞങ്ങൾക്ക് അറിയില്ല മറ്റ് തടസ്സങ്ങളൊന്നുമില്ല ഈ വിഷയത്തിൽ ഞങ്ങളും ഫിഫയും തുടർനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെഹ്ദി താജിനെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത് വിരലടയാളം രേഖപ്പെടുത്താതെ ടീമിന് വിസ നൽകാൻ മെക്സിക്കൻ അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ മാത്രമേ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നുള്ളൂവെന്നും മണിക്കൂറുകൾക്കുള്ളിൽ ഇത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മെഹ്ദി താജ് കൂട്ടിച്ചേ ർത്തു ലോകകപ്പ് സമയത്ത് മെക്സിക്കോയിലെ ടീമിന്റെ താവളത്തിനും ലോസ് ഏഞ്ചൽസിനും ഇടയിൽ വിമാന യാത്ര ക്രമീകരിക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും താജ് വ്യക്തമാക്കിയിട്ടുണ്ട് ലോസ് ഏഞ്ചൽസിലേക്കുള്ള ദൂരം റോഡ് മാർഗം മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പക്ഷേ വിമാനമാർഗ്ഗം 45 മിനിറ്റ് മാത്രമേ എടുക്കൂ ഞങ്ങൾ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട് ഫിഫയുമായുള്ള ഞങ്ങളുടെ കരാർ പ്രധാനമാണ് എന്നായിരുന്നു താജിൻ്റെ പ്രതികരണം ചൊവ്വാഴ്ച വൈകിയോ ബുധനാഴ്ച പുലർച്ചെയോ വിസ നൽകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിക്കുന്നതായി ഇറാനിയൻ ഫുട്ബോൾ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ടീമിന് മെക്സിക്കൻ വിസ ലഭിച്ചിരിക്കുന്നത് ഇറാൻ ദേശീയ ടീം കളിക്കാർക്ക് ഇന്ന് രാത്രിയോ നാളെ രാവിലെയോ വിസ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ വക്താവ് അമീർ മെഹ്ദി അലവി ചൊവ്വാഴ്ച പ്രതികരിച്ചത് ജൂൺ 6 ന് ദേശീയ ടീം പ്രതിനിധി സംഘം മെക്സിക്കൻ നഗരമായ ടിജുവാനയിലേക്ക് പുറപ്പെടുമെന്ന് അലവി പറഞ്ഞിരുന്നു ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിൻ്റെ വിസയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു ഇറാൻ ടീം അടുത്തിടെ അവരുടെ ടീം ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേയ്ക്ക് മാറ്റിയിരുന്നു ഇവിടെ താമസിച്ച് കൊണ്ട് ഇറാനിയൻ ടീം അമേരിക്കയിലെ മത്സരങ്ങൾക്കായി പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീമിനായി തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ് ന്യൂസിലാൻഡ് ബെൽജിയം ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത് ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും ജൂൺ 27ന് വാഷിം ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു ധർണ്ണ സി പി ഐ എം കോട... Read More →
14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള് അച്ഛന് ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല് മീഡിയയിലൂടെ മകള് സ്വാതി വ്യക്തമാക്കുന്നത് വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര് മേയ് 21ാം തിയതി 10 മണി വരെ കോള് എടുക്കുന്നുണ്ടായിരുന്നു എന്നും വീട്ടില് നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ് കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത് 10 മ... Read More →
ന്യൂയോർക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്നും ട്രംപ് വ്യക്തമാക്കി നെതന്യാഹുവിനോട് ഞാൻ ദേഷ്യപ്പെട്ടെന്ന് പറയില്ല ലെബനനുമായി അദ്ദേഹം നിരന്തരം പോരാടുന്നതിൽ എനിക്ക് അൽപ്... Read More →
തിരുവനന്തപുരം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ കെ എം ചന്ദ്രശേഖര് അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത് കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത് ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട് ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവ... Read More →
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര് ക്കാര് 5 07 ലക്ഷം കോടി രൂപയാണ് കടബാധ്യത വരുമാനത്തിന്റെ 77 ശതമാനം ശമ്പളം പെന് ഷന് പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത് കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില് വ്യക്തമാക്കുന്നു കേന്ദ്ര സഹായം കുറഞ്ഞെ... Read More →
പട് ന ബിഹാര് മുസാഫര് പൂരില് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 10 മരണം രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര് ട്ട് പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു കെട്ടിടത്തിന്റെ അഞ്ചാം നിലയില് സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന് എഡിജിപി എംആര് അജിത് കുമാറിന്റെ ഓഫീസില് ശ്രമം നടന്നെന്ന മൊഴിയില് എസ് ഐമാര് ക്ക് നോട്ടീസ് അജിത് കുമാറിന്റെ ഓഫീസില് ഉണ്ടായിരുന്ന ഗ്രേഡ് എസ് ഐമാരായ ഗിരീഷ് ശ്രീകാന്ത് എന്നി... Read More →
കുവൈത്ത് സിറ്റി സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത് ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി ... Read More →
ന്യൂഡൽഹി തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു തൃണമൂല് കോണ് ഗ്രസിലെ പിളര് പ്പ് പാര് ലമെന്റിലേക്കും വ്യാപിച്ചേക്കും ഭൂരിപക്ഷം ലോക് സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന ടിഎംസിയുടെ 41എംപിമാരിൽ 10 പേരിൽ താഴെ മാത്രമാണ് മമതയ്ക്ക് ഒപ്പമെന്നാണ് റിപ്പോർട്ട് മൂന്നിൽ രണ്ട് എംപിമാരും മമത ബാനർജിയുമായുള്ള ബന്ധം വിച്ഛേദിച്ചേക്... Read More →

ന്യൂഡല് ഹി സിബിഎസ്ഇ പോര് ട്ടല് ഹാക്ക് ചെയ്തതായി റിപ്പോര് ട്ട് എച്ച്ഡിഎഫ് സിയ്ക്ക് കീഴിലുളള പേയ് മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര് ആക്രമണം ഉണ്ടായത് ഇതുവഴിയാണ് ഉത്തരക്കടലാസുകള് ക്ക് വിദ്യാര് ത്ഥികള് ഉയര് ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല് ഒരു രൂപ മുതല് 68 000 വരെ ഫീസ് അടയ് ക്കേണ്ടി വന്നു എന്ന് വിദ്യാര് ത്ഥികള് ആരോപിച്ചി... Read More →
തെഹ്റാൻ അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ കുവൈറ്റിനെയും ബഹ്റൈനെയും പരാമർശിച്ച് കൊണ്ടാണ് ഇറാൻ്റെ മുന്നറിയിപ്പ് അമേരിക്കൻ ആക്രമണത്തെ യുദ്ധനടപടിയായും വെടിനിർത്തൽ ലംഘനമായുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ... Read More →
തിരുവനന്തപുരം 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം എന്നാൽ ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാല ഗോപാൽ പറഞ്ഞിരുന്നു ഈ വാദം സാധൂകരിക്കുന്നതാണ് ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ സംസ്ഥാനത്തിന്റെ വ... Read More →
സഞ്ജു സാംസൺ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷന്റെ പരസ്യ ചിത്രം ലോഞ്ച് ചെയ്തു ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ബ്രാൻഡ് അംബാസിഡറാണ് സഞ്ജു സാംസൺ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തീർത്തും വ്യതസ്തമായ രീതിയിലാണ് സഞ്ജു സാംസൺ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകതയും പരസ്യ ചിത്രത്തിനുണ്ട... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
തിരുവനന്തപുരം കണ്ണൂര് എഡിഎമ്മായിരുന്ന നവീന് ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന് തീരുമാനിച്ചതില് പ്രതികരണവുമായി കുടുംബം ആവശ്യങ്ങള് മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര് ക്കാരിനോട് നന്ദി പറയുന്നുവെന്ന... Read More →
മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ പ്രേംകുമാർ എംഎ... Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
ന്യൂഡൽഹി ഡല് ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല് ഡല് ഹി പൊലീസിന്റേതാണ് കണ്ടെത്തല് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള് ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല് പുറത്തുവന്നത് സംഭവത്തില് ഹോട്ടല് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാല് ഹോട്ടൽ നടത്തുന്നത് താൻ ആല്ലെ... Read More →
ന്യൂഡൽഹി തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു തൃണമൂല് കോണ് ഗ്രസിലെ പിളര് പ്പ് പാര് ലമെന്റിലേക്കും വ്യാപിച്ചേക്കും ഭൂരിപക്ഷം ലോക് സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന ടിഎംസിയുടെ 41എംപിമാരിൽ 10 പേരിൽ താഴെ മാത്രമാണ് മമതയ്ക്ക് ഒപ്പമെന്നാണ് റിപ്പോർട്ട് മൂന്നിൽ രണ്ട് എംപിമാരും മമത ബാനർജിയുമായുള്ള ബന്ധം വിച്ഛേദിച്ചേക്... Read More →
മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ പ്രേംകുമാർ എംഎ... Read More →
ഡൽഹി 21 പേരുടെ മരണത്തിനിടയാക്കിയ ഡല് ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ് തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു ഇയാൾക്കായി പൊലീസ് ലുക... Read More →
ടെല് അവീവ് അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന് അമേരിക്കയുടെ കമാന് ഡന്റ് കണ് ട്രോള് സെന്റര് ആക്രമിച്ചു ഹോര് മുസിലെ പടക്കപ്പലും ആക്രമിച്ചു അമേരിക്ക തുടര് ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള് ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന് പറഞ്ഞു കുവൈറ്റ് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്നും ഇറാന് വ്യക്തമാക്കി കുവൈ... Read More →
കോട്ടയം പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് 19 ആണ് മരിച്ചത് ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നി... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിയപ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പ... Read More →
തിരുവനന്തപുരം നിയമലംഘകര് ക്കുള്ള ശിക്ഷാനടപടികള് കര് ശനമാക്കി മോട്ടോര് വാഹനവകുപ്പ് ആംബുലന് സിന് വഴി നല് കിയില്ലെങ്കിലും ഹെല് മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന് സ് സസ് പെന് ഡ് ചെയ്യും ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന് സ് സസ് പെന് ഡ് ചെയ്യുക ഒരു ദിവസത്തെ പരിശീലനക്ലാസും നിര് ബന്ധമ... Read More →
ന്യൂഡൽഹി ഡല് ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല് ഡല് ഹി പൊലീസിന്റേതാണ് കണ്ടെത്തല് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള് ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല് പുറത്തുവന്നത് സംഭവത്തില് ഹോട്ടല് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാല് ഹോട്ടൽ നടത്തുന്നത് താൻ ആല്ലെ... Read More →
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പ... Read More →
ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത് ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹി... Read More →
കുവൈത്ത് സിറ്റി സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത് ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന് എഡിജിപി എംആര് അജിത് കുമാറിന്റെ ഓഫീസില് ശ്രമം നടന്നെന്ന മൊഴിയില് എസ് ഐമാര് ക്ക് നോട്ടീസ് അജിത് കുമാറിന്റെ ഓഫീസില് ഉണ്ടായിരുന്ന ഗ്രേഡ് എസ് ഐമാരായ ഗിരീഷ് ശ്രീകാന്ത് എന്നി... Read More →
സഞ്ജു സാംസൺ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷന്റെ പരസ്യ ചിത്രം ലോഞ്ച് ചെയ്തു ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ബ്രാൻഡ് അംബാസിഡറാണ് സഞ്ജു സാംസൺ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തീർത്തും വ്യതസ്തമായ രീതിയിലാണ് സഞ്ജു സാംസൺ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകതയും പരസ്യ ചിത്രത്തിനുണ്ട... Read More →
കുവൈറ്റ് സിറ്റി കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത് ഇറാൻ അമേരിക്ക... Read More →
സംസ്ഥാന സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വെളിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത് ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ ഇപ്പോൾ സൗജന്... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →
മുംബൈ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള് ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര് ക്ക് മഹാരാഷ്ട്രയിലാണ് സംഭവം പൂനെ ആസ്ഥാനമായി പ്രവര് ത്തിക്കുന്ന തിങ്ക് ടെക് നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര് ത്തനം അവസാനിപ്പിച്ചത് ഇതോടെ സോഫ്റ്റ് വെയ... Read More →
ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില് പ്രചരിച്ച കാഫിര് സ് ക്രീന് ഷോട്ട് അന്വേഷിക്കാന് രൂപീകരിച്ച എസ് ഐടിയുടെ ആദ്യയോഗം നാളെ കോഴിക്കോട് റൂറല് എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം ഇന്നലെയാണ് കേസില് പുനരന്വേഷണം പ്രഖ്യാപിച്ചത് കണ്ണൂര് റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല് നോട്ടം വഹിക്കുക പ്രത... Read More →
ടെല് അവീവ് അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന് അമേരിക്കയുടെ കമാന് ഡന്റ് കണ് ട്രോള് സെന്റര് ആക്രമിച്ചു ഹോര് മുസിലെ പടക്കപ്പലും ആക്രമിച്ചു അമേരിക്ക തുടര് ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള് ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന് പറഞ്ഞു കുവൈറ്റ് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്നും ഇറാന് വ്യക്തമാക്കി കുവൈ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം