by News Desk | on 04 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തിൽ ഉള്ളത് കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21 000 കോടിയാണ് ഇനി ധനസഹായം നൽകേണ്ട പദ്ധതികൾക്ക് 35 000 കോടിയിലധികം വേണം കിഫ്ബിയുടെ കടം യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത് കൂടാതെ പെട്രോളിയം സെസ് മോട്ടർ വാഹന നികുതി തുടങ്ങി സർക്കാരിന്റെ വരുമാന സ്രോതസുകൾ വഴിയാണ് കിഫ്ബിക്ക് ഫണ്ട് കണ്ടെത്തുന്നത് ഇതെല്ലാം ധനകാര്യ അച്ചടക്കത്തെ ബാധിക്കും കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവിൽ വരാൻ ഇടയാക്കിയെന്ന് ധവളപത്രത്തിൽ പറയുന്നു എന്നാൽ കിഫ്ബി കൊണ്ട് നാടിന് ഗുണമുണ്ടായെന്ന് എന്ന് ധവളപത്രത്തിൽ ഉണ്ടെന്ന് മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് പറഞ്ഞു കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമെന്നും അദ്ദേഹം വിമർശിച്ചു സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25 ആയി കുറഞ്ഞു മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം കേന്ദ്ര വിഹിതമുണ്ട് കേന്ദ്രത്തിനെതിരെ സമരത്തിന് തയ്യാറാണോ കിഫ്ബി കൊണ്ട് നാടിന് ഗുണം ഉണ്ടായി എന്ന് ധവളപത്രത്തിൽ ഉണ്ട് ഗുണമില്ലെന്നാണ് പറഞ്ഞാണ് നടന്നിരുന്നത് കേന്ദ്രവാദങ്ങളെ യുഡിഎഫ് തുടക്കം മുതൽ പിന്തുണച്ചു കിഫ്ബിയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം നിന്നവരാണ് കേന്ദ്രത്തിനെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ അദ്ദേഹം ചോദിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശൂര് മഴ പെയ്തതോടെ പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില് വെള്ളക്കെട്ട് അനുഭവപ്പെട്ടതില് പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള് കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു സ്ഥലം എം എല് എയുടെ 95 ലക്ഷം രൂപ ഫണ്ടും 1 80 000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പ... Read More →
ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ധവള പത്രം ഇന്നലെ വൈകുന്നേരം റിപ്പോർട്ട് ലഭിച്ചു എന്നാണ് പറയുന്നത് ധനവകുപ്പുമായി ഫാക്ട് ചെക്ക് നടത്തേണ്ടേ മന്ത്രിസഭ കണ്ടതുകൊണ്ട് ഫാക്ട് ചെക്ക് നടന്നു എന്ന് പറയാൻ കഴിയുമോ ധനകാര്യ വിലയിരുത്തലിന് നടപടിക്രമങ്ങൾ വേണ്ടേ ക്ഷേമത്തെ അധിക ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹി... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിയപ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
പാലാ മുനിസിപ്പാലിറ്റിയിലെ വെള്ളാപ്പാട് വാർഡിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള 20 2340 1 നമ്പർ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരുന്ന കേരളാ ഗ്രോസ്റ്റോറിന്റെ പരസ്യ ബോർഡ് ഇന്നു രാവിലെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു ധർണ്ണ സി പി ഐ എം കോട... Read More →
മണ്ണാര് ക്കാട് പാലക്കാട് മണ്ണാര് ക്കാട് തച്ചമ്പാറയില് ഓടിക്കൊണ്ടിരുന്ന സ് കൂള് ബസിന്റെ ഡോര് തെറിച്ചുവീണു തച്ചമ്പാറയിലെ ദേശബന്ധു സ് കൂളിലെ വിദ്യാര് ത്ഥികളെ കയറ്റിവന്ന ബസിന്റെ ഡോറാണ് തെറിച്ചുവീണത് ആളപായമില്ല തച്ചമ്പാറ അരപ്പാറ റോഡില് ഇന്ന് രാവിലെയായിരുന്നു സംഭവം സ് കൂള് വാഹനങ്ങളുടെ ഫിറ്റ് നെസ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ച തികയും മ... Read More →
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പ... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →
കൊച്ചി ഹൈക്കോടതിയിലെ സര് ക്കാര് അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി മുൻ സർക്കാർ നിയോഗിച്ച മുതിര് ന്ന അഭിഭാഷകര് ഉള് പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത് ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള് ഇടപെട്ടതാണ് ശമ്പളം ... Read More →
കൊച്ചി എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില് പൊലീസ് നടപടികള് ക്കുള്ള സാവകാശം ജൂണ് 16 വരെ നീട്ടി ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിയുടെ ഹര് ജി പരിഗണിച്ചാണ് നടപടി എറണാകുളം റൂറല് എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര് ജി സിംഗിള് ബെഞ്ച് പരിഗണിച്ചത് ജൂണ് 16 വരെ പെരുമ്പാവൂര് മുന് സിഫ് കോടതി മറ്റ് ഉത്തരവുകള് ഇറക്കരുതെന്നും ഹൈക്... Read More →
14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള് അച്ഛന് ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല് മീഡിയയിലൂടെ മകള് സ്വാതി വ്യക്തമാക്കുന്നത് വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര് മേയ് 21ാം തിയതി 10 മണി വരെ കോള് എടുക്കുന്നുണ്ടായിരുന്നു എന്നും വീട്ടില് നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ് കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത് 10 മ... Read More →
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു ധർണ്ണ സി പി ഐ എം കോട... Read More →
തിരുവനന്തപുരം 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം എന്നാൽ ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാല ഗോപാൽ പറഞ്ഞിരുന്നു ഈ വാദം സാധൂകരിക്കുന്നതാണ് ധവളപത്രത്തിൽ പുറത്തുവന്ന കണക്കുകൾ സംസ്ഥാനത്തിന്റെ വ... Read More →
തിരുവനന്തപുരം കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു അത് 120 രൂപ ആകാൻ പോവു... Read More →
വാഷിംഗ്ടണ് ഇസ്രായേലും ലെബനനും വെടിനിര് ത്തല് കരാര് പുതുക്കുന്നു ഇക്കാര്യത്തില് സമഗ്ര കരാര് ഉണ്ടാക്കാന് ഇരു രാജ്യങ്ങളും സമ്മതിച്ചു അമേരിക്കയുമായി ചേര് ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത് ഇസ്രായേല് ലെബനീസ് ഉദ്യോഗസ്ഥര് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില് അമേരിക്കന് മധ്യസ... Read More →
കൊച്ചി ഹൈക്കോടതിയിലെ സര് ക്കാര് അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി മുൻ സർക്കാർ നിയോഗിച്ച മുതിര് ന്ന അഭിഭാഷകര് ഉള് പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത് ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള് ഇടപെട്ടതാണ് ശമ്പളം ... Read More →
ധവള പത്രം ഉമ്മാക്കിയല്ല 10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പ... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ് സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്ക... Read More →
കുവൈത്ത് സിറ്റി സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത് ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി ... Read More →
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു വർധിച്ചു വരുന്ന ഇന്ധനവില സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തുന്നതായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്നും ആരോപിച്ചു ധർണ്ണ സി പി ഐ എം കോട... Read More →
തിരുവനന്തപുരം നിയമലംഘകര് ക്കുള്ള ശിക്ഷാനടപടികള് കര് ശനമാക്കി മോട്ടോര് വാഹനവകുപ്പ് ആംബുലന് സിന് വഴി നല് കിയില്ലെങ്കിലും ഹെല് മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന് സ് സസ് പെന് ഡ് ചെയ്യും ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന് സ് സസ് പെന് ഡ് ചെയ്യുക ഒരു ദിവസത്തെ പരിശീലനക്ലാസും നിര് ബന്ധമ... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
ന്യൂഡൽഹി ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്... Read More →
അഗ്രി ഓറിയന്റഡ് ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ഈ സർക്കാർ ഊന്നൽ നൽകും സെബാസ്റ്റ്യൻ പനയ്ക്കപ്പാലം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പുതിയ സർക്കാരിൻറെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ആഗ്രോ ഓറിയന്റഡ് ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയും സാമ്പത്ത... Read More →
ദോഹ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന് റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ... Read More →
പാലക്കാട് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത് ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത് തുടർന്... Read More →
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട് കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട് കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പ... Read More →
ധവള പത്രം ഉമ്മാക്കിയല്ല 10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില... Read More →
ന്യൂഡൽഹി ഡല് ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല് ഡല് ഹി പൊലീസിന്റേതാണ് കണ്ടെത്തല് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള് ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല് പുറത്തുവന്നത് സംഭവത്തില് ഹോട്ടല് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാല് ഹോട്ടൽ നടത്തുന്നത് താൻ ആല്ലെ... Read More →
സഞ്ജു സാംസൺ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷന്റെ പരസ്യ ചിത്രം ലോഞ്ച് ചെയ്തു ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ബ്രാൻഡ് അംബാസിഡറാണ് സഞ്ജു സാംസൺ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തീർത്തും വ്യതസ്തമായ രീതിയിലാണ് സഞ്ജു സാംസൺ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകതയും പരസ്യ ചിത്രത്തിനുണ്ട... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
വാഷിംഗ്ടണ് ഇസ്രായേലും ലെബനനും വെടിനിര് ത്തല് കരാര് പുതുക്കുന്നു ഇക്കാര്യത്തില് സമഗ്ര കരാര് ഉണ്ടാക്കാന് ഇരു രാജ്യങ്ങളും സമ്മതിച്ചു അമേരിക്കയുമായി ചേര് ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത് ഇസ്രായേല് ലെബനീസ് ഉദ്യോഗസ്ഥര് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില് അമേരിക്കന് മധ്യസ... Read More →
മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ തമിഴ്നാട്ടിൽ ട്രെയിന് മുന്നിൽ ചാടി മരിച്ചു മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ് നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെ... Read More →
കൊച്ചി ഹൈക്കോടതിയിലെ സര് ക്കാര് അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം മുടങ്ങി മുൻ സർക്കാർ നിയോഗിച്ച മുതിര് ന്ന അഭിഭാഷകര് ഉള് പ്പടെയുള്ളവരുടെ ശമ്പളമാണ് മുടങ്ങിയത് ഓരോ മാസവും ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി അധികാരമാറ്റത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിലെ നേതാക്കള് ഇടപെട്ടതാണ് ശമ്പളം ... Read More →
ദോഹ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന് റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം