by News Desk | on 05 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നല്ല കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നെൽപ്പാടങ്ങൾ നികത്തുന്നതും നഗരവൽക്കരണവും വനനശീകരണവും നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും എങ്ങനെ താളം തെറ്റിക്കുന്നു എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് രാവിലെ 10 30 ന് യോഗത്തിന്റെ ഉദ്ഘാടനകർമ്മം പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ പ്രദീപ് കുര്യൻ നിർവഹിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുനിത വി നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ദിനാചരണത്തിന്റെ ഭാഗമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കും പൂഞ്ഞാർ കൃഷിഭവനും ചേർന്ന് സ്കൂളിലേക്കായി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു കൂടാതെ സ്കൂളിൽ പരിസ്ഥിതി സംരക്ഷണ റാലി ചിത്രരചനാ മത്സരം ക്വിസ് മത്സരം എന്നിവയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ എസ് ആർ ജി കൺവീനർ രാജേഷ് ആർ അധ്യാപകരായ രഞ്ജുഷ സി ആർ ജെറിൻ ജോസഫ് മോളി വക്കച്ചൻ സിന്ധു വി ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ തൈകൾ നട്ടുകൊണ്ടാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്
സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട് സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന... Read More →
കൊച്ചി ധവളപത്രത്തിലെ കണക്കുകള് തള്ളി കൊച്ചി മെട്രോ റെയില് കോര് പറേഷന് മെട്രോയുടെ പ്രവര് ത്തനം ലാഭത്തിലാണെന്നും ചെലവുകള് ക്ക് സര് ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു നിയമസഭയില് മുഖ്യമന്ത്രി വി ഡി സതീശന് സമര് പ്പിച്ച ധവള പത്രത്തില് കൊച്ചി മെട്രോയുടെ പ്രവര് ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു ഈ വാദം തള... Read More →
ന്യൂഡൽഹി ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡി ഗോ അന്താരാഷ്ട്ര വിമാന സർവീസ് ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡി ഗോ വിമാന കമ്പനി ഹോങ്കോങ് ഷാങ്ഹായ് ക്രാബി അടക്കമുള്ള വിമാന സർവീസുകളാണ് നിർത്തിയത് ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത് ഒക്ടോബർ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീത... Read More →
തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന് ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് പ്രതികളെ കസ്റ്റഡിയില് വിട്ടു അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില് വിട്ടത് നാളെ വൈകീട്ട് നാല് മണി വരെയാണ് കസ്റ്റഡി നിധിന് രാജ് മനോജ് ജീവന് ഷാഹില് ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡി... Read More →
തിരുവനന്തപുരം പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികള് ക്ക് സ് കോളര് ഷിപ്പിനത്തില് 377 കോടി രൂപ നല് കാതെയാണ് എല് ഡിഎഫ് സര് ക്കാര് ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന് ധനമന്ത്രിയും എംഎല് എയുമായ കെ എന് ബാലഗോപാല് 2021 26 കാലഘട്ടത്തില് എല് ഡിഎഫ് സര് ക്കാര് പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികളുടെ സ... Read More →
ന്യൂയോർക്ക് ചൈനീസ് ചാരന്മാർ ലിങ്ക്ഡ് ഇൻ ഉൾപ്പെടെയുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾ അമേരിക്ക കാനഡ ബ്രിട്ടൻ ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ് ഇൻ പോലുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂ... Read More →
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു പഞ്ചായത്ത് മെമ്പർ ഹരിത അനിൽകുമാർ ബൂത്ത് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റിയംഗം ഡി ബിജു ജിമ്മിച്ചൻ മലയിൽ തുടങ്ങിയവർ പങ്കെടുത്... Read More →
ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ വാർഷിക ആഘോഷത്തിൻ്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് ബി ജെപി ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശശികുമാർ നിർവ്വഹിച്ചു പാലാ മുൻസിപ്പാലിറ്റി ബൂത്ത് 155 ൽ ശ്രീ മാത്യു സെബാ സ്റ്റ്യൻ പ... Read More →

തിരുവനന്തപുരം യുഡിഎഫ് സര് ക്കാര് അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില് അവതരിപ്പിച്ച ധവള പത്രത്തില് വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത് അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ് കെഎസ്ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മഴ കനക്കുന്നു ഇന്ന് എട്ട് ജില്ലകളില് അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര് ട്ട് നല് കിയിട്ടുണ്ട് മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടായിരിക്കും കാസര് കോട് കണ്ണൂര് വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര് എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് അടുത്ത ദിവസങ്ങളിലും ശക്തമാ... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി അപകടം അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ മകന് ജീവൻ നഷ്ടമായി കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ 26 ആണ് മരിച്ചത് തിരുവനന്തപുരം തുമ്പ സ്റ്റേഷന് സമീപമാണ് അപകടം നടന്നത് ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവെച്ച് തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാട... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര് ദ്ദനക്കേസില് എഡിജിപി എം ആര് അജിത് കുമാറിനെ കുരുക്കി എസ് ഐമാരുടെ മൊഴി അന്വേഷണ റിപ്പോര് ട്ട് തിരുത്താന് അജിത്കുമാര് സമ്മര് ദ്ദം ചെലുത്തിയെന്ന് എംആര് അജിത്കുമാറിന്റെ മുന് ഓഫീസിലെ ഉദ്യോഗസ്ഥര് മൊഴി നല് കി മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള് ചെയ്തതെ... Read More →
യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ് ഉത്തരകൊറിയന് നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന് പിങ് ഉത്തര കൊറിയയില് എത്തുന്നത് ചൊവ്വാഴ്ച മടങ്ങും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് ... Read More →
കൊച്ചി സിഎംആര് എല് എക്സാലോജിക് കേസില് ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര് എല് നല് കിയ അപ്പീല് ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ് ജോര് ജ് ഇന്ത്യന് നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ് ജോര് ജ് മാധ്യമങ്ങളോട് പറഞ്ഞു പുതുതായി തെളിവ് ശേഖരിക്കണമെന്ന... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →
സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട് സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന... Read More →
കൊച്ചി മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത് ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത് സംഭവത്തെ തുടർന്ന... Read More →
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണമെന്ന ഹർജി കോടതി തള്ളി അന്വേഷണം തടയണം എന്ന സിഎംആർഎൽ ഹർജി കോടതി തള്ളി സിഎംആറിഎൽ സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത് ഇതോടെ അന്വേഷണം വേഗത്തിൽ ആക്കാനുള്ള തീരുമാനവുമായി ഈടി മുന്നോട്ടു പോവുകയാണ് നിർണായക യോഗം ഉടൻ കൊച്ചിയിൽ നടക്... Read More →
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു പഞ്ചായത്ത് മെമ്പർ ഹരിത അനിൽകുമാർ ബൂത്ത് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റിയംഗം ഡി ബിജു ജിമ്മിച്ചൻ മലയിൽ തുടങ്ങിയവർ പങ്കെടുത്... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി അപകടം അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ മകന് ജീവൻ നഷ്ടമായി കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ 26 ആണ് മരിച്ചത് തിരുവനന്തപുരം തുമ്പ സ്റ്റേഷന് സമീപമാണ് അപകടം നടന്നത് ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവെച്ച് തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാട... Read More →
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമര... Read More →
തിരുവനന്തപുരം പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികള് ക്ക് സ് കോളര് ഷിപ്പിനത്തില് 377 കോടി രൂപ നല് കാതെയാണ് എല് ഡിഎഫ് സര് ക്കാര് ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന് ധനമന്ത്രിയും എംഎല് എയുമായ കെ എന് ബാലഗോപാല് 2021 26 കാലഘട്ടത്തില് എല് ഡിഎഫ് സര് ക്കാര് പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികളുടെ സ... Read More →
മലപ്പുറം കാര് ലോറിയിലിടിച്ച് ദമ്പതികള് അടക്കം മൂന്ന് പേര് ക്ക് ദാരുണാന്ത്യം മലപ്പുറം ദേശീയപാത 66ല് കോഹിനൂരിലാണ് അപകടമുണ്ടായത് ഇന്നോവ കാര് നിര് ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു മരിച്ച മൂന്ന് പേരും തൃശൂര് സ്വദേശികളാണ് പന്നിത്തടം സ്വദേശികളായ ഷഹീദ് ഭാര്യ ഷഹീന ബന്ധു ജഹാന എന്നിവരാണ് മരിച്ചത് രാത്രി 12 മണിയോടെയായിരുന്ന... Read More →
ഇറങ്ങാം മണ്ണിലേക്ക് കടക്കാം കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആവിഷ് കരിച്ച ഹരിത സുഗന്ധ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ നിർവ്വഹിച്ചു പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി പാലാ അഗ്രിമ നേഴ് സറിയിൽ നിന്ന് രൂപതയിലുടനീളം വിതരണം ചെയ്യുന്ന ചന്ദനമര തൈകളുടെ വിതരണോ... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി അപകടം അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ മകന് ജീവൻ നഷ്ടമായി കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ 26 ആണ് മരിച്ചത് തിരുവനന്തപുരം തുമ്പ സ്റ്റേഷന് സമീപമാണ് അപകടം നടന്നത് ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവെച്ച് തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാട... Read More →
ആലപ്പുഴ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റിയും അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികു... Read More →
കോഴിക്കോട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര് ത്ഥികളുടെ പരാതിയില് കോഴിക്കോട് മെഡിക്കല് കോളേജിലെ രണ്ട് അധ്യാപകര് ക്ക് സ്ഥലംമാറ്റം ഡോ അനിതാ കുമാരി ഡോ സിഐ സ്മിത എന്നിവര് ക്കെതിരെയാണ് നടപടി പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര് നിരന്തരം അപമാനിച്ചുവെന്ന... Read More →
കൊച്ചി ഹോട്ടല് ടൂറിസം മേഖല നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാന് വനിതാ തൊഴിലാളി കൂട്ടായ് മകള് രൂപീകരിക്കണമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നിര് ദേശിച്ചു തൊഴിലാളിക്ഷാമം സംബന്ധിച്ച് കേരള ഹോട്ടല് ആന് ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള് മന്ത്രിയുമായി ചര് ച്ച നടത്തി നിയമസഭാ തിരഞ്ഞെടുപ്പിനായി മടങ്ങിപ്പോയ അ... Read More →
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മുന്നേറാനും ലഹരിവസ്തുക്കൾക്ക് എതിരേ പേരാടാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് സജീവമാക്കാനും വേണ്ടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ കൊയ്യാം നുറുമേനി പദ്ധതിക്ക് തുടക്കം കുറിച്ചു മൂന്ന് ടേമുകളിലായി നടത്തുന്ന പദ്ധതിയിൽ പ... Read More →
കൊച്ചി സിഎംആര് എല് എക് സാലോജിക് കേസില് ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര് എല് നല് കിയ അപ്പീല് തള്ളി ഹൈക്കോടതി എന് ഫോഴ് മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി സിംഗിള് ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് സിഎംആര് എല് എക് സാലോജിക് കരാറില്... Read More →
പാലാ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക് സ് കൂട്ടർ യാത്രികരായ തെങ്ങുംപള്ളി സ്വദേശികളായ എം എൻ സത്യൻ 56 ഭാര്യ ബിനു സത്യൻ 53 ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് 27 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം അ... Read More →
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് മഹാക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ഉണ്ണി മുകളേൽ ഉത്തമൻ സൈബോ തുടങ്ങിയവർ നേതൃത്വം നൽകി Read More →
ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ വാർഷിക ആഘോഷത്തിൻ്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് ബി ജെപി ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശശികുമാർ നിർവ്വഹിച്ചു പാലാ മുൻസിപ്പാലിറ്റി ബൂത്ത് 155 ൽ ശ്രീ മാത്യു സെബാ സ്റ്റ്യൻ പ... Read More →
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് മഹാക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ഉണ്ണി മുകളേൽ ഉത്തമൻ സൈബോ തുടങ്ങിയവർ നേതൃത്വം നൽകി Read More →
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് മഹാക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ഉണ്ണി മുകളേൽ ഉത്തമൻ സൈബോ തുടങ്ങിയവർ നേതൃത്വം നൽകി Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മഴ കനക്കുന്നു ഇന്ന് എട്ട് ജില്ലകളില് അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര് ട്ട് നല് കിയിട്ടുണ്ട് മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടായിരിക്കും കാസര് കോട് കണ്ണൂര് വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര് എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് അടുത്ത ദിവസങ്ങളിലും ശക്തമാ... Read More →
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത് കൂടുതൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ പ്രത്യേക ആവശ്യം അം ഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത് കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ ക... Read More →
പൂഞ്ഞാർ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കുന്നോന്നി ഗവ എച്ച് ഡബ്ല്യു എൽ പി സ്കൂളിൽ ബറാബ എന്ന വിദേശ ഫലവൃക്ഷത്തിന്റെ തൈ നട്ടു പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോനും സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് ഉദ്... Read More →
ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ വാർഷിക ആഘോഷത്തിൻ്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് ബി ജെപി ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശശികുമാർ നിർവ്വഹിച്ചു പാലാ മുൻസിപ്പാലിറ്റി ബൂത്ത് 155 ൽ ശ്രീ മാത്യു സെബാ സ്റ്റ്യൻ പ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം