മഴനടത്തമായി വലവൂർ ജി.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം

by News Desk | on 06 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

പ്രകൃതി മഴമുത്തുകളാൽ മാല കൊരുത്ത നനഞ്ഞ പ്രഭാതത്തിൽ വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി ദിനാഘോഷത്തിനായി ഇറങ്ങിയത് വേറിട്ടൊരു മഴനടത്തമായി മാറി കരൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകൾ കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും മാതാപിതാക്കളും ഒത്തുചേർന്നാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തെ വരവേറ്റത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ജോൺ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ബിജിമോൾ എം ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിൽ കരൂർ കൃഷി ഓഫീസർ ബോണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സർക്കാരും നിർദ്ദേശിച്ച പരിസ്ഥിതി ശുചിത്വ സന്ദേശ പ്രതിജ്ഞ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഏറ്റുചൊല്ലി തുടർന്ന് പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം നേച്ചർ ക്ലബ്ബ് ഫോറസ്ട്രി ക്ലബ്ബ് എന്നിവയിലെ അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൈവിധ്യമാർന്ന ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുമാവ് കണിക്കൊന്ന ആര്യവേപ്പ് എന്നിവയ്ക്ക് പുറമെ അബിയു സപ്പോട്ട ബേർ ആപ്പിൾ ചാമ്പ ആത്ത മലബാർ പിസ്ത സ്ട്രോബറി പേര വാളൻ പുളി കിളി ഞാവൽ റമ്പുട്ടാൻ ആപ്പിൾ ചാമ്പ ദേവദാരു നാരകം കറിവേപ്പ് തുടങ്ങിയ അപൂർവ്വയിനം തൈകളാണ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടത് വെറുതെ തൈകൾ നടുക മാത്രമല്ല വരുംതലമുറയ്ക്ക് തിരിച്ചറിയാൻ പാകത്തിൽ അവയുടെ പൊതുനാമവും സസ്യശാസ്ത്ര നാമവും രേഖപ്പെടുത്തിയ ബോർഡുകളും കുട്ടികൾ ഓരോ മരത്തിന് മുന്നിലും സ്ഥാപിച്ചു എന്നത് ഏറെ ശ്രദ്ധേയമായി ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാർ സാമൂഹിക പ്രമുഖർ പി ടി എ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു സ്കൂൾ അധ്യാപകരായ പ്രിയ സെലിൻ തോമസ് ഷാനി മാത്യു റോഷ്നിമോൾ ഫിലിപ്പ് ജോത്സിനി കെ ആർ മഞ്ജുമോൾ എം എസ് അമൃത രാജേഷ് നെബിൻ സെബാസ്റ്റ്യൻ രാഹുൽ എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി

  • യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചാരണം

    പരിസ്ഥിതി ദിനാചാരണത്തോനുബന്ധിച്ചു യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡെന്റും പഞ്ചായത്ത് മെമ്പർ ആയ ബേബി പുതനപ്ര പഞ്ചായത്ത് മെമ്പർ സിയാ റോസ് മാത്യു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ബേബി ഭാരവാഹികൾ ... Read More →

  • ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്

    അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പാലായിലെ മാർ സ്ലീവ മെഡിസിറ്റിയിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ കെലീറ്റ ക്ലാസിന് നേതൃത്വം നൽകി ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യവും ജങ്ക് ഫുഡിന്റെ ദോഷഫലങ്ങളും കുട്ടികൾക്ക് വിശദീകരിച... Read More →

  • ഇൻസിനറേറ്ററുകൾ സ്ഥാപിക്കണം. നിവേദനം നൽകി

    തിടനാട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സേവാ സംഘടനയായ സക്ഷമയുടെ കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിടനാട് പഞ്ചായത്തിൽ കിടപ്പുരോഗികൾക്കും ഗുരുതര ഭിന്നശേഷിക്കാർക്കുമായി ഡയപ്പർ സംസ്കരണത്തിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് സെക്രട്ടറി പി പി മണിയപ്പന് നിവേദനം നൽകി സക്ഷമ ജി... Read More →

  • നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ; രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

    പിടിച്ചെടുത്ത പാറ്റകളെ ദയാവധത്തിന് വിധേയമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം മെൽബൺ വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ ഓസ് ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത് ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു ഓസ് ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവ... Read More →

  • തിടനാട് GV HS സ്കൂളിൽ പരിസ്ഥിതി ദിനം

    തിടനാട് ജി വി എച്ച് എസ് എസ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി വൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് എം എസ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷിബു കല്ലംമാക്കൽ ആശംസക... Read More →

  • ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്

    അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പാലായിലെ മാർ സ്ലീവ മെഡിസിറ്റിയിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ കെലീറ്റ ക്ലാസിന് നേതൃത്വം നൽകി ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യവും ജങ്ക് ഫുഡിന്റെ ദോഷഫലങ്ങളും കുട്ടികൾക്ക് വിശദീകരിച... Read More →

  • ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്

    അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പാലായിലെ മാർ സ്ലീവ മെഡിസിറ്റിയിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ കെലീറ്റ ക്ലാസിന് നേതൃത്വം നൽകി ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യവും ജങ്ക് ഫുഡിന്റെ ദോഷഫലങ്ങളും കുട്ടികൾക്ക് വിശദീകരിച... Read More →

  • ഇൻസിനറേറ്ററുകൾ സ്ഥാപിക്കണം. നിവേദനം നൽകി

    തിടനാട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സേവാ സംഘടനയായ സക്ഷമയുടെ കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിടനാട് പഞ്ചായത്തിൽ കിടപ്പുരോഗികൾക്കും ഗുരുതര ഭിന്നശേഷിക്കാർക്കുമായി ഡയപ്പർ സംസ്കരണത്തിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് സെക്രട്ടറി പി പി മണിയപ്പന് നിവേദനം നൽകി സക്ഷമ ജി... Read More →

  • യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചാരണം

    പരിസ്ഥിതി ദിനാചാരണത്തോനുബന്ധിച്ചു യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡെന്റും പഞ്ചായത്ത് മെമ്പർ ആയ ബേബി പുതനപ്ര പഞ്ചായത്ത് മെമ്പർ സിയാ റോസ് മാത്യു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ബേബി ഭാരവാഹികൾ ... Read More →

  • പാലാ സെന്റ് തോമസ് കോളേജിൽ ‘പക്ഷി വനം’ ഒരുങ്ങുന്നു

    പാലാ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് ക്യാമ്പസിൽ പക്ഷി വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതൽ ദൃഢമാക്കു... Read More →

  • വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

    വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം നാളത്തെ തലമുറയെ സുരക്ഷിതമാക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത് പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിന... Read More →

  • ഈരാറ്റുപേട്ടയിൽ താലൂക്കാശുപത്രി. മന്ത്രിക്ക് നിവേദനം

    ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയർത്തി 2026 27 സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യു ഡി എഫ് നേതൃത്വം ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു പൂഞ്ഞാർ എം എൽ എ ശ്രീ സെബാസ്റ്റ്യൻ എം ജെ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ വി പി നാസർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത് ഡി സി സി... Read More →

  • മഴനടത്തമായി വലവൂർ ജി.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം

    പ്രകൃതി മഴമുത്തുകളാൽ മാല കൊരുത്ത നനഞ്ഞ പ്രഭാതത്തിൽ വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി ദിനാഘോഷത്തിനായി ഇറങ്ങിയത് വേറിട്ടൊരു മഴനടത്തമായി മാറി കരൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങുകൾ കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജനപ്രതിനിധികളും സാ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ്

    കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു ജൂൺ 10 11 12 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനയാണ് ഫൈബ്രോസ്കാൻ കരളിന്റെ ആരോഗ്യ... Read More →

  • നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ; രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

    പിടിച്ചെടുത്ത പാറ്റകളെ ദയാവധത്തിന് വിധേയമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം മെൽബൺ വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ ഓസ് ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത് ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു ഓസ് ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവ... Read More →

  • ഫ്യൂഡൽ വ്യവസ്ഥ ജനാധിപത്യത്തെ തകർക്കുന്നു:പി വി രാജഗോപാൽ

    ജനാധിപത്യം സൂക്ഷ്മ തലത്തിൽ വികസിച്ചു വരേണ്ടതുണ്ടെന്നും കുടുംബങ്ങളിൽ മുതൽ ജനാധിപത്യ സംസ് കാരം ഉണ്ടാകണമെന്നും പ്രമുഖ ഗാന്ധി മാർഗ്ഗ പ്രവർത്തകൻ പി വി രാജഗോപാൽ പറഞ്ഞു ജനങ്ങളുടെ സ്വരം കേൾക്കാൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ നിരന്തരമായ അഹിംസാത്മക സമരം ആവശ്യമാണെന്നും അദ്ദേഹ പറഞ്ഞു ഭൂരഹിതരായ ആദിവാസികൾക്ക് വേണ്ടി വനാവകാശ നിയമം പാസ... Read More →

  • അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം

    അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ വൃക്ഷത്തൈ നടീൽ ഫിലിം എക്സിബിഷൻ മാലിന്യം തരംതിരിക്കൽ മത്സരം തുടങ്ങിയ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത് കോളേജിലെ ബികോം സെൽഫ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines