'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്

by News Desk | on 08 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല് കാന് അവതാരക ആവര് ത്തിച്ച് ആവശ്യപ്പെട്ടു ഇതിനെത്തുടര് ന്നാണ് ഞായറാഴ്ച എന് ബിസിയുടെ മീറ്റ് ദ പ്രസ് അഭിമുഖത്തില് നിന്ന് യുഎസ് പ്രസിഡന്റ് ഇറങ്ങിപ്പോയത് കാലിഫോര് ണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത് നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്നായിരുന്നു ട്രംപിന്റെ ആരോപണം എന്നാല് ക്രിസ്റ്റന് വെല് ക്കര് ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവര് ത്തിച്ച് ചോദിച്ചു പലരില് നിന്നായി കേള് ക്കുന്നുണ്ടെന്നും നോക്കിയാല് തന്നെ തനിക്ക് മനസിലാകുമെന്നായിരുന്നു ഇതിന് ട്രംപ് നല് കിയ മറുപടി എന്നാല് തെരഞ്ഞെടുപ്പ് ക്രമക്കേടുകള് നടന്നതായി യാതൊരു തെളിവുമില്ലെന്ന് വെല് ക്കര് വീണ്ടും പറഞ്ഞു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും ചോദിച്ചു വോട്ടെണ്ണല് പ്രക്രിയ വേഗത്തിലാക്കാന് അധികൃതര് ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി പിന്നാലെ കലിഫോര് ണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും കുബുദ്ധിയാണെന്നും ട്രംപ് പറഞ്ഞു എന്നാല് താന് അത്തരത്തിലൊരാളല്ലെന്ന് അവതാരക പ്രതികരിച്ചു എന്നാല് തന്റെ ആരോപണം ട്രംപ് വീണ്ടും ആവര് ത്തിച്ചു പിന്നാലെ അഭിമുഖം അവസാനിപ്പിച്ച് ട്രംപ് പോവുകയായിരുന്നു ക്ഷമിക്കണം എനിക്ക് മതിയായതിനാല് നമുക്ക് ഇത് നിര് ത്താം നന്ദി പ്രിയേ നല്ല സമയം ആസ്വദിക്കൂ എന്ന് പറഞ്ഞുകൊണ്ട് മൈക്രോഫോണ് നിലത്തേക്ക് ഊരി എറിഞ്ഞാണ് ട്രംപ് എഴുന്നേറ്റ് പോയത് ഇത് ആദ്യമായല്ല ട്രംപ് മാധ്യമപ്രവര് ത്തകര് ക്കെതിരെ ഇത്തരം വാക്കുകള് ഉപയോഗിക്കുന്നത് ദിവസങ്ങള് ക്ക് മുമ്പ് ഒരു പത്രസമ്മേളനത്തില് പ്രസിഡന്റ് സിഎന് എന് റിപ്പോര് ട്ടര് കൈറ്റ്ലാന് കോളിന് സിനെപ്പറ്റി പരാമര് ശം നടത്തിയിരുന്നു സിഎന് എന് ചാനല് വളരെ അഴിമതി നിറഞ്ഞ ഒന്നാണെന്നായിരുന്നു ട്രംപ് പറഞ്ഞത് കൈറ്റ്ലാന് ഒരിക്കലും പുഞ്ചിരിക്കാത്ത ഒരു യുവ സുന്ദരിയാണെന്നും അവളുടെ കണ്ണുകളില് വെറുപ്പാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • ലോകകപ്പ് മത്സരദിവസം രാവിലെ മാത്രം USൽ കാല് കുത്താം, മത്സരത്തിന് പിന്നാലെ മടങ്ങണം: ഇറാൻ ടീമിന് കർശന വ്യവസ്ഥ

    ടിജുവാന മെക്സിക്കോ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ വെച്ച് അമേരിക്ക മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും ... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍, ഫോണും ഇന്റര്‍നെറ്റും ഇല്ല

    ന്യൂഡല് ഹി നീറ്റ് ചോദ്യപേപ്പര് ചോരാതിരിക്കാന് കര് ശന നടപടിയുമായി നാഷണല് ടെസ്റ്റിങ് ഏജന് സി ചോദ്യപേപ്പര് തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം ഫോണ് ഇന്റര് നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്... Read More →

  • കാനഡയില്‍ കരടിയുടെ ആക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

    കോഴിക്കോട് കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി 27 ന്റെ മൃതദേഹം പുലര് ച്ചെയാണ് വിമാന മാര് ഗം നാട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില് നടക്കും എട്ടിനാണ് കാനഡയില് വെച്ച് കരടിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് കാനഡയിലെ സസ് കാച്ചെ... Read More →

  • ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

    ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച ഗണ് മാന്മാരുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം ജാമ്യമുള്ള വകുപ്പുകളില് നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള് ചേര് ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത് കീഴടങ്ങാ... Read More →

  • ഷിഗെല്ല വ്യാപന ആശങ്ക: രോഗം പകരുന്നത് എങ്ങനെ? അറിയാം പ്രതിരോധിക്കാം.

    കോട്ടയം ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ് രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം വെള്ളം രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗി പ... Read More →

  • ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ്-കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാണ്: വി എൻ വാസവൻ.

    കോട്ടയം ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ് കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു മലയാള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തുവാൻ കർശനമായി നിർദ്ദേശിച്ച ഗവർ... Read More →

  • ലോകകപ്പ് മത്സരദിവസം രാവിലെ മാത്രം USൽ കാല് കുത്താം, മത്സരത്തിന് പിന്നാലെ മടങ്ങണം: ഇറാൻ ടീമിന് കർശന വ്യവസ്ഥ

    ടിജുവാന മെക്സിക്കോ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ വെച്ച് അമേരിക്ക മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും ... Read More →

  • പ്രൈവറ്റ് ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കി നഗരസഭ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് സന്ദർശിച്ച നഗരസഭാ ചെയർപേഴ്സൻ അഡ്വ വി പി നാസറിന് മുന്നിൽ യാത്രക്കാരും തൊഴിലാളികളും ഓട്ടോ ബസ് ജീവനക്കാരും ഉയർത്തിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടും ഗതാഗത തടസ... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • 'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്

    വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →

  • ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി

    പാലാ ഇടമറ്റം നെല്ലിക്കുന്നേല് എന് ജെ ജോസഫ് ഔതച്ചൻ 97 നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച 2 30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില് കുടുംബാംഗമാണ് മക്കള് ജോഷി സാവിയോ സാലസ് മുംബൈ സ്റ്റാന് ... Read More →

  • ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

    ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി 38 ഓളം കെട്ടിടങ്ങൾ തകർന്നു ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവ... Read More →

  • റിവർ വ്യൂ റോഡ്. ആം ആദ്മി പാർട്ടിയുടെ സമരം ഇന്ന്

    ഇരുകര തൊടാതെ റിവർവ്യൂ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47 5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതി... Read More →

  • കരുനീക്കം പിഴച്ചു, സ്വന്തം പരാജയം കയ്യടിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി! നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദക്ക് വരവേൽപ്പ്, അഭിനന്ദനം, 50 ലക്ഷം പാരിതോഷികം

    ചെന്നൈ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് കൂടിക്കാഴ്ചയ്ക്കിടെ ... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

    കൊച്ചി എറണാകുളം ജില്ലയില് പനി ബാധിച്ച് വീണ്ടും മരണം ആലുവ സ്വദേശി മുരളീധരന് 77 ആണ് മരിച്ചത് കളമശ്ശേരി ഗവ മെഡിക്കല് കോളേജില് ചികിത്സയിലായിരിക്കെയായിരുന്നു മരണം വെസ്റ്റ് നൈല് പനിയായിരുന്നോ എന്ന് സംശയമുണ്ട് ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു ഇക്കഴിഞ്ഞ 27നാണ് കടുത്ത പന... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

    മനില തെക്കൻ ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ 7 8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു മേഖലയിലെ ചില തീരങ്ങളിൽ സൂനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു നാശനഷ്ടങ്ങളെ... Read More →

  • റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ആലപ്പുഴയിൽ ഒരു മാസത്തിനിടെ മാറ്റിയത് 122 പേരെ, പ്രതികാര നടപടിയെന്ന് ആരോപണം

    ആലപ്പുഴ റവന്യൂ വകുപ്പില് കൂട്ട സ്ഥലംമാറ്റം ആലപ്പുഴയില് ഒരു മാസത്തിനുള്ളില് 122 ഉദ്യോഗസ്ഥരെയാണ് മാറ്റിയത് ഭിന്നശേഷിക്കാരനായ ജോയിന്റ് കൗണ് സില് നേതാവിനെ ജില്ലയുടെ അതിര് ത്തിയിലേക്ക് സ്ഥലം മാറ്റി താലൂക്ക് വില്ലേജ് ഓഫീസുകളില് നിന്നാണ് കൂട്ട സ്ഥലം മാറ്റം വെള്ളിയാഴ്ച മാത്രം 45 ക്ലര് ക്കുമാരെ സ്ഥലം മാറ്റി കളക്ടര് ഉത്തരവിറക്കി ഭരണം മ... Read More →

  • ഷിഗെല്ല വ്യാപന ആശങ്ക: രോഗം പകരുന്നത് എങ്ങനെ? അറിയാം പ്രതിരോധിക്കാം.

    കോട്ടയം ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ് രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം വെള്ളം രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗി പ... Read More →

  • കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

    മലപ്പുറം കരിപ്പൂരില് വീണ്ടും സ്വര് ണം പൊട്ടിക്കല് സംഘത്തിന്റെ കവര് ച്ചാ ശ്രമം രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു കരിപ്പൂര് പൊലീസാണ് അറസ്റ്റ് ചെയ്തത് ഇവരില് നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു കരിപ്പൂരില് എത്തിയ യ... Read More →

  • പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

    പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →

  • പ്രൈവറ്റ് ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കി നഗരസഭ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് സന്ദർശിച്ച നഗരസഭാ ചെയർപേഴ്സൻ അഡ്വ വി പി നാസറിന് മുന്നിൽ യാത്രക്കാരും തൊഴിലാളികളും ഓട്ടോ ബസ് ജീവനക്കാരും ഉയർത്തിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടും ഗതാഗത തടസ... Read More →

  • ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

    മനില ഫിലിപ്പീന് സില് വന് ഭൂചലനം റിക്ടര് സ് കെയിലില് 7 8 തീവ്രത രേഖപ്പെടുത്തി തെക്കന് ഫിലിപ്പീന് സിലെ മിന്റനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തുടര് ന്ന് ഫിലിപ്പീന് സിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിട്ടുണ്ട് തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ് ജാഗ... Read More →

  • ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം രാജ്യത്തെ ഇന്ധന പാചകവാതക വിലവര് ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജനങ്ങള് ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന് പറഞ്ഞു ജനദ്രോഹ നടപടി പിന് വലിക്കാന് കേന്ദ്ര സര് ക്കാര് തയ്യാ... Read More →

  • നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

    കൊച്ചി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര് ഡിലെ ദൃശ്യങ്ങള് ചോര് ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര് പ്പിച്ച പുനരന്വേഷണ ഹര് ജി പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര് ജി പരിഗണിക്കുന്നതില് നിന്ന് പിന്മാറിയത് അതിജീവിതയുടെ ഹര് ജി മറ്റൊരു ബെഞ്ച് പരിഗണ... Read More →

  • ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം

    പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →

  • കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

    മലപ്പുറം കരിപ്പൂരില് വീണ്ടും സ്വര് ണം പൊട്ടിക്കല് സംഘത്തിന്റെ കവര് ച്ചാ ശ്രമം രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു കരിപ്പൂര് പൊലീസാണ് അറസ്റ്റ് ചെയ്തത് ഇവരില് നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു കരിപ്പൂരില് എത്തിയ യ... Read More →

  • നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

    കൊച്ചി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര് ഡിലെ ദൃശ്യങ്ങള് ചോര് ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര് പ്പിച്ച പുനരന്വേഷണ ഹര് ജി പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര് ജി പരിഗണിക്കുന്നതില് നിന്ന് പിന്മാറിയത് അതിജീവിതയുടെ ഹര് ജി മറ്റൊരു ബെഞ്ച് പരിഗണ... Read More →

  • ‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

    മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്... Read More →

  • മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

    മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ് കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി മിഷൻ ലീഗ് അംഗങ്... Read More →

  • മുന്‍വൈരാഗ്യം; പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു

    കോഴിക്കോട് പൂനൂരില് മധ്യവയസ് കന് വെട്ടേറ്റു പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിനാണ് വെട്ടേറ്റത് മുന് വൈരാഗ്യത്തെ തുടര് ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റു ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു പ്രശ് നങ്ങള് പറഞ്ഞു തീര് ക്കാന് പെരിങ്ങളം വ... Read More →

  • ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം രാജ്യത്തെ ഇന്ധന പാചകവാതക വിലവര് ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജനങ്ങള് ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന് പറഞ്ഞു ജനദ്രോഹ നടപടി പിന് വലിക്കാന് കേന്ദ്ര സര് ക്കാര് തയ്യാ... Read More →

  • ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

    മനില ഫിലിപ്പീന് സില് വന് ഭൂചലനം റിക്ടര് സ് കെയിലില് 7 8 തീവ്രത രേഖപ്പെടുത്തി തെക്കന് ഫിലിപ്പീന് സിലെ മിന്റനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തുടര് ന്ന് ഫിലിപ്പീന് സിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിട്ടുണ്ട് തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ് ജാഗ... Read More →

  • ശക്തമായ മഴ തുടരുന്നു, കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ തുടരുന്നു ഞായറാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃ... Read More →

  • പ്ലസ് വൺ അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം

    ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല് ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള് ക്ക് ഇന്ന് തുടക്കം ട്രയല് അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിക്കും സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് ട്രയലില് ഉള് പ്പെടുത്തിയിരിക്കുന്നത് ലോഗിൻ പേജില് ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines