by News Desk | on 09 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
പൂഞ്ഞാർ സ്വന്തമായി ഒരു കളിക്കളം പോലും ഇല്ലാത്ത പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെ കായിക ആവേശവും കൂട്ടായ്മയുടെ കരുത്തും തെളിയിച്ച് പൂഞ്ഞാർ പ്രീമിയർ ലീഗ് ശ്രദ്ധേയമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഒരു കളിക്കളം ഇല്ലെന്ന വിഷയം മംഗളം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കായികരംഗത്തോടുള്ള യുവതലമുറയുടെ താൽപര്യവും ആവശ്യകതയും വീണ്ടും ചർച്ചയാകുകയാണ് പൂഞ്ഞാർ ന്യൂ സിറ്റിസൺസ് മെൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൂഞ്ഞാർ പ്രീമിയർ ലീഗ് ഗ്രാമീണ കായികരംഗത്തിന് പുതിയ ഉണർവ് നൽകി പൂഞ്ഞാർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ നിന്നായി 72 ഓളം യുവ താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആറു ടീമുകളാണ് മാറ്റുരച്ചത് ടൂർണമെന്റിന് മുന്നോടിയായി മെയ് 30 ന് ക്ലബ്ബിൽ നടന്ന താരലേലവും ശ്രദ്ധേയമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ സംഘടിപ്പിച്ച ലേലത്തിൽ ഓരോ ടീമിനും രണ്ട് ലക്ഷം പോയിന്റ് വരെ ഉപയോഗിക്കാനായിരുന്നു അവസരം ഒരു താരത്തിനുള്ള അടിസ്ഥാന വില രണ്ടായിരം പോയിന്റായാണ് നിശ്ചയിച്ചത് ലേലത്തിലെ പ്രധാന ആകർഷണമായി മാറിയത് ജയസൂര്യ എന്ന താരത്തെ ഒരു ലക്ഷം പത്തായിരം പോയിന്റിന് സ്പാർട്ടൻസ് പെരിങ്ങുളം സ്വന്തമാക്കിയ നിമിഷമായിരുന്നു ഗ്രാമീണ ക്രിക്കറ്റിൽ താരലേലം പുതിയ അനുഭവമായി മാറിയതായി പങ്കെടുത്തവർ പറഞ്ഞു ന്യൂ സ്റ്റാർ പൂഞ്ഞാർ ചങ്ക്സ് പൂഞ്ഞാർ ലെജൻഡ്സ് പൂഞ്ഞാർ ജി വി രാജ സ്പാർട്ടൻസ് പെരിങ്ങുളം എ എഫ് സി പാതാമ്പുഴ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ ലീഗ് മത്സരങ്ങളും നോക്കൗട്ട് റൗണ്ടുകളും ഉൾപ്പെടുത്തി നടത്തിയ മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമായി അവസാന ഓവർ വരെ നീണ്ട മത്സരങ്ങളും മികച്ച ബാറ്റിംഗ് ബൗളിംഗ് ഫീൽഡിംഗ് പ്രകടനങ്ങളും ടൂർണമെന്റിന് മാറ്റുകൂട്ടി പ്രാദേശിക തലത്തിൽ ഇത്രയും മികച്ച രീതിയിൽ സംഘടിപ്പിച്ച മത്സരം നിരവധി ആളുകളെ മൈതാനത്തേക്ക് ആകർഷിച്ചു ഇന്നത്തെ യുവതലമുറയെ സ്മാർട്ട് ഫോണുകളുടെയും അമിത ഡിജിറ്റൽ ഉപയോഗത്തിന്റെയും വിവിധ ലഹരി ശീലങ്ങളുടെയും പിടിയിൽ നിന്ന് ഒരളവുവരെ മാറ്റിനിർത്താൻ ഇത്തരം കായിക വേദികൾക്ക് കഴിയുന്നുവെന്ന വിലയിരുത്തലും ഉയരുന്നു മൈതാനങ്ങളിൽ ചെലവഴിക്കുന്ന സമയം യുവാക്കളിൽ സൗഹൃദവും കൂട്ടായ്മയും കായിക മനോഭാവവും വളർത്തുന്നതായും നാട്ടുകാർ അഭിപ്രായപ്പെട്ടു ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂ സ്റ്റാർ പൂഞ്ഞാർ ജേതാക്കളായി കിരീടം സ്വന്തമാക്കിയപ്പോൾ ലെജൻഡ്സ് പൂഞ്ഞാർ റണ്ണേഴ്സ് അപ്പായി വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു മുപ്പത്തിയാറ് ട്രോഫികൾ ഉൾപ്പെട്ട ടൂർണമെന്റിന്റെ സമ്മാന വിതരണത്തിനും ട്രോഫി സ്പോൺസർഷിപ്പിനും പൂഞ്ഞാർ ടൗണിൽ അജിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫോൺ 4 യു സ്ഥാപനം പിന്തുണ നൽകി വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ ട്രോഫികൾ ടൂർണമെന്റിന്റെ മാറ്റുകൂട്ടി ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങളിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ് ക്ലിന്റ് അരീപ്ലാക്കൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു എം പി പ്രമോദ് സജി സിബി ആനിയമ്മ സണ്ണി മണിക്കുട്ടി ഇ എൻ പ്രിയ രാജേഷ് എന്നിവർ പങ്കെടുത്തു വിവിധ സമയങ്ങളിൽ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്ത ജനപ്രതിനിധികളുടെ സാന്നിധ്യവും ടൂർണമെന്റിന് കൂടുതൽ ആവേശമായി എം എൽ എ സെബാസ്റ്റ്യൻ എം ജെ കളിക്കളത്തിൽ ഇറങ്ങി ബാറ്റ് ചെയ്ത് കളിച്ചതും കാണികൾക്കിടയിൽ കൗതുകമുണർത്തി ജനപ്രതിനിധി നേരിട്ട് കളിക്കളത്തിലിറങ്ങിയ നിമിഷങ്ങൾ പ്രേക്ഷകരും യുവാക്കളും ആവേശത്തോടെ സ്വീകരിച്ചു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കും പി പി എൽ ടൂർണമെന്റിനും ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് അജീഷ് ചിറക്കൽ സെക്രട്ടറി ശ്രീജിത്ത് ടൂർണമെന്റ് കോ ഓർഡിനേറ്റർ അഡ്വ ഈശ്വർ രാജ് എന്നിവർ നേതൃത്വം നൽകി സ്വന്തമായി കളിക്കളം ഇല്ലാത്ത പ്രദേശത്ത് പോലും യുവാക്കളുടെ കായിക സ്നേഹവും കൂട്ടായ പ്രവർത്തനവും എത്ര ശക്തമാണെന്ന് തെളിയിക്കുന്ന ഉദാഹരണമായി പൂഞ്ഞാർ പ്രീമിയർ ലീഗ് മാറിയിരിക്കുകയാണ് സ്ഥിരമായ കായിക സൗകര്യങ്ങളും ഒരു പൊതുകളിക്കളവും ലഭിച്ചാൽ കൂടുതൽ പ്രതിഭകൾ വളർന്നുവരുമെന്ന പ്രതീക്ഷയും ശക്തമാണ് ഒരു നാടിന്റെ കായിക സ്വപ്നങ്ങളും കൂട്ടായ്മയുടെ ശക്തിയും വിളിച്ചോതിയ ആഘോഷമായി പൂഞ്ഞാർ പ്രീമിയർ ലീഗ് മാറി
പാലാ പാലാ കൊല്ലപ്പള്ളിയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി എട്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റേത് ആണ് കണ്ടെത്തിയ മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് വേലിക്കകത്ത് വി എം ജോർജ് വക്കച്ചൻ 79 നെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത് കാണാതായ ആൾ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന സംശയത്തെത്തുടർന്നാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ന... Read More →
പാലാ കൊല്ലപ്പള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി അഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് കഴിഞ്ഞ 30 ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ ആളുടേതാണ് മൃതദ്ദേഹം എന്നാണ് സൂചന എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല അഴുകിയ നിലയിലാണ് മൃതദ്ദേഹം ക... Read More →

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ... Read More →

ഈരാറ്റുപേട്ട നഗരസഭയുടെയും ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ ജില്ലാ മിഷൻ്റെയും ആഭിമുഖ്യത്തിൽ ജില്ലാ തല ബഡ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം പൂഞ്ഞാർ സെബാസ്റ്റ്യൻ എം ജെ നിർവ്വഹിച്ചു നഗരസഭാ ചെയർമാൻ അഡ്വ നാസർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ വാർഡ് മെമ്പർ ബാസിത് ക്ഷേമ സ്റ്റാൻഡിന് കമ്മിറ്റി ചെയർപേഴ്സൺ ഇല്മുന്നിസ ഷാഫി ... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →

കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
പാലാ പാലാ കൊല്ലപ്പള്ളിയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി എട്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റേത് ആണ് കണ്ടെത്തിയ മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് വേലിക്കകത്ത് വി എം ജോർജ് വക്കച്ചൻ 79 നെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത് കാണാതായ ആൾ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന സംശയത്തെത്തുടർന്നാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ന... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
പാലാ കൊല്ലപ്പള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി അഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് കഴിഞ്ഞ 30 ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ ആളുടേതാണ് മൃതദ്ദേഹം എന്നാണ് സൂചന എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല അഴുകിയ നിലയിലാണ് മൃതദ്ദേഹം ക... Read More →
തുടർച്ചയായ അപകടങ്ങൾക്ക് വഴിയൊരുക്കി പാലാ ഏറ്റുമാനൂർ റോഡിലെ മുത്തോലി ജംഗ്ഷൻ കഴിഞ്ഞദിവസം ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായ അതേ ഡിവൈഡറിൽ കാർ ഇടിച്ചു കയറി ഇന്നലെ രാത്രിയായിരുന്നു സംഭവം അപകടത്തിൽ തകർന്ന ഡിവൈഡർ പുനഃസ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ ആണ് വീണ്ടും അപകടം ഉണ്ടായത് സിമൻറ് ചെയ്ത് നന്നാക്കിയ ഭാഗം വീണ്ടും അതേപടി തകർന്നു അപകടത... Read More →

പാലാ ടൗണ് വികസനത്തിന്റെ ഭാഗമായി മീനച്ചിലാറിന് സമാന്തരമായി വിഭാവനം ചെയ്ത റിവര് വ്യൂ റോഡ് എക്സ്റ്റന് ഷന് നിർമാണം അനന്തമായി നീളുന്നു 2018 ജൂണ് 8ന് നിര് മാണ ഉദ്ഘാടനം നടത്തി പണി ആരംഭിച്ചിട്ടു 8 വര് ഷങ്ങളായിട്ടും നിശ്ചലാവസ്ഥയില് തുടരുകയാണ് ഇതില് പ്രതിഷേധിച്ച് ആംആദ്മി പാര് ട്ടിയുടെ നേതൃത്വത്തില് റീത്തു വച്ചു പ്രതിഷേധിച്ചു ടൗണിലെ വാഹന ഗത... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം