മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിക്കു തുടക്കമായി.

by News Desk | on 09 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ 2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത് മഴക്കാലത്ത് പനി വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഋതുസുരക്ഷ ചികിത്സയിലൂടെ സാധിക്കും ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയും ചികിത്സയിലൂടെ ലക്ഷ്യമിടുന്നു ആരോഗ്യമുള്ളവർക്കും രോഗബാധിതർക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത് കിഴി ഉത്സാദനം ധൂമം പഞ്ചകർമ ചികിത്സകളായ വമനം വിരേചനം വസ്തി രക്തമോക്ഷം എന്നിവ ഉൾപ്പെടെ ചികിത്സയുടെ ഭാഗമായി ലഭ്യമാകും ഇതോടൊപ്പം ഭക്ഷണക്രമം ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യകരമായ ദിനചര്യകൾ എന്നിവയെക്കുറിച്ചുള്ള കൗൺസിലിംഗും നൽകുന്നു ഇൻപേഷ്യന്റുകൾക്ക് ശാരീരിക വ്യായാമങ്ങൾ ശ്വസനാഭ്യാസങ്ങൾ മാനസികാരോഗ്യ പരിപാലന മാർഗങ്ങൾ എന്നിവയും നിർദേശിക്കുന്നു ചികിത്സകൾ ഒ പി അടിസ്ഥാനത്തിലും ഐ പി അടിസ്ഥാനത്തിലും ലഭ്യമാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം നിലയിലാണ് വിപുലമായ ചികിത്സസംവിധാനങ്ങളോടെ ആയുർവേദ നാച്ചുറോപ്പതി സിദ്ധ ചികിത്സ വിഭാഗങ്ങൾ ആയുഷ് ഉൾപ്പെടെ പ്രവർത്തിക്കുന്നത് നാഡീവ്യൂഹം അസ്ഥി പേശി സംബന്ധമായ രോഗങ്ങൾ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബാധിക്കുന്ന വിവിധ രോഗങ്ങൾ ഗർഭകാല പ്രസവാനന്തര പരിചരണം ജീവിതശൈലി രോഗങ്ങൾ ചർമ്മ സംരക്ഷണവും പുനരുദ്ധാരണവും വാതരോഗങ്ങൾ നട്ടെല്ല് ഡിസ്ക് അസ്ഥി സന്ധിസംബന്ധമായ രോഗങ്ങൾ വിവിധ അലർജി രോഗങ്ങൾ അപകടാനന്തര പുനരധിവാസ ചികിത്സ വിഷ ചികിത്സ സ്പോർട്സ് മെഡിസിൻ റിലാക്സേഷൻ തെറാപ്പി റീജുവനേഷൻ തെറാപ്പി ബ്യൂട്ടി കെയർ തെറാപ്പി തുടങ്ങിയ വിവിധ സേവനങ്ങളും ചികിത്സകളും ആയുർവേദ നാച്ചുറോപ്പതി വിഭാഗങ്ങളുടെ കീഴിൽ ലഭ്യമാണ് പഞ്ചകർമ്മ ചികിത്സകൾക്കായി സുസജ്ജമായ സംവിധാനങ്ങളോടെയുള്ള 12 പ്രത്യേക ചികിത്സാമുറികൾ അക്യുപംക്ചർ സ്പൈനൽ ബാത്ത് സ്റ്റീം ബാത്ത് തുടങ്ങിയവയ്ക്കും പ്രത്യേക ക്രമീകരണങ്ങൾ രോഗികൾക്കു സൗകര്യപ്രദമായി ഒരുക്കിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9188525954

  • വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം മന്ത്രി സണ്ണി ജോസഫ്

    കോട്ടയം കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമ... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • ടി. വീണ ഇ.ഡിക്കു മുന്നില്‍ ഹാജരായി

    എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →

  • കൊഴുവനാലില്‍ 6 റോഡുകള്‍ പ്രകാശിതമായി

    കൊഴുവനാല് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024 25 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല് പഞ്ചായത്തിലെ 6 റോഡുകള് പുതിയതായി സ്ട്രീറ്റ് മെയിന് വലിച്ച് തെരുവുവിളക്കുകള് സ്ഥാപിച്ച് പ്രകാശപൂരിതമാക്കി കൊഴുവനാല് പഞ്ചായത്തിലെ നെടുംപുറം കോയിക്കകുന്ന് മധുരപറമ്പ് ... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • നരിമറ്റം ചൊവ്വൂർ റോഡ് തകർന്നു

    കാലങ്ങളായി നാട്ടുകാരുടെയും വാഹന യാത്രികരുടെയും ക്ഷമ പരീക്ഷിക്കുകയാണ് തകർന്ന് കിടക്കുന്ന നരിമറ്റം ചൊവ്വൂർ റോഡ് മൂന്നിലവ് തലനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് മഴക്കാലമായതോടെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് അതീവ ശോചനീയാവസ്ഥയിലാണ് റോഡ് ആകെ തകർന്ന് തരിപ്പണമായി കിടക്കുകയാണ് നരിമറ്റം ... Read More →

  • പാലാ നഗരസഭ കൗൺസിൽ : വിഷയം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയി

    വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പ... Read More →

  • സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ ദാരുണാന്ത്യം

    സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു സംഭവം കഴിഞ്ഞ ബുധനാഴ്ച പാന്തർ ബീച്ചിൽ വെച്ചാണ് സാൻ ജോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 20 വയസ്സുകാരി മഹൽ സാര യുസി ബെർക്ക് ലി വിദ്യാർത്ഥിയായ 21 വയസ്സുകാരൻ ഹർഷ നായർ എന്നിവർ കടലിൽ വീണത് രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തകർ ഇരുവരെയും ... Read More →

  • യു കെയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ക്രൗണ്‍ എസ്റ്റേറ്റിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്

    ലണ്ടന് യു കെയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യന് റെസ്റ്റോറന്റ് ഒഴിപ്പിക്കല് നടപടികളുമായി ബന്ധപ്പെട്ട് ക്രൗണ് എസ്റ്റേറ്റിനെതിരെ നിയമനടപടികള് ക്ക് ഒരുങ്ങുകയാണ് ലണ്ടനിലെ റീജന്റ് സ്ട്രീറ്റില് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന് രുചി വിളമ്പുന്ന വീരസ്വാമി റെസ്റ്റോറന്റാണ് ചാള് സ് രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ് എസ്റ്റേറ്റിനെ... Read More →

  • കൊഴുവനാലില്‍ 6 റോഡുകള്‍ പ്രകാശിതമായി

    കൊഴുവനാല് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024 25 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല് പഞ്ചായത്തിലെ 6 റോഡുകള് പുതിയതായി സ്ട്രീറ്റ് മെയിന് വലിച്ച് തെരുവുവിളക്കുകള് സ്ഥാപിച്ച് പ്രകാശപൂരിതമാക്കി കൊഴുവനാല് പഞ്ചായത്തിലെ നെടുംപുറം കോയിക്കകുന്ന് മധുരപറമ്പ് ... Read More →

  • പാലാ നഗരസഭ കൗൺസിൽ : വിഷയം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയി

    വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പ... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • ജലജന്യ രോഗ പ്രതിരോധം; കുപ്പിവെള്ളം പരിശോധിക്കും, തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം: ആരോഗ്യമന്ത്രി.

    തിരുവനന്തപുരം ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല തട്ടുക... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • നരിമറ്റം ചൊവ്വൂർ റോഡ് തകർന്നു

    കാലങ്ങളായി നാട്ടുകാരുടെയും വാഹന യാത്രികരുടെയും ക്ഷമ പരീക്ഷിക്കുകയാണ് തകർന്ന് കിടക്കുന്ന നരിമറ്റം ചൊവ്വൂർ റോഡ് മൂന്നിലവ് തലനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് മഴക്കാലമായതോടെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് അതീവ ശോചനീയാവസ്ഥയിലാണ് റോഡ് ആകെ തകർന്ന് തരിപ്പണമായി കിടക്കുകയാണ് നരിമറ്റം ... Read More →

  • ടി. വീണ ഇ.ഡിക്കു മുന്നില്‍ ഹാജരായി

    എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • സംസ്ഥാനത്ത് ജൂൺ 30വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു വൈകിട്ട് 6 മുതൽ രാത്രി 12വരെയാണ് വൈദ്യുതി നിയന്ത്രണം

    തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത വൈദ്യൂതി ലഭ്യതയില് വന് കുറവെന്ന് കെഎസ്ഇബി ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര് പ്പെടുത്തും വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില് വൈദ്യുതി നിയന്ത്രണ ഏര് പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത് വൈദ്യുതി ലഭ്യതയില് 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്... Read More →

  • ടി. വീണ ഇ.ഡിക്കു മുന്നില്‍ ഹാജരായി

    എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • ജലജന്യ രോഗ പ്രതിരോധം; കുപ്പിവെള്ളം പരിശോധിക്കും, തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം: ആരോഗ്യമന്ത്രി.

    തിരുവനന്തപുരം ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല തട്ടുക... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines