പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ

by News Desk | on 15 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

കേരളത്തില് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ ഇന്നു രാവിലെ 8 30 ന് മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതല് സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും ഉത്ഘാടനത്തെ തുടർന്ന് വനിതകള് ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും കെഎസ് ആർടിസിയില് പിഎസ് സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ ഉത്ഘാടനത്തിന് മുൻപ് ബസ്സില് കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല സ്തീകള് ക്ക് സൗജന്യമുള്ള ഓർഡിനറി ബസുകള് തിരിച്ചറിയുവാൻ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ് കെഎസ് ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില് ഇത് സംബന്ധിച്ച വിവരങ്ങള് പങ്കുവച്ചിട്ടുണ്ട് രാവിലെ ഒന് പതിന് കോട്ടയം കെ എസ് ആര് ടി സി ഡിപ്പോ അങ്കണത്തില് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം നിര് വഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന് റ് ജോഷി ഫിലിപ്പ് മുനിസിപ്പല് ചെയര് മാന് എം പി സന്തോഷ് കുമാര് തുടങ്ങിയവര് പങ്കെടുക്കും പാലായിൽ നഗരസഭ ചെയർപേഴ്സൺ 8 45 ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് എംഎൽഎമാർ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പാലായിൽ മാണി സി കാപ്പൻ എംഎൽഎ സ്ഥലത്തില്ല വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില് ഓർഡിനറി ബസുകളില് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത് സൗജന്യ യാത്ര ആരംഭിക്കുമ്പോള് സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ് ഓർഡിനറിയും ടിടിയും ഉള് പ്പെടെ ആകെ 87 ബസുകളില് മാത്രമാണ് സൗജന്യ യാത്ര ഏറ്റവും കൂടുതല് സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകള് കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില് സിപിഎം പങ്കെടുക്കില്ല പരിപാടിയില് നിന്ന് വിട്ടുനില് ക്കാൻ മുഴുവൻ എംഎല് എമാർക്കും സിപിഎം നിർദേശം നല് കി കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8 30ന് കടുത്തുരുത്തി സെന് ട്രല് ജംഗ്ഷനില് ജലവിഭവ ഭവനനിര് മാണ വകുപ്പ് മന്ത്രി മോന് സ് ജോസഫ് നിര് വഹിക്കും തുടര് ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന് റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും ഏറ്റുമാനൂര് നിയോജക മണ്ഡലത്തില് ഏറ്റുമാനൂര് കെ എസ് ആര് ടി സി ബസ് സ്റ്റാന് ഡില് രാവിലെ ഒന് പതിന് നാട്ടകം സുരേഷ് എം എല് എയുംപുതുപ്പള്ളിയില് രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന് എംഎല് എയും ഉദ്ഘാടനം ചെയ്യും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8 30ന് പൊന് കുന്നം പഞ്ചായത്ത് ബസ് സ്റ്റാന് ഡിലാണ് പ്രഫ റോണി കെ ബേബി എംഎല് എ ബസ് ഫ്ലാഗ് ഓഫ് ചെയ്യും ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8 30ന് പെരുന്ന ബസ് സ്റ്റാന് ഡില് വിനു ജോബ് എംഎല് എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8 30ന് എരുമേലി കെ എസ് ആര് ടി സി ഡിപ്പോയില് അഡ്വ എം ജെ സെബാസ്റ്റ്യൻ എം എൽ എ നിര് വഹിക്കും

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • ടി. വീണ ഇ.ഡിക്കു മുന്നില്‍ ഹാജരായി

    എക് സാലോജിക് സി എം ആര് എല് മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി വീണ ഇ ഡിക്കു മുന്നില് ഹാജരായി പത്തരയോടെ കൊച്ചി ഓഫീസിലാണ് എത്തിയത് ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട് സിഎംആര് എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള് പ്പടെ ഇഡി ചോദിച്ചറിയും കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ ഡ... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസം, മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →

  • കേരള കോൺഗ്രസ്‌, (ബി) പുതുപ്പള്ളി നിയോ.മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു

    കേരള കോൺഗ്രസ് ബി പുതുപ്പള്ളി നിയോ മണ്ഡലം പ്രസിഡന്റ് ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഔസപ്പച്ചൻ ഓടക്കൽ സംസ്ഥാന ജോ സെക്രട്ടറി ജോൺ കെ എം ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു നിലവിൽ കേരള യൂത്ത് ഫ്രണ്ട് ബി യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഷിനോ ഉത്തർപ്രദേശിന്റെ മുൻ ക്രിക്... Read More →

  • ജലജന്യ രോഗ പ്രതിരോധം; കുപ്പിവെള്ളം പരിശോധിക്കും, തട്ടുകടകളിൽ പ്രത്യേക നിരീക്ഷണം: ആരോഗ്യമന്ത്രി.

    തിരുവനന്തപുരം ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല തട്ടുക... Read More →

  • കൊഴുവനാലില്‍ 6 റോഡുകള്‍ പ്രകാശിതമായി

    കൊഴുവനാല് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024 25 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല് പഞ്ചായത്തിലെ 6 റോഡുകള് പുതിയതായി സ്ട്രീറ്റ് മെയിന് വലിച്ച് തെരുവുവിളക്കുകള് സ്ഥാപിച്ച് പ്രകാശപൂരിതമാക്കി കൊഴുവനാല് പഞ്ചായത്തിലെ നെടുംപുറം കോയിക്കകുന്ന് മധുരപറമ്പ് ... Read More →

  • സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ ദാരുണാന്ത്യം

    സന്താ ക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ തിരമാലയിൽപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു സംഭവം കഴിഞ്ഞ ബുധനാഴ്ച പാന്തർ ബീച്ചിൽ വെച്ചാണ് സാൻ ജോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 20 വയസ്സുകാരി മഹൽ സാര യുസി ബെർക്ക് ലി വിദ്യാർത്ഥിയായ 21 വയസ്സുകാരൻ ഹർഷ നായർ എന്നിവർ കടലിൽ വീണത് രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തകർ ഇരുവരെയും ... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസം, മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • കേരള കോൺഗ്രസ്‌, (ബി) പുതുപ്പള്ളി നിയോ.മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു

    കേരള കോൺഗ്രസ് ബി പുതുപ്പള്ളി നിയോ മണ്ഡലം പ്രസിഡന്റ് ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഔസപ്പച്ചൻ ഓടക്കൽ സംസ്ഥാന ജോ സെക്രട്ടറി ജോൺ കെ എം ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു നിലവിൽ കേരള യൂത്ത് ഫ്രണ്ട് ബി യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഷിനോ ഉത്തർപ്രദേശിന്റെ മുൻ ക്രിക്... Read More →

  • പാലാ-ബാംഗ്ലൂർ സർവീസിന് പുതിയ ബസ്സുകൾ അനുവദിക്കണം

    പാലാ നിലവിൽ ബാംഗ്ലൂർ സർവ്വീസിന് ലഭ്യമായിരിക്കുന്ന ബസ്സുകൾ തുടർച്ചയായി തകരാറിലായി പാലാ ബാംഗ്ലൂർ സർവ്വീസിന് മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി പുതിയ രണ്ട് എ സി ബസ്സുകൾ പാലാ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ട്രാൻസ്പോർട്ട് മന്ത്രിക്കും കെ എസ് ആർ ടി സി അധികൃതർക്കും നിവേദനം സമർപ്പിച്ചു മുൻകൂർ റിസർവ... Read More →

  • പാലാ നഗരസഭ കൗൺസിൽ : വിഷയം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയി

    വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പ... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • കൊഴുവനാലില്‍ 6 റോഡുകള്‍ പ്രകാശിതമായി

    കൊഴുവനാല് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024 25 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല് പഞ്ചായത്തിലെ 6 റോഡുകള് പുതിയതായി സ്ട്രീറ്റ് മെയിന് വലിച്ച് തെരുവുവിളക്കുകള് സ്ഥാപിച്ച് പ്രകാശപൂരിതമാക്കി കൊഴുവനാല് പഞ്ചായത്തിലെ നെടുംപുറം കോയിക്കകുന്ന് മധുരപറമ്പ് ... Read More →

  • പാലാ-ബാംഗ്ലൂർ സർവീസിന് പുതിയ ബസ്സുകൾ അനുവദിക്കണം

    പാലാ നിലവിൽ ബാംഗ്ലൂർ സർവ്വീസിന് ലഭ്യമായിരിക്കുന്ന ബസ്സുകൾ തുടർച്ചയായി തകരാറിലായി പാലാ ബാംഗ്ലൂർ സർവ്വീസിന് മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി പുതിയ രണ്ട് എ സി ബസ്സുകൾ പാലാ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ട്രാൻസ്പോർട്ട് മന്ത്രിക്കും കെ എസ് ആർ ടി സി അധികൃതർക്കും നിവേദനം സമർപ്പിച്ചു മുൻകൂർ റിസർവ... Read More →

  • പാലാ നഗരസഭ കൗൺസിൽ : വിഷയം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയി

    വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പ... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • സാറിനൊപ്പം പിള്ളേരും! അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.

    കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines