by News Desk | on 15 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
അരുവിത്തുറ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ജൂൺ 17ന് ആരംഭിക്കുന്നു കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റു ഐ ക്യു എ സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത് പുതുതലമുറ ജി എസ് ടി പരിഷ്കാരങ്ങൾ ഇന്ത്യയിലെ കാർഷിക മേഖല കാർഷിക മൂല്യശൃംഖലകൾ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം ജൂൺ 17ന് രാവിലെ 10 മണിക്ക് കോളേജ് ഡിജി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ ഇ എസ്സ് സെമിനാർ ഉദ്ഘാടനം ചെയ്യും കോളേജ് മാനേജർ റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് സന്ദേശം നൽകും ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും സെമിനാർ കൺവീനർ ഡോ മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ പാനൽ ചർച്ചകൾ പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക് സേഷൻ ഡയറക്ടർ പ്രൊഫ കെ ജെ ജോസഫ് സെന്റർ ഫോർ റൂറൽ മാനേജ് മെന്റ് ഡയറക്ടർ ഡോ ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18 ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി ജി എം ശ്രീ റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട് ജി എസ് ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ ഗ്രാമീണ സംരംഭകർ വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
കോട്ടയം സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാനും മറികടക്... Read More →
സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ... Read More →
പാലായില് ഓട തകര് ന്ന് മലിനജലം റോഡിലൂടെ ഒഴുകുന്നതും വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും പരിഹരിക്കാന് ആലോചനായോഗം നടന്നു വാട്ടര് അതോറിറ്റിയുടെ പുത്തന് പള്ളിക്കുന്നിലെ ടാങ്കുകള് ശുചീകരിക്കുമ്പോഴുണ്ടാകുന്ന മലിനജലമാണ് കിഴതടിയുര് ബാങ്കിനു സമീപത്ത് റോഡിലൂടെ ഒഴുകി വ്യാപാരസ്ഥാപനങ്ങളില് കയറുന്നത് മലിനജലം മുന് പ് ഒഴുകിയിരുന... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് 42 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ 7 30യോടെ പാലാ കൊട്ടാരമറ്റത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത് കോയമ്പത്തൂരിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ റാന്നി സ്വദേശി അഭിനാഥിന് 18 പരുക്കേറ്റു വാഹനാപകടങ്ങളിൽ പരിക്കേറ്റ... Read More →
കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്... Read More →

ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാസ്റ്റര് ... Read More →

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില് പരിക്കേറ്റ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ് കാട്ടാന ആക്രമണത്തില് മരിച്ച ചിന്നക്കനാല് സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന് രക്ഷന് 11 കിടക്കുന്ന 25 ാം വാര് ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കു... Read More →

കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →

എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →

കേരള കോൺഗ്രസ് ബി പുതുപ്പള്ളി നിയോ മണ്ഡലം പ്രസിഡന്റ് ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഔസപ്പച്ചൻ ഓടക്കൽ സംസ്ഥാന ജോ സെക്രട്ടറി ജോൺ കെ എം ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു നിലവിൽ കേരള യൂത്ത് ഫ്രണ്ട് ബി യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഷിനോ ഉത്തർപ്രദേശിന്റെ മുൻ ക്രിക്... Read More →
ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില് പരിക്കേറ്റ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ് കാട്ടാന ആക്രമണത്തില് മരിച്ച ചിന്നക്കനാല് സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന് രക്ഷന് 11 കിടക്കുന്ന 25 ാം വാര് ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കു... Read More →
കോട്ടയം സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാനും മറികടക്... Read More →
സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ... Read More →
കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം എറണാകുളം തൃശ്ശൂർ കേന്ദ്ര കാലാവസ്ഥാ ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം