ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു

by News Desk | on 14 Mar 2025 Last Updated by admin on

Share: Facebook | Twitter | WhatsApp | LinkedIn


തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്റ്റ് മു ട ങ്ങി യി ട്ട് ര ണ്ടു മാ സ മാ യി തൃ ശൂ ർ ആ ർ ടി ഒ എ ൻ ഫോ ഴ്സ്മെ ന് റാ ണ് വാ ഹ നം പി ടി കൂ ടി യ ത് ഡ്രൈ വ ർ ക്ക് എ തി രെ കേ സെ ടു ത്തു

  • കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത; കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകൾ, അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എം വി ഗോവിന്ദൻ.

    കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →

  • എല്‍.ഡി.എഫ്. ഭരണം പിടിച്ച കരൂര്‍ പഞ്ചായത്തില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ യുഡിഎഫിന്

    സ്വതന്ത്ര അംഗത്തെ കുറുമാറിച്ച് എല് ഡി എഫ് ഭരണം പിടിച്ച പഞ്ചായത്തില് രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള് യുഡിഎഫ് പിടിച്ചു യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച സ്വതന്ത്ര അംഗം പ്രിന് സ് കുര്യത്തിനെ കൂറുമാറ്റി പഞ്ചായത്ത് അദ്ധ്യക്ഷപദവി നല് കിയാണ് ഇടതു മുന്നണിഭരണം പിടിച്ചത് എന്നാല് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില് ഈ നേട്ടം ... Read More →

  • യുവത്വം വിവേകാനന്ദം: നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ.

    വൈക്കം നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ യുവത്വം വിവേകാനന്ദം പരിപാടിയുടെ ഉദ് ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു സെക്രട്ടറി അഖിൽ ... Read More →

  • മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ, പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →

  • വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ

    പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →

  • യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് നാട്ടുകാർ

    വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ് ക്കെതിരെ ചോദ്യമുയർത്തിമൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ് ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതി... Read More →

  • എൻഎസ്എസ് നിലപാട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

    ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →

  • കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു…എടുക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

    കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി ബീമാപളളി സ്വദേശി റിഹാൻ ആണ് മരിച്ചത് കൂട്ടുകാരായ സാജിത് ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത് ചെറിയതുറ റോസ് മിനി കോൺവെന് റിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ ... Read More →

  • വികസന മുന്നേറ്റ ജാഥയിൽ കരുത്തോടെ കോട്ടയം; അഞ്ചു വിളക്കിന്റെ നാട്ടിലും അക്ഷരനഗരിയിലും പ്രൗഢോജ്വലമായ സ്വീകരണം, ജാഥ ഇന്നും ജില്ലയിൽ പര്യടനം നടത്തും.

    കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക... Read More →

  • ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടി

    ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →

  • നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല, എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം പ്രായോ​ഗികമല്ല; ഐക്യത്തിൽ നിന്ന് പിന്മാറി എൻ എസ് എസ്.

    ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →

  • SMSM പബ്ലിക് ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

    ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില് മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് ലൈബ്രറി അങ്കണത്തില് ദേശീയ പതാക ഉയര് ത്തി കമ്മറ്റിയംഗം പി എസ് രാധാകൃഷ്ണന് നായര് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി റിട്ടയേഡ് ജില്ലാ സപ്ലൈ ഓഫീസര് എം ടി ജോണ് മുണ്ടക്കല് റിപ്പബ്ലിക് ദിന സന്ദേശം നല് കി ലൈബ്രറ... Read More →

  • ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

    കോട്ടയത്ത് പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാണ് വിവരം പു... Read More →

  • KPSTA കോട്ടയം ജില്ല സമ്മേളനം പാലായില്‍ നടന്നു.

    കേരള പ്രേദേശ് സ് കൂള് ടീച്ചേര് സ് അസോസിയേഷന് കോട്ടയം ജില്ല സമ്മേളനം പാലായില് നടന്നു പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ആര് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില് ജില്ലാ സെക്രട്ടറി മനോജ് വി പോള് സംസ്ഥാന ട്രഷറര് അനില് കുമാര് വട്ടപ്പാറ സംസ്ഥാന വൈസ് പ്രസിഡന്റ് ടി യു സാദത്ത് സംസ്ഥാന എക് സിക്യ... Read More →

  • ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

    കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില് താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →

  • ഒരു ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുന്നവർ അന്യൻ്റെ ചെകിടടിച്ചു പറിക്കുമ്പോൾ

    പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാനമന്ദിരം രാത്രിയുടെ മറവിൽ തകർക്കപ്പെട്ട സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു പള്ളിയുമായി ബന്ധപ്പെട്ടവരാണ് ഇത് ചെയ്തതെന്ന് പാലായിൽ പരക്കെ സംസാരം നിലനിൽക്കുന്നുണ്ടായിരുന്നു ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത് യുവ വൈദി... Read More →

  • പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു.

    കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →

  • സി വൈ എം എൽ ആസ്ഥാനം തകർത്ത സംഭവത്തിൽ ആശങ്കയറിയിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്

    കോട്ടയം പാലാ നഗരത്തിൽ വലിയകുരിശുപള്ളിക്ക് സമീപം സി വൈ എം എൽ ആസ്ഥാനം ഇരുട്ടിന്റെ മറവിൽ തകർത്തവരെ കണ്ടെത്തണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് പാലാ പോലെ മത മൈത്രിക്ക് പേരുകേട്ട ഒരു പ്രദേശത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് കുരിശുപള്ളിക്ക് അടുത്തുള്ള കെട്ടിടത്തിന് നേർക്കാണ് ആക്രമണം ഉണ്ടായതെങ്കി... Read More →

  • കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയി

    കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →

  • തരിശുപാടത്ത് തീ പടര്‍ന്നു.

    തരിശുപാടത്ത് തീ പടര് ന്നത് പരിഭ്രാന്തി പടര് ത്തി ഏറ്റുമാനൂര് മാടപ്പാടിന് സമീപം ചെറുവാണ്ടൂര് പാടത്താണ് ഞായറാഴ്ച രാത്രി മണിയോടെ പടര് ന്ന് പിടിച്ചത് ഏക്കറോളം വരുന്ന പാടത്തിലെ പുല്ലിനാണ് തീ പിടിച്ചത് കുഴിയടച്ചി മൂലെപ്പടവ് തേവര് കരി എന്നീ പാടത്താണ് തീ കൂടുതലായി ആളിക്കത്തിയത് ഫയര് ഫോഴ് സിന്റെയും നാട്ടുകാരുടെയും കൂട്ടായ ശ്രമത്തിലാ... Read More →

  • ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ.

    ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ കാസർകോട് ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത് വാടക ക്വാർട്ടേഴ് സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു Read More →

  • കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്

    കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്ക... Read More →

  • അമിതവേഗത്തെ ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചതായി പരാതി; ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

    അ മി ത വേ ഗം ചോ ദ്യം ചെ യ്ത യു വാ ക്ക ളെ മ ർ ദി ച്ചെ ന്ന പ രാ തി യി ൽ എ റ ണാ കു ളം ഞാ റ യ്ക്ക ൽ പോ ലീ സ് സ്റ്റേ ഷ നി ലെ മൂ ന്ന് പോ ലീ സു കാ ർ ക്ക് സ സ്പെ ൻ ഷ ൻ പോ ലീ സു കാ ർ ക്ക് വീ ഴ്ച പ റ്റി യെ ന്ന പ്രാ ഥ മി ക റി പ്പോ ർ ട്ടി ന് റെ അ ടി സ്ഥാ ന ത്തി ലാ ണ് ന ട പ ടി വൈ പ്പി ൻ സ്വ ദേ ശി ക ളാ യ നി തി ൻ നെ സ്റ്റ ൺ എ ന്നി വ ർ ക്കാ ണ് മ ർ ദ്ദ ന മേ റ്റ ത് സം ഭ വ ത്തി ൽ ഡി ജി പി ക്കും മു ... Read More →

  • മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി നിർവഹിക്കും

    മെഡിക്കൽ കോളജ് സർജിക്കൽ ബ് ളോക്ക് ഉദ്ഘാടനം ഫെബ്രുവരി ന് മുഖ്യമന്ത്രി നിർവഹിക്കും കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ് ളോക്ക് അടക്കമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി എൻ വാ... Read More →

  • കെ.എസ്. ടി.എം കോട്ടയം ജില്ലാ സമ്മേളനം

    കെ എസ് ടി എം കോട്ടയം ജില്ലാ സമ്മേളനംഈരാറ്റുപേട്ട കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ല സമ്മേളനം അൽ മനാർ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന സമിതി അംഗം ഇ എ ജബ്ബാർ സർ അധ്യക്ഷ്യത വഹിച്ചു വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രെട്ടറിഎ എ കബീർ സർ സംസാരിച്ചു തുട... Read More →

  • ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും, രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അനുമതി നല്‍കണം.

    വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →

  • സ്‌നേഹദീപം 4 വീടുകളുടെ താക്കോല്‍ സമര്‍പ്പണം ചൊവ്വ, ബുധന്‍ തീയതികളിൽ

    സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →

  • ദീപകിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

    കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ന് വിധി പറയും കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന്... Read More →

  • മാതൃഭൂമി പാലക്കാട്‌ മുൻ സ്പെഷ്യൽ കറസ്‌പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി. ടി. രത്നസിങ് അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് പാലക്കാട്‌ തത്തമംഗലത്തെ വീട്ടിൽ

    മാതൃഭൂമി പാലക്കാട് മുൻ സ്പെഷ്യൽ കറസ് പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി ടി രത്നസിങ് അന്തരിച്ചു സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലക്കാട് തത്തമംഗലത്തെ വീട്ടിൽ Read More →

  • നാലുവയസുകാരിയെ കാണാതായി; സ്കൂട്ടറിലെത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ

    നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ് ശ നി യാ ഴ്ച രാ ത്രി എ ട്ട് മ ണി യോ ടെയായിരുന്നു ദ്വാ ര ക പു ലി ക്കാ ട് റോ ഡ രി കി ലെ വീ ട്ടു മു റ്റ ത്ത് ക ളി ക്കു ക യാ യി രു ന്ന വ ട്ട പ്പാ റ ബി ജു വി ന്റെ മ ക ള് ജി യ ന്ന എ ന്ന നാ ലു വ യ സ്സു ... Read More →

  • കുട്ടികൾക്ക് ആദ്യം ഭീതി, പിന്നെ കൗതുകവും ആകാംക്ഷയും... കാഞ്ഞിരപ്പള്ളിയിൽ സ്‌കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി ചുഴലിക്കാറ്റ്!

    കാഞ്ഞിരപ്പള്ളി ഉച്ചയൂണിനു ശേഷം സ് കൂൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ ആദ്യം ഒന്ന് പേടിച്ചു ഗ്രൗണ്ടിൽ നിന്നും സ് കൂൾ വരാന്തയിലേക്ക് ഓടിക്കയറിയ ശേഷം പിന്നെ കൗതുകവും ആകാംക്ഷയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ചുഴലിക്കാറ്റ് ഉണ്ടായത് കുറച്ചു സമയം മാത്ര... Read More →

  • ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

    ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത് ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത് വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ... Read More →

  • പാലാ: വ്യവസായ–അക്കാദമിക സഹകരണത്തിന് പുതിയ വേദിയായി ‘സൈ-ബ്രിഡ്ജ്’ കോൺക്ലേവ്

    പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →

  • ബിജെപി പാലാ നിയോജകമണ്ഡലം യോഗം സംഘടിപ്പിച്ചു

    ബിജെപി പാലാ നിയോജകമണ്ഡലം ബൂത്ത് ഏജന്റുമാരുടെയും തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ച സ്ഥാനാര് ത്ഥികളുടെയും യോഗം സംഘടിപ്പിച്ചു പാല നഗരസഭ ടൗണ് ഹാളില് നടന്ന യോഗത്തിന്റെ ഉദ്ഘാടനം ബിജെപി ദേശീയ സമിതി അംഗം പി സി ജോര് ജ് നിര് വഹിച്ചു ജില്ലാ പ്രസിഡണ്ട് ലിജിന് ലാല് അധ്യക്ഷന് ആയിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര് ജ് ബിജെപി ന്യൂന... Read More →

  • 43 - മത് മഹായിടവക കൺവെൻഷന് സമാപനം ആയി.

    മത് മഹായിടവക കൺവെൻഷന് സമാപനം ആയി കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി ദൈവത്തെ മറക്കുന്ന ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ... Read More →

  • നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ്‍ലൈനില്‍ പ്രതിജ്ഞ ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരം, രാജ്യത്ത് ആദ്യമായി വോട്ടര്‍ പ്ലഡ്ജ് സംവിധാനം ഏര്‍പ്പെടുത്തി കോട്ടയം.

    കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →

  • ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

    സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്... Read More →

  • കൊടും ക്രൂരത, മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറെ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ

    കർണൂൽ മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച കേസിൽ സത്രീകളടക്കം പേർ പിടിയിൽ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് കൊടും ക്രൂരത നടന്നത് വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു എന്നാൽ ഈ ബന്ധത്തിൽ നിന്നും പിന്മാറി യുവാവ് വനിത ഡോക്ടറെ വിവാഹം കഴിച്ചു ഇതിലുള്ള പകയ... Read More →

  • കൊമ്പനാല്‍ പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമാകുന്നു.

    മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →

  • കാഞ്ഞിരപ്പള്ളിയില്‍ യുവതിക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകനെ; ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുന്നു.....ഭര്‍ത്താവ് മരിച്ച യുവതി കാഞ്ഞിരപ്പള്ളിയില്‍ തമസത്തിന് എത്തിയത് ആറു മാസം മുമ്പ്

    കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് യുവതിയെയും യുവാവിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത തുടരുന്നു ഇടുക്കി കല്ലാര് മോര് ക്കോലില് ഷേര് ളി മാത്യു ഷെറിന് ആണ് ശരീരത്തില് മുറിവുകളുമായി മരിച്ച നിലയില് കണ്ടെത്തിയത് വീടിന്റെ സ്റ്റെയറിന്റെ ഭാഗത്ത് താഴത്തങ്ങാടി സ്വദേശിയായ അധ്യാപകന് ജോബ് സ് കറിയയെ തൂങ്ങി മരിച്ച ന... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines