by News Desk | on 15 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമാരുടെയും കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം എം എല് എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള് സജീവമാക്കണം തദ്ദേശ സ്ഥാപനതലത്തിലും സമിതികള് രൂപീകരിക്കണം കെ എസ് ഇ ബി ഉദ്യോഗസ്ഥര് മുന് കൈ എടുത്ത് മൂന്നു മാസത്തില് ഒരിക്കല് ഈ സമിതികളുടെ യോഗം നടത്തണം മേഖലയിലെ പ്രശ് നങ്ങള് ചര് ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര് ച്ച ചെയ്യാന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു വൈദ്യുതി വിതരണം തടസപ്പെടുമ്പോള് സമയബന്ധിതമായി പരിഹാരം കണാന് ഉദ്യോഗസ്ഥര് ശ്രദ്ധിക്കണം വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള് ചാനലുകള് ഉള് പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള് പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള് സജീവമാക്കണം പരാതികള് അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര് ദ്ദപരമായി പെരുമാറാന് ശ്രദ്ധിക്കണം ഫീല് ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തലില് ആവശ്യമായ നടപടികള് സ്വീകരിക്കണം ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ട് ആവശ്യമായ സ്ഥലങ്ങളില് ഈ ജോലി നടക്കുന്നില്ലെന്നും ചിലയിടങ്ങളില് ആവശ്യമുള്ളതില് അധികം മരക്കൊമ്പുകള് മുറിക്കുന്നുണ്ടെന്നും ജനങ്ങള് പറയുന്നു പുതുപ്പളളി നിയോജകമണ്ഡലത്തില് പുതുപ്പളളിക്കും മണര് കാടിനും ഇടയില് പുതിയ സബ് സ്റ്റേഷന് നിര് മിക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് മന്ത്രി നിര് ദേശം നല് കി മണ്ണുപരിശോധനയുടെ റിപ്പോര് ട്ട് രണ്ടാഴ്ചയ്ക്കുള്ളില് ലഭ്യമാകുമെന്നും സബ്സ്റ്റേഷന്റെ ഡിസൈന് സംബന്ധിച്ച് അന്തിമതീരുമാനമായാല് മുന്നോട്ടുപോകാനാകുമെന്നും കെ എസ് ഇ ബി അധികൃതര് പറഞ്ഞു ആലപ്പുഴ ജില്ലയിലെ കിടങ്ങറ സബ് സ്റ്റേഷന്റെ നിര് മാണപ്രവൃത്തികള് പൂര് ത്തീകരിച്ചതായും ട്രാന് സ്ഫോര് മര് ലഭ്യമാകുന്ന മുറയ്ക്ക് പ്രവര് ത്തനം ആരംഭിക്കുമെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര് അറിയിച്ചു പാടശേഖരങ്ങള് നിറഞ്ഞ കോട്ടയം ജില്ലയിലെ കുമരകം അയ്മനം തിരുവാര് പ്പ് മേഖലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല് സബ് സ്റ്റേഷനുകള് നിര് മിക്കുന്നതിനുള്ള നടപടികള് സാങ്കേതികതടസങ്ങള് പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള് ആവശ്യപ്പെട്ടു കുട്ടനാട് മേഖലയില് വഴിയോരക്കച്ചവടക്കാര് ക്കും വഴിയോരത്ത് താമസിക്കുന്നവര് ക്കും ഭൂമി ഡേറ്റാ ബാങ്കില് ഉള് പ്പെട്ടതിന്റെ പേരില് വൈദ്യുതി കണക്ഷന് നിഷേധിക്കുന്ന സാഹചര്യമുണ്ട് ഇതിന് പരിഹാരമുണ്ടാകണം അരൂര് തുറവൂര് ദേശീയപാത നിര് മാണത്തിന്റെ ഭാഗമായി തകരാര് സംഭവിച്ച ഭൂഗര് ഭ വൈദ്യുത കേബിളുകളുടെ അറ്റകുറ്റപണി അടിയന്തരമായി നടത്തണം കോട്ടയം ജില്ലാ പഞ്ചായത്ത് കെ എസ് ഇ ബിക്ക് പണം നല് കിയിട്ടുള്ള പദ്ധതികള് അടിയന്തരമായി പൂര് ത്തീകരിക്കണം പൂര് ത്തിയായ പദ്ധതികളുടെ യൂട്ടിലൈസേഷന് സര് ട്ടിഫിക്കറ്റ് നല് കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും നടപടി വേണം യോഗത്തില് പങ്കെടുത്തവര് ആവശ്യപ്പെട്ടു എം എല് എമാരായ അഡ്വ ചാണ്ടി ഉമ്മന് നാട്ടകം സുരേഷ് പ്രൊഫ റോണി കെ ബേബി റെജി ചെറിയാന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് കോട്ടയം നഗരസഭാധ്യക്ഷന് എം പി സന്തോഷ് കുമാര് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന്റെ പ്രതിനിധി അഡ്വ കെ ഉമേശന് കെ എസ് ഇ ബി സൗത്ത് സോണ് ചീഫ് എന് ജിനീയര് ആര് ആര് ബിജു സെന് ട്രല് സോണ് ചീഫ് എന് ജിനീയര് കെ ദിനേഷ് കെ എസ് ഇ ബിയിലെ മറ്റ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു
പാലാ ആർ ഡി ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത് പാലായിലെ എൺപത്തി ആറാമത് ആർ ഡി ഒ യാണ് 1996 ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ ഡി ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട് കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ... Read More →
പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സ... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →

പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →
കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മറിച്ചിട്ടത് അപകടത്തെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്... Read More →
പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സ... Read More →
പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →
മെക്സിക്കോ സിറ്റി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി മെക്സിക്കോ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി രണ്ടാം പകുതിയിൽ ലൂയിസ് റോമോ നേടിയ നിർണായക ഗോളാണ് മെക്സിക്കോയ്ക്ക് 1 0ന്റെ ജയം സമ്മാനിച്ചത് രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ആറു പോയിന്റ് സ്വന്തമാക്കിയ മെക്സിക്കോ ടൂർണമെന്റിൽ പ്രീക്വാർട്ടർ ഉറ... Read More →
പാലാ ആർ ഡി ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത് പാലായിലെ എൺപത്തി ആറാമത് ആർ ഡി ഒ യാണ് 1996 ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ ഡി ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട് കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ... Read More →
കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മറിച്ചിട്ടത് അപകടത്തെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →

ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →
ഈരാറ്റുപേട്ട സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ച തൂഫാൻ 2026 ലഹരിവിരുദ്ധ സന്ദേശ റാലിയും ടാബ്ലോയും ശ്രദ്ധേയമായി ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽ നിന്ന് ആരംഭിച്ച റാലി അരുവിത്തുറ പള... Read More →
കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സ... Read More →
കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സ... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →
കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മറിച്ചിട്ടത് അപകടത്തെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്... Read More →
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന ദിശ നിർണയിക്കുന്ന സമഗ്ര പദ്ധതികളുടെ രൂപരേഖയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി ധവളപത... Read More →
പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →
പാലാ ആർ ഡി ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത് പാലായിലെ എൺപത്തി ആറാമത് ആർ ഡി ഒ യാണ് 1996 ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ ഡി ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട് കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ... Read More →
കുര്യനാട് ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മറിച്ചിട്ടത് അപകടത്തെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്... Read More →
പാലാ ആർ ഡി ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ചൊവ്വാഴ്ചയാണ് സ്ഥാനമേറ്റത് പാലായിലെ എൺപത്തി ആറാമത് ആർ ഡി ഒ യാണ് 1996 ൽ മീനച്ചിൽ താലൂക്കോഫീസിൽ എൽ ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ ഡി ഒ ഓഫീസിൽ തന്നെ സീനിയർ സൂപ്രണ്ട് കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സ... Read More →
കോട്ടയം കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക് കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി 24 കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് 70 പി വി തോമസ് 75 ആൻസി തോമസ് 32 റിജു തോമസ് 34 എ... Read More →
പാലാ രാമപുരം റോഡിൽ മുണ്ടു പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൻ്റെ പിന്നിലും ഇടിച്ചുകയറി വീട്ടിൽ ഊണ് നൽകുന്ന സ്ഥപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ഇടിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാലം സ്വദേശി ജയ്മോൻ എന്ന യുവ... Read More →
ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസന ദിശ നിർണയിക്കുന്ന സമഗ്ര പദ്ധതികളുടെ രൂപരേഖയായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി ധവളപത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം