അരുവിത്തുറ കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാറിനു തുടക്കമായി.

by News Desk | on 17 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

അരുവിത്തുറ രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ജി എസ് ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ ഇ എസ്സ് പറഞ്ഞു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റു ഐ ക്യു എ സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത് പുതുതലമുറ ജി എസ് ടി പരിഷ്കാരങ്ങൾ ഇന്ത്യയിലെ കാർഷിക മേഖല കാർഷിക മൂല്യശൃംഖലകൾ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം കോളേജ് മാനേജർ റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് സന്ദേശം നൽകി ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തി കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ പാനൽ ചർച്ചകൾ പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക് സേഷൻ ഡയറക്ടർ പ്രൊഫ കെ ജെ ജോസഫ് സെന്റർ ഫോർ റൂറൽ മാനേജ് മെന്റ് ഡയറക്ടർ ഡോ ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18 ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി ജി എം ശ്രീ റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട് ജി എസ് ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ ഗ്രാമീണ സംരംഭകർ വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും പങ്കെടുക്കും

  • നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

    പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →

  • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കടുത്ത നിലപാട്

    ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →

  • പ്രഖ്യാപിക്കൽ - സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

    കൊച്ചി മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച സംസ്ഥാനബഡ് ജറ്റിൽകേരളത്തിന്റെ തനതായ പാചകകലയേയും രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു ടൂറിസ... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • സ്വകാര്യ ബസുകൾക്ക് വൻ ആശ്വാസം; നികുതി പകുതിയായി കുറച്ച് ബജറ്റ്

    തിരുവനന്തപുരം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിനുമായി കേരള ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ്, ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല: വി എൻ വാസവൻ.

    കോട്ടയം പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →

  • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കടുത്ത നിലപാട്

    ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • ഈരാറ്റുപേട്ട നഗരസഭ കമ്മ്യൂണിഹാൾ ഉദ്ഘാടനം ചെയ്തു.

    അഡ്വ ഹാരിസ് ബീരാൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മാർക്കറ്റ് കോംപ്ലക്സിലെ ഒന്നാം നിലയിൽ 55 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പി കെ അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ നിർവ്വഹിച്ചു പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു മുഖ്യപ്രഭ... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →

  • ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തെ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിച്ചു-ജോഷി ഫിലിപ്പ്

    കോട്ടയം പുസ്തകങ്ങളുടെ കൂട്ടുകാരാകാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്ത് വായന മാസാചരണത്തിന് തുടക്കം കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ നടന്ന ചടങ്ങിൽ വായനമാസാചാരണത്തിന്റെജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് നിർവഹിച്ചു കേരളത്തിന്റെ സാംസ് കാരിക ബോധത്തെ ഉയർന്ന തലത്തിൽ എത്തിച്ചത് പി എൻ പണിക്കർ... Read More →

  • ചായക്കടയിൽ നിന്ന് ലോകനേതൃത്വത്തിലേക്ക്’; പാരിസിൽ മോദിയുടെ സന്ദേശം

    പാരിസ് ആഗോളതലത്തിൽ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി ഉയർന്നുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണ ... Read More →

  • പ്രഖ്യാപിക്കൽ - സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

    കൊച്ചി മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച സംസ്ഥാനബഡ് ജറ്റിൽകേരളത്തിന്റെ തനതായ പാചകകലയേയും രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു ടൂറിസ... Read More →

  • കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും; ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.

    കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • സ്വകാര്യ ബസുകൾക്ക് വൻ ആശ്വാസം; നികുതി പകുതിയായി കുറച്ച് ബജറ്റ്

    തിരുവനന്തപുരം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിനുമായി കേരള ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • പ്രഖ്യാപിക്കൽ - സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ

    കൊച്ചി മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച സംസ്ഥാനബഡ് ജറ്റിൽകേരളത്തിന്റെ തനതായ പാചകകലയേയും രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു ടൂറിസ... Read More →

  • മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല; വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കടുത്ത നിലപാട്

    ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →

  • നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

    പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും.

    കോട്ടയം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ് തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കു... Read More →

  • പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി. കൊഴുവനാൽ സോൺ ഉദ്ഘാടനം തിങ്കളാഴ്ച

    പാലാ രൂപതയുടെ സാമൂഹ്യ ക്ഷേമ വികസന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൊഴുവനാൽ ഫൊറോന തലത്തിലുള്ള സോൺ പ്രമോഷൻ കൗൺസിലിന്റെ ഉദ്ഘാടനവും പ്രഥമ സോണൽ അവലോകന സമ്മേളനവും ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളി ഹാളിൽ വച്ച് നടക്കും രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഫൊറോന രക്ഷാധികാരിയും വ... Read More →

  • സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ അപകടം

    പാലാ മൂന്നാനിയിൽ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണു കുഴിയിൽ അകപ്പെട്ടു ആസാം സ്വദേശി മുബാറക് ഹസ്സനാണ് അപകടത്തിൽപ്പെട്ടത് മുബാറക്കിന്റെ കഴുത്തോളം മണ്ണിൽ മൂടി പോയിരുന്നു കൂടെ ജോലി ചെയ്തവർ മുബാറക്കിനെ പുറത്തെടുത്തു പാലാ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പാലാ ജനറൽ ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →

  • പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി. കൊഴുവനാൽ സോൺ ഉദ്ഘാടനം തിങ്കളാഴ്ച

    പാലാ രൂപതയുടെ സാമൂഹ്യ ക്ഷേമ വികസന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൊഴുവനാൽ ഫൊറോന തലത്തിലുള്ള സോൺ പ്രമോഷൻ കൗൺസിലിന്റെ ഉദ്ഘാടനവും പ്രഥമ സോണൽ അവലോകന സമ്മേളനവും ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളി ഹാളിൽ വച്ച് നടക്കും രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഫൊറോന രക്ഷാധികാരിയും വ... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • കൊതുക് വളർത്തിയാൽ പിഴയും കേസും; സംസ്ഥാനത്ത് ഡ്രൈ ഡേ കർശനമാക്കാൻ തീരുമാനം

    കണ്ണൂർ വീടുകളിലും സ്ഥാപന പരിസരങ്ങളിലും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പരിസരം വൃത്തിഹീനമായി സൂക്ഷിക്കുന്നതും കൊതുക് പ്രജനനത്തിന് അവസരമൊരുക്കുന്നതും കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തു... Read More →

  • ചായക്കടയിൽ നിന്ന് ലോകനേതൃത്വത്തിലേക്ക്’; പാരിസിൽ മോദിയുടെ സന്ദേശം

    പാരിസ് ആഗോളതലത്തിൽ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ വിശ്വസ്തവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി ഉയർന്നുവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സ്വീകരണ ... Read More →

  • പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →

  • തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യത്തിലേക്ക്; ബജറ്റിൽ 20 കോടി രൂപ

    തിരുവനന്തപുരം സംസ്ഥാനത്തിന്റെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി സർക്കാർ തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ബജ... Read More →

  • ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

    പത്തനംതിട്ട ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു കൊല്ലപ്പെട്ട യുവതി... Read More →

  • നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

    പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines