by News Desk | on 18 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
വാകത്താനം കോട്ടയം വാകത്താനം ഞാലിയാകുഴിയിൽ കുളത്തിങ്കൽ ജ്യൂവലറി യിൽ സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി വാകത്താനം പൊലീസ് കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെയാ 24 ണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് സമാന രീതിയിൽ കോട്ടയം പുളിമൂട് ജംഗ്ഷനിലെ കോയിക്കൽ ജ്വല്ലറിയിൽ കഴിഞ്ഞ മാർച്ചിൽ നടന്ന മോഷണത്തിന് പിന്നിലും ഇയാളാണെന്ന് പോലീസ് പറഞ്ഞു സംഭവമായി ബന്ധപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വാകത്താണത്തെ മോഷണ കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നത് കോട്ടയം വാകത്താനം ഞാലിയാകുഴിക്കവലയിലെ കുളത്തിങ്കൽ ജ്യൂവലറി യിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഒരു യുവാവ് ഏകദേശം ഒരു പവനോളം വരുന്ന സ്വർണ്ണ മോതിരം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു കറുകച്ചാലിലെ ഒരു ഫർണ്ണിച്ചർ കടയിലെ വാഹനത്തിന്റെ ഡ്രൈവറാണെന്നാണ് കടയിൽ പറഞ്ഞിരുന്നത് ജ്വല്ലറിയിൽ എത്തിയശേഷം സ്വർണ്ണം തിരഞ്ഞെടുക്കുന്നതിനിടെ ഒരു പവനോളം തൂക്കമുള്ള സ്വർണ്ണ മോതിരം പ്രതി മോഷ്ടിക്കുകയായിരുന്നു മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞശേഷം കടയുടമ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെന്നു സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞത് തുടർന്ന് വാകത്താനം പോലീസിൽ കടയുടമ പരാതി നൽകുകയും ചെയ്തു പ്രതിയായ യുവാവ് വന്നതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ നമ്പർ പ്രദേശത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു ഇതേ തുടർന്നു ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിൻ്റെയും ചങ്ങനാശ്ശേരി ഡി വൈ എസ് പി എ ആഷാദിന്റെയും നേതൃത്വത്തിൽ വാകത്താനം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച അന്വേഷണം നടത്തുകയായിരുന്നു വാഹനത്തിൻറെ നമ്പർ എറണാകുളം രജിസ്ട്രേഷനിൽ ഉള്ളതായിരുന്നു ഈ വാഹനത്തിൻ്റെ പെറ്റി അടച്ച നമ്പർ കണ്ടെത്തിയ പോലീസ് സംഘം ഇയാളെ ബന്ധപ്പെട്ടു എന്നാൽ മാസങ്ങൾക്കു മുമ്പ് തന്നെ താൻ ഈ വാഹനം വിറ്റിരുന്നതായി വാഹന ഉടമ പോലീസിനോട് പറഞ്ഞു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിലെ ഒരു ഷോറൂമിൽ നിന്നും ഒരാൾ വാഹനം വാങ്ങിയതായി കണ്ടെത്തി ഇയാളുടെ ചിത്രവും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ഈ പെരുമ്പാവൂരിലെ ഷോറൂമിൽ നിന്നും കണ്ടെത്തിയ പോലീസ് സംഘം ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കോട്ടയം പുളിമൂട് ജംഗ്ഷനിലെ ജ്വല്ലറിയിൽ നടന്ന മോഷണത്തിന്റെ പിന്നിലും ഇയാൾ തന്നെയാണ് എന്ന് വ്യക്തമായത് സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസിന് ഇയാളെ കൈമാറിയേക്കും സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ചന്ദൻ പ്രീതിഷ് പ്രസാദ് ഡ്രൈവർ സുബിൻ പി സജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പാലാ നസ്രാണികളുടെ ഐക്യത്തിനും ഏതദേശീയ മെത്രാനു വേണ്ടിയും യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ ഡോ ജോസഫ് കുറ്റിയാങ്കൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നിധീരിക്കൽ മാണി കത്തനാരുടെ 122 ... Read More →
തിരുവനന്തപുരം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ തിരുവനന്തപുരം കരമനയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും ആദ്യവില് പ്പനയും മന്ത്രി സി പി ജോണ് നിര് വഹിച്ചു മുന് മന്ത്രി വി ശിവന് കുട്ടി മുന് എംഎല് എ കെ എസ് ശബരീനാഥന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന് തിരുവിതാംകൂര് രാജകുടുംബാംഗം അവിട്ടം തിരുനാ... Read More →
പാലാ ജനറൽ ആശുപത്രി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തോമസ് ആർ വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തോമസ് ആർ വി പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും മുൻ പ്രസിഡന്റ് കൂടിയാണ് കേരള സ്പീക്സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററർ കൂടിയായ ഇദ്ദേഹം തന... Read More →

സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റിൽ മുമ്പ് 2026 ജനുവരി 29 ആം തീയതി മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ മുൻ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദ്ദേശിച്ചത് അനുസരിച്ച് ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾക്ക് മാത്രമാണ് ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളത് എന... Read More →
ബിജെപി പാലാ മുനിസിപ്പല് കമ്മറ്റിയുടെ നേതൃത്വത്തില് മഴക്കാല പൂര് വ്വ ശുചീകരണ പ്രവര് ത്തനങ്ങള് 18 ആം വാര് ഡില് നടത്തി ബിജെപി പാലാ മുനിസിപ്പല് കമ്മറ്റിയുടെ നേതൃത്വത്തില് മുനിസിപ്പല് കമ്മിറ്റി ഓഫീസിലേക്ക് മാര് ച്ചും ധര് ണ്ണയുടെയും നടത്തിയതിന്റെ ഫലമായി പാലാ മുനിസിപ്പാലിറ്റിയിലെ ചില വാര് ഡുകളില് ശുചീകരണം നടത്തുകയും ബാക്കി വാര് ഡുകള... Read More →
പാലാ പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലാണ് സന്തോഷ് പുളിക്കൻ ഇങ്ങനെ പറഞ്ഞത് ഒരു ത... Read More →
ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ പൂഞ്ഞാർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സക്ഷമ 18 മത് വാർഷിക ദിനാചരണം കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ ഉദ്ഘാടനം ചെയ്തു പൂഞ്ഞാർ രാജകുടുംബാംഗവും എസ് എം വി സ്കൂൾ മാനേജരുമായ പി ആർ അശോക... Read More →
ആയിരകണക്കിന് രോഗികൾ എത്തുന്ന പാലാ ജനറൽ ആശ്രുപത്രി ഹോമിയോ ആശുപത്രി ആയുർവേദാശ്രുപത്രി വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മി റ്റി വിളിച്ച് ചേർക്കേണ്ട ചെയർപേഴ്സൻ അതിന് തയ്യാറാകാത്തിനാൽ ആശ്രുപതിയുടെ ദൈനദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കയാന്നും അശ്രുപത്രിയുടെ പല പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണന്നും യോഗം ഉദ്ഘാടനം ച... Read More →

കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഭീകര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് 32 അലോഷ്യസ് 39 എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ ഹൈവേ പട്രോളിങ് ഡ്യൂട്ട... Read More →

ന്യൂഡൽഹി സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കോൺഗ്രസ് എംപിയായ ശശി തരൂർ പിന്തുണച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങി തരൂരിന്റെ പരാമർശത്തെ ആയുധമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പുതിയ രാഷ്ട്രീയ ആക... Read More →

പുതിയ ഭരണസമിതി അധികാരമേറ്റു ആറുമാസത്തിനുശേഷം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി കൂടുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാലായിൽ എച്ച്എംസി കൂടാനായില്ല ശനിയാഴ്ച വൈകിട്ട് 4 00 മണിക്ക് അടിയന്തര കമ്മിറ്റി കൂടിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടന്നില്ല ചട്ടപ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ കമ്മിറ്റി കൂടാൻ ആകു എച്ച്എം... Read More →
ആയിരകണക്കിന് രോഗികൾ എത്തുന്ന പാലാ ജനറൽ ആശ്രുപത്രി ഹോമിയോ ആശുപത്രി ആയുർവേദാശ്രുപത്രി വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മി റ്റി വിളിച്ച് ചേർക്കേണ്ട ചെയർപേഴ്സൻ അതിന് തയ്യാറാകാത്തിനാൽ ആശ്രുപതിയുടെ ദൈനദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കയാന്നും അശ്രുപത്രിയുടെ പല പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണന്നും യോഗം ഉദ്ഘാടനം ച... Read More →
ന്യൂഡൽഹി സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കോൺഗ്രസ് എംപിയായ ശശി തരൂർ പിന്തുണച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങി തരൂരിന്റെ പരാമർശത്തെ ആയുധമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പുതിയ രാഷ്ട്രീയ ആക... Read More →
കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഭീകര അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് 32 അലോഷ്യസ് 39 എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് വ്യാഴാഴ്ച ഐങ്ങോത്ത് ദേശീയപാതയിൽ ഹൈവേ പട്രോളിങ് ഡ്യൂട്ട... Read More →
പാലാ പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു മീഡിയാ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിലാണ് സന്തോഷ് പുളിക്കൻ ഇങ്ങനെ പറഞ്ഞത് ഒരു ത... Read More →
ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ പൂഞ്ഞാർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സക്ഷമ 18 മത് വാർഷിക ദിനാചരണം കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ ഉദ്ഘാടനം ചെയ്തു പൂഞ്ഞാർ രാജകുടുംബാംഗവും എസ് എം വി സ്കൂൾ മാനേജരുമായ പി ആർ അശോക... Read More →
പാലാ നസ്രാണികളുടെ ഐക്യത്തിനും ഏതദേശീയ മെത്രാനു വേണ്ടിയും യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ ഡോ ജോസഫ് കുറ്റിയാങ്കൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നിധീരിക്കൽ മാണി കത്തനാരുടെ 122 ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം