'ശബരി റെയിൽവേ' പദ്ധതിയെക്കുറിച്ചും 'ശബരിമല വിമാനത്താവള'ത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല, സ്മാർട്ട്സിറ്റിയാകാനൊരുങ്ങിയ എരുമേലിയുടെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

by News Desk | on 19 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തുന്നതിന് 1 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ശബരിമലയും എരുമേലിയുമായും ബന്ധപ്പെട്ട വലിയ പദ്ധതികളായ ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല ശബരി റെയിൽവേ പദ്ധതിയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം കേന്ദ്ര സർക്കാർ വഹിക്കാമെന്നും പക്തി വിഹിതം സംസ്ഥാന സർക്കാർ വഹിക്കാമെന്നുമുള്ള ഉറപ്പിന്മേൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരുന്നു റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിരുന്നു പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1 900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു എൽഡിഎഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു ഭൂമിയേറ്റെടുക്കാതെ റെയിൽവേ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 505 കോടി രൂപ ഉപയോഗിക്കാൻ സാധിക്കില്ല ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു എൽഡിഎഫ് സംസ്ഥാന സർക്കാരിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് പിന്നീട് നടപടി വേഗത്തിലാക്കിയത് ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി ഏറെ പ്രയോജനകരമായിരുന്നു ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതിയെ പരാമർശിയ്ക്കാതെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടന്നത് ശബരിമല തീർത്ഥാടനത്തിനും മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കാർഷിക ടൂറിസം മേഖലകളുടെ വലിയ മുന്നേറ്റത്തിനും ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന പ്രവർത്തനമാണ് അങ്കമാലി എരുമേലി ശബരി റെയിൽവേ പാത പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാത 66 ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ മൂവാറ്റുപുഴ തൊടുപുഴ പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയുടെ കവാടമായ എരുമേലിയിൽ ശബരി റെയിൽവേയും ശബരി വിമാനത്താവളവും പൂർത്തിയായാൽ വികസന സ്വപ്നങ്ങളിൽ എരുമേലി സ്മാർട്ട് സിറ്റിയാകുമെന്ന കാര്യത്തിൽ സംശയമില്ല ദീർഘനാളുകളായുള്ള മലയോര മേഖലയുടെയും സമീപ ജില്ലക്കാരുടെയും എരുമേലിയുടെയും തളിർത്തു തുടങ്ങിയ വികസന സ്വപ് നങ്ങൾക്കാണ് ഇപ്പോൾ വാട്ടലേറ്റിരിക്കുന്നത് അങ്കമാലി ശബരി റെയിൽവേ പദ്ധതി കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ് ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും ശബരിമല വിമാനത്താവള പദ്ധതിക്കായി കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലും തുക അനുവദിച്ചിരുന്നു

  • റോബിനും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തീരുന്നില്ല; പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല, പിന്നിൽ കൃത്യമായ അജണ്ട, പക തീർക്കുകയാണ്: റോബിൻ ഗിരീഷ്.

    ഈരാറ്റുപേട്ട റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ് കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പ... Read More →

  • കിഴക്കേലച്ചൻ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തേകി : മാർ .ജേക്കബ്ബ് മുരിയ്ക്കൻ

    കാർഷിക മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ് ടിക്കാൻ പാലാ രൂപതയുടെ ഫാർമേഴ് സ് മൂവ്മെൻ്റ് കോർഡിനേറ്ററും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറുമായിരിക്കെ ഫാ തോമസ് കിഴക്കയിലിന് കഴിഞ്ഞതായി മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിയ്ക്കൻ അഭിപ്രായപ്പെട്ടു പാലായിൽ ഒരു ഫുഡ് ഫാക്ടറി യാഥാ... Read More →

  • പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ മാർച്ചും ധർണ്ണയും

    പാലാ വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ്ണയും നടത്തി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി സ്വാഗതം പറഞ്ഞു ... Read More →

  • സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

    പി എം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള തീരുമാനത്തില് നിന്ന് കേരള ഗവണ് മെന്റ് പിന്തിരിയണം എന്ന് ആവശ്യപ്പെട്ട് സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സബ് ട്രഷറിയിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധര് ണ്ണയും നടത്തി ജില്ലാ എക് സിക്യൂട്ടീവ് അംഗം ടി എന് രമേശന് ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി ജി ത്രിഗുണസെന് അദ്ധ്യക്ഷത വഹിച്... Read More →

  • റോബിൻ ഗിരീഷും എം വി ഡിയും വീണ്ടും നേർക്ക് നേർ

    കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ ഓടുന്ന വജ്ര ബസ് ഈരാറ്റുപേട്ടയിൽ തടഞ്ഞ് എം വി ഡി പെർമിറ്റ് ഇല്ലെന്നു പറഞ്ഞാണ് ബസ് തടഞ്ഞത് ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വച്ചാണ് സംഭവം ബസ്സുടമയായ റോബിൻ ഗിരീഷ് പെർമിറ്റ് ഓഗസ്റ്റ് വരെ ഉള്ളതായി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല ബസ് കസ്റ്റഡിയിൽ എടുത്തതായും സ്റ്റേഷനിൽ കയറ്റി പാർക്ക് ചെയ്യാൻ ആവശ്... Read More →

  • മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →

  • സെമിനാർ സംഘടിപ്പിച്ചു.

    രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഗ്നിറ്റീവ് ഔട്ട് സോഴ് സിംഗും ഉന്നത വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു അമേരിക്കയിലെ അൽകോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ഡോ ബാബു ജോർജ് സെമിനാർ ... Read More →

  • അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

    അരുവിത്തുറ ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോ... Read More →

  • 1.190 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

    ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ് - ജോസ് കെ. മാണി എം.പി. ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

    ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില് നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ മാണി എം പി ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ് 26 ന് മുന്നോടിയായി പാലാ രൂപതാ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി എം ഐ പബ്ലിക് സ് കൂളില് നിര് വ്വഹിക്കുകയായിര... Read More →

  • സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

    പി എം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള തീരുമാനത്തില് നിന്ന് കേരള ഗവണ് മെന്റ് പിന്തിരിയണം എന്ന് ആവശ്യപ്പെട്ട് സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സബ് ട്രഷറിയിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധര് ണ്ണയും നടത്തി ജില്ലാ എക് സിക്യൂട്ടീവ് അംഗം ടി എന് രമേശന് ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി ജി ത്രിഗുണസെന് അദ്ധ്യക്ഷത വഹിച്... Read More →

  • കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ യുവാവിന്റെ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും, മൂന്നര വർഷങ്ങൾക്ക് മുൻപ് രശ്മി, ഇപ്പോൾ ജ്യോതിഷ്, വിളമ്പുന്ന ഭക്ഷണം വില്ലനാകുമ്പോൾ!

    കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →

  • അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

    അരുവിത്തുറ ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • സെമിനാർ സംഘടിപ്പിച്ചു.

    രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഗ്നിറ്റീവ് ഔട്ട് സോഴ് സിംഗും ഉന്നത വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു അമേരിക്കയിലെ അൽകോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ഡോ ബാബു ജോർജ് സെമിനാർ ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • കിഴക്കേലച്ചൻ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തേകി : മാർ .ജേക്കബ്ബ് മുരിയ്ക്കൻ

    കാർഷിക മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ് ടിക്കാൻ പാലാ രൂപതയുടെ ഫാർമേഴ് സ് മൂവ്മെൻ്റ് കോർഡിനേറ്ററും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറുമായിരിക്കെ ഫാ തോമസ് കിഴക്കയിലിന് കഴിഞ്ഞതായി മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിയ്ക്കൻ അഭിപ്രായപ്പെട്ടു പാലായിൽ ഒരു ഫുഡ് ഫാക്ടറി യാഥാ... Read More →

  • അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

    അരുവിത്തുറ ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോ... Read More →

  • റോബിനും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തീരുന്നില്ല; പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല, പിന്നിൽ കൃത്യമായ അജണ്ട, പക തീർക്കുകയാണ്: റോബിൻ ഗിരീഷ്.

    ഈരാറ്റുപേട്ട റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ് കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പ... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ.

    കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും

    ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഹാളിൽ നടന്നു പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു ജോയ് തോമസ് ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു ജാൻസ് വയലിക്കുന്നേൽ പ്രസിഡന്റ് നിബിൻ ജോസ് സെക്രട്ടറി സോമി കുരുവിള അഡ്മി... Read More →

  • അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

    അരുവിത്തുറ ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോ... Read More →

  • റോബിൻ ഗിരീഷും എം വി ഡിയും വീണ്ടും നേർക്ക് നേർ

    കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ ഓടുന്ന വജ്ര ബസ് ഈരാറ്റുപേട്ടയിൽ തടഞ്ഞ് എം വി ഡി പെർമിറ്റ് ഇല്ലെന്നു പറഞ്ഞാണ് ബസ് തടഞ്ഞത് ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വച്ചാണ് സംഭവം ബസ്സുടമയായ റോബിൻ ഗിരീഷ് പെർമിറ്റ് ഓഗസ്റ്റ് വരെ ഉള്ളതായി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല ബസ് കസ്റ്റഡിയിൽ എടുത്തതായും സ്റ്റേഷനിൽ കയറ്റി പാർക്ക് ചെയ്യാൻ ആവശ്... Read More →

  • കിഴക്കേലച്ചൻ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തേകി : മാർ .ജേക്കബ്ബ് മുരിയ്ക്കൻ

    കാർഷിക മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ് ടിക്കാൻ പാലാ രൂപതയുടെ ഫാർമേഴ് സ് മൂവ്മെൻ്റ് കോർഡിനേറ്ററും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറുമായിരിക്കെ ഫാ തോമസ് കിഴക്കയിലിന് കഴിഞ്ഞതായി മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിയ്ക്കൻ അഭിപ്രായപ്പെട്ടു പാലായിൽ ഒരു ഫുഡ് ഫാക്ടറി യാഥാ... Read More →

  • റോബിൻ ഗിരീഷും എം വി ഡിയും വീണ്ടും നേർക്ക് നേർ

    കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ ഓടുന്ന വജ്ര ബസ് ഈരാറ്റുപേട്ടയിൽ തടഞ്ഞ് എം വി ഡി പെർമിറ്റ് ഇല്ലെന്നു പറഞ്ഞാണ് ബസ് തടഞ്ഞത് ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വച്ചാണ് സംഭവം ബസ്സുടമയായ റോബിൻ ഗിരീഷ് പെർമിറ്റ് ഓഗസ്റ്റ് വരെ ഉള്ളതായി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല ബസ് കസ്റ്റഡിയിൽ എടുത്തതായും സ്റ്റേഷനിൽ കയറ്റി പാർക്ക് ചെയ്യാൻ ആവശ്... Read More →

  • റോബിനും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തീരുന്നില്ല; പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല, പിന്നിൽ കൃത്യമായ അജണ്ട, പക തീർക്കുകയാണ്: റോബിൻ ഗിരീഷ്.

    ഈരാറ്റുപേട്ട റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ് കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പ... Read More →

  • മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →

  • അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

    അരുവിത്തുറ ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോ... Read More →

  • മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →

  • സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും

    ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഹാളിൽ നടന്നു പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു ജോയ് തോമസ് ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു ജാൻസ് വയലിക്കുന്നേൽ പ്രസിഡന്റ് നിബിൻ ജോസ് സെക്രട്ടറി സോമി കുരുവിള അഡ്മി... Read More →

  • 1.190 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

    ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →

  • പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ മാർച്ചും ധർണ്ണയും

    പാലാ വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ്ണയും നടത്തി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി സ്വാഗതം പറഞ്ഞു ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines