by News Desk | on 20 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
ലണ്ടൻ ബ്രിട്ടനിലെ ബെഡ് ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിന്റെ ഡ്രൈവറാണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത് കോർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നുമായി ലണ്ടനിലെ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്ന് ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ വ്യക്തമാക്കി അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം 11 പേർക്ക് അതിഗുരുതര പരിക്കുകളുണ്ട് കൂടാതെ 22 പേർക്ക് ഗുരുതര പരിക്കുകളും 56 പേർക്ക് നിസാര പരിക്കുകളും സംഭവിച്ചിട്ടുണ്ട് നിരവധി പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ് അപകടസമയത്ത് പിന്നിലെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനായ പീറ്റർ നാപ്പ് സംഭവത്തിന്റെ ഭീകരത വിവരിച്ചു അപ്രതീക്ഷിതമായ ആഘാതത്തിൽ താൻ മുന്നിലെ സീറ്റിലേക്ക് തെറിച്ചുവീണുവെന്നും തുടർന്ന് പുകയും യാത്രക്കാരുടെ നിലവിളികളും കേട്ടുവെന്നും അദ്ദേഹം പറഞ്ഞു സംസാരിക്കാൻ പോലും കഴിയാത്ത നിലയിലുള്ളവരെയും കൈകാലുകൾ ഒടിഞ്ഞവരെയും കണ്ടതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ അതിവേഗം സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡുകളിൽ പരിക്കേറ്റ യാത്രക്കാരെ ഇരുത്തി പ്രാഥമിക ചികിത്സ നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് സംഭവത്തെ തുടർന്ന് ലണ്ടനിലെ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിൻ സർവീസുകളും വെള്ളിയാഴ്ച റദ്ദാക്കി ശനിയാഴ്ചത്തെ സർവീസുകളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു അപകടത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തോടും പരിക്കേറ്റവരോടും അനുശോചനം രേഖപ്പെടുത്തിയ ആർ എം ടി യൂണിയൻ റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →
പാലാ ലോക പിതൃദിനത്തോടനുബന്ധിച്ച് പാലാ സെന്റ് വിൻസെന്റ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് സ്നേഹവും കരുതലുമായി എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിലെ യുവജനങ്ങൾ എത്തി പ്രൊവിഡൻസ് ഹോം സന്ദർശിച്ച യുവജനങ്ങൾ അവിടെയുള്ള മുതിർന്നവർക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ആവശ്യങ്ങളറിഞ്ഞ് വിവിധ സേവനങ്ങൾ നൽകുകയും ചെയ്തു അൽഫോൻസാഗിരി യൂണിറ്റ് പ... Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →

കൊച്ചി താരസംഘടനയായ അമ്മ യിൽ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്കിടയിൽ നടി ലക്ഷ്മിപ്രിയ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ നിർണായക നീക്കം അമ്മ യുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വികാരഭരിതമായ സന്ദേശത്തിലൂടെയാണ് അവർ രാജിക്കാര്യം പ്രഖ്യാപിച്ചത് തനിക്ക് അമ്... Read More →
കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സ... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →

ദോഹ ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദന കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ് ഫോടനവും തീപിടിത്തവും വലിയ ആശങ്കയ്ക്ക് ഇടയാക്കി ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സ... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്ത... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
കൊച്ചി വൈപ്പിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിൽ തീപിടിത്തമുണ്ടായി കാളമുക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഷിപ്പ് യാർഡിലാണ് സംഭവം പുലർച്ചെയോടെയുണ്ടായ തീപിടിത്തം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പ... Read More →
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
കൊച്ചി വൈപ്പിനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിൽ തീപിടിത്തമുണ്ടായി കാളമുക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഷിപ്പ് യാർഡിലാണ് സംഭവം പുലർച്ചെയോടെയുണ്ടായ തീപിടിത്തം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പ... Read More →
ഇസ്ലാമാബാദ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു സിന്ധു നദീജല വ്യവസ്ഥയിൽ ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താന്റെ ജലസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി നിലവിൽ മരവിപ്പിച്ചിരിക്കുന്ന സിന്ധു ന... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് ഇന്ന് വൈകിട്ട് 6 30 ഓടെ ആയിരുന്നു സംഭവം വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്ര... Read More →
പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →
ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്ത... Read More →
പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →
ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം