by News Desk | on 22 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം ജില്ലയിൽ പനിയും ഡെങ്കിപ്പനിയും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞ പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 10 982 ആയി ഉയർന്നു മഴ ശക്തമായതോടെ വിവിധ സാംക്രമിക രോഗങ്ങളുടെ വ്യാപനവും വർധിച്ചിരിക്കുകയാണ് ജൂൺ 11 മുതൽ 20 വരെയുള്ള കണക്കുകൾ പ്രകാരം 126 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ഇതേ കാലയളവിൽ 296 പേരെ ഡെങ്കി സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ആശങ്കയാകുന്നുണ്ട് കഴിഞ്ഞ പത്ത് ദിവസത്തിനിടെ 31 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു 11 പേർ എലിപ്പനി സംശയിക്കുന്നവരായി ചികിത്സയിലാണ് കൂടാതെ 128 പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്തു എട്ട് ഷിഗെല്ല കേസുകളും ഒരു ചിക്കുൻഗുനിയ കേസും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട് നന്തൻകോട് സ്വദേശിക്കാണ് ചിക്കുൻഗുനിയ ബാധിച്ചത് വെള്ളനാട് നന്തൻകോട് നേമം വർക്കല പുത്തൻതോപ്പ് വട്ടിയൂർക്കാവ് മുട്ടട ബീമാപള്ളി വിഴിഞ്ഞം നെടുമങ്ങാട് പാറശാല ആര്യനാട് പേരൂർക്കട കുളത്തൂർ തുടങ്ങി അമ്പതിലധികം പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതേസമയം ആനാട് ആര്യനാട് ബാലരാമപുരം പാങ്ങപ്പാറ പൂന്തുറ പുത്തൻതോപ്പ് മുക്കോല എന്നിവിടങ്ങളിൽ ഷിഗെല്ല രോഗബാധയും കണ്ടെത്തി ആറ്റുകാൽ വർക്കല ആനാക്കുടി പുത്തൻതോപ്പ് മാണിക്കൽ തോന്നയ്ക്കൽ പെരുങ്കടവിള ഭരതന്നൂർ വെട്ടുകാട് നെയ്യാറ്റിൻകര വിഴിഞ്ഞം കുന്നത്തുകാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലകളിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട് രോഗികളുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രത്യേക പനി ക്ലിനിക് ആരംഭിച്ചു രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ പനി ഡെങ്കിപ്പനി രോഗികൾക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഫോർട്ട് സർക്കാർ താലൂക്ക് ആശുപത്രിയിലും പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലും സമാന സംവിധാനങ്ങൾ ഏർപ്പെടുത്തും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക ശുദ്ധജലം മാത്രം ഉപയോഗിക്കുക വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു പനി ശരീരവേദന തലവേദന ഛർദ്ദി ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആശുപത്രിയിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു മഴക്കാല രോഗങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തവുമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായകമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
ആലപ്പുഴ കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലമേളയുടെ തീയതി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുട... Read More →
കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപക... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു ... Read More →
കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →
കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ പിടിഎ യോഗം നടത്തി വികാരി ഫാ സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യ പ്രഭാഷണം നടത്തി മാതാപിതാക്കളുടെയും മക്കളുടെയും ജീവിതത്തിൽ കൂടുതലായി അറിയുവാൻ എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബി എഡ് കോളേജ് പ്രൊഫസർ അലക്സ് കാവുകാട്ട് ക്ലാസ് നയിച്ചു സ്റ്റ... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →
കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു ... Read More →
കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥിയെ പട്ടിക ഉപയോഗിച്ച് മർദിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു വേവം എൽ പി സ്കൂളിലെ അധ്യാപകനായ ജംഷീർക്കെതിരെയാണ് നടപടി സ്വീകരിച്ചത് വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത് ഈ മാസം 19 നാണ് സംഭവം നടന്നതെന്നാണ... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
പാലാ ലോക പിതൃദിനത്തോടനുബന്ധിച്ച് പാലാ സെന്റ് വിൻസെന്റ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് സ്നേഹവും കരുതലുമായി എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിലെ യുവജനങ്ങൾ എത്തി പ്രൊവിഡൻസ് ഹോം സന്ദർശിച്ച യുവജനങ്ങൾ അവിടെയുള്ള മുതിർന്നവർക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ആവശ്യങ്ങളറിഞ്ഞ് വിവിധ സേവനങ്ങൾ നൽകുകയും ചെയ്തു അൽഫോൻസാഗിരി യൂണിറ്റ് പ... Read More →
കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →
കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപക... Read More →
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നരിയങ്ങാനം സെൻ്റ് മേരി മഗ്ദലൻസ് യു പി സ് കൂളിൽ യോഗയ്ക്ക് തുടക്കം കുറിച്ചു സ്ക്കൂൾ മാനേജർ റവ ഫാ തോമസ് പട്ടേരി ഈ വർഷത്തെ യോഗ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു നാഷണൽ ആയുഷ് മിഷൻ യോഗ ട്രെയിനർ സംസ്ഥാന സ്പോട്സ് യോഗ റഫറി എന്നീ നിലയിൽ പ്രശസ്തനായ സിജിമോൻ എം നെ പൊന്നാടയണിയിച്ച് ആദരിച്ചു പ്രസ്തുത യോഗത്തിൽ ... Read More →
വായനാവാരാചരണത്തോടനുബന്ധിച്ച് ഇടക്കുന്നം ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഇടക്കുന്നം ഗാന്ധിജി സ്മാരക വായനശാലയിൽ കഴിഞ്ഞ 32 വർഷക്കാലമായി ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു വരുന്ന രാജീവ് കെ കെ പെരുമ്പ്രായിൽ ഇടക്കുന്നത്തെ ആദരിച്ചു യോഗത്തിൽ പി റ്റി എ പ്രസിഡന്റ് കെ കെ നസീബ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത്... Read More →
കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു ... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥിയെ പട്ടിക ഉപയോഗിച്ച് മർദിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു വേവം എൽ പി സ്കൂളിലെ അധ്യാപകനായ ജംഷീർക്കെതിരെയാണ് നടപടി സ്വീകരിച്ചത് വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത് ഈ മാസം 19 നാണ് സംഭവം നടന്നതെന്നാണ... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
പ്രവിത്താനം മങ്കരയില് കുളത്തില് വീണ് മരിച്ച നിലയില് കാണപ്പെട്ട അന്തീനാട് ഉപ്പുമാക്കല് ഗോഡ്വിന് സുനിലിന്റെ സംസ് കാരം ഇന്ന് 3 30ന് വീട്ടില് ആരംഭിച്ച് അന്തീനാട് സെന്റ് ജോസഫ് ദേവാലയത്തില് നടക്കും ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഗോഡ്വിനെ കുളത്തില് മരിച്ച നിലയില് കണ്ടെത്തിയത് ചൂണ്ടച്ചേരി സാന് ജോസ് ഇംഗ്ലീഷ് മീഡിയം സ് കൂളിലെ 9 ാം ക്ലാസ് ... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു അധ്യാപക വിദ്യാർത്ഥികളായ സുനിത മോൾ കെ ബി രതി ആർ എന്നിവർ യോഗ പരിശീലനം നടത്തി പിടിഎ പ്രസിഡൻ്റ് മുജീബ് മഠ... Read More →
എസ് എം വൈ എം കെ സി വൈ എം പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തി രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു പാലാ മുനിസിപ്പൽ കൗൺസിലർ റിയ ചീരാംകുഴി ഉദ്ഘാടനം നിർവഹിച്ചു പാലാ രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി പ്രസിഡന്റ് മിജോ ... Read More →
കാക്കനാട് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇരുപതടി താഴ്ചയിലേക്കു വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു മാവേലിപുരം ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപക... Read More →
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു ... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ് 26 ന് മുന്നോടിയായി പാലാ രൂപതാ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് 24 ന് ത്രൈമാസാചരണ പരിപാടികള് ക്ക് തുടക്കം കുറിക്കും 24 ന് രാവിലെ 11 ന് പാലാ ചാവറ സി എം ഐ പബ്ലിക് സ് കൂളില് നടക്കുന്ന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം