by News Desk | on 22 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ് 26 ന് മുന്നോടിയായി പാലാ രൂപതാ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് 24 ന് ത്രൈമാസാചരണ പരിപാടികള് ക്ക് തുടക്കം കുറിക്കും 24 ന് രാവിലെ 11 ന് പാലാ ചാവറ സി എം ഐ പബ്ലിക് സ് കൂളില് നടക്കുന്ന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും കോട്ടയം ജില്ലാ പോലീസ് ചീഫ് കെ എം സാബു മാത്യു ഐ പി എസ് മുഖ്യാതിഥിയായിരിക്കും രൂപതാ വികാരി ജനറാള് റവ ഫാ സെബാസ്റ്റ്യന് വേത്താനത്ത് മുനിസിപ്പല് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടം പ്രിന് സിപ്പല് റവ ഫാ സാബു കൂടപ്പാട്ട് സി എം ഐ കോട്ടയം റീജണല് ഡയറക്ടര് റവ ഫാ ജേക്കബ് വെള്ളമരുതുങ്കല് സാബു എബ്രാഹം എന്നിവര് പ്രസംഗിക്കും ആന്റണി മാത്യു ജോസ് കവിയില് എന്നിവര് നേതൃത്വം നല് കും ചാവറ സി എം ഐ പബ്ലിക് സ് കൂള് ആതിഥേയത്വം വഹിക്കും ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ പോലീസ് ചീഫ് രൂപതാ ഡയറക്ടര് ക്ക് കൈമാറി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും തുടര് ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള് കോളനികള് തൊഴില് മേഖലകള് എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ സന്ദേശം കോര് ണര് യോഗങ്ങള് പൊതുയോഗങ്ങള് എന്നിവ സംഘടിപ്പിക്കും പ്രസംഗം ഉപന്യാസം ചിത്രരചന മത്സരങ്ങളും മൂന്ന് മാസം നീണ്ടുനില്ക്കുന്ന പരിപാടികളില് പെടുന്നു
എരുമേലി എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്ത... Read More →
ന്യൂഡൽഹി കേന്ദ്ര സഹമന്ത്രിയായിരുന്ന ജോർജ് കുര്യൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി സമർപ്പിച്ചത് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകരിച്ചു മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയ... Read More →
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന സംസ്ഥാന ബജറ്റിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര് ദ്ദേശത്തിന് പിന്നില് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിഷയത്തില് പ്രതിപക്ഷം നല് കിയ അടിയന്തര പ്രമേയ നോട്ടിസിനിടയിലാണ് പിണറായി അഴിമതി ആരോപണം ഉയര് ത്തിയത് നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പ... Read More →
ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →
കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →
എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →

ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →

മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →

മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →
മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →
പാലാ കെ എം മാണി മെമ്മോറിയല് ജനറല് ഹോസ്പിറ്റലില് എംപി ഫണ്ടില് നിന്നും 2 45 കോടി അനുവദിച്ച് സ്ഥാപിക്കുന്ന കാന് സര് ആശുപത്രിയുടെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ നിര് മ്മാണ പുരോഗതി ജോസ് കെ മാണി എംപി വിലയിരുത്തി ആശുപത്രി സൂപ്രണ്ട് ഓങ്കോളജി വിഭാഗം മേധാവി ഉള് പ്പെടെയുള്ളവര് ഒപ്പമുണ്ടായിരുന്നു റേഡിയേഷന് അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്... Read More →
ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →
തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങ... Read More →
മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിൻ്റേയും ഗവ ആയുർവേദ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസ്പെൻസറി യോഗ ഹാളിൽ നടന്നു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷീജ അധ്യക്ഷയായി പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസിക്കുട്ടി എബ്രഹാം ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് സബിൻലാൽ യോഗ ദിന സന്ദേശം നൽകി മെഡിക്കൽ ഓഫീസർ തുഷാര മാത്തുക്കുട്ടി സ്വാഗതവ... Read More →
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →
ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →
തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →
എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →
ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →
സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ് സഹായിക്കുമെന്ന് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഫാഷൻ ഡിസൈനിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ... Read More →
കണ്ണൂർ മട്ടന്നൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു വയനാട്ടിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത് യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് ശിവപുര... Read More →
സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ് സഹായിക്കുമെന്ന് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഫാഷൻ ഡിസൈനിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ... Read More →
മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിൻ്റേയും ഗവ ആയുർവേദ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസ്പെൻസറി യോഗ ഹാളിൽ നടന്നു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷീജ അധ്യക്ഷയായി പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസിക്കുട്ടി എബ്രഹാം ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് സബിൻലാൽ യോഗ ദിന സന്ദേശം നൽകി മെഡിക്കൽ ഓഫീസർ തുഷാര മാത്തുക്കുട്ടി സ്വാഗതവ... Read More →
വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →
കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് രാജിവച്ചു രാജ്യ സഭയിലെ കാലാവധി പൂര് ത്തിയായതിനെ തുടര് ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത് രാഷ്ട്രപതി ദ്രൗപദി മുര് മു രാജി സ്വീകരിച്ചു 2024 ജൂണ് 9 ന് മൂന്നാം മോഡി മന്ത്രി സഭയില് സഹമന്തിയായി ചുമതലയേറ്റ ജോര് ജ് കുര്യന് ഓഗസ്റ്റില് മധ്യപ്രദേശില് നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ന്യൂനപക്ഷകാര്... Read More →

കുറവിലങ്ങാട് 12 മത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വി ജെ കുര്യൻ മെമ്മോറിയൽ കമ്മിറ്റി ഹാളിൽ യോഗാദിനാചരണ പരിപാടി സംഘടിപ്പിച്ചു യോഗ വെൽനസ്സ് സെന്റർ ഗവ ആയുർവ്വേദ ഡിസ്പെൻസറി ഗവ ഹോമിയോ ഡിസ്പൻസറി എന്നിവയും പരിപാടിയുടെ ഭാഗമ... Read More →
ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →
ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →
ഗായിക കൂടിയായ അധ്യാപിക സ്മിതാ ദാസിനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓടക്കുഴൽ സമ്മാനിച്ച് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംഗീത ദിനം ആചരിച്ചു പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു അധ്യാപകരായ സ്മിതാ ദാ... Read More →
തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →
ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →
ഗായിക കൂടിയായ അധ്യാപിക സ്മിതാ ദാസിനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓടക്കുഴൽ സമ്മാനിച്ച് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംഗീത ദിനം ആചരിച്ചു പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു അധ്യാപകരായ സ്മിതാ ദാ... Read More →
ഗായിക കൂടിയായ അധ്യാപിക സ്മിതാ ദാസിനെ പൊന്നാടയണിയിച്ച് ആദരിച്ച് ഓടക്കുഴൽ സമ്മാനിച്ച് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംഗീത ദിനം ആചരിച്ചു പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു അധ്യാപകരായ സ്മിതാ ദാ... Read More →
കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് രാജിവച്ചു രാജ്യ സഭയിലെ കാലാവധി പൂര് ത്തിയായതിനെ തുടര് ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത് രാഷ്ട്രപതി ദ്രൗപദി മുര് മു രാജി സ്വീകരിച്ചു 2024 ജൂണ് 9 ന് മൂന്നാം മോഡി മന്ത്രി സഭയില് സഹമന്തിയായി ചുമതലയേറ്റ ജോര് ജ് കുര്യന് ഓഗസ്റ്റില് മധ്യപ്രദേശില് നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ന്യൂനപക്ഷകാര്... Read More →
കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം