by News Desk | on 22 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കടനാട് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ ജോസഫ് പാനാമ്പുഴ ഹെഡ്മാസ്റ്റർ അജി വി ജെ സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ നോബിൾ മാത്യു പോളച്ചിറകുന്നുംപുറം കാർഷിക ക്ലബ് കോർഡിനേറ്ററും കായികാധ്യാപകനുമായ ജിബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി സ്കൂൾ പരിസരത്ത് ഒരുക്കിയ കൃഷിയിടത്തിൽ ചേമ്പ് ചേന മത്തൻ കോവൽ വെള്ളരി കപ്പ പയർ വെണ്ട തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് വിളവെടുക്കുവാൻ പാകമായ കാർഷിക ഇനങ്ങളും കൃഷിയിടത്തിൽ ഉണ്ട് കൃഷിപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും ആവേശത്തോടെ പങ്കാളികളായി വിത്ത് വിതയ്ക്കൽ തൈ നടീൽ പരിപാലനം തുടങ്ങി കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം കൃഷിയോടുള്ള താൽപര്യം കുട്ടികളിൽ വളർത്തുന്നതിനും വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുമാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത് പഠനത്തിനൊപ്പം കാർഷിക മേഖലയെക്കുറിച്ചുള്ള പ്രായോഗിക അറിവും കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് വിദ്യാഭ്യാസത്തോടൊപ്പം ജീവിതനൈപുണ്യങ്ങളും പരിസ്ഥിതി ബോധവും വളർത്തുന്ന ഈ സംരംഭത്തിലൂടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ കൃഷിയുടെ പാഠശാലയായി മാറുകയാണ് കുട്ടികളിൽ അധ്വാനത്തിന്റെ മൂല്യവും സ്വയംപര്യാപ്തതയും വളർത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഈ ജൈവ പച്ചക്കറി കൃഷി കഴിഞ്ഞ വർഷവും വിപുലമായ കാർഷികഉദ്യാനം സ്കൂളിൽ ഉണ്ടായിരുന്നു വിവിധയിനം പച്ചക്കറികളും സ്കൂൾ മുറ്റത്ത് കൃത്രിമ പാടമൊരുക്കി നെല്ലും കൃഷി ചെയ്തിരുന്നു
കോട്ടയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ ടി തോമസ് ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏ... Read More →

കോട്ടയം പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനും കളക്ടേറ്റു... Read More →
കോട്ടയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് കാലാവധി പൂർത്തിയായതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ മധ്യപ്രദേശില് നിന്നാണ് രാജ്യസഭാ അംഗമായിരുന... Read More →
കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ... Read More →

ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന പുസ്തകപ്പെട്ടി പദ്ധതിക്ക് തുടക്കം കുറിച്ചു 80ൽ പരം പുസ്തകങ്ങളാണ് പെട്ടിയിൽ ഉള്ളത് ഇടവേളകളിൽ ക്ലാസ് മുറികളിൽ പുസ്തകങ്ങൾ വായിക്കാൻ നൽകും അധ്യാപകർ സംഭാവന ചെയ... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →

കോട്ടയം കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുമരകം സ്വദേശി ജ്യോതിഷ് ആണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക... Read More →
കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ... Read More →
കോട്ടയം പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനും കളക്ടേറ്റു... Read More →
കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →
കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ... Read More →
കോട്ടയം കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുമരകം സ്വദേശി ജ്യോതിഷ് ആണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക... Read More →
കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ... Read More →
ന്യൂഡൽഹി ഇന്ത്യൻ സിനിമയിലെ അതുല്യ സംഭാവനകൾക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ് കാരം സ്വീകരിച്ചത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്മ പുരസ് കാ... Read More →
മുഹറം പൊതു അവധിയിൽ മാറ്റമെന്ന് അറിയിപ്പ് അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും കലണ്ടർ അനുസരിച്ചു നേരത്തെ അവധി വ്യാഴാഴ്ച്ച ആയിരുന്നു മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം