by News Desk | on 24 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില് നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ മാണി എം പി ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ് 26 ന് മുന്നോടിയായി പാലാ രൂപതാ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി എം ഐ പബ്ലിക് സ് കൂളില് നിര് വ്വഹിക്കുകയായിരുന്നു ജോസ് കെ മാണി ജീവിതത്തിന്റെ സമസ്ത മേഖലകളും തകര് ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ വീട്ടുകാരെന്നോ തിരിച്ചറിവ് നഷ്ടപ്പെട്ട് അരുംകൊല ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് ലഹരി കൊണ്ടുചെന്നെത്തിക്കുകയാണ് മാരക ലഹരിയിലെത്തിയാല് തിരിച്ചുപോക്ക് അസാധ്യമാണ് ജീവിതം നമ്മുടെയാണ് പരീക്ഷിക്കാന് പാടില്ലായെന്നുള്ള ഉറച്ച തീരുമാനമാണ് മനുഷ്യ സമൂഹം സ്വീകരിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് മാരക ലഹരിയെന്ന് സമ്മേളനത്തില് മുഖ്യാതിഥിയായി പങ്കെടുത്ത കോട്ടയം ജില്ലാ പോലീസ് ചീഫ് കെ എം സാബു മാത്യു ഐ പി എസ് അപകടകരമായ ലഹരി പൊതുസമൂഹത്തെ ഒന്നാകെ തകര് ത്തുകളയുകയാണ് സംസ്ഥാന സര് ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയിലൂടെ ശക്തമായ തടയലുകളും ബോധവല് ക്കരണങ്ങളുമായി കേരളാ പോലീസ് മുന്നോട്ട് പോവുകയാണ് ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ വക്താക്കളായി മാറണമെന്നും പൊലീസ് ചീഫ് ആവശ്യപ്പെട്ടു കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു കോട്ടയം ജില്ലാ പോലീസ് ചീഫ് കെ എം സാബു മാത്യു ഐ പി എസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വികാരി ജനറാള് റവ ഫാ സെബാസ്റ്റ്യന് വേത്താനത്ത് മുനിസിപ്പല് ചെയര് പേഴ് സണ് ദിയ ബിനു പുളിക്കക്കണ്ടം പ്രിന് സിപ്പല് റവ ഫാ സാബു കൂടപ്പാട്ട് സി എം ഐ കോട്ടയം റീജണല് ഡയറക്ടര് റവ ഫാ ജേക്കബ് വെള്ളമരുതുങ്കല് സാബു എബ്രാഹം ആന്റണി മാത്യു ജോസ് കവിയില് എന്നിവര് പ്രസംഗിച്ചു ഇന്ന് മുതല് 25 06 2026 വ്യാഴം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള് കോളനികള് തൊഴില് മേഖലകള് എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ സന്ദേശം കോര് ണര് യോഗങ്ങള് പൊതുയോഗങ്ങള് എന്നിവ സംഘടിപ്പിക്കും പ്രസംഗം ഉപന്യാസം ചിത്രരചന മത്സരങ്ങളും മൂന്ന് മാസം നീണ്ടുനില്ക്കുന്ന പരിപാടികളില് പെടുന്നു നാളെരാവിലെ 25 06 2026 വ്യാഴം 9 ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളിലും ഉച്ചകഴിഞ്ഞ് 2 25ന് പ്ലാശനാല് സെന്റ് ആന്റണീസ് ഹയര് സെക്കണ്ടറി സ് കൂളിലും ലഹരി വിരുദ്ധ പരിപാടികള് നടക്കും
ഈരാറ്റുപേട്ട ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വിപി നാസർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു സ്വാഗതം പറഞ്ഞു പാലാ ആർ ഡി ഒ ശ്രീമതി ഷാഹിന രാമകൃഷ്ണൻ പൊതുജന സദസ്സി... Read More →
സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജ്യോതി പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു പരിപാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം എൽ എ പറഞ്ഞു പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രാജ... Read More →
ആഗോളലഹരിവിരുദ്ധ ദിനത്തില് ആഭ്യന്തര വകുപ്പിന്റെ നിര് ദ്ദേശപ്രകാരം ഈരാറ്റുപേട്ട പോലീസ് സംഘടിപ്പിച്ച സമ്മേളനത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ പ്രസ്ഥാനമായ കെ സി ബി സി മദ്യ ലഹരിവിരുദ്ധ സമിതി ഇല്ല രണ്ടര പതിറ്റാണ്ടിലധികമായി ജില്ലയിലും സംസ്ഥാനത്തുടനീളവും ലഹരിവിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കിവരുന്ന കെ സി ബി സ... Read More →
പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →

പാലാ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യവിഭവശേഷിയുടെ സുപ്രധാന ഘടകമായ യൂത്ത് പവറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ലഹരി മാഫിയയ്ക്ക് പിന്നിലുള്ളതെന്നും ഇവർ യഥാർ ത്ഥത്തിൽ രാജ്യദ്രോഹികളാണെന്നും മാണി സി കാപ്പൻ എം എൽ എ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിൻറെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്... Read More →

എറണാകുളം പാലാ ബൈപാസിന് സാധ്യതാ പഠനത്തിനായി തുക അനുവദിക്കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് പറഞ്ഞു എന്നാൽ ഈ പദ്ധതിയുടെ കാര്യത്തിൽ ഇനി ആവശ്യം സാധ്യതാ പഠനമല്ല നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ... Read More →

കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →

കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മിഷനറി ഓണർമാരുടെ സംഘടനയാണ് കേരളത്തിൽ ഉടനീളം 14 ജില്ലകളിലുമായി 5000 ത്തോളം മെമ്പർമാരും ആയി പ്രവർത്തനം നടന്നുവരുന്നു സംഘടനയിൽ അംഗത്വമുള്ള ഒരു മെമ്പർ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ആശ്രയപദ്ധതിയും സംഘടന നടത്തിവരുന്നു കേരളത്തിലെ കാർഷിക നിർമ്മ... Read More →
എറണാകുളം പാലാ ബൈപാസിന് സാധ്യതാ പഠനത്തിനായി തുക അനുവദിക്കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് പറഞ്ഞു എന്നാൽ ഈ പദ്ധതിയുടെ കാര്യത്തിൽ ഇനി ആവശ്യം സാധ്യതാ പഠനമല്ല നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ... Read More →
സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →
പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജ്യോതി പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു പരിപാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം എൽ എ പറഞ്ഞു പൊൻകുന്നം ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രാജ... Read More →
സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
ഈരാറ്റുപേട്ട ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വിപി നാസർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു സ്വാഗതം പറഞ്ഞു പാലാ ആർ ഡി ഒ ശ്രീമതി ഷാഹിന രാമകൃഷ്ണൻ പൊതുജന സദസ്സി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം