റോബിനും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തീരുന്നില്ല; പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല, പിന്നിൽ കൃത്യമായ അജണ്ട, പക തീർക്കുകയാണ്: റോബിൻ ഗിരീഷ്.

by News Desk | on 24 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

ഈരാറ്റുപേട്ട റോബിൻ മോട്ടോഴ്സും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് അവസാനിക്കാതെ വീണ്ടും തുടരുകയാണ് കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വജ്ര ബസ് ആണ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത് കോടതിയിൽ നിന്നും ലഭിച്ച ഉത്തരവ് കഴിഞ്ഞ 16 നു നല്കിയതാണെന്നും ഇതുവരെ ആർ ടി ഓ ഇതുവരെ എഴുതി നൽകിയിട്ടില്ല എന്നും ഗിരീഷ് പറഞ്ഞു പെർമിറ്റ് പേപ്പർ ലഭിക്കാനായി പല തവണ ഓഫീസ് കയറിയിറങ്ങിയതന്നെന്നും പെർമിറ്റ് ഇല്ലെന്നാരോപിച്ച് ബസ്സ് പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു പെർമിറ്റ് ഇല്ലാത്ത വാഹനം സിസി ചെയ്യേണ്ട കാര്യമില്ല എന്നും ചെക്ക് റിപ്പോർട്ട് എഴുതി നോട്ടീസ് നൽകി പെർമിറ്റ് കാണിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ഇതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും പക തീർക്കുകയാണെന്നും ഗിരീഷ് പറഞ്ഞു 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇപ്പോഴും അപേക്ഷ നൽകി പുതുക്കിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ പത്താം തീയതി പുതുക്കി ലഭിച്ചെന്നും ഗിരീഷ് പറഞ്ഞു അതേസമയം കോടതി ഉത്തരവ് മാത്രമായി ബസ്സ് സർവ്വീസ് നടത്താൻ സാധിക്കില്ലെന്നും ബസ്സ് സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് ആവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാനായി അപേക്ഷ നൽകി ഫീസ് അടയ്ക്കണമെന്നും പെർമിറ്റില്ലാതെ ബസ്സ് സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു പെർമിറ്റിന് വാഹന ഉടമ അപേക്ഷ നല് കിയിട്ടുണ്ടെന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി പക്ഷേ ഫീസ് അടച്ചിട്ടില്ല ഫീസ് അടച്ചാല് മാത്രമാണ് പെർമിറ്റ് നല് കാനാവുക കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നല് കി ഫീസ് അടക്കണം ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു ഇപ്പോള് നാല് ബസ്സുകളുണ്ട് എന്നാൽ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നതെന്നും ചിലപ്പോൾ രണ്ട് മാസം ചിലപ്പോൾ അതില്കൂടുതൽ എന്നിങ്ങനെയാണ് കോടതിയിൽ നിന്നും ബസ്സ് സർവ്വീസ് നടത്താനായി ഉത്തരവ് പുതുക്കി ലഭിക്കുന്നതെന്നും അപ്പോഴെല്ലാം കൃത്യമായി എല്ലാ തവണയും കോടതി ഉത്തരവിന്റെ പകർപ്പും പെർമിറ്റിനുള്ള അപേക്ഷയും ആർ ടി ഓ ഓഫീസിൽ നല്കാറുണ്ടെന്നും ഗിരീഷ് പ്രതികരിച്ചു എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം റോബിൻ ബസ്സ് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ബസ്സ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലടക്കം വാദപ്രതിവാദങ്ങൾ കനക്കുകയാണ്

  • ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →

  • കോൺഗ്രസ് കൗൺസിലർമാർ ചെന്നിത്തലയെ സന്ദർശിച്ചു

    ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തൂഫാൻ പ്രചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ അദ്ദേഹത്തെ സന്ദർശിച്ചു കേരളത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ശ്രദ്ധേയമായ ജനകീയ സംരംഭങ്ങളിലൊന്നാണ് തൂഫാൻ പദ്ധതിയെന്നും സമൂഹത്തിന്റെ നന്മയ്ക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകിയ ആഭ്യ... Read More →

  • ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

    പത്തനംതിട്ട ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇ ചെലാൻ അയച്ചെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ജനങ്ങളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ് വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് വാട്സാപ്പി... Read More →

  • ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കെ.സി.എസ്.എൽ ഉദ്ഘാടനം

    ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ കെ സി എസ് എൽ യൂണിറ്റിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ ബഹു ബെന്നിച്ചൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ബഹു റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകുകയു... Read More →

  • കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം

    എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടന്നു കടനാട് സെന്റ് അഗസ്റ്റിൻസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലാലി സണ്... Read More →

  • അരുവിത്തുറ കോളെജിൽ ബിരുദ ദാന ചടങ്ങ് രണ്ടിന്.

    അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 30 ന് കോളെജിൽ നടക്കും ബഹു കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും കോളെജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ ... Read More →

  • പി ആർ ദേവദാസ് അന്തരിച്ചു.

    മലയാള മനോരമ മുൻ സീനിയർ ഫോട്ടോഗ്രാഫർ പി ആർ ദേവദാസ് അന്തരിച്ചു 70 വയസ്സായിരുന്നു ഭൗതികശരീരം ബുധനാഴ്ച രാവിലെ 6മണി മുതല് 7മണിവരെ കുടമാളൂരിലുള്ള തറവാട്ടില് പൊതു ദർശനനത്തിനായി വയ്ക്കും തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടില് കൊണ്ടുവരും ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മാങ്ങാനം പൊതു ശ്മശാനത്തില് സംസ്കാര കർമ്മങ്ങൾ നടക്ക... Read More →

  • കോർപറേഷൻ കൗൺസിലിൽ കയ്യാങ്കളി; മൂന്ന് എഫ്‌ഐആർ രജിസ്റ്റർ

    തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് മൂന്ന് മുന്നണികളിലെയും കൗൺസിലർമാരെ പ്രതിചേർത്ത് മ്യൂസിയം പൊലീസ് മൂന്ന് എഫ് ഐആറുകൾ രജിസ്റ്റർ ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലും മൊഴിയെടുത്ത ശേഷം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ച... Read More →

  • മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം: സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക ശസ്ത്രക്രിയ ക്യാമ്പ് ജൂലൈ 9 മുതൽ

    മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പ്രത്യേക മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ക്യാമ്പ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്നു ജൂലൈ 9 10 11 എന്നീ തീയതികളിലാണ് ക്യാമ്പ് നടക്കുക മുട്ടുവേദന കാരണം ദൈനംദിന ജീവിത ശൈലികൾ പ്രയാസകരമായവർക്കായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ രജിസ്ട്രേഷനും വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷ... Read More →

  • പ്രത്യാശയുടെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി രാജേഷ് മുര്‍മു

    പാലാ പശ്ചിമ ബംഗാള് സ്വദേശിയായ 32 വയസുകാരന് രാജേഷ് മുര് മുവിനെ പുനരധിവാസ നടപടികളുടെ ഭാഗമായി സ്വന്തം കുടുംബത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള് ക്ക് തുടക്കമായി നിരവധി ആളുകളെ പുനരവസിപ്പിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം അഭിനന്ദനീയം ആണെന്നും തുടർന്നും കൂടുതൽ ആളുകളെ തിരികെ വീട്ടുകളിലേക്ക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines