by News Desk | on 25 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി വിളിക്കണം ഇല്ലെങ്കിൽ രാഷ്ടിയത്തിന് അതീതമായി ജനകീയ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലപ്പടവൻ ഇത് ചെറുപ്പക്കാരിയായ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള സമരമല്ല പാലാ നഗരസഭ ചെയർ പേഴ്സണ് എതിരെ യുള്ള സമരമാണ് പാലാ നഗരസഭയുടെ അഭിമാനസ്തംഭമാണ് പാലാ ജനറൽ ആശുപത്രി ആയിരകണക്കിന് രോഗികളാണ് ദിനംപ്രതി അവിടെ ചികിൽസ തേടിയെത്തുന്നത് പാലാ നഗരസഭ ഏകദ്ദേശം 4 കോടിയോളം രൂപ ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഈ ആശുപത്രിക്കായി ഓരോ വർഷവും മാറ്റി വയ്ക്കുന്നുണ്ട് കഴിഞ്ഞ കാലങ്ങളിലെ പല ആശുപത്രി സുപ്രണ്ടുമാരും അവരുടെ താല്പര്യമില്ലായ്മയും നിസ്സഹകരണവും നിമിത്തം ജനറൽ ആശുപത്രി കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു എന്നാൽ പുതിയ സുപ്രണ്ട് ഡോ അഭിലാഷ് യുടെ നിസാർത്ഥമായ പ്രവർത്തനം മൂലം ഈ അശ്രുപത്രി ഒരു രോഗി സൗഹ്യദ ആശുപത്രിയാക്കി മാറ്റാൻ നമുക്ക് സാധിച്ചു കഴിഞ്ഞ കൗൺസിൽ ഭരണകാലത്ത് ചെയർമാൻമാർ മാറി വന്നെങ്കിലും പാവപ്പെട്ട രോഗികൾ ക്ക് വേണ്ടി രാഷ്ട്രിയം മറന്ന് സുപ്രണ്ടിൻ്റെ നിലപാടുകൾക്ക് ഒപ്പം നിന്നു സി പി എം ൻ്റെ ഏരിയാ സെക്രട്ടറി സജേഷ് ശശി കോൺഗ്രസിൻ്റെ പ്രൊഫ സതീഷ് ചെള്ളാനി സി പി ഐയുടെ പി കെ ഷാജകുമാർ ഷാർലി മാത്യം ബി ജെ പി യുടെ ബിനിഷ് ചൂണ്ടച്ചേരി കേരളാ കോൺസ് എം ൻ്റെ റ്റോബിൻ കെ അലക്സ് ജയിസൺ മാന്തോട്ടം പീറ്റർ പന്തലാനി അഡ്വ ജോബി കുറ്റിക്കാട്ട് മുതലായ രാഷ്ടിയ പ്രവർത്തകരെ അന്ന് കമ്മറ്റി അംഗമായ ഞാൻ സ്മരിക്കുകയാണ് അത് കൊണ്ട് കഴിഞ്ഞ 3 വർഷക്കാലം കൊണ്ട് ഈ സുപ്രണ്ടിൻ്റെ കാലത്ത് നിരവധി രോഗി സൗഹദ്യ പ്രവർത്തനങ്ങൾ നടത്താനും സർക്കാരിൻ്റെ കായകല്പ്പ അവാർഡ് ഉൾപ്പെടെ തുടർച്ചയായി നേടാനും ഈ അശ്രുപതിക്ക് കഴിഞ്ഞു ഇതിൻ്റെ പിന്നിൽ പാവപ്പെട്ട രോഗികൾക്കായി രാഷ്ട്രീയത്തിന് അതീതമായി നമ്മൾ നൽകിയ പിന്തുണയാണ് കഴിഞ്ഞ ഭരണകാലത്ത് ഡയാലീസ് സെൻറർ പോസ്റ്റ് മാർട്ടം സൗകര്യം ജിവിത ശൈല്യ രോഗ നിർണ്ണയത്താനായി 360 ഡിഗി മെറ്റാബേളിക് സെൻറർ പുതിയ ഓപ്പറേഷൻ തിയറ്റർ പുതിയ ലാബ് കാൻസർ സെൻ്റർ ലാബ് രണ്ട് വെൽ നസ്സ് സെൻ്റർ അടിസ്ഥാന സൗകര്യ വികസനങ്ങൾ തുടങ്ങിയവ നടത്താൻ സാധിച്ചത് ചെയർമാനും അശ്രുപതി സുപ്രണ്ടും വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളും ആശുപത്രിയുടെ വികസനത്തിന് ഒരേ മനസ്സോടെ പ്രവർത്തിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് കൃത്യ സമയത്ത് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി കൂടി തീരുമാനം എടുത്ത് നൽകിയതിനാലാണ് സുപ്രണ്ടിന് കാര്യങ്ങൾ ചെയ്യാൻ സാധിച്ചത് എന്നാൽ ഈ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം ഇതുവരെ ഒരു കമ്മറ്റി പോലും കൂടാൻ പുതിയ ചെയർമാൻ തയ്യാറാകാത്തത് കാരണം ആശുപത്രിയുടെ പല പ്രവർത്തനങ്ങളും താറുമാറായിരിക്കു ക യാ ണ് പൊതുപ്രവർത്തകരുടെയും രാഷ്ട്രിയ പ്രതിനിധികളുടെയും നോമിനികളെ നിയമിക്കാൻ താമസം നേരിട്ടിരുന്നെങ്കിൽ ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ഉൾപ്പെടുന്ന സ്റ്റാറ്റുട്ടറി കമ്മറ്റി കൂടി തീരുമാനം എടുക്കാമെന്ന് സർക്കാർ നി ർദ്ദേശം ഉള്ള സാഹചര്യത്തിൽ ഇനിയെങ്കിലും വൈകാതെ ഒരാഴ്ചയ്ക്കകം മാനേജ്മെൻ്റ് കമ്മറ്റി വിളിച്ച് കൂട്ടാൻ ചെയർപേഴ്സൻ പാവപ്പെട്ടവരെയോർത്ത് നടപടി സ്വീകരിക്കണം അധ്യക്ഷ ചെയർപേഴ്സൻ ആണങ്കിലും മെമ്പർ സെക്രട്ടറി എന്ന നിലയിൽ ആശുപത്രി സുപ്രണ്ടാണ് കമ്മറ്റിയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് അതു കൊണ്ട് ഉത്തരവാദിത്യപ്പെട്ട ആൾ എന്ന നിലയിൽ കമ്മറ്റി ഉടൻ വിളിച്ച് ചേർക്കണം അല്ലാത്തപക്ഷം രാഷ്ട്രിയത്തിന് അതീതമായി ജനറൽ ആശുപത്രി സംരഷണസദസ്സ് സംഘടിപ്പിക്കുമെന്നും ബിജു പാലുപ്പടവൻ പറഞ്ഞു
കേരളാ കോൺഗ്രസ് എം പാർട്ടിയുടെ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ ശുപർശയുടെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ അനുമതിയോടെ ജില്ലാ പ്രസിഡൻ്റ് എന്ന നിലയിൽ 4 മാസം മുൻപ് പാലാ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് എന്നാൽ നാളിതുവരെ നിയമിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയിരുന്നു കേര... Read More →
ഈരാറ്റുപേട്ട ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വിപി നാസർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു സ്വാഗതം പറഞ്ഞു പാലാ ആർ ഡി ഒ ശ്രീമതി ഷാഹിന രാമകൃഷ്ണൻ പൊതുജന സദസ്സി... Read More →
പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →
ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →

എറണാകുളം പാലാ ബൈപാസിന് സാധ്യതാ പഠനത്തിനായി തുക അനുവദിക്കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് പറഞ്ഞു എന്നാൽ ഈ പദ്ധതിയുടെ കാര്യത്തിൽ ഇനി ആവശ്യം സാധ്യതാ പഠനമല്ല നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
ജൂലൈ 17 മുതല് ആരംഭിക്കുന്ന ഈ വര് ഷത്തെ നാലമ്പല തീര് ത്ഥാടനത്തിന് മുന്നോടിയായി ഏര് പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സര് ക്കാര് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോണ് ഫറന് സ് ഹാളില് വച്ച് നടത്തി മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്... Read More →
ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →
ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു മേവട വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ സമ്മാനിച്ചു ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പ... Read More →
ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത് രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത... Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →

ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →
ജൂലൈ 17 മുതല് ആരംഭിക്കുന്ന ഈ വര് ഷത്തെ നാലമ്പല തീര് ത്ഥാടനത്തിന് മുന്നോടിയായി ഏര് പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സര് ക്കാര് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോണ് ഫറന് സ് ഹാളില് വച്ച് നടത്തി മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്... Read More →
ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു മേവട വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ സമ്മാനിച്ചു ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പ... Read More →
ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു മേവട വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ സമ്മാനിച്ചു ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പ... Read More →
പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →
ആഭ്യന്തര വകുപ്പിന്റെ നിര് ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ഇന്ന് പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന് സംസ്ഥാന വൈസ... Read More →
ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി വയലാ അച്ചു കുന്നേൽ എമ്മി ഉദയ എന്ന പെൺകുട്ടിയുടെ മൃതദേഹം 12 മണി യോടെയാണ് കണ്ടെത്തിയത് രാവിലെ ഒൻപതുമണി യോടെയാണ് യുവതി ചേർപ്പുങ്കൽ പഴയ പാലത്തിൽ നിന്നും ആറ്റിൽ ചാടിയത് ഫയർഫോഴ്സ് സ്കൂബാ ടീമും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസി നന്മക്കൂട്ടം അംഗങ്ങളും ചേർന്ന് നടത്ത... Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →
കേരളാ കോൺഗ്രസ് എം പാർട്ടിയുടെ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ ശുപർശയുടെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ അനുമതിയോടെ ജില്ലാ പ്രസിഡൻ്റ് എന്ന നിലയിൽ 4 മാസം മുൻപ് പാലാ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് എന്നാൽ നാളിതുവരെ നിയമിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയിരുന്നു കേര... Read More →
ആഭ്യന്തര വകുപ്പിന്റെ നിര് ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ഇന്ന് പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന് സംസ്ഥാന വൈസ... Read More →
ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →
ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു മേവട വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ സമ്മാനിച്ചു ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പ... Read More →
പാലാ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യവിഭവശേഷിയുടെ സുപ്രധാന ഘടകമായ യൂത്ത് പവറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ലഹരി മാഫിയയ്ക്ക് പിന്നിലുള്ളതെന്നും ഇവർ യഥാർ ത്ഥത്തിൽ രാജ്യദ്രോഹികളാണെന്നും മാണി സി കാപ്പൻ എം എൽ എ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിൻറെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്... Read More →
ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →
ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി വയലാ അച്ചു കുന്നേൽ എമ്മി ഉദയ എന്ന പെൺകുട്ടിയുടെ മൃതദേഹം 12 മണി യോടെയാണ് കണ്ടെത്തിയത് രാവിലെ ഒൻപതുമണി യോടെയാണ് യുവതി ചേർപ്പുങ്കൽ പഴയ പാലത്തിൽ നിന്നും ആറ്റിൽ ചാടിയത് ഫയർഫോഴ്സ് സ്കൂബാ ടീമും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസി നന്മക്കൂട്ടം അംഗങ്ങളും ചേർന്ന് നടത്ത... Read More →
ആഭ്യന്തര വകുപ്പിന്റെ നിര് ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ഇന്ന് പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന് സംസ്ഥാന വൈസ... Read More →
പാലാ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യവിഭവശേഷിയുടെ സുപ്രധാന ഘടകമായ യൂത്ത് പവറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ലഹരി മാഫിയയ്ക്ക് പിന്നിലുള്ളതെന്നും ഇവർ യഥാർ ത്ഥത്തിൽ രാജ്യദ്രോഹികളാണെന്നും മാണി സി കാപ്പൻ എം എൽ എ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിൻറെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്... Read More →
ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു മേവട വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ സമ്മാനിച്ചു ബി ജെ പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പ... Read More →
ആഭ്യന്തര വകുപ്പിന്റെ നിര് ദ്ദേശപ്രകാരം പാലാ പോലീസ് ആഗോള ലഹരിവിരുദ്ധ ദിനമായ ഇന്ന് പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കുരുവിളയും മുന് സംസ്ഥാന വൈസ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം