തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ നീക്കം തൽക്കാലം പാളി; എൽഡിഎഫ് പിന്തുണയില്ല, യുഡിഎഫ് നോട്ടിസിൽ നിന്ന് പിന്മാറി

by News Desk | on 29 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷനിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയതായി വിവരം എൽഡിഎഫിന്റെ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയിരിക്കുന്നത് കാപ്പ കേസിൽ കോർപറേഷൻ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് ആലോചിച്ചിരുന്നത് എന്നാൽ ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രമേയം അവതരിപ്പിക്കുന്നത് രാഷ്ട്രീയപരമായി ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന കാര്യം യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല ഇതുസംബന്ധിച്ച് എൽഡിഎഫുമായി യാതൊരു ഔപചാരിക ചർച്ചയും നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട് ഇതേ തുടർന്ന് ഇല്ലാത്ത കാര്യത്തിൽ എന്തിന് നിലപാടെടുക്കണം എന്നായിരുന്നു എൽഡിഎഫിന്റെ പ്രതികരണം യുഡിഎഫ് ഇതുവരെ പിന്തുണ തേടി സമീപിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു യുഡിഎഫിനൊപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമോയെന്നത് എൽഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നും അത്തരമൊരു തീരുമാനം ഇതുവരെ പാർട്ടി കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു ഇന്ന് ഉച്ചയ്ക്ക് 2 30 നാണ് തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം ചേരുന്നത് അതിനിടെ കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ യുഡിഎഫ് കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും അവിശ്വാസ പ്രമേയം തൽക്കാലം ഉപേക്ഷിച്ചെങ്കിലും കോർപറേഷനിലെ രാഷ്ട്രീയ സംഘർഷം തുടരാനാണ് സാധ്യത സുഗതന്റെ വിഷയവും ഭരണസമിതിക്കെതിരായ ആരോപണങ്ങളും വരും ദിവസങ്ങളിലും കോർപറേഷൻ രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമായി തുടരാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • കായൽക്കുളി ദുരന്തമായി

    ചവറ അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ തിരുഹൃദയം ബിജുവിന്റെയും മെനാൻസി ബിന്ദു യുടെയും മകനുമായ മിലൻ 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 5 30ഓടെയായിരുന്നു ദാരുണ സംഭവം മാമൻ തുരുത്തിന് ... Read More →

  • അതിർത്തിയിൽ വീണ്ടും യുദ്ധമേഘങ്ങൾ; അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം, 29 മരണം; സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

    ഇസ് ലാമാബാദ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളുമാണ... Read More →

  • സമ്പൂർണ എ പ്ലസ് താരങ്ങൾക്ക് ആദരം; മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ രജതജൂബിലിയും ആഘോഷിച്ചു

    കുറവിലങ്ങാട് ഭാരത് മാതാ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ബി എച്ച് എസ് ജി എച്ച് എസ് എച്ച് എസ് എസ് വിദ്യാലയങ്ങളിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ജലസേചന ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷവും മർത്ത് മറിയം... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ നീക്കം തൽക്കാലം പാളി; എൽഡിഎഫ് പിന്തുണയില്ല, യുഡിഎഫ് നോട്ടിസിൽ നിന്ന് പിന്മാറി

    തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷനിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയതായി വിവരം എൽഡിഎഫിന്റെ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയിരിക്കുന്നത് കാപ്പ കേസിൽ കോർപറേഷൻ കൗൺസിലർ സുഗതൻ ജയിലിലാ... Read More →

  • വിടവാങ്ങിയിട്ടും ജീവിക്കും നവോമി

    തിരുവനന്തപുരം സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 23 കാരി നവോമി വിൻസന്റ് മരണശേഷവും നിരവധി പേർക്ക് പുതുജീവൻ സമ്മാനിച്ച് മാതൃകയായി തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളായ നവോമിയുടെ അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധ... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • വെടിനിർത്തലിന് പിന്നാലെ വീണ്ടും ആക്രമണം

    യ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • AKCC പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

    കത്തോലിക്കാ കോൺഗ്രസ് പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി യൂണിറ്റ് പ്രസിഡന്റ് ജോയി കല്ലാറ്റ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി വെരി റെവ ഫാ തോമസ് പനക്കക്കുഴിയിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു രൂപത വൈസ് പ്രസിഡന്റ് ജോൺസൻ ചെറുവള്ളിൽ മുഖ്യ പ്രഭാഷണം നടത്തി റെവ ഫാ ജോസഫ് വിളക്കുന്നേൽ ജോർ... Read More →

  • അടുത്ത മഴക്കാലം എത്തി. പിഴക് പാലം പഴയപടി .

    സ്ഥിരം അപകടം മുനമ്പായി മാറിയ പാലാ തൊടുപുഴ റോഡിലെ പിഴക് പാലം ജംഗ്ഷനിൽ അപകടം ഒഴിവാക്കാനോ അപായ മുന്നറിയിപ്പ് നൽകാനോ സംവിധാനങ്ങൾ ഒരുക്കാതെ അധികൃതർ എണ്ണിയാൽ ഒടുങ്ങാത്ത അപകടങ്ങൾ നടന്ന ഈ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് പലയാവർത്തി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല പരാതി... Read More →

  • ചിറ്റാർ ദുരൂഹമരണം; മൂന്ന് പേർ കസ്റ്റഡിയിൽ

    പത്തനംതിട്ട ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • സഞ്ചാരികളെ രക്ഷിക്കാൻ ജീവൻ പണയം വെച്ചു; പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട ഷിബിൽ റഹ്മാന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

    കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ സഞ്ചാരികളെ രക്ഷിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിൽ റഹ്മാന്റെ 25 മൃതദേഹം മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് സ്വദേശിയായ ഷിബിൽ ബെംഗളൂരുവിൽ നിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് പ്രദ... Read More →

  • അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

    സീതത്തോട് പത്തനംതിട്ട ഗവി കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ... Read More →

  • ജൂലൈയിലും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബിക്ക് കമ്മിഷന്റെ കടുത്ത ചോദ്യങ്ങൾ, വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അംഗീകാരം നീണ്ടു

    തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനിടെ ആവശ്യമായ കൃത്യമായ കണക്കുകൾ സമർപ്പിക്കാത്തതിനാൽ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയില്ല കമ്മിഷൻ ആവശ്യപ്പെട്ട വിശദമായ കണക്കുകൾ ഇന്ന് സമർപ്പിക്കുമെന്ന് കെഎസ്ഇബി അറിയി... Read More →

  • അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

    സീതത്തോട് പത്തനംതിട്ട ഗവി കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു ഗവി റൂട്ടിൽ സർവീസ് നടത്തുന്ന ... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • പി.എസ്.സി. മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; 58 മാർക്കിന്റെ ഉത്തരങ്ങൾ പരിശോധിക്കാതെ ഒഴിവാക്കി, ആസൂത്രണ ബോർഡ് നിയമനം വിവാദത്തിൽ

    തിരുവനന്തപുരം കേരള പി എസ് സി നടത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര പിഴവുണ്ടായതായി കണ്ടെത്തൽ ചില ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാതെ തന്നെ ഒഴിവാക്കിയതായാണ് പരാതി ചിലർക്ക് പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ വരെ മൂ... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • വിടവാങ്ങിയിട്ടും ജീവിക്കും നവോമി

    തിരുവനന്തപുരം സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 23 കാരി നവോമി വിൻസന്റ് മരണശേഷവും നിരവധി പേർക്ക് പുതുജീവൻ സമ്മാനിച്ച് മാതൃകയായി തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളായ നവോമിയുടെ അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധ... Read More →

  • ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

    ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷ... Read More →

  • സമ്പൂർണ എ പ്ലസ് താരങ്ങൾക്ക് ആദരം; മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ രജതജൂബിലിയും ആഘോഷിച്ചു

    കുറവിലങ്ങാട് ഭാരത് മാതാ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ബി എച്ച് എസ് ജി എച്ച് എസ് എച്ച് എസ് എസ് വിദ്യാലയങ്ങളിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ജലസേചന ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷവും മർത്ത് മറിയം... Read More →

  • സഞ്ചാരികളെ രക്ഷിക്കാൻ ജീവൻ പണയം വെച്ചു; പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട ഷിബിൽ റഹ്മാന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

    കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ സഞ്ചാരികളെ രക്ഷിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിൽ റഹ്മാന്റെ 25 മൃതദേഹം മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് സ്വദേശിയായ ഷിബിൽ ബെംഗളൂരുവിൽ നിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് പ്രദ... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • അടുത്ത മഴക്കാലം എത്തി. പിഴക് പാലം പഴയപടി .

    സ്ഥിരം അപകടം മുനമ്പായി മാറിയ പാലാ തൊടുപുഴ റോഡിലെ പിഴക് പാലം ജംഗ്ഷനിൽ അപകടം ഒഴിവാക്കാനോ അപായ മുന്നറിയിപ്പ് നൽകാനോ സംവിധാനങ്ങൾ ഒരുക്കാതെ അധികൃതർ എണ്ണിയാൽ ഒടുങ്ങാത്ത അപകടങ്ങൾ നടന്ന ഈ പ്രദേശത്ത് അടിയന്തരമായി മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് പലയാവർത്തി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല പരാതി... Read More →

  • AKCC പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

    കത്തോലിക്കാ കോൺഗ്രസ് പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി യൂണിറ്റ് പ്രസിഡന്റ് ജോയി കല്ലാറ്റ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി വെരി റെവ ഫാ തോമസ് പനക്കക്കുഴിയിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു രൂപത വൈസ് പ്രസിഡന്റ് ജോൺസൻ ചെറുവള്ളിൽ മുഖ്യ പ്രഭാഷണം നടത്തി റെവ ഫാ ജോസഫ് വിളക്കുന്നേൽ ജോർ... Read More →

  • മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

    തൃശൂർ തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത് ചൊവ്വാഴ്ചയാണ് സംഭവം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • ഹൈബ്രിഡ് കഞ്ചാവ് മാഫിയക്ക് വൻ പ്രഹരം

    കൊച്ചി പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളെന്ന് കരുതുന്ന അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി തായ് ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്ന അന്തർദേശീയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത... Read More →

  • പൾസ് പോളിയോ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം

    ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം ഉള്ളനാട് വെച്ച് നടന്നു പോളിയോ ബൂത്തിൽ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ട് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ മെഡിക്കൽ ആഫീസർ ബിജു ജോൺ തുടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ പ്രവർത്തകരും ജനപ്രതിന... Read More →

  • കായൽക്കുളി ദുരന്തമായി

    ചവറ അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ തിരുഹൃദയം ബിജുവിന്റെയും മെനാൻസി ബിന്ദു യുടെയും മകനുമായ മിലൻ 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 5 30ഓടെയായിരുന്നു ദാരുണ സംഭവം മാമൻ തുരുത്തിന് ... Read More →

  • വെടിനിർത്തലിന് പിന്നാലെ വീണ്ടും ആക്രമണം

    യ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines