by News Desk | on 29 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 23 കാരി നവോമി വിൻസന്റ് മരണശേഷവും നിരവധി പേർക്ക് പുതുജീവൻ സമ്മാനിച്ച് മാതൃകയായി തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളായ നവോമിയുടെ അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയിലൂടെ വിവിധ രോഗികൾക്ക് കൈമാറും എം എസ് സി സൈക്കോളജി പഠനം പൂർത്തിയാക്കിയ നവോമി ആദ്യമായി ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിനായാണ് ഈ മാസം 24 ന് രാത്രി അമ്മ ജിപ്സിക്കും സഹോദരൻ ജോയലിനുമൊപ്പം കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത് എന്നാൽ 25 ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കരയ്ക്ക് സമീപം വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടം കുടുംബത്തിന്റെ സ്വപ്നങ്ങളെ തകർക്കുകയായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവോമിയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയ്ക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ മന്ത്രിമാരായ പി സി വിഷ്ണുനാഥും ഒ ജെ ജനീഷും ഇടപെട്ടിരുന്നു അപകടത്തിൽ പരിക്കേറ്റ അമ്മയെയും സഹോദരനെയും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാൽ ദിവസങ്ങളായുള്ള ചികിത്സയ്ക്കൊടുവിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ നവോമി മരണത്തിന് കീഴടങ്ങി നവോമിയുടെ മരണത്തിന് പിന്നാലെ സഹോദരി എയ്ഞ്ചലാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത് ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ അവയവദാന നടപടികൾ ആരംഭിച്ചു സംസ്ഥാന സർക്കാരിന്റെ അവയവദാന പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അവയവം കാത്തിരിക്കുന്ന രോഗികൾക്കാണ് നവോമിയുടെ അവയവങ്ങൾ നൽകുക കരൾ ഹൃദയം ഇരുവൃക്കകൾ കണ്ണുകൾ ഉൾപ്പെടെ വിവിധ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം അനുമതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു ഇതിലൂടെ നിരവധി രോഗികൾക്ക് പുതിയ ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ അവയവമാറ്റ ശസ്ത്രക്രിയകളും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വടക്കാഞ്ചേരിയിൽ നവോമിയുടെ സംസ്കാരം നടക്കും ജീവിതം തുടങ്ങും മുമ്പേ അപ്രതീക്ഷിതമായി വിടവാങ്ങേണ്ടി വന്ന നവോമി തന്റെ അവയവങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി തുടരുമെന്നതാണ് ഈ വേദനയ്ക്കിടയിലെ ഏറ്റവും വലിയ ആശ്വാസം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശൂർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് 20 ആണ് മരിച്ചത് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത് ആത്മഹത്യയുടെ കാരണം വ്യക... Read More →
ഇരുമാപ്രമറ്റം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ എം ഡി സി എം എസ് ഹൈസ് കൂളിൽ മെറിറ്റ് ഡേ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിലാവ് കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്രവിതരണോദ്ഘാടനം എന്നിവ വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ലോക്കൽ മാനേജർ റവ മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ... Read More →

വേഴാങ്ങാനം സെൻ്റ ജോസഫ് എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ സെമിനാറിന് നേതൃത്വം നൽകി കുട്ടികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെപ്... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പത്തനംതിട്ട ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്... Read More →
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു സ്വർണ ക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ് മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും അന്വേഷണ സംഘം നേരത്തെ പ്രതിയാക്കിയിരുന്നു 2025ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോച... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →
തൃശൂർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് 20 ആണ് മരിച്ചത് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത് ആത്മഹത്യയുടെ കാരണം വ്യക... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു സ്വർണ ക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ് മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും അന്വേഷണ സംഘം നേരത്തെ പ്രതിയാക്കിയിരുന്നു 2025ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോച... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →
വേഴാങ്ങാനം സെൻ്റ ജോസഫ് എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ സെമിനാറിന് നേതൃത്വം നൽകി കുട്ടികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെപ്... Read More →
ഇരുമാപ്രമറ്റം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ എം ഡി സി എം എസ് ഹൈസ് കൂളിൽ മെറിറ്റ് ഡേ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിലാവ് കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്രവിതരണോദ്ഘാടനം എന്നിവ വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ലോക്കൽ മാനേജർ റവ മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം കോട്ടയം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 79732 കുട്ടികള് ക്ക് വാക്സിന് നൽകിയതായി ജില്ല ആർ സി എച് ഓഫീസർ ഡോ ബി കെ പ്രസീത അറിയിച്ചു മരുന്നു വിതരണത്തിനായി ജില്ലയിൽ വിവിധയിടങ്ങളിലായി 1218 ബൂത്തുകള് സജ്ജീ... Read More →
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് ഡേ 2 26 ആഘോഷങ്ങൾ സമുചിതമായി കൊണ്ടാടി പത്താം പിയൂസ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ ഫാ ജോസഫ് മുളഞ്ഞനാൽ മുഖ്യപ്രഭാഷണം നടത്തി കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു കടപ്ലാമറ്റം കുവൈറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ... Read More →
കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി അഡ്വ ജസ്റ്റിൻ ജേക്കബിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു കെ എസ് സി യുടെയും യൂത്ത് ഫ്രണ്ടിന്റെയും പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം കേരള ലോയേഴ്സ... Read More →

തൃശൂർ തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത് ചൊവ്വാഴ്ചയാണ് സംഭവം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം