by News Desk | on 29 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കൊച്ചി പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ അന്വേഷണത്തിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളെന്ന് കരുതുന്ന അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി തായ് ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്ന അന്തർദേശീയ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് പാലക്കാട് മുണ്ടൂർ പുതനൂർ സ്വദേശിയായ അബു താഹിർ 39 ഒറ്റപ്പാലം സ്വദേശികളായ ഹരികൃഷ്ണൻ 25 ശ്രീജേഷ് 41 സഞ്ജയ് പി 22 കടമ്പഴിപ്പുറം സ്വദേശി പ്രെസ്ജിത്ത് 40 എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് കേസിലെ മുഖ്യപ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത് ഇന്ത്യക്കകത്തും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന ലഹരിമരുന്ന് വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത് തായ് ലൻഡിലെ വിവിധ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്ന ശൃംഖലയുടെ പ്രധാന ആസൂത്രകരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു അന്വേഷണത്തിനിടെ പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ ബാങ്ക് ഇടപാടുകളുടെ രേഖകൾ വിദേശയാത്രാ രേഖകൾ ഡിജിറ്റൽ തെളിവുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു ഇവയുടെ ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ പ്രതികളിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു അബു താഹിറും ഹരികൃഷ്ണനും ചേർന്നാണ് ഏജന്റുമാരെ തായ് ലൻഡിലേക്ക് അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി വീസയും വിമാനടിക്കറ്റും യാത്രാച്ചെലവും പ്രതിഫലവും നൽകി ആളുകളെ വിദേശത്തേക്ക് അയക്കുകയും മടങ്ങിയെത്തുമ്പോൾ അവരുടെ കൈവശം ഹൈബ്രിഡ് കഞ്ചാവ് കടത്തുകയും ചെയ്തിരുന്നു വിമാനത്താവളത്തിന് പുറത്തുവെച്ച് സംഘാംഗങ്ങൾ ലഹരിവസ്തു ഏറ്റുവാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ പ്രവർത്തനരീതിയെന്ന് പൊലീസ് വ്യക്തമാക്കി ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ കേസിന്റെ അന്വേഷണം ശക്തമാക്കിയത് ഇതിന് മുമ്പ് 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ സ്വദേശിയായ ആയുഷ് 39 ഭാര്യ അനിക 30 എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു മാറമ്പിള്ളി കുന്നുവഴി പ്രദേശത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1 166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആദ്യം ആയുഷിനെ പിടികൂടി തുടർന്ന് ഇയാളുടെ കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തി ഇതോടെയാണ് ഭാര്യ അനികയെയും അറസ്റ്റ് ചെയ്തത് ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു ലഹരിമരുന്ന് ശൃംഖലയിലെ മറ്റ് പ്രധാന കണ്ണികളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർഥിനികൾക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പരിപാടിയായ ദീക്ഷാരംഭ് 2026 ന് തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കോളേജ്തല ഉദ്ഘാടനച്ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തക ശ്രീമതി നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു ... Read More →
കൊച്ചി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത് ജൂൺ 15 നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ... Read More →
കൊച്ചി ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ... Read More →
കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ ചെന്നേലി സോണിയ തേനംമാക്കൽ ലതിക സാജു ... Read More →
കൊല്ലം കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4 000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്ന... Read More →
പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ തോമസ് കിഴക്കയിലിന് പി എസ് ഡബ്ലിയു എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ജോസഫ് താഴത്തുവരിക്കയിൽ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ... Read More →
കൊച്ചി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത് ജൂൺ 15 നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
കൊച്ചി പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും തായ് ലൻഡിലെ ബാങ്കോക്ക് ക... Read More →

തിരുവനന്തപുരം സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ എസ് ഇ ബി ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത് എന്നാൽ ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോ... Read More →
പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി ആദ്യ ദിവസങ്ങളില് വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര് ജനറല് ... Read More →

കോട്ടയം കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 02 07 2026 തീയതി രാവിലെ 10 00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കുന്നതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് ... Read More →
പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർഥിനികൾക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പരിപാടിയായ ദീക്ഷാരംഭ് 2026 ന് തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കോളേജ്തല ഉദ്ഘാടനച്ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തക ശ്രീമതി നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
കൊച്ചി ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
വാഷിങ്ടൺ 2025 ൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ കുടുംബം 1 2 ബില്യൺ ഡോളറിലധികം സമ്പാദിച്ചതിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനാൽ എല്ലാവരും ലാഭം കൊയ്യുകയാണ് എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന വിമർശനം... Read More →
കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ ചെന്നേലി സോണിയ തേനംമാക്കൽ ലതിക സാജു ... Read More →
മാസങ്ങളായി പ്രവർത്തന രഹിതമായിരുന്ന പാലാ നഗരസഭ ഗ്യാസ് ക്രമറ്റോറിയം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയതായി പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു നഗരസഭ എൻജിനീയറിങ്ങ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചെയർപേഴ്സൺ ക്രമറ്റോറിയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽക... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി ആദ്യ ദിവസങ്ങളില് വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര് ജനറല് ... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
കോഴിക്കോട് മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷവർമ കേന്ദ... Read More →
കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്ര... Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ തോമസ് കിഴക്കയിലിന് പി എസ് ഡബ്ലിയു എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ജോസഫ് താഴത്തുവരിക്കയിൽ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
കൊച്ചി ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ... Read More →
കൊച്ചി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത് ജൂൺ 15 നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ... Read More →
വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടാതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന യൂസർനെയിം സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മെറ്റയ്ക്ക് നിർദേശം നൽകി ഫീച്ചറിന്റെ ദുരുപയോഗ സാധ്യതയും തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയും പരിഗണിച്ചാണ് നടപടി പ്രമുഖ സംരംഭകരായ അങ്കുർ വരിക്കു വിജയ് ശേഖർ ശർമ്മ എന്നിവർ വ്യാജ യൂസർനെയിമുകൾ ഉപയോഗിച്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം