by News Desk | on 30 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കൊച്ചി കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഇടിയുന്നു രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുത്തനെ താഴ്ന്നത് ഇന്ന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 12 845 രൂപയായപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 1 320 രൂപ ഇടിഞ്ഞ് 1 02 760 രൂപയിലെത്തി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 2 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത് നിലവിലെ ട്രെൻഡ് ഏതാനും ദിവസങ്ങൾ കൂടി തുടർന്നാൽ പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ ചില സ്വർണവ്യാപാരികൾ വില 85 000 90 000 രൂപ വരെ താഴാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു രാജ്യാന്തര വിപണിയിലെ സമ്മർദം സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണം രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങളാണ് യുഎസ് ഇറാൻ സംഘർഷം തുടരുന്നതിനിടെ ആഗോള പണപ്പെരുപ്പ ആശങ്ക ഉയർന്നിട്ടുണ്ട് ഇതോടെ യുഎസ് ഫെഡറൽ റിസർവ് ഈ വർഷം വീണ്ടും അടിസ്ഥാന പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷ ശക്തമായി പലിശനിരക്ക് ഉയരുമെന്ന സൂചനയോടെ ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു ഡോളർ ശക്തമാകുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിക്കുകയും ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറുകയും ചെയ്യുന്നതാണ് സ്വർണത്തിനുള്ള ആവശ്യകത കുറയാൻ കാരണമായത് ഔൺസ് വില 4 000 ഡോളറിന് താഴെ രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4 017 60 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞു ഒരു ഘട്ടത്തിൽ വില 3 948 ഡോളർ വരെ താഴ്ന്നെങ്കിലും പിന്നീട് 3 969 ഡോളർ വരെ തിരിച്ചുകയറി തുടർച്ചയായ രണ്ടാം ആഴ്ചയാണ് സ്വർണം 4 000 ഡോളറിന് താഴെയെത്തുന്നത് 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിലേക്കാണ് സ്വർണവില നീങ്ങുന്നതെന്നാണ് വിലയിരുത്തൽ കൂടാതെ 2013ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ ഇടിവും സ്വർണത്തിന് നേരിടേണ്ടിവരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് ഇപ്പോൾ സ്വർണം വാങ്ങണോ വില കുത്തനെ ഇടിഞ്ഞതോടെ സ്വർണം വാങ്ങാൻ ഇതാണോ ഏറ്റവും അനുയോജ്യമായ സമയം എന്ന ചോദ്യമാണ് വിപണിയിൽ ഉയരുന്നത് അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് തൊഴിൽ കണക്കുകളാകും സ്വർണവിലയുടെ തുടർദിശ നിർണയിക്കുകയെന്ന് വിദഗ്ധർ പറയുന്നു പണപ്പെരുപ്പ ഭീഷണി കുറയുകയാണെങ്കിൽ സ്വർണം വീണ്ടും ഔൺസിന് 4 150 ഡോളർ നിലവാരത്തിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ മറിച്ച് സാമ്പത്തിക സമ്മർദങ്ങൾ തുടർന്നാൽ വില ഇനിയും താഴെയിറങ്ങാനും സാധ്യതയുണ്ട് അതിനാൽ വലിയ തോതിൽ സ്വർണ നിക്ഷേപങ്ങളിലേക്ക് തിരക്കിട്ട് നീങ്ങരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു സ്വർണം വിറ്റ് പണമാക്കാൻ തിരക്ക് വില വീണ്ടും ഇടിയുമെന്ന ആശങ്കയിൽ ഇന്ത്യയിൽ സ്വർണം വിറ്റ് പണമാക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട് കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏകദേശം 50 000 കിലോ സ്വർണമാണ് ഇന്ത്യക്കാർ വിറ്റ് പണമാക്കിയതെന്നാണ് ലഭ്യമായ കണക്കുകൾ ആഭരണവിലയും കുറഞ്ഞു സ്വർണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വിലയിലും ആശ്വാസമുണ്ട് പുതുക്കിയ നിരക്കിൽ 10 ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടുത്തി ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 16 500 രൂപ മതിയാകും എന്നാൽ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലി 3 ശതമാനം മുതൽ 30 ശതമാനം വരെ വ്യത്യാസപ്പെടാം 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 130 രൂപ കുറഞ്ഞ് 10 615 രൂപയായി ചില ജ്വല്ലറികളിൽ ഇത് 10 650 രൂപ നിരക്കിലും വിൽക്കുന്നുണ്ട് അതേസമയം വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയിലെത്തി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →

കൊച്ചി പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും തായ് ലൻഡിലെ ബാങ്കോക്ക് ക... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ ചെന്നേലി സോണിയ തേനംമാക്കൽ ലതിക സാജു ... Read More →
വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടാതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന യൂസർനെയിം സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മെറ്റയ്ക്ക് നിർദേശം നൽകി ഫീച്ചറിന്റെ ദുരുപയോഗ സാധ്യതയും തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയും പരിഗണിച്ചാണ് നടപടി പ്രമുഖ സംരംഭകരായ അങ്കുർ വരിക്കു വിജയ് ശേഖർ ശർമ്മ എന്നിവർ വ്യാജ യൂസർനെയിമുകൾ ഉപയോഗിച്... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
തിരുവനന്തപുരം സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ എസ് ഇ ബി ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത് എന്നാൽ ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോ... Read More →
ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
കൊല്ലം കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4 000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്ന... Read More →
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അജി വി ജെ സെൽഫ് എന്യൂമറേഷൻ ചെയ്ത് നിർവഹിച്ചു ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിൽമ്പി ആന്റോ അനൂപ് സണ്ണി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി മെന... Read More →
ഉദയംപേരൂർ മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ 29 ആണ് അപകടത്തിൽ മരിച്ചത് ബുധനാഴ്ച തൃപ്പൂ... Read More →
കൊച്ചി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത് ജൂൺ 15 നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടാതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന യൂസർനെയിം സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മെറ്റയ്ക്ക് നിർദേശം നൽകി ഫീച്ചറിന്റെ ദുരുപയോഗ സാധ്യതയും തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയും പരിഗണിച്ചാണ് നടപടി പ്രമുഖ സംരംഭകരായ അങ്കുർ വരിക്കു വിജയ് ശേഖർ ശർമ്മ എന്നിവർ വ്യാജ യൂസർനെയിമുകൾ ഉപയോഗിച്... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
അൽഫോൻസാമ്മയുടെ തിരുനാൾ ഭരണങ്ങാനം ഒരുങ്ങിവി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ് മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ ... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം എസ് നിഷാരയാണ് പിടിയിലായത് കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം എസ് നിഷാര അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന... Read More →
കോഴിക്കോട് മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷവർമ കേന്ദ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം