പ്രത്യാശയുടെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി രാജേഷ് മുര്‍മു

by News Desk | on 30 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ പശ്ചിമ ബംഗാള് സ്വദേശിയായ 32 വയസുകാരന് രാജേഷ് മുര് മുവിനെ പുനരധിവാസ നടപടികളുടെ ഭാഗമായി സ്വന്തം കുടുംബത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള് ക്ക് തുടക്കമായി നിരവധി ആളുകളെ പുനരവസിപ്പിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം അഭിനന്ദനീയം ആണെന്നും തുടർന്നും കൂടുതൽ ആളുകളെ തിരികെ വീട്ടുകളിലേക്ക് എത്തിക്കാൻ മരിയ സദനത്തിനു സാധിക്കട്ടെ എന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു വാർഡ് കൗൺസിലർ ജിജി ബൈജു കൊല്ലംപറമ്പിൽ സിസ്റ്റർ എലിസബത്ത് മരിയസദനം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു ജോലിയുടെ ആവശ്യാര് ഥം കേരളത്തിലെത്തിയ രാജേഷ് മുര് മു പാലാ കൊട്ടാരമറ്റം പ്രദേശത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പരിസരത്ത് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പൊതുസ്ഥലത്ത് ബഹളം വെക്കുകയും ചെയ്ത സാഹചര്യത്തില് പാലാ മുനിസിപ്പാലിറ്റി അധികൃതരുടെ ഇടപെടലിനെ തുടര് ന്ന് പാലാ മരിയസദനം യാചക പുനരധിവാസ കേന്ദ്രത്തില് പ്രവേശിപ്പിക്കുകയായിരുന്നു 2025 ഡിസംബര് 15 മുതല് പാലാ മരിയസദനം സൈക്കോ സോഷ്യല് റീഹാബിലിറ്റേഷന് സെന്ററില് താമസിച്ചുവരികയായിരുന്ന രാജേഷ് മുര് മുവിന് ആവശ്യമായ പരിചരണവും കൗണ് സിലിംഗും നല് കിയതിനെ തുടര് ന്ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി സിസ്റ്റര് എലിസബത്തിന്റെ നേതൃത്വത്തില് വിശദമായ പുനരധിവാസ പ്രവര് ത്തനങ്ങള് നടന്നു ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബവിവരങ്ങളും സ്വദേശ വിലാസവും കണ്ടെത്താന് സാധിച്ചു ഭാര്യയും മൂന്ന് ആൺമക്കളുമുള്ള രാജേഷ് മുര് മുവിന്റെ സ്വദേശം പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര് ജില്ലയിലെ ചാന്ദിപൂര് ആണെന്ന് സ്ഥിരീകരിച്ചു തുടര് ന്ന് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ആവശ്യമായ ക്രമീകരണങ്ങള് പൂര് ത്തിയാക്കുകയും ചെയ്ത ശേഷം സിസ്റ്റര് എലിസബത്തിന്റെ നേതൃത്വത്തില് അദ്ദേഹത്തെ സുരക്ഷിതമായി സ്വദേശത്തേക്ക് യാത്രയയച്ചു കുടുംബ പുനരൈക്യത്തിനും സമൂഹത്തിലേക്കുള്ള തിരിച്ചുവരവിനും പ്രാധാന്യം നല് കുന്ന പ്രവര് ത്തനങ്ങളുടെ മറ്റൊരു വിജയകരമായ ഉദാഹരണമായാണ് ഈ പുനരധിവാസ നടപടിയെ വിലയിരുത്തുന്നത് എന്ന് സന്തോഷ് മരിയ സദനം പറഞ്ഞു

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • പഞ്ചദിന ബാങ്കിങ് നടപ്പാക്കുക: കെ.ജി.ബി.ഇ.യു., ഒ.യു.സമ്മേളനം

    ഈരാറ്റുപേട്ട ബാങ്കിങ് മേഖലയിൽ പഞ്ചദിന ബാങ്കിങ് നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓഫീസേഴ് സ് യൂണിയൻ ഈരാറ്റുപേട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു കെ ജി ബി ഇ യു ജില്ലാപ്രസിഡന്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു കെ ജി ബി ഒ യു ജില്ലാപ്രസിഡന്റ് എബി ജേക്കബ് അധ്യക്ഷത വഹിച്ചു കെ ജി ബി ഇ യു സം... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • കുറവിലങ്ങാട് തറവാട് പള്ളി: മേജർ ആർച്ച് ബിഷപ്പ്

    കുറവിലങ്ങാട് ഇടവക തറവാട് പള്ളിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു കുറവിലങ്ങാട് ഇടവകയുടെ പ്രവർത്തനവർഷ റിപ്പോർട്ട് ഏറ്റുവാങ്ങി സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ് കുറവിലങ്ങാട് പള്ളിയും പകലോമറ്റം തറവാട് പള്ളിയും വലിയ വിശ്വാസ സാക്ഷ്യമാണ് സമ്മാനിക്കുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു ആർച്ച... Read More →

  • ഈരാറ്റുപേട്ടയിൽ മിന്നലായി ഓപ്പറേഷൻ തൂഫാൻ

    ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →

  • ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

    ലാഹോർ പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത് ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത് ചൊവ്വാഴ്ച ക്ലാസ് നടക്കുന... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • കുറവിലങ്ങാട് തറവാട് പള്ളി: മേജർ ആർച്ച് ബിഷപ്പ്

    കുറവിലങ്ങാട് ഇടവക തറവാട് പള്ളിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു കുറവിലങ്ങാട് ഇടവകയുടെ പ്രവർത്തനവർഷ റിപ്പോർട്ട് ഏറ്റുവാങ്ങി സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ് കുറവിലങ്ങാട് പള്ളിയും പകലോമറ്റം തറവാട് പള്ളിയും വലിയ വിശ്വാസ സാക്ഷ്യമാണ് സമ്മാനിക്കുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു ആർച്ച... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

    കോട്ടയം 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ... Read More →

  • പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

    കോട്ടയം 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • അരുവിത്തുറ സെന്റ് ജോർജ് കോളെജിൽ ദീക്ഷാരംഭം

    അരുവിത്തുറ സെന്റ് ജോർജ് കോളെജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്... Read More →

  • പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

    കോട്ടയം 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • കോട്ടയം കോടിമത പാലം വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

    കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →

  • ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

    ലാഹോർ പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത് ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത് ചൊവ്വാഴ്ച ക്ലാസ് നടക്കുന... Read More →

  • അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി

    വി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ് റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ് റൈൻ റെക്ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്ത... Read More →

  • ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

    കണ്ണൂർ സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം രാജ്യത്ത് പ്രവർത്തിക്കുന്ന 540 ഓളം ല... Read More →

  • ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

    തിരുവനന്തപുരം കോവിഡ് കാലത്ത് നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ എസ് ആർ ടി സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1 500 മുതൽ 2 000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു സ്വ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

    കണ്ണൂർ സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം രാജ്യത്ത് പ്രവർത്തിക്കുന്ന 540 ഓളം ല... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • കോട്ടയം കോടിമത പാലം വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

    കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • അരുവിത്തുറ സെന്റ് ജോർജ് കോളെജിൽ ദീക്ഷാരംഭം

    അരുവിത്തുറ സെന്റ് ജോർജ് കോളെജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്... Read More →

  • ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

    ലാഹോർ പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത് ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത് ചൊവ്വാഴ്ച ക്ലാസ് നടക്കുന... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • പെൻഷനേഴ്സ് സംഘ് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

    കോട്ടയം 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം സാമ്പത്തിക ധവളപത്രത്തിൻ്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ... Read More →

  • 'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

    കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →

  • ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

    കണ്ണൂർ സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം രാജ്യത്ത് പ്രവർത്തിക്കുന്ന 540 ഓളം ല... Read More →

  • സ്വകാര്യ ബസുകൾക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി സമയം മാറും

    തിരുവനന്തപുരം ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ എസ് ആർ ടി സി ബസുകളുടെ സർവീസ് സമയം പുനഃക്രമീകരിക്കാൻ തീരുമാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന റൂട്ടുകളിലാണ് പുതിയ ക്രമീകരണം നടപ്പാക്കുക സ്വക... Read More →

  • ഈരാറ്റുപേട്ടയിൽ മിന്നലായി ഓപ്പറേഷൻ തൂഫാൻ

    ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →

  • അരുവിത്തുറ സെന്റ് ജോർജ് കോളെജിൽ ദീക്ഷാരംഭം

    അരുവിത്തുറ സെന്റ് ജോർജ് കോളെജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines