by News Desk | on 30 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം സംസ്ഥാനത്ത് നാളെ മുതൽ നടപ്പിലാകുന്ന വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയതോടെയാണ് ഈ മാറ്റം ഇതുവരെ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക്കുന്ന സ്വകാര്യ ഭൂമിയുടമകൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കൽ കാടുവെട്ടിത്തെളിക്കൽ കൃഷിക്ക് ഭൂമി തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നു എന്നാൽ പുതിയ പദ്ധതിയിൽ ഇത്തരം ഭൂവികസന പ്രവർത്തനങ്ങൾ അനുവദിക്കില്ല പകരം ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് സ്വകാര്യ കൃഷിഭൂമിയിൽ ചെയ്യാൻ കഴിയുക അതേസമയം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ വീടുകളുടെ നിർമാണം ഉൾപ്പെടെയുള്ള അംഗീകൃത പദ്ധതികൾക്ക് തുടർന്നും അനുമതിയുണ്ടാകും 318 പ്രവൃത്തികളുടെ കരട് പട്ടിക പുതിയ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 318 പ്രവൃത്തികൾ ഉൾപ്പെട്ട കരട് പട്ടിക കൈമാറിയിട്ടുണ്ട് ജലസുരക്ഷ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം ജീവനോപാധി അടിസ്ഥാനസൗകര്യങ്ങൾ ദുരന്തനിവാരണം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത് പട്ടികയിൽ അങ്കണവാടികൾ ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് വിശ്രമപന്തലുകൾ സർക്കാർ സ്കൂളുകളുടെ ചുറ്റുമതിൽ ശുചിമുറി നിർമാണം അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട് ജലസംരക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം കനാലുകൾ ഓവുചാലുകൾ മഴവെള്ള സംഭരണ സംവിധാനങ്ങൾ ചെറിയ തടയണകൾ നീർത്തടങ്ങൾ മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തികൾ കുഴൽക്കിണർ നവീകരണം പുതിയ കിണർ നിർമാണം ജലസ്രോതസ്സുകളുടെ സംരക്ഷണം വനവൽക്കരണം കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും ഇതോടൊപ്പം ടാർ റോഡുകൾ ഇന്റർലോക്ക് റോഡുകൾ മൺറോഡുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡ് വികസന പ്രവൃത്തികൾക്കും പദ്ധതിയിൽ ഇടമുണ്ട് മാലിന്യസംസ്കരണത്തിനും കാർഷിക മേഖലയ്ക്കും പ്രോത്സാഹനം മാലിന്യസംസ്കരണത്തിലൂടെ വരുമാനം കണ്ടെത്തുന്ന പദ്ധതികൾക്കും പുതിയ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട് കംപോസ്റ്റ് കുഴികൾ മാലിന്യ വേർതിരിക്കൽ ഷെഡുകൾ ജൈവവളം ശേഖരണ സംവിധാനങ്ങൾ എന്നിവയുടെ നിർമാണവും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്താം കാർഷിക മേഖലയിൽ കാലികൾക്കുള്ള വെള്ളത്തൊട്ടികൾ മലഞ്ചെരിവുകളിലെ കൃഷിക്ക് നീളത്തിലുള്ള കുഴികൾ കാർഷിക ഗ്രാമീണ ഉൽപ്പന്ന വിൽപന കേന്ദ്രങ്ങൾ പ്ലാന്റേഷൻ മത്സ്യകൃഷി മേഖലയിലെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ നടീൽ ജോലികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ശ്മശാനങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാനും അനുമതിയുണ്ട് തൊഴിലാളികൾക്ക് ആശങ്ക പുതിയ പദ്ധതിയിൽ പ്രധാനമായും കഠിനമായ കായികാധ്വാനം ആവശ്യമായ ജോലികൾക്കാണ് മുൻഗണന എന്നാൽ കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 22 ലക്ഷം തൊഴിലാളികളിൽ ഏകദേശം 40 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ് അതിനാൽ ഇത്തരം ജോലികൾ പ്രായമായ തൊഴിലാളികൾക്ക് നിർവഹിക്കാൻ പ്രയാസമാകുമെന്ന ആശങ്ക ഉയരുന്നുണ്ട് പുതിയ പദ്ധതിയിൽ തൊഴിലാളികൾക്ക് നൽകുന്ന കൂലി നിരക്ക് കേന്ദ്ര സർക്കാർ തന്നെയായിരിക്കും നിശ്ചയിക്കുക പദ്ധതി നടപ്പിലാകുന്നതോടെ ഗ്രാമീണ തൊഴിലവസരങ്ങളിലും വികസന പ്രവർത്തനങ്ങളിലും പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
മുത്തോലി 2026 27 സാമ്പത്തിക വർഷത്തെ കാർഷിക പദ്ധതികളുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കുന്നു ജൂലൈ 3 ന് രാവിലെ 11 30 ന് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക ചടങ്ങിൽ സമ്മിശ്ര പച്ചക്കറി വിത്തുകളും പയർ വെണ്ട എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും കൂടാതെ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ ... Read More →

ബെംഗളൂരു കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26 കാരനെ ശിവമോഗ്ഗ പോലീസ് അറസ്റ്റ് ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച് പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചാണ് കീഴടക്കിയത് കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത് ലഹരി ഉപയോഗിച്ചതിന് ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 65 കാരി... Read More →
എറണാകുളം രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ... Read More →
മുത്തോലി 2026 27 സാമ്പത്തിക വർഷത്തെ കാർഷിക പദ്ധതികളുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കുന്നു ജൂലൈ 3 ന് രാവിലെ 11 30 ന് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക ചടങ്ങിൽ സമ്മിശ്ര പച്ചക്കറി വിത്തുകളും പയർ വെണ്ട എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും കൂടാതെ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ ... Read More →
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് നോട്ട് കെട്ടുകൾ കടത്തുന്നതും അഞ്ച് ജീവനക്കാർ പണം എണ്ണുന്നതുമായ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത് കേസിൽ പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി അറസ്റ്റിലായ പ്രതികളിൽ നി... Read More →
ചെന്നൈ തമിഴ് നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ വിനോദ് അറിയിച്ചു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമാ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
മുത്തോലി 2026 27 സാമ്പത്തിക വർഷത്തെ കാർഷിക പദ്ധതികളുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കുന്നു ജൂലൈ 3 ന് രാവിലെ 11 30 ന് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക ചടങ്ങിൽ സമ്മിശ്ര പച്ചക്കറി വിത്തുകളും പയർ വെണ്ട എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും കൂടാതെ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ ... Read More →
കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
ചെന്നൈ തമിഴ് നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ വിനോദ് അറിയിച്ചു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമാ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
ന്യൂഡൽഹി ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പൊതുമേഖലാ എണ്ണക്കമ്പനികളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കമ്പനികൾ മുൻകാല നഷ്ടം നികത്തിയ ശേഷം വിലക്കുറവ് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു നിലവിൽ ഉയർന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയില... Read More →
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് നോട്ട് കെട്ടുകൾ കടത്തുന്നതും അഞ്ച് ജീവനക്കാർ പണം എണ്ണുന്നതുമായ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത് കേസിൽ പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി അറസ്റ്റിലായ പ്രതികളിൽ നി... Read More →
ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അഡാർട്ട് ക്ലബ് എൻ എസ് എസ് സ്കൗട്ട് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം പോസ്റ്റർ അവതരണം ലഹരിവിരുദ്ധ ബോധവൽക്കരണ റാലി എന്നിവ സംഘടിപ്പിച്ചു റാലി സ്കൂൾ മാനേജർ വ റവ ഡോ ജോർജ് വെട്ടുകല്ലേൽ ഫ്ലാഗ് ഓഫ് ചെയ്തു പൊതുസമ്മേള... Read More →
ചെന്നൈ തമിഴ് നാട്ടിലെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി ആർ വിനോദ് അറിയിച്ചു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം നേരത്തെ പ്രഖ്യാപിച്ച ഭാഗിക വായ്പ ഇളവിനെതിരെ പ്രതിഷേധം ശക്തമാ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
മുത്തോലി 2026 27 സാമ്പത്തിക വർഷത്തെ കാർഷിക പദ്ധതികളുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കുന്നു ജൂലൈ 3 ന് രാവിലെ 11 30 ന് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക ചടങ്ങിൽ സമ്മിശ്ര പച്ചക്കറി വിത്തുകളും പയർ വെണ്ട എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും കൂടാതെ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ ... Read More →
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അഡാർട്ട് ക്ലബ് എൻ എസ് എസ് സ്കൗട്ട് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം പോസ്റ്റർ അവതരണം ലഹരിവിരുദ്ധ ബോധവൽക്കരണ റാലി എന്നിവ സംഘടിപ്പിച്ചു റാലി സ്കൂൾ മാനേജർ വ റവ ഡോ ജോർജ് വെട്ടുകല്ലേൽ ഫ്ലാഗ് ഓഫ് ചെയ്തു പൊതുസമ്മേള... Read More →
ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അഡാർട്ട് ക്ലബ് എൻ എസ് എസ് സ്കൗട്ട് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം പോസ്റ്റർ അവതരണം ലഹരിവിരുദ്ധ ബോധവൽക്കരണ റാലി എന്നിവ സംഘടിപ്പിച്ചു റാലി സ്കൂൾ മാനേജർ വ റവ ഡോ ജോർജ് വെട്ടുകല്ലേൽ ഫ്ലാഗ് ഓഫ് ചെയ്തു പൊതുസമ്മേള... Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
എറണാകുളം രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ... Read More →
കോട്ടയം സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി പരിഗണനയ് ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപഞ്ചിക നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ സേതു നാരായണൻ ടി കെ വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതിക... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം