വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

by News Desk | on 01 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വിലയിൽ 183 50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2 930 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇതിന് 3 100 രൂപയ്ക്കു മുകളിലായിരുന്നു വില അതേസമയം ഗാർഹിക എൽ പി ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര പെട്രോളിനും ഡീസലിനും വില കുറച്ചു പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില 10 രൂപ വരെ വർധിപ്പിച്ച ശേഷമാണ് പുതിയ ഇളവ് രാജ്യത്തെ 7 000 ത്തിലധികം നയാര പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു ഡൽഹിയിൽ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 105 71 രൂപയും ഡീസലിന് 94 31 രൂപയുമായി രണ്ട് വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു ഇന്ധന വിതരണ കമ്പനി പ്രഖ്യാപിക്കുന്ന ആദ്യ വിലക്കുറവാണിത് പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് വിലക്കുറവിന് കാരണമെന്ന് കമ്പനി അറിയിച്ചു സംസ്ഥാനങ്ങളിലെ വാറ്റ് ഉൾപ്പെടെയുള്ള നികുതികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിലെ പമ്പുകളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും അതേസമയം ഇന്ത്യൻ ഓയിൽ ഭാരത് പെട്രോളിയം ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

    മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • ജില്ലയില്‍ സ്വകാര്യബസ് സമരം

    കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →

  • അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

    അഹമ്മദാബാദ് 2008ലെ അഹമ്മദാബാദ് സ് ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി 2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ് ഫോടനപരമ്പരകളിൽ 56 പേർ കൊ... Read More →

  • മദ്യലഹരിയിൽ പോലീസ് ജീപ്പ്; മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

    പത്തനംതിട്ട മദ്യലഹരിയിൽ പോലീസ് ജീപ്പ് ഓടിച്ച് മറ്റ് വാഹനങ്ങൾക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ പ്രിയേഷ് രാഹുൽ സുമൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത് സംഭവത്തിൽ മദ്യപിച്ച് ജീപ്പ് ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് പ്രത്യേകം കേസും രജി... Read More →

  • യുഎസ് വ്യോമാക്രമണം: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം

    യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ് കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ് റാനിലേക്ക് മടങ്ങിതെഹ് റാൻ ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു ഖത്തർ സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സേന ഇറാനിൽ വ്യോമാക്രമണം നടത്തി ഇറാ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • ടീം എമർജൻസി മണിമല യൂണിറ്റ്: പുതിയ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

    മണിമല പ്രളയക്കെടുതികളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിൽ നാടിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ടീം എമർജൻസി മണിമല യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായുള്ള സന്നദ്ധപ്രവർത്തന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മണിമല സബ് ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ദുരന്തനിവാരണ രംഗത്ത് സന്ന... Read More →

  • തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു.

    തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →

  • അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

    അഹമ്മദാബാദ് 2008ലെ അഹമ്മദാബാദ് സ് ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി 2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ് ഫോടനപരമ്പരകളിൽ 56 പേർ കൊ... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • വെള്ളികുളം ഇടവകയിലെ പിതൃ വേദിയുടെയും ഭക്തസംഘടനകളുടെയുംആഭിമുഖ്യത്തിൽ പിതൃ ദിനം ആചരിച്ചു.

    പിതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ പിതൃവേദിയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ പിതൃ ദിനം ആചരിച്ചു ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു വികാരി ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി ഇടവകയിൽ ഏറ്റവും പ്രായം കൂടിയ പിതാക്കന്മാരിൽ ഒരാളായ ഇരുവേലിക്കുന്നേൽ ആന്റണിയെ പൊന്നാട അണിയിച്ചു ആദരിച്ചു അച്ഛ... Read More →

  • ജില്ലയില്‍ സ്വകാര്യബസ് സമരം

    കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →

  • ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

    കൊൽക്കത്ത പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ബുധനാഴ്ച അർധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയതിനിടെയായിരുന്നു സംഭവം പോലീസ് വിശദീകരണമനുസരിച്ച് പുലർച്ചെ 12 45ഓടെ അന്വേഷണസംഘം പ്രതിയുമ... Read More →

  • തൂഫാൻ 2026 - ലഹരി മുക്ത ചേന്നാട്

    അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →

  • അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

    അഹമ്മദാബാദ് 2008ലെ അഹമ്മദാബാദ് സ് ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി 2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ് ഫോടനപരമ്പരകളിൽ 56 പേർ കൊ... Read More →

  • വഴിനീളെ കോണ്‍ക്രീറ്റ്. ഉരുണ്ട് വീണ് ടൂവീലറുകള്‍

    തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →

  • പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

    പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →

  • ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

    ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →

  • തോട് ശുചീകരണം പുരോഗമിക്കുന്നു

    കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ ഈരാറ്റുപേട്ട തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ ഈരാറ്റുപേട്ട തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യ 47 യാണ് മരിച്ചത് തിടനാട് ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് സംഭവമറിഞ്ഞു തിടനാട് കാഞ്ഞിരപ്പള്ള... Read More →

  • മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

    മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →

  • അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

    അഹമ്മദാബാദ് 2008ലെ അഹമ്മദാബാദ് സ് ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി 2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ് ഫോടനപരമ്പരകളിൽ 56 പേർ കൊ... Read More →

  • ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

    കൊൽക്കത്ത പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ബുധനാഴ്ച അർധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയതിനിടെയായിരുന്നു സംഭവം പോലീസ് വിശദീകരണമനുസരിച്ച് പുലർച്ചെ 12 45ഓടെ അന്വേഷണസംഘം പ്രതിയുമ... Read More →

  • ജില്ലയില്‍ സ്വകാര്യബസ് സമരം

    കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →

  • ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ ... Read More →

  • ടീം എമർജൻസി മണിമല യൂണിറ്റ്: പുതിയ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

    മണിമല പ്രളയക്കെടുതികളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിൽ നാടിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ടീം എമർജൻസി മണിമല യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായുള്ള സന്നദ്ധപ്രവർത്തന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മണിമല സബ് ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ദുരന്തനിവാരണ രംഗത്ത് സന്ന... Read More →

  • പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

    2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →

  • ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

    2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →

  • മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

    മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →

  • സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്

    മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →

  • അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

    അഹമ്മദാബാദ് 2008ലെ അഹമ്മദാബാദ് സ് ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി 2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ് ഫോടനപരമ്പരകളിൽ 56 പേർ കൊ... Read More →

  • എം.ജി.എച്ച്.എസ്. സ്കൂൾ അക്കാദമിക് അവാർഡ് നൽകി

    ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines