by News Desk | on 01 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
വി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ് റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ് റൈൻ റെക്ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്തിസാന്ദ്രവുമായ തിരുനാളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ റയ്പൂർ മുൻ ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ ചരണ കുന്നേൽ ഉൾപ്പെടെ 14 പിതാക്കന്മാർ ബലിയർപ്പിച്ച് സന്ദേശം നൽകും ഭക്തിസാന്ദ്രം പ്രൗഢഗംഭീരം ഈ വർഷത്തെ തിരുനാൾ ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവും ആയിരിക്കും തിരുനാൾ ദിവസങ്ങളിൽ 300 ൽ അധികം വൈദികർ ഭരണങ്ങാനം ഷ് റൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ് താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തിൽ രൂപതയിൽ നിന്നുള്ള 60 പരം വൈദികരും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും ഭരണങ്ങാനത്ത് എത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കും കോതമംഗലം രൂപതാ ധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ രൂപതയിൽ നിന്നും വൈദിക പ്രതിനിധികൾ തിരുനാൾ ദിവസങ്ങളിൽ ഇവിടെയെത്തും മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ രൂപതാ ധ്യക്ഷൻ യൂഹാ ന്നോൻ മാർ തെയഡോഷ്യസും ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി രൂപതയുടെ അധ്യക്ഷൻ മാർ ആൻറണി കാട്ടിപ്പറമ്പിലും വിശുദ്ധ ബലി അർപ്പിച്ച് സന്ദേശം നൽകും പിതാക്കന്മാരുടെ സാന്നിധ്യംജൂലൈ 19ന് രാവിലെ 11 15ന് മാർക്ക് ജോസഫ് കലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾ ഔദ്യോഗികമായി ആരംഭിക്കും തിരുനാളിന്റെ ഓരോ ദിവസവും ഓരോ പ്രത്യേക വിഭാഗക്കാർക്കായി നിശ്ചയിച്ചു നൽകിയിരിക്കുന്നു ശിശുക്കൾക്ക് വേണ്ടി പ്രത്യേക ആശിർവ്വാദ പ്രാർത്ഥന നടത്തുന്ന അൽഫോൻസിൽ ശിശുദിനം അധ്യാപികയായിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുട്ടികളെയും അധ്യാപകരെയും സമർപ്പിക്കുന്ന അൽഫോൻസിയൻ ബാലദിനം സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിച്ച അൽഫോൻസാമ്മയ്ക്ക് വൈദികരെ സമർപ്പിക്കുന്ന അൽഫോൻസിൽ വൈദിക ദിനം പ്രവാസികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അൽഫോൻസിയൻ പ്രവാസി ദിനം അൽഫോൻസിയൻ കുടുംബദിനം അൽഫോൻസിയൻ സമർപ്പിത ദിനം യുവജന ദിനം അൽഫോൻസാ രോഗിദിനം അൽഫോൻസിയൻ സഭാ ദിനം എന്നിവയാണ് മറ്റ് നിയോഗങ്ങൾ അൽഫോൻസാ സംഗമം വിശുദ്ധ അൽഫോൻസാമ്മയുടെ പേര് സ്വീകരിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാർ നിരവധിയാണ് അതുപോലെ വ്യാപാര സ്ഥാപനങ്ങൾ വാഹനങ്ങൾ സ്കൂളുകൾ കോളേജുകൾ ആശുപത്രികൾ ഇടവക വാർഡുകൾ ഇടവക പള്ളികൾ എന്നിവയും അൽ ഫോൻസാമ്മയുടെ പേരിൽ നിരവധിയുണ്ട് ആസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ കത്തീഡ്രൽ കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കത്തീഡ്രൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കത്തീഡ്രൽ അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ പ്രധാന ദേവാലയങ്ങളായ അറ്റ്ലാൻ്റൊ കൊപ്പേൽ ലോസ് ആഞ്ചലസ് ലാസ് വെഗാസ് തുടങ്ങിയ പള്ളികളും അൽഫോൻസാമ്മയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത് ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള വിശുദ്ധ കുർബാനയോട് ചേർന്ന് അൽഫോൻസാ നാമധാരികളുടെ സംഗമം ഇവിടെ നടത്തും തീർത്ഥാടന ദേവാലയം അടയ്ക്കുന്നില്ല തിരുനാളിന്റെ പത്തു ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും രാത്രികളിൽ ജാഗരണ പ്രാർത്ഥനയ്ക്ക് ഭക്തജനങ്ങളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് പാലാ അൽഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ഭരണങ്ങാനം സി എസ് ടി ജനറലേറ്റിലെ സിസ്റ്റേഴ്സ് കൂടാതെ ഷ് റൈനിലെ അൽഫോൻസാ വോളൻ്റിയേഴ്സിൻ്റെ 120 കുടുംബങ്ങളും ജാഗരണ പ്രാർത്ഥനകൾക്ക് എത്തും ജപമാല റാലിതിരുനാൾ നൊവേന നടക്കുന്ന 9 ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല റാലി നടത്തും ദീപങ്ങ ളേന്തി ആയിരക്കണക്കിന് ജനങ്ങൾ അൽഫോൻസാമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കും ഓരോ ദിവസവും റാലിക്ക് വിവിധ ഭക്തസംഘടനകളും ഇടവകകളും സമർപ്പിത സമൂഹങ്ങളും ജപമാലക്ക് നേതൃത്വം നൽകും ഷ് റൈനിൽ നിന്നും ആരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയുള്ള ജപമാല പ്രദക്ഷിണം അനുഗ്രഹ സമൃദ്ധിയുടെ സമയമാണ് വി ഫ്രാൻസീസിൻ്റെ വർഷം2026 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു ഫ്രാൻസിസ്കൻ ചൈതന്യത്തിൽ ജീവിച്ച വ്യക്തിയാണ് അൽഫോൻസാമ്മ അമ്മയെ വാഴ്ത്തപ്പെട്ടവൾ ആക്കിയിട്ട് ഇപ്പോൾ 40 വർഷങ്ങൾ പൂർത്തിയാകുന്നു ഫ്രാൻസിസ് അസീസി ദിവംഗതനായി 800 വർഷങ്ങൾ പൂർത്തിയാകുന്നു അതുകൊണ്ട് ഈ വർഷത്തെ തിരുനാളിന് ഫ്രാൻസിസ്കസിന്റെയും ക്ലാരിസ്റ്റ് സഭാംഗങ്ങളുടെയും പ്രത്യേക ഒത്തുചേരലുകൾ തിരുനാൾ ദിവസങ്ങളിൽ ഷ് റൈനിൽ നടത്തും അൽഫോൻസാ റീലുകൾ അൽഫോൻസാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഭരണങ്ങാനത്തെ ത്തുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രത്യേക സംഗതികൾ എന്നിവ ഉൾപ്പെടുത്തി സുന്ദരമായ റീലുകൾ തയ്യാറാക്കിയത് ജൂലൈ മാസത്തിൽ റിലേ ചെയ്യുന്നതാണ് പുതിയ പുസ്തകങ്ങൾ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം 1949ൽ പാറ്റ്നനിന്നു ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിരുന്നു ബ ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് എസ് ജെ യാണ് പ്രേമോത്സ ർഗ്ഗ് എന്ന പേരിൽ ഹിന്ദി സംസാരിക്കുന്നവർക്കായി അൽഫോൻസാമ്മയെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം രചിച്ചത് ആദ്യമായി ഈ പുസ്തകത്തിൻറെ മലയാളം പതിപ്പ് സ്നേഹപാരമ്യം എന്ന പേരിൽ ഷ്രൈനിൽ നിന്നും തിരുനാൾ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും സി ഗ്ലോറി എഫ് സി സി രചിച്ച പേൾസ് ഓഫ് വിസ്ഡം എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്യും അൽഫോൻസാ സൂക്തങ്ങളുടെ ആത്മീയ വായനയാണ് ഈ പുസ്തകം അൽഫോൻസാമ്മയുടെ കത്തുകളുടെ പരിഷ്കരിച്ച പതിപ്പും തിരുനാളിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും വിവിധ സെമിനാരികളിലെ വൈദിക വിദ്യാർഥികൾ തിരുനാൾ ദിവസങ്ങളിൽ ഷ് റൈനിൽ എത്തി പ്രാർഥനകളിൽ പങ്കുചേരും ഭരണങ്ങാനം എം എസ് ടി ദീപ്തി സെമിനാരി പാലാ മൈനർ സെമിനാരി പറത്താനം മാർ എഫ്രേം സെമിനാരി പാലാ വിൻസെൻഷ്യൻ സെമിനാരി മൂന്നാംതോട് ചെറുപുഷ്പ സെമിനാരി ഭരണങ്ങാനം അസീസി സെമിനാരി തെള്ളകം കപ്പുച്ചിൻ മേജർ സെമിനാരി കുറവിലങ്ങാട് ക്ലാര റ്റ് ഭവൻ കോട്ടയം വടവാതൂർ മേജർ സെമിനാരി എന്നിവിടങ്ങളിൽ നിന്നും തീർത്ഥയാത്രയായി അംഗങ്ങൾ എത്തും ജൂലൈ 1 ാം തീയതി അൽഫോൻസാ ടവറിൽ ചേർന്ന യോഗത്തിൽ തീർത്ഥാടന കേന്ദ്രം റെക്ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ ഫൊറോന വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ട് അഡ്മിനിസ്ട്രേറ്റർ ഫാ കുറ്റിയാനി ക്കൽ വൈസ് റെക്ടർമാരായ ഫാ ജോസഫ് അമ്പാട്ട് ഫാ ആൻറണി തോണക്കര ഫാ ജോസഫ് പൊയ്യാനിയിൽ എന്നിവർ സംബന്ധിച്ചു
മുംബൈ അടുത്തിടെ ഉദ്ഘാടനം ചെയ്ത 6 695 കോടി രൂപയുടെ മുംബൈ പൂനെ എക് സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് പദ്ധതിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ് മെന്റ് കോർപ്പറേഷൻ എംഎസ്ആർഡിസി രംഗത്തെത്തി മണ്ണിടിച്ചിൽ പ്രകൃതിയുടെ പ്രതിഭാസമാണെന്നും അതിനെ ദൈവത്തിന്റെ വിധി യായി മാത്രമേ കാ... Read More →
പ്രവിത്താനം വിശ്വാസ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേ... Read More →
കടനാട് ജില്ലാ പഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രാജേഷ് വാളി പ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിച്ചു കടനാട് പള്ളിക്ക് സമീപം കാവുങ്കണ്ടം ജംഗ്ഷൻ നടുവിലെ കൂറ്റ്പാലം ജംഗ്ഷൻ പിഴക് ജംഗ്ഷൻ മേരി ലാൻഡ് സ്കൂൾ ജംഗ്ഷൻ കടനാട് എൽ പി സ്കൂൾ ജം... Read More →
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ജീവി... Read More →
കാണക്കാരി കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത് സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം വൃത്തിഹീനമായ ചുറ്റുപാട് പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ... Read More →
പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പൊളിച്ചു കളയാൻ തീരുമാനിച്ച അനധികൃത കെട്ടിടത്തിന്റെ ഉടമയെ സ്റ്റാൻഡിങ് കൗൺസിൽ ആയി തീരുമാനിച്ച ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു മുനിസിപ്പാലിറ്റി പടിക്കൽ നടന്ന സമരം സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി റ്റി എസ് സിജു ഉദ്ഘാടന... Read More →
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →

കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →

കോട്ടയം കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട് ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ... Read More →
പാലാ അൽഫോൻസാ കോളേജിൽ സമർത്ഥകോളേജ് യൂണിയൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്കൂ ൾ വിദ്യാർത്ഥിനികൾക്കായി അഖില കേരള ഫുട് ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത് സരം നടത്തി രാവിലെ കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക ഉത്സവം പാലക്കാട് എം എൽ എ ശ്രീ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ് തു കാലാകാലങ്ങളായി വൈജ്ഞാനിക മേഖലയിൽ മാത്രമല്ല കലാ കായിക ... Read More →

ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ ചടങ്ങിനോടനുബന്ധിച്ച് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് പ്രോജക്ടായ ഉദയകിരൺ 3 പദ്ധതിയുടെ ഭാഗമായി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബും സംയുക്തമായി നടപ്പാക്കുന്ന നിർധനരായ കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി പൂഞ്ഞാർ എം എൽ എയും ക്ലബ്ബ് അംഗവുമായ എം ജെ സെബാസ്... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മ... Read More →

പാലാ മഴക്കാലമായതോടെ ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട് ഇഇൻഫ്ലുവൻസ ഗുരുതരമാകാതെ ശ്ര ദ്ധിക്കണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ ജ്യോതിഷ് രാജ് വിവരങ്ങൾ പങ്കുവയ്ക്കുന്നു ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത് മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ... Read More →
കോട്ടയം കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട് ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ... Read More →
കാണക്കാരി കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത് സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം വൃത്തിഹീനമായ ചുറ്റുപാട് പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ... Read More →
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ ഈരാറ്റുപേട്ട തിടനാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യ 47 യാണ് മരിച്ചത് തിടനാട് ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് സംഭവമറിഞ്ഞു തിടനാട് കാഞ്ഞിരപ്പള്ള... Read More →
കാണക്കാരി കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത് സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം വൃത്തിഹീനമായ ചുറ്റുപാട് പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ... Read More →
കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മ... Read More →
ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ ചടങ്ങിനോടനുബന്ധിച്ച് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് പ്രോജക്ടായ ഉദയകിരൺ 3 പദ്ധതിയുടെ ഭാഗമായി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബും സംയുക്തമായി നടപ്പാക്കുന്ന നിർധനരായ കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി പൂഞ്ഞാർ എം എൽ എയും ക്ലബ്ബ് അംഗവുമായ എം ജെ സെബാസ്... Read More →
കോട്ടയം കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട് ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ... Read More →
പ്രവിത്താനം വിശ്വാസ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേ... Read More →
പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →
മുംബൈ അടുത്തിടെ ഉദ്ഘാടനം ചെയ്ത 6 695 കോടി രൂപയുടെ മുംബൈ പൂനെ എക് സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് പദ്ധതിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ് മെന്റ് കോർപ്പറേഷൻ എംഎസ്ആർഡിസി രംഗത്തെത്തി മണ്ണിടിച്ചിൽ പ്രകൃതിയുടെ പ്രതിഭാസമാണെന്നും അതിനെ ദൈവത്തിന്റെ വിധി യായി മാത്രമേ കാ... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മ... Read More →
പ്രവിത്താനം വിശ്വാസ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേ... Read More →
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ജീവി... Read More →
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ജീവി... Read More →
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പൊളിച്ചു കളയാൻ തീരുമാനിച്ച അനധികൃത കെട്ടിടത്തിന്റെ ഉടമയെ സ്റ്റാൻഡിങ് കൗൺസിൽ ആയി തീരുമാനിച്ച ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു മുനിസിപ്പാലിറ്റി പടിക്കൽ നടന്ന സമരം സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി റ്റി എസ് സിജു ഉദ്ഘാടന... Read More →
പാലാ അൽഫോൻസാ കോളേജിൽ സമർത്ഥകോളേജ് യൂണിയൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്കൂ ൾ വിദ്യാർത്ഥിനികൾക്കായി അഖില കേരള ഫുട് ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത് സരം നടത്തി രാവിലെ കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക ഉത്സവം പാലക്കാട് എം എൽ എ ശ്രീ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ് തു കാലാകാലങ്ങളായി വൈജ്ഞാനിക മേഖലയിൽ മാത്രമല്ല കലാ കായിക ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം