by News Desk | on 01 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
അൽഫോൻസാമ്മയുടെ തിരുനാൾ ഭരണങ്ങാനം ഒരുങ്ങിവി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ് മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്തിസാന്ദ്രവുമായ തിരുനാളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ റയ് പൂർ മുൻ ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ ചരണകുന്നേൽ ഉൾപ്പെടെ 14 പിതാക്കന്മാർ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും ഭക്തിസാന്ദ്രം പ്രൗഢഗംഭീരംഈ വർഷത്തെ തിരുനാൾ ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവും ആയിരിക്കും തിരുനാൾ ദിവസങ്ങളിൽ 300 ൽ അധികം വൈദികർ ഭരണങ്ങാനം ഷ്റൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ് താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേത്യത്വത്തിൽ രൂപതയിൽ നിന്നുള്ള 60 പരം വൈദികരും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും ഭരണങ്ങാനത്ത് എത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കും കോതമംഗലം രൂപതാ ധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിലിൻറെ നേതൃത്വത്തിൽ രൂപതയിൽ നിന്നും വൈദിക പ്രതിനിധികൾ തിരുനാൾ ദിവസങ്ങളിൽ ഇവിടെയെത്തും മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ രൂപതാ ധ്യക്ഷൻ യൂഹാ ന്നോൻ മാർ തെയഡോഷ്യസും ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി രൂപതയുടെ അധ്യക്ഷൻ മാർ ആൻറണി കാട്ടിപ്പറമ്പിലും വിശുദ്ധ ബലി അർപ്പിച്ച് സന്ദേശം നൽകും പിതാക്കന്മാരുടെ സാന്നിധ്യംജൂലൈ 19ന് രാവിലെ 11 15ന് മാർക്ക് ജോസഫ് കലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾ ഔദ്യോഗികമായി ആരംഭിക്കും തിരുനാളിന്റെ ഓരോ ദിവസവും ഓരോ പ്രത്യേക വിഭാഗക്കാർക്കായി നിശ്ചയിച്ചു നൽകിയിരിക്കുന്നു ശിശുക്കൾക്ക് വേണ്ടി പ്രത്യേക ആശിർവ്വാദ പ്രാർത്ഥന നടത്തുന്ന അൽഫോൻസിയൻ ശിശുദിനം അധ്യാപികയായിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുട്ടികളെയും അധ്യാപകരെയും സമർപ്പിക്കുന്ന അൽഫോൻസിയൻ ബാലദിനം സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിച്ച അൽഫോൻസാമ്മയ്ക്ക് വൈദികരെ സമർപ്പിക്കുന്ന അൽഫോൻസിയൻ വൈദിക ദിനം പ്രവാസികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അൽഫോൻസിയൻ പ്രവാസി ദിനം അൽഫോൻസിയൻ കുടുംബദിനം അൽഫോൻസിയൻ സമർപ്പിത ദിനം യുവജന ദിനം അൽഫോൻസാ രോഗിദിനം അൽഫോൻസിയൻ സഭാ ദിനം എന്നിവയാണ് മറ്റ് നിയോഗങ്ങൾ അൽഫോൻസാ സംഗമംവിശുദ്ധ അൽഫോൻസാമ്മയുടെ പേര് സ്വീകരിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാർ നിരവധിയാണ് അതുപോലെ വ്യാപാര സ്ഥാപനങ്ങൾ വാഹനങ്ങൾ സ് കൂളുകൾ കോളേജുകൾ ആശുപത്രികൾ ഇടവക വാർഡുകൾ ഇടവക പള്ളികൾ എന്നിവയും അൽ ഫോൻസാമ്മയുടെ പേരിൽ നിരവധിയുണ്ട് ആസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ കത്തീഡ്രൽ കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കത്തീഡ്രൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കത്തീഡ്രൽ അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ പ്രധാന ദേവാലയങ്ങളായ അറ്റ്ലാൻറ്റൊ കൊപ്പേൽ ലോസ് ആഞ്ചലസ് ലാസ് വെഗാസ് തുടങ്ങിയ പള്ളികളും അൽഫോൻസാമ്മയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത് ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള വിശുദ്ധ കുർബാനയോട് ചേർന്ന് അൽഫോൻസാ നാമധാരികളുടെ സംഗമം ഇവിടെ നടത്തും തീർത്ഥാടന ദേവാലയം അടയ്ക്കുന്നില്ലതിരുനാളിന്റെ പത്തു ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും രാത്രികളിൽ ജാഗരണ പ്രാർത്ഥനയ്ക്ക് ഭക്തജനങ്ങളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ് സ് പാലാ അൽഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ് സ് ഭരണങ്ങാനം സി എസ് ടി ജനറലേറ്റിലെ സിസ്റ്റേഴ് സ് കൂടാതെ ഷ്റൈനിലെ അൽഫോൻസാ വോളന്ററ്റിയേഴ് സിൻ്റെ 120 കുടുംബങ്ങളും ജാഗരണ പ്രാർത്ഥനകൾക്ക് എത്തും ജപമാല റാലിതിരുനാൾ നൊവേന നടക്കുന്ന 9 ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല റാലി നടത്തും ദീപങ്ങ ളേവ ളേന്തി ആയിരക്കണക്കിന് ജനങ്ങൾ അൽഫോൻസാമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കും ഓരോ ദിവസവും റാലിക്ക് വിവിധ ഭക്തസംഘടനകളും ഇടവകകളും സമർപ്പിത സമൂഹങ്ങ സമൂഹങ്ങളും ജപമാലക്ക് നേത്യത്വം നൽകും ഷ് റൈനിൽ നിന്നും ആരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയുള്ള ജപമാല പ്രദക്ഷിണം അനുഗ്രഹ സമ്യദ്ധിയുടെ സമയമാണ് വി ഫ്രാൻസീസിൻറ്റെ വർഷം2026 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു ഫ്രാൻസിസ് കൻ ചൈതന്യത്തിൽ ജീവിച്ച വ്യക്തിയാണ് അൽഫോൻസാമ്മ അമ്മയെ വാഴ്ത്തപ്പെട്ടവൾ ആക്കിയിട്ട് ഇപ്പോൾ 40 വർഷങ്ങൾ പൂർത്തിയാകുന്നു ഫ്രാൻസിസ് അസീസി ദിവംഗതനായി 800 വർഷങ്ങൾ പൂർത്തിയാകുന്നു അതുകൊണ്ട് ഈ വർഷത്തെ തിരുനാളിന് ഫ്രാൻസിസ് കൻസിന്റെയും ക്ലാരിസ്റ്റ് സഭാംഗങ്ങളുടെയും പ്രത്യേക ഒത്തുചേരലുകൾ തിരുനാൾ ദിവസങ്ങളിൽ ഷ്റൈനിൽ നടത്തും അൽഫോൻസാ റീലുകൾഅൽഫോൻസാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഭരണങ്ങാനത്തെ ത്തുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രത്യേക സംഗതികൾ എന്നിവ ഉൾപ്പെടുത്തി സുന്ദരമായ റീലുകൾതയ്യാറാക്കിയത് ജൂലൈ മാസത്തിൽ റിലേ ചെയ്യുന്നതാണ് പുതിയ പുസ് തകങ്ങൾവിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം 1949ൽ പാറ്റ് നനിന്നു ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിരുന്നു ബ ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് എസ് ജെ യാണ് പ്രേമോത്സ ർഗ്ഗ് എന്ന പേരിൽ ഹിന്ദി സംസാരിക്കുന്നവർക്കായി അൽഫോൻസാമ്മയെ പരിചയപ്പെടുത്തുന്ന ഈ പുസ് തകം രചിച്ചത് ആദ്യമായി ഈ പുസ് തകത്തിൻറെ മലയാളം പതിപ്പ് സ്നേഹപാരമ്യം എന്ന പേരിൽ ഷൈനിൽ നിന്നും തിരുനാൾ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും സി ഗ്ലോറി എഫ് സി സി രചിച്ച പേൾസ് ഓഫ് വിസ് ഡം എന്ന ഇംഗ്ലീഷ് പുസ് തകവും പ്രകാശനം ചെയ്യും അൽഫോൻസാ സൂക്തങ്ങളുടെ ആത്മീയ വായനയാണ് ഈ പുസ് തകം അൽഫോൻസാമ്മയുടെ കത്തുകളുടെ പരിഷ്കരിച്ച പതിപ്പും തിരുനാളിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും വൈദിക വിദ്യാർഥികൾവിവിധ സെമിനാരികളിലെ വൈദിക വിദ്യാർഥികൾ തിരുനാൾ ദിവസങ്ങളിൽ ഷ് റൈനിൽ എത്തി പ്രാർഥനകളിൽ പങ്കുചേരും ഭരണങ്ങാനം എം എസ് ടി ദീപ് തി സെമിനാരി പാലാ മൈനർ സെമിനാരി പറത്താനം മാർ എഫ്രേം സെമിനാരി പാലാ വിൻസെൻഷ്യൻ സെമിനാരി മൂന്നാംതോട് ചെറുപുഷ് പ സെമിനാരി ഭരണങ്ങാനം അസീസി സെമിനാരി തെള്ളകം കപ്പുച്ചിൻ മേജർ സെമിനാരി കുറവിലങ്ങാട് ക്ലാര റ്റ് ഭവൻ കോട്ടയം വടവാതൂർ മേജർ സെമിനാരി എന്നിവിടങ്ങളിൽ നിന്നും തീർത്ഥയാത്രയായി അംഗങ്ങൾ എത്തും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിങ്ടൺ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →

ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →

പാലാ നഗരസഭയില് സ്വതന്ത്രമുന്നണിക്കുള്ള പിന്തുണ പിന് വലിക്കാന് പാലാ കോണ് ഗ്രസ് മണ്ഡലം കമ്മറ്റിയില് തീരുമാനം കൗണ് സിലര് മാരെയും വിളിച്ചുകൂട്ടി നടത്തിയ യോഗത്തിനൊടുവിലാണ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് തീരുമാനം വ്യക്തമാക്കിയത് ഇത് സംബന്ധിച്ച് മണ്ഡലം കമ്മറ്റി പ്രമേയവും പാസാക്കി പ്രമേയത്തിന്റെ കോപ്പി ജില്ലാ സംസ്ഥ... Read More →
കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →
പാല കോൺഗ്രസ് ഭരണത്തിൽ തകർന്നടിഞ്ഞ ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കഴിഞ്ഞ 12 വർഷക്കാലത്തെ എൻഡിഎ ഭരണത്തിൽ കരുത്ത് ആർജിക്കാൻ കഴിഞ്ഞതായി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ അഭിപ്രായപ്പെട്ടു ബിജെപി ഭരണങ്ങാനം മണ്ഡലം ദ്വിദിന പഠന ശിബിരം സമാപന സമ്മേളനം ഇടമറ്റം ഓശാന മൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹ മണ്ഡ... Read More →
ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →
ചങ്ങനാശ്ശേരി നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദ... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →

പൂവരണി കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ അലക്സ് ജോർജ്ജ് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന ന... Read More →
കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →
കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →

കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത് മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട് കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട് ഞായറ... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →
വാഷിങ്ടൺ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള... Read More →
വാഷിങ്ടൺ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള... Read More →
കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത് മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട് കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട് ഞായറ... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
പൂവരണി കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ അലക്സ് ജോർജ്ജ് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന ന... Read More →
കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത് മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട് കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട് ഞായറ... Read More →
ചങ്ങനാശ്ശേരി നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദ... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
വാഷിങ്ടൺ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള... Read More →
കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →
കോട്ടയം പ്രാർത്ഥനയാലും അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പൗലോസ് ദ്വിതീയൻ ബാവായെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്... Read More →
പാലാ നഗരസഭയില് സ്വതന്ത്രമുന്നണിക്കുള്ള പിന്തുണ പിന് വലിക്കാന് പാലാ കോണ് ഗ്രസ് മണ്ഡലം കമ്മറ്റിയില് തീരുമാനം കൗണ് സിലര് മാരെയും വിളിച്ചുകൂട്ടി നടത്തിയ യോഗത്തിനൊടുവിലാണ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് തീരുമാനം വ്യക്തമാക്കിയത് ഇത് സംബന്ധിച്ച് മണ്ഡലം കമ്മറ്റി പ്രമേയവും പാസാക്കി പ്രമേയത്തിന്റെ കോപ്പി ജില്ലാ സംസ്ഥ... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →
ചങ്ങനാശ്ശേരി നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം