by News Desk | on 06 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു നഗരസഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് വീണ്ടും പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ ആയത് നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ് ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ് കൗൺസിലർമാർ സ്വന്തത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാർ പറഞ്ഞത് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത് സിപിഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി കോൺഗ്രസിന്റെ പിന്തുണയിൽ സിപിഎമ്മിന് സഹായം നൽകുന്ന രീതി അനുവദിക്കില്ലെന്നും കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു എന്നും കോൺഗ്രസ് പാർലമെൻററി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ സിപിഎം നിലപാട് വിജയിപ്പികാനായി കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തത് ഇതിനു പിന്നിലുള്ള ഒത്തുകളിയാണെന്നും കോൺഗ്രസ്സ് കൗൺസിലർമാർ ആരോപിച്ചു എന്നാൽ ഈ അവസരത്തിൽ അജണ്ട മാറ്റിവെക്കാതെ ചെയർപേഴ്സൺ ദിയ വോട്ടെടുപ്പ് നടത്തുകയും എൽഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു കോൺഗ്രസ് സംസ്ഥാന ജില്ല നേതൃത്വമാണു സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി നഗരസഭാ ഭരണം സംബന്ധിച്ച് ധാരണയിലെത്തിയത് അവർ അഭിപ്രായം അറിയിക്കട്ടെയെന്നും ബിനു പറഞ്ഞു എന്നാൽ ഇപ്പോൾ എൽഡിഎഫും സ്വന്തന്ത്ര മുന്നണിയെ കൈവിട്ടിരിക്കുകയാണ് സ്വതന്ത്ര കൂട്ടായ്മയുമായി കൈകോര് ക്കില്ലെന്ന് എല് ഡിഎഫും വ്യക്തമാക്കി സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും അവരുടെ പിന്തുണയോടെ ഭരണം പിടിക്കില്ലെന്നും കേരള കോണ് ഗ്രസ് എം കൗണ് സിലര് ബിജു പാലുപടവന് പറഞ്ഞു ബിനു പുളിക്കകണ്ടവും കുടുംബവും കൗണ് സിലര് സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം സ്വയം രാജിവെച്ചില്ലെങ്കില് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ബിജു പാലുപടവന് വ്യക്തമാക്കി പാലാ നഗരസഭയില് എല് ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര് ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള് ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന് ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ആദ്യടേമില് ചേയര് പേഴ് സണ് സ്ഥാനം ദിയയ്ക്ക് നല് കുകയായിരുന്നു 26 അംഗ നഗരസഭയില് എല് ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത് ബിജു ബിനു ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു ഇതിലൊരാള് കോണ് ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി ഇതോടെയാണ് നഗരസഭയില് യുഡിഎഫ് ഭരണം പിടിച്ചത് ഇതിനിടെയുണ്ടായ കയ്യേറ്റ മോഷണ ആരോപണ പ്രത്യാരോപണങ്ങൾ കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു പരിഹരിച്ചിരുന്നു ഇതിനിടെയാണ് വീണ്ടും നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കി വീണ്ടും പ്രശനങ്ങൾ ഉദയം ചെയ്തിരിക്കുന്നത്
പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
മുംബൈ കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത് അക്തറിന്റെ ഭർത്താവ് മൊയ് നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീ... Read More →
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →
കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →
മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →
മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →
2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →
പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് മാലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ... Read More →
ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
പാലാ പ്രവിത്താനം നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു വിവിധ പൊതുപരീക്ഷകളിൽ ഉന... Read More →
മുംബൈ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന... Read More →
മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →
മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
മേവട ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം ജി യൂണിവേഴ് സിറ്റി മുന് വൈസ്ചാന് സിലര് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു ഭവനരഹിതരായ ഏറ്റവും അര് ഹതപ്പെട്ടയാളുകള് ക്ക് വീടുകള് നല് കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേത... Read More →
തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →
കോട്ടയം സംസ്ഥാനത്ത് ഞായറഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർ... Read More →
കടനാട് പഞ്ചായത്തിലെ പത്താം വാർഡിൽ തോട് ശുചീകരണം പുരോഗമിക്കുന്നു വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടികൾ ശക്തമാക്കിമഴക്കാലത്ത് പതിവായി വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു മാണി സി കാപ്പൻ യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ഇറിഗ... Read More →
ഇസ് ലാമാബാദ് ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു കെ2 എയർവേയ് സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫ... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →
പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളർത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക പക്ഷികൾ ചെറു ... Read More →
തീക്കോയി വാഗമണ് റോഡില് വഴിനീളെ വീണുകിടക്കുന്ന കോണ് ക്രീറ്റും മെറ്റല് ക്കഷ്ണങ്ങളും ഇരുചക്രവാഹനയാത്രക്കാര് ക്ക് ദുരിതമാകുന്നു കെട്ടിടനിര് മാണ ജോലികള് ക്കായി മിക് സ് ചെയ്ത് വാഹനത്തില് കൊണ്ടുപോകുന്ന കോണ് ക്രീറ്റാണ് വാഹനത്തില് നിന്നും ഒലിച്ചിറങ്ങി വഴിനീളെ വീണ് കിടക്കുന്നത് ഇന്ന് മാത്രം നിരവധി ടൂവീലര് യാത്രക്കാര് വളവുകളിലെ മെറ്... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
കെ എസ് ആര് ടി സി യുടെ പ്രിയദര് ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള് ക്കുണ്ടായ കനത്ത വരുമാന നഷ്ടത്തില് പ്രതിഷേധിച്ച് കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം എന്നീ ജില്ലകളില് സ്വകാര്യ ബസ് സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് നടത്തുന്നത് യാത്രാ പ്രതിസന്ധിയും ബദല് സംവിധാനങ്ങളുംസമരം മൂലം യാത്രക്കാര് വലിയ ... Read More →
2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →
2026 സെപ്റ്റംബർ 28 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ എം ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റോ... Read More →
മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →
അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൂഫാൻ 2026 ലഹരി മുക്ത ചേന്നാട് എന്ന ലക്ഷ്യവുമായി സെന്റ് മരിയ ഗോരെതിസിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും കുട്ടികളും പങ്കെടുത്തു ഇന്ത്യൻ ആർമി ഓഫീസർ ശ്രീ അനൂപ് കെ ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്... Read More →
തിരുവനന്തപുരം വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തിക... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു സമ്മേളനത്... Read More →
മാതൃവേദി അൽഫോൻസാ തീർത്ഥാടനം വെള്ളി 10 07 26 പാലാ പാലാ രൂപത ഫാമിലി അപ്പോസ് തലേറ്റിന്റെ ശുശ്രൂഷമേഖലയായമാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത് രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും രാവിലെ 9 30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലയ്ക്ക... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം